©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
PUBLISHED BY AUTHORITY
2012 ജനുവരി 24
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 57 } } 24th January 2012
4th Magha 1933 1933 മാഘം 4
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വസ്തു ഒത്തുമാറ്റ വി⁄ാപനം
No. B2-4680/CR. 2011 ഡിസംബർ 29.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4680/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള പള്ളുരുത്തി മു…ീം ജമാഅത്ത് വക പള്ളുരുത്തി (ഇടക്കൊച്ചി-പുതിയത്) വില്ലേജിൽ സർവ്വെ നമ്പർ 497-ൽപെട്ട 6½ സെന്റ ് വസ്തുവും അതേ ദേശത്ത് സർവ്വെ നമ്പർ 497/1-ൽപെട്ട 5 സെന്റ ് വസ്തുവുമായി കൈമാറ്റം ചെയ്യുന്നതിന് അനുമതിയാവശ്യപ്പെട്ട് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന യാതൊരുവിധ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ല.