Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 31 January 2012

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

31st January 2012 2012 P\phcn 31

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ }

വാല്യം 57

5

നമ്പർ

} 11th Magha 1933 1933 മാഘം 11

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എ.ഇ.(3)-793/2011. 2012 ജനുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്.

ദർഘാസുകൾ 9-2-2012-ന് വൈകുന്നേരം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— പാറോട്ടുകോണം സ്റ്റേറ്റ് സീഡ് ഫാമിലെ സീഡ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ മോഡിഫിക്കേഷൻ — ` 2,68,000.

നിരതദ്രവ്യം—` 6,700.

ദർഘാസ് ഫോറത്തിന്റെ വില—` 550 + വാറ്റ്.

പണി തീർക്കുന്നതിന്റെ കാലാവധി—4 മാസം.

ദർഘാസ് ഫോറം തിരുവനന്തപുരം വെള്ളായണിയിലുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിലടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതി അടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം എന്ന പേരിൽ അടച്ച് നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും31st JAN. 2012] AGRICULTURE DEPARTMENT 20 താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രിലിമിനറി എഗ്രിമെന്റ ് ` 100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വെള്ളായണി, തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ റ്റി.സി.(2)13209/2011(2). 2011 ഡിസംബർ 30.

കൃഷി വകുപ്പിന്റെ കീഴിലുള്ള വിവിധ തോട്ടങ്ങളിൽ നിന്നും മറ്റ് അംഗീകൃത നഴ്സറികളിൽ നിന്നും നിർദ്ദേശിക്ക പ്പെടുന്ന മറ്റു കേന്ദ്രങ്ങളിലേക്ക് നടീൽ വസ്തുക്കളും കാർഷിക ആവശ്യത്തിനുള്ള മറ്റ് സാധനങ്ങളും എത്തിച്ചു കൊടുക്കുന്നതിന് ഇതോടൊപ്പം ചേർക്കുന്ന നിബന്ധനകൾക്ക് വിധേയമായി 2012-13 വർഷത്തേക്ക് ലോറികൾ വാടകയ്ക്ക് നൽകാൻ തയ്യാറുള്ള ലോറി ഉടമകളിൽ നിന്നും ഒരു കി. മീ. ദൂരം ലോറി ഓടുന്നതിനുള്ള വാടക നിരക്ക് (ഹയർ ചാർ÷്) കാണിച്ചുകൊ≠ുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അടക്കം ചെയ്ത് മുദ്രവച്ച കവറിനുപുറത്ത് "2012-13 വർഷത്തേക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് ലോറി വാടകയ്ക്ക് നൽകുന്നതിനുള്ള ടെ≠ർ" എന്നെഴുതി ദർഘാസുകാരന്റെ വ്യ‡മായ മേൽവിലാസത്തോടുകൂടി കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് സമർപ്പിക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില വില്പന നികുതിയടക്കം ` 416 (നാന്നൂറ്റിപതിനാറ് രൂപ) ഓഫീസിൽ നേരിട്ടടച്ച് 2012 ഫെബ്രുവരി 14 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ വാങ്ങാവുന്നതാണ്.

ഡ്യൂπിക്കേറ്റ് ഫോറം ആവശ്യമുള്ളവർ വില്പന നികുതി അടക്കം ` 208 (ഇരുന്നൂറ്റിഎട്ട് രൂപ മാത്രം) അധികമായി അടച്ച് വാങ്ങാവുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ച് നൽകുന്നതല്ല.

ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസുകൾ 2012 ഫെബ്രുവരി 14 ചൊവ്വാഴ്ച 3 മണിവരെ സ്വീകരിക്കുന്നതും അന്നുതന്നെ വൈകുന്നേരം 4 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെയോ അവർ രേഖാമൂലം ചുമതലപ്പെടുത്തുന്ന വ്യ‡ിയുടെയോ സാന്നിദ്ധ്യത്തിൽ പ്രിൻസിപ്പൽ കൃഷി ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറന്ന് പരിശോധിക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.

ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണ്ണൂർ തെക്കിബസാർ ശാഖയിൽ മാറത്തക്കവിധം കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ ` 2,000 (ര≠ായിരം രൂപ മാത്രം)-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റും അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ശരിയായി പൂരിപ്പിച്ച് ദർഘാസിന്റെ എല്ലാ പേജിലും ഒപ്പിടേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ നിരസിക്കുന്നതിനും നിർത്തിവയ്ക്കുന്നതിനും ഉള്ള അധികാരം പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങളും നിബന്ധനകളും പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടന്വേഷിച്ച് അറിയാവുന്നതാണ്.

നിബന്ധനകൾ

1. വാടകയ്ക്ക് നൽകുന്ന ലോറിയുടെ ഭാരം വഹിക്കാവുന്ന ചുരുങ്ങിയ പരിധി 6 ടൺ ആയിരിക്കണം.

2. നടീൽ വസ്തുക്കൾ തെങ്ങിൻ തൈകളാണെങ്കിൽ കുറഞ്ഞത് 1500 എണ്ണവും പോളിത്തീൻ കവറുകളിൽ വളർത്തിയ കുരുമുളക് വള്ളികൾ, കശുമാവ് ഗ്രാഫ്റ്റ്, ഗ്രാമ്പു, ജാതിതൈകൾ തുടങ്ങിയവ 1600 എണ്ണവും കയറ്റിയിരിക്കണം.

തൈകൾ നി›ിത എണ്ണത്തിൽ കുറവാണെങ്കിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക നിർദ്ദേശപ്രകാരം അവ എത്തിക്കാവുന്നതും പ്രസ്തുത വിവരം ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തേ≠തുമാണ്. തൈകൾ കുത്തനെ മാത്രമേ കയറ്റാവു.

3. ലോറിയിൽ ഭാരം കയറ്റി പോകുന്നതും തിരിച്ചു വരുന്നതും ദൂരം കുറഞ്ഞ വഴിയിൽകൂടി ആയിരിക്കണം.

പ്രകൃതിക്ഷോഭം തുടങ്ങിയ യാദൃ›ികാവസ്ഥയിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടുകൂടി വഴിമാറി പോകാവുന്നതാണ്. പ്രസ്തുത വിവരം ട്രിപ്പ്ഷീറ്റിൽ രേഖപ്പെടുത്തേ≠തുമാകുന്നു.

4. തൈകൾ യാതൊരു കേടുപാടും സംഭവിക്കാതെ യഥാസ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കേ≠താണ്. ലോറിയിൽ നിന്നും സാധനങ്ങൾ ഇറക്കുമ്പോൾ കേടുപാടുകൾ സംഭവി ക്കുകയോ എണ്ണത്തിൽ കുറവ് വരികയോ ചെയ്താൽ അതിനു കരാറുകാരൻ ഉത്തരവാദിയാകുന്നതും അതുപ്രകാരം സർക്കാരിനു≠ാകുന്ന നഷ്ടം കരാറുകാരിൽ നിന്നും യഥാസമയം വസൂൽ ചെയ്യുന്നതുമായിരിക്കും.

5. ടെ≠ർ അംഗീകരിച്ച നിരക്ക് പ്രകാരമുള്ള വാടകയല്ലാതെ മറ്റ് യാതൊരു ആനുകൂല്യങ്ങളും നൽകുന്നതല്ല.

ലോറിയിൽ നിന്നും സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും അതത് കേന്ദ്രങ്ങളിലെ തൊഴിലാളികൾ ചെയ്യുന്നതായിരിക്കും.

6. ടെ≠റിൽ ഒരു കി. മീറ്ററിനുള്ള നിരക്ക് (റണ്ണിംഗ് കി. മീ.) അക്ഷരത്തിലും അക്കത്തിലും കാണിച്ചിരിക്കണം. ലോറിയുടെ ഭാരം വഹിക്കാവുന്ന പരിധി കൂടി കാണിച്ചിരിക്കണം.

31st JAN. 2012] AGRICULTURE DEPARTMENT 21

7. കരാറുകാരൻ ചുരുങ്ങിയത് 5 ലോറിയെങ്കിലും ഒരേ

9. കരാറിന്റെ കാലാവധി 31-3-2013 വരെ ആയിരിക്കും.

സമയത്ത് ഈ ആവശ്യത്തിന് നൽകാൻ കഴിവുള്ളവരും

10. ഇൻകംടാക്സ് ഇനത്തിൽ നിലവിലുള്ള നിരക്ക് ആയതിന് ബാദ്ധ്യസ്ഥനുമായിരിക്കും. ആവശ്യപ്പെടുന്ന അത്രയും

പ്രകാരമുള്ള തുക ആയത് സമയം ബില്ലിൽ കുറവ് ചെയ്യുന്ന ലോറികൾ ആവശ്യപ്പെടുന്ന സ്ഥലത്തും സമയത്തും

ലഭ്യമാക്കാതെ വസ്തുക്കളുടെ വിതരണം തടസ്സപ്പെടാനിടയാ

തായിരിക്കും.

യാൽ അതുമൂലം സർക്കാരിനു≠ാകുന്ന എല്ലാ കഷ്ടനഷ്ട

11. സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ക്രമീകരണ ങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയാകുന്നതും

ങ്ങളാലും മറ്റു സാങ്കേതിക കാരണങ്ങളാലും ലോറി വാടക അതുമൂലമു≠ാകുന്ന നഷ്ടപരിഹാരത്തുക കരാറുകാരനിൽ

നൽകാൻ താമസം നേരിട്ടാൽ യാതൊരു കാരണവശാലും നിന്നും ഈടാക്കുന്നതുമായിരിക്കും.

പലിശ നൽകുന്നതല്ല.

8. ദർഘാസ് അംഗീകരിച്ചുകഴിഞ്ഞാൽ കരാറുകാരൻ

12. സർക്കാർ ദർഘാസുകൾക്ക് ബാധകമായ മറ്റ് എല്ലാ ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒരു കരാറും കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ്

നിബന്ധനകളും ഇതിനും ബാധകമാണ്.

ഇന്ത്യയുടെ കണ്ണൂർ തെക്കിബസാർ ശാഖയിൽ മാറത്തക്കവിധ

(ഒപ്പ്)

പ്രിൻസിപ്പൽ കൃഷി ആഫീസ്, പ്രിൻസിപ്പൽ കൃഷി ത്തിൽ ` 10,000 (പതിനായിരം രൂപ മാത്രം)-ന്റെ ഒരു ഡിമാന്റ ് ഡ്രാഫ്റ്റും (` 2,000 നിരത ദ്രവ്യം കഴിച്ച് ബാക്കി ` 8,000 മതിയാകും) പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് സമർപ്പിക്കേ≠താണ്.

കണ്ണൂർ. ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 31 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Agriculture/. Archive identifier in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Agriculture.