©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ജനുവരി 31
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ
5
നമ്പർ
വാല്യം 57 } } 31st January 2012
11th Magha 1933 1933 മാഘം 11
PART III
Co-operative Department
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the categorical statements are registered by me today as a Co-operative Societies under the said act on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said Section.
9. Maximum Borrowing Power—50 times of paid up share capital plus reserve fund.
(2)
No. O.9012/2011. 3rd January 2012.
1. Name of Society—Kollam District Agriculturist Welfare Co-operative Society Ltd. No. Q. 1509 2. Date of Registration—3-1-2012.
Categorical Statements
(1)
No. O.6411/2011. 29th December 2011.
1. Name of Society—Punalur Urban Co-operative Society Ltd. No.1508.
2. Date of Registration—29-12-2011.
3. Address—Punalur Urban Co-operative Society Ltd. No. 1508, Valacodu P. O., Punalur.
4. Liability—Limited.
3. Address—Kollam District Agriculturist Welfare Co-operative Society Ltd. No. Q. 1509, Ezhukone P. O., Kollam-691 505
4. Liability—Limited.
5. Area of operation—Whole of Kollam District 6. Main Objectives—Welfare of Members.
7. Type—Welfare of Co-operative Society, Rule 15 (11) 1 of Kerala Co-operative Societies Act, 1969 7. Type—Urban Co-operative Society Rule 15 (A) 3 (b). 8. Authorised Share Capital—` 1,50,00,000 Rupees One Crore and fifty lakhs only) Office of the Joint Registrar (Sd.) (General) Kollam. Joint Registrar (General).
31st JAN. 2012] CO-OPERATIVE DEPARTMENT 16പത്തനംതിട്ട ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
നമ്പർ എസ്.സി.റ്റി. എം. 2364/2011.
2011 ഡിസംബർ 21.
സൂചന :—(1) തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 6-6-2011-ലെ എൽ.1/10 (1) നമ്പർ കത്തും, 15-7-2011-ലെ 455/11 നമ്പർ കത്തും.
(2) തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ നിരണം യൂണിറ്റ് ഇൻസ്പെക്ടറുടെ സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്.
(3) ഈ ഓഫീസിലെ 19-8-2011-ലെ ഇതേ നമ്പർ നോട്ടീസ്.
പി. റ്റി. 56-ാം നമ്പർ പുളിക്കീഴ് ബ്ലോക്ക് വനിതാ സഹകരണ സംഘം (ക്ലിപ്തം) 22-8-1988-ൽ രജിസ്റ്റർ ചെയ്ത് 20-9-1988-ൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ളതാണ്. 16-7-2004-ൽ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് 30-3-2005 മുതൽ സംഘം അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. ടി കാലയളവ് മുതൽ സംഘത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടക്കുന്നില്ല.
സംഘം പ്രവർത്തനം തുടർന്ന് നടത്തുന്നതിന് കാലങ്ങളായി മുൻകമ്മിറ്റി അംഗങ്ങളോ മറ്റ് ഭാരവാഹികളോ യാതൊരുവിധ നടപടികളും കൈക്കൊ≠ിട്ടില്ല. നാമമാത്രമായി നിലനിൽക്കുന്നതുകൊ≠് അംഗങ്ങൾക്കോ പൊതുജനങ്ങൾക്കോ പ്രയോജനപ്രദവുമല്ല.
സംഘം നിലവിൽ പ്രവർത്തനരഹിതവും പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാധ്യതയില്ലാത്തതുമാണ്.
സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുളള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂചന (3) പ്രകാരം ബന്ധപ്പെട്ട മുൻഭരണസമിതി അംഗങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുള്ളതാണ്. എന്നാൽ നാളിതുവരെ എന്തെങ്കിലും വിവരം ലഭിക്കുകയോ, നേരിൽ ഹാജരായി വിവരം നൽകുകയോ ചെയ്തിട്ടില്ലാത്തതാണ്. തുടർന്ന് പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർക്കും, തിരുവല്ല സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും അഭിപ്രായം അറിയിക്കുന്നതിനായി ആവശ്യപ്പെടുകയും മറുപടി ലഭിച്ചിട്ടില്ലാത്തതു മാണ്. ടി സാഹചര്യത്തിലും പി. റ്റി. 56-ാം നമ്പർ പുളിക്കീഴ് ബ്ലോക്ക് വനിതാ സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്നതിന് ആരും തയ്യാറാകാത്തതിനാലും സമാപ്തീകരിക്കുന്നതിന് സൂചന (1) പ്രകാരം തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്ന സാഹചര്യത്തിലും ടി സംഘം സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
പി. റ്റി. 56-ാം നമ്പർ പുളിക്കീഴ് ബ്ലോക്ക് വനിതാ സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് ടി സംഘത്തിന്റെ ലിക്വിഡേറ്ററായി സഹകരണ നിയമം വകുപ്പ് 72 പ്രകാരം തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ നിരണം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. നിരണം യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററുടെ ചുമതല ഉടൻ ഏറ്റെടുക്കേ≠തും ഏറ്റെടുത്തിട്ടുള്ള മുതലുകളുടെയും റിക്കാർഡുകളുടെയും വിവരങ്ങൾ താമസംവിന ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്. ചാർ÷െടുത്തതിനുശേഷം ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി-ബാദ്ധ്യതകൾ തിട്ടപ്പെടുത്തേ≠തും ലിക്വിഡേഷൻ തീയതിയിലെ ബാക്കിപത്രം തയ്യാറാക്കി ക്ലെയിം നോട്ടീസ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിലേക്കായി 3 പ്രതികൾ ഈ ആഫീസിലേക്ക് സമർപ്പിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ
(ഒപ്പ്) (ജനറൽ) ഓഫീസ്, പത്തനംതിട്ട.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
കോട്ടയം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എ.ഇ.എൽ. 5688/2011.
2012 ജനുവരി 5.
സൂചന :—(1) മീനച്ചിൽ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 31-8-2011-ലെ പി/390/10-ാം നമ്പർ കത്ത്.
(2) ഈ ആഫീസിലെ 7-9-2011-ലെ ഇതേ നമ്പർ നോട്ടീസ്.
കെ. 765-ാം നമ്പർ മീനച്ചിൽ താലൂക്ക് ടിംബർ വർക്കേഴ്സ് സഹകരണസംഘം 28-9-1987-ൽ രജിസ്റ്റർ ചെയ്ത് 9-10-1987-ൽ പ്രവർത്തനം ആരംഭിച്ചു. മീനച്ചിൽ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) ആഫീസിലെ ഭരണങ്ങാനം യൂണിറ്റ്31st JAN. 2012] CO-OPERATIVE DEPARTMENT 17 ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ സംഘം ദീർഘനാളുകളായി പ്രവർത്തനരഹിതമാണെന്നും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിൽ സംഘത്തിന്റെ അംഗങ്ങൾക്ക് താൽപ്പര്യമില്ലാത്ത അവസ്ഥയിലാണെന്നും ആയതിനാൽ സംഘം ലിക്വിഡേറ്റ് ചെയ്ത് ഉത്തരവാകണമെന്നും സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതു സംബന്ധിച്ച് സൂചന (2) പ്രകാരം മുൻ ഭരണ സമിതി അംഗങ്ങൾക്കും കോട്ടയം ജില്ലാ സഹകരണ ബാങ്കിനും മീനച്ചിൽ സർക്കിൾ സഹകരണ യൂണിയനും ആക്ഷേപം/അഭിപ്രായം ബോധിപ്പിക്കുന്നതിന് അവസരം നൽകിയെങ്കിലും ആയത് സംബന്ധിച്ച് സർക്കിൾ സഹകരണ യൂണിയൻ ആക്ഷേപം ഒന്നും ബോധിപ്പിച്ചിട്ടില്ല. ഭരണ സമിതി അംഗങ്ങളിൽ നിന്നും ആക്ഷേപം ലഭിച്ചിട്ടില്ല. കോട്ടയം ജില്ലാ സഹകരണ ബാങ്ക് 3-10-2011-ലെ എസ്.ഒ. സി./എൽ. എസ്./550/2011/12 നമ്പർ കത്ത് പ്രകാരം സംഘത്തിന് 328.50 രൂപയുടെ എസ്. ബി. അക്കൗ≠് അല്ലാതെ മറ്റ് ബാദ്ധത്യകൾ ഒന്നും ഇല്ലായെന്നും അറിയിച്ചിട്ടു≠്. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
കെ. 765-ാം നമ്പർ മീനച്ചിൽ താലൂക്ക് ടിംബർ വർക്കേഴ്സ് സഹകരണസംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം ഉത്തരവാകുന്നു. മീനച്ചിൽ സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ പാലാ യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻതന്നെ ടി സംഘത്തിന്റെ റിക്കാർഡുകളും ആസ്തികളും കൈവശപ്പെടുത്തേ≠തും ഈ ഉത്തരവ് തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടി ആരംഭിക്കേ≠തും നി›ിത സമയത്തിനകം പൂർത്തീകരിക്കേ≠തുമാകുന്നു.
ലിക്വിഡേറ്റർ ചാർ÷െടുത്ത് ആസ്തികളുടെയും ബാധ്യതകളുടെയും വിവരവും, ചാർ÷െടുത്ത തീയതിയും അറിയിക്കേ≠ താണ്. ലിക്വിഡേഷൻ പുരോഗതിയും പാദവാർഷികമായി റിപ്പോർട്ട് ചെയ്യേ≠താണ്.
സഹകരണസംഘം
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)
ജോയിന്റ ് രജിസ്ട്രാർ ആഫീസ്, കോട്ടയം.
(ജനറൽ).
REGISTRATION CERTIFICATE
3. Address—Mangalamkunnu, Kattukulam P. O.,
Ottappalam
I do hereby certify in exercise of the powers
4. Liability—Limited.
conferred on me under Section 7 of the Kerala
Co-operative Societies Act, 1969 (Act 21 of 1969) that the 5. Area of operation—The whole area of following Societies, the particulars which are furnished in
Sreekrishnapuram Grama Panchayath.
the categorical statements are registered by me today as a
6. Main objects—Raising of Funds to lend to members.
Co-operative Societies under the said Act on the basis of
7. Type of society—Agricultural Improvement Society limited and that the bye-laws of the undermentioned
under Rule 15 (1) A (3) b of Kerala Co-operative societies are also hereby registered under the said
Societies Rules 1969.
section.
8. Authorised Share Capital—` 1,00,00,000 Categorical Statements
( Rupees One Crore only)
No. O.-6980/2011. 10th January 2012.
(a) 85000 'A' Class shares of ` 100/- each (1)
(b) 10000 'B' Class shares of ` 100/- each 1. Name and No. of Society—Sreekrishnapuram
Panchayath Agricultural Improvement Co-operative 31st JAN. 2012] CO-OPERATIVE DEPARTMENT 18 (2)
8. Authorised Share Capital—` 95,00,000 ( Rupees
Ninety Five Lakh only)
No. O. 7257/2011. 10th January 2012.
1. Name and No. of Society—Rajeev Gandhi Multi
(a) 10000 'A' Class shares of ` 500 each Purpose Co-operative Society Ltd. No. P. 1324.
(b) 1000 'B' Class shares of ` 1000 each 2. Date of Registration—10-1-2012.
(c) 1000 'C' Class shares of ` 2500 each 3. Address—Akathethara P.O., Palakkad
(d) 20000 'D' Class shares of ` 50 each 4. Liability—Limited.
8. Maximum borrowing power—50 times of paid up 5. Area of operation—Whole area of Akathethara
Panchayath in Malampuazha Block.
Share Capital + Reserve Fund.
6. Main objects—Raising of Funds by multiple activities
and lend it to members.
Office of the Joint Registrar of (Sd.)
Co-operative Societies (General) Joint Registrar of 7. Type of society— Rule 15 (II) 3 under Miscellaneous
Palakkad. Co-operative Societies (General).
Society
കാസർഗോഡ് ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (1)
നമ്പർ എസ്. ടി. 1909/2010/കെ.ഡിസ്.
2012 ജനുവരി 2.
സൂചന:—(1) കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ പരിശോധന ഉദ്യോഗസ്ഥനായ ഉദുമ യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച പരിശോധന റിപ്പോർട്ട്.
(2) ഈ ഓഫീസിലെ 28-10-2010-ലെ ഇതേ നമ്പർ നോട്ടീസ്.
(3) ഹോസ്ദുർഗ്ഗ് അസിസ്റ്റന്റ ് രജിസ്ട്രാരുടെ 4-7-2010-ലെ 835/2010/ഒ.എെ നമ്പർ കത്ത്.
വെസ്റ്റ് എളേരി അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണസംഘം ക്ലിപ്തം നമ്പർ സി-169 വളരെക്കാലമായി പ്രവർത്തനം നിലച്ചിരിക്കുന്നുവെന്നും ഇപ്പോൾ യാതൊരുവിധ പ്രവർത്തനങ്ങളും സംഘം നടത്തുന്നില്ലെന്നും കാലാവധി കഴിഞ്ഞ ഭരണസമിതി അംഗങ്ങൾക്കോ സംഘത്തിലെ മറ്റു അംഗങ്ങൾക്കോ സംഘം പ്രവർത്തനത്തിൽ താല്പര്യമില്ലെന്നും സംഘത്തിന്റെ നിയമാവലിയിൽ സൂചിപ്പിച്ച ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ സംഘം പരാജയപ്പെട്ടുവെന്നും ഇന്നത്തെ നിലയിൽ സംഘത്തെ പുനരു÷ീവിപ്പി ക്കുന്നതിനുള്ള സാധ്യത വിരളമാണെന്നും, ആയതിനാൽ കേരള സഹകരണ നിയമം 71 (2) (ബി) പ്രകാരം സംഘം സമാപ്തീ കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (1) പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കാവുന്നതാണെന്നും സംഘം സമാപ്തീകരി ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഹോസ്ദുർഗ്ഗ് ശുപാർശ ചെയ്തിട്ടു≠്.
ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തിക്കൊ≠് പോകുന്നതിനുള്ള സാധ്യത വിരളമാണെന്ന് ബോദ്ധ്യമാകയാൽ 1969-ലെ കേരള സഹകരണ നിയമം 71 (2) (ബി) വകുപ്പ് അനുസരിച്ച് സംഘം പ്രവർത്തനം സമാപ്തീകരിക്കാ തിരിക്കുവാൻ വല്ല കാരണവും ബോധിപ്പിക്കാനു≠െങ്കിൽ ആയത് ഏഴ് ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്നും അല്ലാത്തപക്ഷം മേൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും കാണിച്ചുകൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ മുൻ പ്രസിഡന്റിന് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചുകൊ≠് കാസർഗോഡ് ജില്ലാ സഹകരണ ബാങ്ക,് ഹോസ്ദുർഗ്ഗ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ആരുംതന്നെ യാതൊരു ആക്ഷേപമോ/അഭിപ്രായമോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണനിയമം 71 വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരപ്രകാരം താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
വെസ്റ്റ് എളേരി അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണസംഘം ക്ലിപ്തം നമ്പർ സി-169 കേരള സഹകരണനിയമം 71 (2) (ബി) വകുപ്പുപ്രകാരം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. കേരള സഹകരണനിയമം 72 (1)-ാം വകുപ്പ് പ്രകാരം ഹോസ്ദുർഗ്ഗ് താലൂക്ക് ജനറൽ വിഭാഗം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ ഉദുമ യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു. ലിക്വിഡേററർ 72 (2)-ാം വകുപ്പ് പ്രകാരം സംഘത്തിന്റെ എല്ലാ റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് വേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.
31st JAN. 2012] CO-OPERATIVE DEPARTMENT 19(2)
നമ്പർ ഒ. 4979/2011/ആർ.ഡിസ്.
2012 ജനുവരി 10.
സൂചന:— (1) ഈ ആഫീസിലെ 25-7-2009-ലെ എസ്. ടി. 2385/2009/ കെ. ഡിസ്. നമ്പർ ഉത്തരവ്.
(2) ലിക്വിഡേറ്ററുടെ 29-11-2011-ലെ 1590/09/എം1 നമ്പർ ഉത്തരവ്.
(3) അസിസ്റ്റൻറ്് രജിസ്ട്രാർ (ജനറൽ) കാസർഗോഡിന്റെ 29-11-2011-ലെ 1590/2009 എം-1 നമ്പർ കത്ത്.
(4) ഈ ഓഫീസിലെ 3-9-2011-ലെ ഒ. 3583/2009 നമ്പർ ഉത്തരവ്.
എസ്. 306-ാം നമ്പർ മഹാflാ മെമ്മോറിയൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തെ സൂചന (1) ഉത്തരവ് പ്രകാരം സമാപ്തീകരിച്ചുകൊ≠് ഉത്തരവാകുകയും കാസർഗോഡ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ മഞ്ചേശ്വരം-1 യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും 30-10-2009-ന് ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ചെയ്തു.
ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് സൂചന (2) പ്രകാരം ലിക്വിഡേറ്റർ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. ലിക്വിഡേറ്ററുടെ റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും താഴെ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിരിക്കുന്നു.
ലിക്വിഡേറ്റർ 30-10-2009-ന് ചാർ÷് എടുക്കുമ്പോൾ ഉ≠ായിരുന്ന സംഘത്തിന്റെ കടധന പട്ടിക താഴെപ്പറയും പ്രകാരമാണ്.
ബാദ്ധ്യത ആസ്തി
തുക
തുക
`
` എ ക്ലാസ് ഓഹരി മൂലധനം 5,000.00 നീക്കിയിരിപ്പ് തുക ബാങ്കിൽ 855.00
നഷ്ടം
4145.00 ആകെ 5,000.00 ആകെ 5,000.00 നിയമാനുസൃതം ക്ളെയിം നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ആയതിന് യാതൊരു പ്രതികരണവും ഉ≠ായിരുന്നില്ല.
കാസറഗോഡ് ജില്ലാ സഹകരണ ബാങ്കിലെ എസ്. ബി. അക്കൗ≠് നമ്പർ 255 (എസ്)-ൽ നീക്കിയിരിപ്പുളള ` 855 ഈടാക്കി ലിക്വിഡേഷൻ ചാർ÷് ഇനത്തിൽ ` 128-ം ലിക്വിഡേഷൻ ഫ≠് ഇനത്തിൽ ` 43-ം അടച്ചു. അക്കൗ≠് ക്ലോസിംഗ് ചാർ÷് അയി ` 44 അടച്ചു. പലിശയിനത്തിൽ ` 39 ലഭിച്ചു. സൂചന (4) ഉത്തരവ് പ്രകാരം അറ്റനഷ്ടം ` 4,145 എഴുതിത്തളളുകയും ബാദ്ധ്യതയായ ഓഹരി മൂലധനം ക≠ുകെട്ടുകയും ചെയ്തു. 13-10-2011-ന് പൊതുയോഗം വിളിച്ച് ചേർത്തിരുന്നുവെങ്കിലും അംഗങ്ങളാരും യോഗത്തിൽ ഹാജരായിട്ടില്ല. അവസാനമായി ബാക്കി നിൽപ്പുളള ` 679 കാസറഗോഡ് സർക്കിൾ സഹകരണ യൂണിയന് സംഭാവനയായി നൽകുകയും ചെയ്തു. ലിക്വിഡേഷൻ നടപടികൾ പൂർത്തിയായിട്ടു≠്. സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുവേ≠ി സൂചന (2) പ്രകാരം ലിക്വിഡേറ്റർ അപേക്ഷിക്കുകയും സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാസറഗോഡ് ശുപാർശ ചെയ്യുകയും ചെയ്തിട്ടു≠്.
മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
എസ്. 306-ാം നമ്പർ മഹാflാ മെമ്മോറിയൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽനിന്നും നീക്കംചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ ചട്ടം 70-ൽ നിഷ്ക്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ മുൻ അനുവാദത്തോടുകൂടി നശിപ്പിക്കേ≠തുമാണ്.
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, കാസറഗോഡ്.
(ഒപ്പ്.) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഇൻചാർ÷്).