Servants of Knowledge
Kerala Gazette · Government of Kerala

Select List of Vocational Instructors (Fisheries)—Loss of Certificate

Published 31 January 2012

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ജനുവരി 31

THIRUVANANTHAPURAM, TUESDAY

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ

5

നമ്പർ

വാല്യം 57 } } 31st January 2012

11th Magha 1933 1933 മാഘം 11

PART III

Education Department

PROCEEDINGS OF THE DIRECTOR, VOCATIONAL HIGHER SECONDARY EDUCATION, THIRUVANANTHAPURAM

No. E5-14735(1). 9th January 2012.

Read:—Minutes of the Departmental Promotion Committee (Lower) dated 28-12-2011.

ORDER

The following Vocational Instructors (Fisheries) in the Select List are approved for promotion in the category of Vocational Teachers (Fisheries) in V. H. S. E. Department for the year 2011-12, convened by the Departmental Promotion Committee (Lower) on 28-12-2011 at KPSC Office, Pattom, Thiruvananthapuram. Select List of Vocational Instructors in Fisheries:

1. Sri Sabu Joy

2. Smt. Smitha, K. S.

3. Sri Johny, T. S.

വി⁄ാപനം

നമ്പർ റ്റി. എക്സ്.-4/503/2012. 2012 ജനുവരി 11.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 ഏപ്രിൽ മാസത്തിൽ നടത്തിയ ബയോ മെഡിക്കൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ വെച്ചുച്ചിറ സർക്കാർ പോളിടെക്നിക്ക് കോളേജിൽ നിന്നും 83240027 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. റെഫീക്ക്, സി. എസ.് എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്) (Sd.)

Directorate of Vocational Higher Secondary Education, Thiruvananthapuram. Director.

തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

Cite this issue. Kerala Gazette, Government of Kerala, 31 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Education/. Archive identifier in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Education.