©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ജനുവരി 31
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ
5
നമ്പർ
വാല്യം 57 } } 31st January 2012
11th Magha 1933 1933 മാഘം 11
PART III
Labour Department
നോട്ടീസ്
നമ്പർ ഡി-4765/2011. 2012 ജനുവരി 9.
ശ്രീ. പയസ് തോമസ്, കാരോട്ടുപുത്തൻപുര, പാലക്കുഴയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബിജു, കെ. കെ. s/o കുട്ടപ്പൻ, കാട്ടുക≠ത്തിൽ വീട്, ഒലിയാപുരം പി. ഒ., കൂത്താട്ടുകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,05,780 (അഞ്ചുലക്ഷത്തി അയ്യായിരത്തി എഴുന്നൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1)(ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി പെണ്ണമ്മ കുട്ടപ്പൻ, മാതാവ് w/o കുട്ടപ്പൻ, കാട്ടുക≠ത്തിൽ വീട്,
ഒലിയാപുരം പി. ഒ.,
കൂത്താട്ടുകുളം
2. ശ്രീമതി സ്മിത,
w/o ബൈജു വയസ്സ്-33, സഹോദരി കാട്ടുക≠ത്തിൽ വീട്,
ഒലിയാപുരം പി. ഒ.,
കൂത്താട്ടുകുളം
എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) റീജിയണൽ ജോയിന്റ ് വർക്ക്മെൻസ് കോമ്പൻസേഷൻ ലേബർ കമ്മീഷണറുടെ കമ്മീഷണർ കാര്യാലയം, എറണാകുളം. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
31st JAN. 2012] LABOUR DEPARTMENT 12 നോട്ടീസ് 1. ശ്രീ. വേലായുധൻ പിതാവ് 2. ശ്രീമതി ദേവി, മാതാവ്നമ്പർ ഡബ്ള്യു.സി.സി.-287/2002. 2012 ജനുവരി 10.
ശ്രീ. കൃഷ്ണമൂത്താൻ, വടക്കന്തറ, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി 16-12-2001-ാം തീയതി മരണമടഞ്ഞ ബാലൻ എന്ന തൊഴിലാളി യുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 3,78,008 (മൂന്നു ലക്ഷത്തി എഴുപത്തെട്ടായിരത്തി എട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി)വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. ബാലന്റെ ആശ്രിതരായി 1. ശ്രീമതി ശാരദ, ഭാര്യ പട്ടേരുകളം,
ആറ്റാശ്ശേരി പി. ഒ.,
ശ്രീകൃഷ്ണപുരം,
പാലക്കാട്.
2. ശാലിനി (മൈനർ) ടി മകൾ എന്നിവർ മാത്രമേയുള്ളുവെന്ന് ഒറ്റപ്പാലം അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠് . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ കാര്യാലയം, കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
നോട്ടീസ്
(1)
നമ്പർ ഡബ്ള്യു.സി.16/2009/സി.4146/2010. 2012 ജനുവരി 3.
M/s ബേബി മറൈൻ ഈസ്റ്റേൺ എക്സ്പോർട്ട്സ് എന്ന സ്ഥാപനത്തിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജിതേഷ്, ചിറ്റാരിക്കൽ ഹൗസ്, വേളൂർ വെസ്റ്റ് പി. ഒ., അത്തോളി, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ചിറ്റാരിക്കൽ ഹൗസ്,
വേളൂർ വെസ്റ്റ് പി. ഒ.,
അത്തോളി, കോഴിക്കോട്
എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡബ്ള്യു.സി.(235/98)32/2011. 2012 ജനുവരി 3.
ശ്രീ. മത്തായി, കെ. പി. എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഹരിദാസൻ, തട്ടാരകുഴിയിൽ ഹൗസ്, ചീക്കിലോട്, അത്തോളി, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 1,97,060 (ഒരു ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി
1. ശ്രീ. ചാത്തുക്കുട്ടി പിതാവ്
2. ശ്രീമതി ജാനു, മാതാവ്
തട്ടാരകുഴിയിൽ ഹൗസ്,
ചീക്കിലോട്,
അത്തോളി,
കോഴിക്കോട്
3. ശാരിക, മകൾ
കൃഷ്ണ,
കക്കാട്ടുകുന്നുമ്മൽ,
പെരുവട്ടൂർ,
കൊയിലാ≠ി
4. ശോണിമ
5. സ്നേഹ
6. ശാന്ത (വിധവ),
ചേരിക്കപറമ്പിൽ, കോക്കല്ലൂർ,
ബാലുശ്ശേരി 31st JAN. 2012] LABOUR DEPARTMENT 13 1. ശ്രീമതി കെ. സുധ ഭാര്യ എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി 2. കെ. നിഖിൽ മകൻ ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡബ്ള്യു.സി.58/2000. 2012 ജനുവരി 3.
ശ്രീ. എ. എ. തോമസ് എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കെ. സി. മണി, തനുക്ക≠ി പറമ്പ്, കോർട്ട് റോഡ്, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,69,924 (മൂന്നുലക്ഷത്തി അറുപത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി ഇരുപത്തിനാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി
1. ശ്രീമതി കെ. സി. മല്ലിക ഭാര്യ 2. സുധ, മകൾ കിഴക്കെ അരിക്കൽ വീട്ടിൽ,
കുറ്റിക്കാട്ടൂർ,
പെരുവയൽ,
കോഴിക്കോട്
എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ഡബ്ള്യു.സി.150/2008. 2012 ജനുവരി 3.
പ്രിയ കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഗൗതമൻ, കൊമ്മാടത്ത് ഹൗസ്, അരക്കിണർ, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം 3. കെ. അനിൽ ,,
4. കെ. ധന്യ,
കൊമ്മാടത്ത് ഹൗസ്,
അരക്കിണർ, കോഴിക്കോട്
എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ഡബ്ള്യു.സി.111/2009/സി.4147/2010. 2012 ജനുവരി 3.
ശ്രീ. ജാതവേദൻ എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജയപ്രകാശൻ, വിവേകാനന്ദ നിലയം, ഉണ്ണികുളം, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,04,711 (നാലുലക്ഷത്തി നാലായിരത്തി എഴുന്നൂറ്റി പതിനൊന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി
1. പ്രേമകുമാരി, ഭാര്യ വിവേകാനന്ദ നിലയം (ജെ. പി. ഭവൻ),
ഉണ്ണികുളം,
കോഴിക്കോട്
എന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)