Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice—Tender Notices—Auction/Quotation Notice

Published 31 January 2012

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

31st January 2012 2012 P\p-hcn 31

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57

}

നമ്പർ

5 } 11th Magha 1933 1933 മാഘം 11

PART III

Marine Department

SHORT TENDER NOTICE

No. D4-4148/11/SE. 11th January 2012.

Competitive tenders in sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work from the Contractors/Firms having 'B' class and above registration prescribed below from State PWD, Irrigation Department, CPWD, Port Trust etc. through registered post or speed post. Tenders submitted through any courier service or by hand will not be considered.

Tender No. and Name of Work with PAC — 25/HESC/2011-12—Vizhinjam Port—Supply, Installation, Testing and commissioning of 10 KVA, 3 phase, 415 volt, 50HZ Diesel Generator set—1 No.—` 3,00,000.

E. M. D.—1% of the quoted amount rounded to nearest ` 50.

Cost of tender form—` 600 + 4% VAT.

Name of Division through which the work is executed—Harbour Engineering Division, Thiruvananthapuram, Vzm.

Class of Registration—'B' class & above Electrical.

Period of completion—1 month.

The tender forms can be had from the office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram in all working days from 1-2-2012 to 8-2-2012 from 10.15 a.m. to 3 p.m. and up to 1 p.m. on 9-2-2012 on application in writing proving the eligibility and on payment of cost of tender form and VAT. Transferring of tender forms are not permitted. Tenders in sealed covers superscribing the name of work, Tender number etc. should reach the undersigned on or before 3 p.m. on 17-2-2012 by registered/speed post only. Tenders received after 3 p.m. on 17-2-2012, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders be declared to be a holiday, tenders will be accepted till 3 p.m. on the next working day.

Preliminary agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing31st JAN. 2012] MARINE DEPARTMENT 24 preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p.m. on 17-2-2012 in the presence of the tenderers or their authorized representatives present at the time of opening. The firm period of the tender will be 4 months from the date of opening of the tender. The conditions put forthwith by the tenderers alongwith the tender will not be accepted. The quoted rate should be inclusive of all cost of materials errections, testing, sanctioning by electrical inspectorate, all taxes, duties, transistants and delivery charges at site. The item shall have enough warranty against any manufacturing defects and eligible maximum guarantee period shall also be furnished. The rules applicable to store purchase manual in Kerala Government is applicable to this tender also.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖലാ, കമലേശ്വരം, തിരുവനന്തപുരത്തിന്റെ കാര്യാലയത്തിൽ നിന്നും 1-2-2012 മുതൽ 8-2-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മണിക്കും ഉച്ചയ്ക്കുശേഷം 3 മണിക്കും ഇടയിലും 9-2-2012 ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യ വർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പ്രവൃത്തിയ്ക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 17-2-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന തുറമുഖ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 17-2-2012-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്ന തല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

All the conditions regarding notice inviting tenders in Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender. Government Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender. The undersigned reserves all right to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and Security considerations.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്തു വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ 'ബി' ക്ലാസ് രജിസ്ട്രേഷൻ ഉള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽനിന്നും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—25/ഒEടഇ/2011-12—10 കെ. വി. എ. 415 വോൾട്ട് ത്രീ ഫെയ്സ്, 50 ഹെഡ്സ് ഡീസൽ ജനറേറ്റർ സെറ്റ് സപ്ളൈ ചെയ്ത് സ്ഥാപിച്ച് ടെസ്റ്റ് ചെയ്ത് കമ്മീഷൻ ചെയ്യുന്നതിന്—` 3,00,000.

നിരതദ്രവ്യം—ക്വാട്ടു ചെയ്യുന്ന തുകയുടെ 1% (` 50-ന്

മുകളിൽ ക്രമപ്പെടുത്തിയത്).

ദർഘാസ് ഫോറത്തിന്റെ വില—` 600 + മൂല്യ വർദ്ധിത

നികുതി (4%).

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—1 മാസം.

കരാറുകാരന്റെ ക്ലാസ്—'ബി' ക്ലാസ്സും അതിനുമുകളിലും

ഇലക്ട്രിക്കൽ.

ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം

ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, ദക്ഷിണമേഖലാ, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 17-2-2012-ന് വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരീഡ് ദർഘാസ് തുറക്കുന്ന ദിവസം മ ു ത ൽ 4 മ ാ സ ം ആ യ ി ര ി ക്ക ു ം . ദ ർ ഘ ാ സ ു ക ാ ര ൻ ദ ർ ഘ ാ സ ി ന ു േ ശ ഷ ം വ യ ് ക്ക ു ന്ന ഉ പ ാ ധ ി ക ൾ അംഗീകരിക്കുന്നതല്ല. ദർഘാസിൽ എല്ലാ നികുതികളും കടത്തുകൂലിയും ഉൾപ്പെടെ സാധനം നിർദ്ദിഷ്ട സ്ഥലത്ത് സപ്ളൈ ചെയ്യുന്നതിനും അവ വിഴിഞ്ഞം പോർട്ടിൽ ഡിപ്പാർട്ട്മെന്റ ് ഉദ്യോഗസ്ഥൻമാർ നിർദ്ദേശിക്കുന്ന സ്ഥലത്ത് സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അംഗീകാരം വാങ്ങി കൈമാറുന്നതിനുള്ള തുകയാണ് രേഖപ്പെടുത്തേ≠ത്. ഉൽപ്പന്നത്തിന് നിർമ്മാണപരമായ തകരാറിൻമേൽ ആവശ്യമായ വാറ≠ിയും നൽകാവുന്ന പരമാവധി ഗ്യാര≠ിയും രേഖപ്പെടുത്തിയിരിക്കണം. കേരള സർക്കാരിന്റെ സ്റ്റോർ പർച്ചേഴ്സ് മാനുവൽ സംബന്ധമായ എല്ലാ നിയമങ്ങളും ഈ ദർഘാസിനും ബാധകമായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എന്നിവിടങ്ങളിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. [സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്. & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും.] ഡിവിഷൻ.

31st JAN. 2012] MARINE DEPARTMENT 25

ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്ത മാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Office of the Superintending

Engineer, Harbour Engineering

South Circle, Kamaleswaram, (Sd.) Manacaud P. O., Superintending Thiruvananthapuram-695 009. Engineer.

TENDER NOTICE

No. D2-4560/11/SE. 11th January 2012.

Competitive tenders in separate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from Contractors/Firms of State PWD, Irrigation Department & CPWD/Port Trust etc. having registration as prescribed below through registered post or speed post only. Tenders submitted through any courier service or by hand will not be considered.

The tender forms can be had from the office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram from 6-2-2012 to 13-2-2012 from 10.15 a.m. to 3 p.m. and up to 1 p.m. on 14-2-2012 on application in writing proving the eligibility and on payment of cost of tender form and VAT. Tenders in sealed covers superscribing the name of work and tender number should reach the undersigned on or before 3 p.m. on 22-2-2012 by registered/speed post only. Tenders received after 3 p.m. on 22-2-2012, due to postal delay or any other reasons will not be considered.

Department will not be responsible for such delay. If the last date fixed for submission of tenders is declared to be a holiday, tenders will be accepted till 3 p.m. on the next working day. Exchange of tender documents is prohibited.

Preliminary agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing the preliminary agreement and required EMD will be rejected outright. The tenders received, will be opened at 3.30 p.m. on 22-2-2012 in the presence of the tenderers or their authorized representatives present at the time of Sl. Tender Number and E. M. D. No. Name of Work with ` Estimate PAC

1 26/HESC/2011-12—Upgradation of Coastal roads in Kollam District— Improvements to the road from Kayakkattumukku-Kakkathuruth bund to Alumkadavu in Karunagappally Taluk— ` 66,63,702

50,000 2 2 7 / H E S C / 2 0 11 - 1 2 — N F H - N F D B - Assistance-Modernisation of Fishing Harbour at Sakthikulangara side— Construction of 10 Tonne Tube Ice plant at Sakthikulangara (civil works)— ` 30,52,587

50,000 3 28/HESC/2011-12—Upgradation of Coastal roads in Kollam District— Upgradation of road from Perasseril Junction to Thazhavayal in Karunagappally Taluk—` 28,48,375 50,000 Cost of tender form—` 10,000 + VAT (@ 4%) for Sl. No. 1 and ` 4,600 + VAT (@ 4%) for others.

Class of Registration—'A' class for Sl. No. 1 and 'B' class and above for Sl. Nos. 2, 3.

Period of completion—8 months for Sl. No. 1 and 6 months for others.

Name of Divison—Harbour Engineering Division, Kollam.

opening. The firm period of the tender will be 4 months from the date of opening of the tender.

All the conditions regarding notice inviting tenders in Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders, will be applicable to this tender. [Government Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender.] The undersigned reserves all rights to deny the application for tender documents or to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and Security considerations.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്തു വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ താഴെപ്പറയുന്ന ക്ലാസ്സുകളിൽ രജിസ്ട്രേഷൻ ഉള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

31st JAN. 2012] MARINE DEPARTMENT 26

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` 1 26/ഒEടഇ/2011-12—കൊല്ലം ജില്ലയിലെ

50,000 തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ- കരുനാഗപ്പള്ളി താലൂക്കിലെ കായക്കാട്ട്മുക്ക്- കാക്കത്തുരുത്ത് ബ≠് മുതൽ ആലുംകടവു വരെയുള്ള റോഡിന്റെ പുനരുദ്ധാരണം— ` 66,63,702

2 27/ഒEടഇ/2011-12—നീ≠കര ഫിഷറീ ഹാർബർ—എൻ. എഫ്. ഡി. ബി. ധന സഹായം—ഫിഷിംഗ് ഹാർബറിലെ ശ‡ികുളങ്ങര ഭാഗത്തിന്റെ നവീകരണം- ശ‡ികുളങ്ങരയിൽ 10 ടൺ ട്യൂബ് എെസ് പ്ളാന്റിന്റെ നിർമ്മാണം (സിവിൽ പ്രവൃത്തികൾ)—` 30,52,587 50,000 3 28/ഒEടഇ/2011-12—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ- കരുനാഗപ്പള്ളി താലൂക്കിലെ പേരശ്ശേരിൽ ജംഗ്ഷൻ മുതൽ തഴവയൽ വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—` 28,48,375 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 10,000 + 4% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-നും 3-നും ` 4,600 + 4% മൂല്യവർദ്ധിത നികുതി.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2-നും 3-നും 6 മാസം.

കരാറുകാരന്റെ ക്ളാസ്—ക്രമനമ്പർ 1-ന് 'എ' ക്ലാസ്സ്, ക്രമനമ്പർ 2-നും 3-നും 'ബി'യും അതിനുമുകളിലും.

ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.

ദർഘാസ് ഫോറങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, കമലേശ്വരം, തിരുവനന്തപുരത്തിന്റെ കാര്യാലയത്തിൽ നിന്നും 6-2-2012 മുതൽ 13-2-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും ഉച്ചയ്ക്ക് 3 മണിക്കും ഇടയിലും 14-2-2012 ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 22-2-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന തുറമുഖ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 22-2-2012-ന് വൈകുന്നേരം മൂന്നു മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്ന തല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 22-2-2012-ന് വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ, അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എന്നിവിടങ്ങളിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. [സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്. & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും]. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്ത മാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Office of the Superintending Engineer, Harbour Engineering (Sd.) South Circle, Superintending Thiruvananthapuram. Engineer.

ലേല/ക്വട്ടേഷൻ പരസ്യം

നമ്പർ ഡി1-857/2009/എഇഇ. 2012 ജനുവരി 16.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷനിലെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പുന്നപ്ര ഫിഷ് ലാന്റ ിംഗ് സെന്ററിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്നും ആൾക്കാരിൽ നിന്നും ഡിപ്പാർട്ടുമെന്റ ് നി›യിച്ചിട്ടുള്ള നിരക്കിൽ 12 മാസക്കാലത്തേക്ക് അവകാശം സ്ഥാപിച്ച് കിട്ടുന്നതിന് മത്സരസ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷനുകൾ 13-2-2012 ഉച്ചയ്ക്ക് 12 മണിവരെ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. മേൽപ്പറഞ്ഞ ഇതേ അവകാശത്തിനാഗ്രഹിക്കുന്നവർ ക്വട്ടേഷനുകൾ വെള്ളക്കടലാസിലെഴുതി പൂർണ്ണമായ മേൽവിലാസം സഹിതം സീൽ ചെയ്ത കവറിലാക്കി 14-2-2012 ഉച്ചയ്ക്ക് 12 മണിക്കകം സമർപ്പിക്കേ≠താണ്. ക്വട്ടേഷനുകളോടൊപ്പം ഏതെങ്കിലും ഷെഡ്യൂൾ ബാങ്കിൽ നിന്നും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, തോട്ടപ്പള്ളി എന്ന പേരിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി യഥാക്രമം ഉള്ളടക്കം ചെയ്യേ≠താണ്.

31st JAN. 2012] MARINE DEPARTMENT 27

അവകാശത്തിന്റെ പേര്— പുന്നപ്ര ഫിഷ് ലാന്റ ിംഗ് സെൻററിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്നും ആളുകളിൽ നിന്നും ഡിപ്പാർട്ടുമെന്റ ് നിരക്കിൽ ഒരു വർഷക്കാലത്തേക്ക് ചുങ്കം പിരിവിനുള്ള അവകാശം.

നിരതദ്രവ്യം—` 10,000.

ക്വട്ടേഷൻ തീയതിയും സമയവും—13-2-2012 ഉച്ചയ്ക്ക് 12 മണി.

ലേലത്തീയതിയും സമയവും—14-2-2012 ഉച്ചയ്ക്ക് 2 മണി.

ലേല സ്ഥലം —ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസ്, തോട്ടപ്പള്ളി.

ക്വട്ടേഷനുകൾ ഉള്ളടക്കം ചെയ്യുന്ന കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേരെഴുതേ≠താണ്. വൈകി കിട്ടുന്നതും മതിയായ നിരതദ്രവ്യം ഇല്ലാത്തതുമായ ക്വട്ടേഷനുകൾ തിരസ്ക്കരിക്കുന്നതുമായിരിക്കും. ഇതേ അവകാശത്തിനു വേ≠ിയുള്ള പരസ്യലേലം മുകളിൽ പറഞ്ഞ തീയതിയിലും സ്ഥലത്തും വച്ച് നടത്തുന്നതാണ്. പരസ്യ ലേല തുകയോ ക്വട്ടേഷൻ തുകയോ ഏതാണ് കൂടുതൽ ആയത് നിബന്ധനകൾക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതും പരസ്യ ലേലത്തിൽ പങ്കെടുക്കുന്നവർ ഉച്ചക്ക് 1 മണിക്കു മുമ്പ് നിരതദ്രവ്യം ലേലസ്ഥലത്ത് കെട്ടിവയ്ക്കേ≠താണ്.

ക്വട്ടേഷൻ മുന്നറിയിപ്പു കൂടാതെ മാറ്റിവയ്ക്കുവാനും സ്വീകരിച്ച ക്വട്ടേഷൻ കാരണം കാണിക്കാതെ നിരസിക്കുവാനുമുള്ള അവകാശം ടി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ വാസസ്ഥലത്തെ വില്ലേജ് ഓഫീസറിൽ നിന്ന് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ക്വട്ടേഷൻ/ലേലം സംബന്ധിച്ച് മറ്റു വിവരങ്ങൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് തോട്ടപ്പള്ളി സബ് ഡിവിഷൻ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. കേരള ഗവൺമെൻറ് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള ക്വട്ടേഷൻ/ലേലം സംബന്ധിച്ചുള്ള വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കുന്നതാണ്.

പരസ്യലേലത്തിനുശേഷം സന്നിഹിതരായിട്ടുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ തുറക്കുന്നതും ഏറ്റവും കൂടുതൽ തുക കാണിച്ചിരിക്കുന്നയാൾക്ക് അവകാശം താൽക്കാലികമായി നൽകുന്നതുമായിരിക്കും. പരസ്യലേലത്തുക ക്വട്ടേഷൻ തുകയേക്കാൾ കൂടുതലായാൽ അയാൾക്ക് അവകാശം നൽകുന്നതായിരിക്കും.

ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല ഹാളിന്റെയും പരിസരത്തെയും ശുചീകരണ പ്രവൃത്തികളും ഓട, സമ്പ് എന്നിവയുടെ ക്ലീനിങ്ങും വൈദ്യുത, ജല വിതരണ സംവിധാനങ്ങളും സ്വന്തം ചെലവിൽ നിർവ്വഹിക്കേ≠താണ്. നിലവിലുള്ള സംവിധാനങ്ങളല്ലാതെ മറ്റൊന്നും ലഭിക്കുന്നതല്ല. അവകാശം കിട്ടിയാൽ മൊത്തം തുകയുടെ പകുതി ലേലത്തിലും/ക്വട്ടേഷനിലും അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അടയ്ക്കേ≠തും അവകാശം കിട്ടിയ ആൾ ` 100-ന്റെ സർക്കാർ മുദ്രപത്രത്തിൽ നിർദ്ദിഷ്ട കരാർ ഒപ്പ് വയ്ക്കേ≠തും തുകയുടെ 10 ശതമാനം സെക്യൂരിറ്റിയായി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, തോട്ടപ്പള്ളി എന്ന പേരിൽ ട്രഷറി സേവിംഗ്സിൽ നിക്ഷേപിച്ച് പാസ് ബുക്ക് ഹാജരാക്കേ≠താണ്. ടി വ്യവസ്ഥകൾ ലംഘിക്കുന്ന ആളിന്റെ നിരതദ്രവ്യം ക≠ുകെട്ടുന്നതും വീ≠ും ക്വട്ടേഷൻ വിളിക്കുന്നതും അതിനുവേ≠ി വരുന്ന അധിക ചെലവുകളും മറ്റ് നഷ്ടങ്ങളും ടിയാളിൽ നിന്നും ഈടാക്കുന്നതിനുള്ള നിയമനടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

തുറമുഖ എഞ്ചിനീയറിംഗ് (ഒപ്പ്) ഉപവിഭാഗം, തോട്ടപ്പള്ളി, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി6/1680/2011/എസ്. ഇ. 2012 ജനുവരി 17.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്തുവകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു.

കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—35/എച്ച്. ഇ. ഡി./എൻ. സി./2011-12— കണ്ണൂർ ജില്ല—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ന്യൂ മാഹി ഗ്രാമപഞ്ചായത്ത്-പരിമഠം ദുർഗ്ഗാദേവി ക്ഷേത്രം- ശ്രീ നാരായണ മഠം ബീച്ച് റോഡ് പുനരുദ്ധാരണ പ്രവൃത്തി—` 17.28 ലക്ഷം.

നിരതദ്രവ്യം—` 43,200.

ദർഘാസ് ഫോറത്തിന്റെ വില—` 2,600 + വാറ്റ.് കരാറുകാരന്റെ ക്ലാസ്സ്—'ബി'യും അതിലുപരിയും.

പ്രവർത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 6-2-2012 മുതൽ 8-2-2012 വൈകുന്നേരം 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

31st JAN. 2012] MARINE DEPARTMENT 28

പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 16-2-2012-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 16-2-2012 വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല.

ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹ ാ ർ ബ ർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ് അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസം വരെയായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. റ്റി.) 255/ 2004/F&PD ഈ ദർഘാസിനും ബാധകമായിരി ക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ

എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്തുകുളം, എരഞ്ഞിപ്പാലം (ഒപ്പ്) പോസ്റ്റ്, കോഴിക്കോട്-6. സൂപ്ര≠ിംഗ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 31 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Marine/. Archive identifier in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Marine.