Servants of Knowledge
Kerala Gazette · Government of Kerala

Auction Notices—Re-Auction/Tender Notice

Published 31 January 2012

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ജനുവരി 31

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ

5

നമ്പർ

വാല്യം 57 } } 31st January 2012

11th Magha 1933 1933 മാഘം 11

PART III

Police Department

ലേലപ്പരസ്യം

നമ്പർ ഇ2(ബി)-28182/2009/ഇസി. 2012 ജനുവരി 4.

കൊച്ചി സിറ്റി സായുധ സേന ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ള താഴെ പറയുന്ന ഉപയോഗശൂന്യമായ ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2012 ഫെബ്രുവരി മാസം 8-ാം തീയതി രാവിലെ 11 മണിക്ക് കൊച്ചി സിറ്റി സായുധ സേന ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

വാഹനത്തിന്റെ വിവരം

ക്രമ വാഹന

ഇനം മോഡൽ

നിരതദ്രവ്യം (cid:0) നമ്പർ നമ്പർ

1 KL07 Q 6625 മഹീന്ദ്ര ജീപ്പ് 1996 1,500 2 KL01 G 2623 ,, 1995 1,750 3 KL01 G 2866 ,, 1995 1,500 4 KL01 K 3706 ,, 1997 1,500 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ക്രമപ്രകാരം നിരതദ്രവ്യം ലേല സ്ഥലത്തുവച്ച് ലേലത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ മുമ്പാകെ അടയ്ക്കേ≠തുമാണ്.

ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ കിട്ടത്തക്ക വിധം അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാൻഡ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. നിരതദ്രവ്യവുമായി ദർഘാസുകൾ അടക്കംചെയ്ത കവറിന് മുകളിൽ "......................................... രജിസ്ട്രേഷൻ നമ്പരിലുള്ള വാഹനങ്ങൾ വാങ്ങാനുള്ള ദർഘാസ്" എന്ന് വ്യ‡മായി രേഖപ്പെടുത്തേ ≠താണ്. ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേകം കവറുകളിൽ അയയ്ക്കേ≠താണ്.

ലേലം അവസാനിച്ചയുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്ന ആൾക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേല തുകയുടെ പകുതി ലേലസ്ഥലത്തുവച്ച് അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ചാലുടൻ (നിരതദ്രവ്യം കഴിച്ചുള്ള) ബാക്കി തുകയും മുഴുവൻ തുകയുടെ നികുതിയും അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠തുമാകുന്നു.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം ചെയ്യുന്നതുമാണ്. അതുമൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് ആദ്യം ലേലം കൊ≠യാളിൽനിന്ന് ഈടാക്കുന്നതുമായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അർഹനല്ലാത്തതുമായിരിക്കും. ടി വാഹനങ്ങൾ വാങ്ങുവാൻ ദർഘാസുകൾ നൽകുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2012 ഫെബ്രുവരി മാസം 4-ാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി കൊച്ചി സിറ്റി 31st JAN. 2012] POLICE DEPARTMENT 12 ലേല പരസ്യം നമ്പർ ഇ2-15895/10വ. 2012 ജനുവരി 10.

ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുമ്പുള്ള 10 ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ സായുധ സേന ക്യാമ്പിൽ കമാ≠ന്റിന്റെ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുകയോ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള അധികാരം കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.

സിറ്റി പോലീസ് ഓഫീസ്, (ഒപ്പ്) കൊച്ചി. ജില്ലാ പോലീസ് മേധാവി.

പുനർ ലേല/ദർഘാസ് പരസ്യം

നമ്പർ ജി2-14574/2010/എം. 2011 ഡിസംബർ 28.

മലപ്പുറം എം. എസ്. പി. ക്യാമ്പിൽ വീണുകിടക്കുന്ന 350-ാം നമ്പർ തേക്ക് മരം എം. എസ്. പി. മലപ്പുറം ക്യാമ്പിൽവെച്ച് 2-2-2012-ാം തീയതി പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.

പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ നിരതദ്രവ്യമായി (cid:0) 500 ലേലദിവസം രാവിലെ ലേലസമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്. ആയതിനോടൊപ്പം പ്രസ്തുത ലേലത്തിന് മത്സര സ്വഭാവ മുള്ള ദർഘാസുകളും ക്ഷണിച്ചുകൊള്ളുന്നു. നിരതദ്രവ്യമായ (cid:0) 500 ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കമാ≠ന്റിന്റെ പേരിൽ മാറാവുന്ന ഡി.ഡി. യായി ദർഘാസ് ഫോറത്തിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതി 1-2-2012.

ലേലം അവസാനിച്ചാലുടൻ ദർഘാസ് സമർപ്പിച്ച വ്യ‡ികളുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക പ്രസ്തുത വ്യ‡ിക്ക് ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരിച്ചുനൽകുന്നതാണ്.

ലേലംകൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്നതു മായിരിക്കും. ലേലംകൊ≠ വ്യ‡ി സ്വന്തം ചെലവിൽ മരം നീക്കം ചെയ്യേ≠താണ്. ലേല ദിവസത്തിന് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ 4 മണിവരെ യുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു.എം.)-ന്റെ സാന്നിദ്ധ്യത്തിൽ 350-ാം നമ്പർ തേക്ക് മരം പരിശോധിക്കാ വുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വെയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.

വയനാട് ജില്ലാ പോലീസ് മേധാവിയുടെ അധീനതയി ലുള്ളതും പുത്തൂർവയൽ സായുധ സേന ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗമില്ലാത്ത തുമായ താഴെ പറയുന്ന വാഹനം 2012 ഫെബ്രുവരി 14 പകൽ 11 മണിക്ക് പ്രസ്തുത സേന ക്യാമ്പിൽ വെച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.

വാഹനത്തിന്റെ പേര്—ബജാജ് മോട്ടോർ സൈക്കിൾ. രജിസ്റ്റർ നമ്പർ—കെ. എൽ. 01 എഎച്ച് 1935. മോഡൽ—2005. നിരതദ്രവ്യം—(cid:0) 600.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽപ്പറഞ്ഞ വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേല സമയത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് തങ്ങൾ അടച്ച നിരതദ്രവ്യം തിരിച്ചു കൊടുക്കുന്നതുമാണ്. സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, കല്പറ്റ എന്ന വിലാസത്തിൽ 2012 ഫെബ്രുവരി 13-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പ് കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠താണ്. കവറിനു മുകളിൽ "വാഹനലേലത്തിനുള്ള ടെ≠ർ, വാഹന നമ്പർ കെ. എൽ. 01 എഎച്ച് 1935 മോട്ടോർ സൈക്കിൾ" എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേല സ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണ് കൂടുതൽ തുക കാണുന്നത് അയാൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കു ന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേല സ്ഥലത്തുവെച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടിയാലുടൻ ബാക്കി തുകയും നിയമാനുസൃതമുള്ള വില്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠തുമാണ്. ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിന് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്ന് ഈടാക്കുന്നതും കൂടുതൽ കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശിയല്ലാതാകുന്നതുമാണ്.

മേൽകാണിച്ച വാഹനം പരിശോധിക്കണമെന്നുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് (11 മണി മുതൽ 4 മണിവരെ) വയനാട് ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടുകൂടി സായുധ സേന ക്യാമ്പിലെ അസിസ്റ്റന്റ ് കമാ≠ന്റുമായി ബന്ധപ്പെട്ട് പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വെയ്ക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം വയനാട് ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കുന്നതുമാണ്.

കമാ≠ന്റിന്റെ ഓഫീസ്, മലബാർ സ്പെഷ്യൽ പോലീസ്, (ഒപ്പ്) മലപ്പുറം. കമാ≠ന്റ ്, എം.എസ്.പി. ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) വയനാട്, ജ ി ല്ല ാ േ പ ാ ല ീ സ ് േ മ ധ ാ വ ി . കല്പറ്റ നോർത്ത്.
Cite this issue. Kerala Gazette, Government of Kerala, 31 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Police/. Archive identifier in.gazette.kerala_new.2012-01-31.pdf_2012_05_Part_3_Police.