©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ജനുവരി 31
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
5
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 57 } } 31st January 2012
11th Magha 1933 1933 മാഘം 11
PART IV
Private Advertisements and Miscellaneous
Notifications
പാലാ നഗരസഭ
നോട്ടീസ്
നമ്പർ പി.ഡബ്ല്യു. 2-7140/11. 2011 നവംബർ 22.
പാലാ നഗരസഭയുടെ നിലവിലെ 5-ാം വാർഡിൽ കാനാട്ടുപാറ ഡമ്പിംഗ് ഗ്രൗ≠ിന് ചുറ്റളവിൽ 300 മീറ്ററിനുള്ളിലായി കെട്ടിടം പണികൾക്ക് അനുവാദം നൽകേ≠തില്ല എന്ന് യോഗം എെകകണ്ഠ്യേന തീരുമാനിച്ചു. ടി വിഷയത്തിൽ ആക്ഷേപം ഉള്ളവർ പ്രസിദ്ധീകരണ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പാലാ നഗരസഭാ ഓഫീസിൽ രേഖാമൂലം പരാതി നൽകേ≠താണ്.
മുനിസിപ്പൽ ഓഫീസ്, പാലാ.
(ഒപ്പ്) സെക്രട്ടറി.