©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
7th February 2012 2012 ഫെബ്രുവരി 7
6 ThiruvananThapuram, Tuesday തിരുവനന്തപുരം, ചൊവ്വ
നമ്പർ
18th Magha 1933 1933 മാഘം 18
വാല്യം 57 }
PART III
Notifications by Heads of Departments
Agriculture Department
സമയത്തും തുറക്കുന്നതാണ്.
ദർഘാസ് പരസ്യം
നമ്പർ എ. ഇ. (2)1120/2012. 2012 ജനുവരി
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ആലപ്പുഴ മൊബ്ൽ മണ്ണ് പരിശോധന ലാബ് വാനിന്റെ ലബോറട്ടറി സൗകര്യം സ്ഥാപിച്ചു നൽകൽ—` 3,20,000.
16.
നിരതദ്രവ്യം—` 8,00.
കേരള ഗവർണ്ണർക്കുവേ ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ്
ടെർ ഫോറത്തിന്റെ വില—` 400 + 4% വി. നി.
എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തി
പണി തീർക്കേ കാലാവധി—20 ദിവസം.
ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽനിന്നും മൽസര
സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി ക്ഷണിച്ചുകൊളളുന്നു.
കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയി
രിക്കേ താണ്. ദർഘാസുകൾ 16-2-2012 വൈകുന്നേരം 3
മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദി
വസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ
അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ
സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം
ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ
അടുത്ത പ്രവർത്തി ദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥയിലും
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയ ത്തിൽ നിന്നും 16-2-2012 പകൽ 1 മണി വരെ ലഭിക്കുന്നതാ ണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ ് അപേക്ഷകൾ സമർപ്പിക്കേ തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിലടച്ച് രസീത് വാങ്ങേ തുമാണ്. ദർഘാസ് പ്ര മാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ താണ്. ദർഘാസ് പത്രികയുടെ വില യാതൊരുകാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതു മാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്7th Feb. 2012] aGRicuLTuRe DepaRTmeNT 24 നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ച് ലഭിക്കുന്നതു മായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒ പ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചി നീയർ (കൃഷി).
പുനർ ദർഘാസ് പരസ്യം
നമ്പർ എ.ഇ. (4) 176/2011. 2012 ജനുവരി
11. കേരള ഗവർണ്ണർക്കുവേ ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് 14-2-2012 വൈകുന്നേരം 3 മണിവരെ അംഗീകൃത കരാറുകാരിൽനിന്നും സീലുചെയ്ത മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30-ന് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തു ന്നതുമാണ്.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— പട്ടാമ്പി എഫ്. ക്യൂ. സി. എൽ. ഫ്യൂം ചേമ്പർ സ്ഥാപിക്കുന്ന പ്രവൃത്തി— ` 1,15,000.
നിരതദ്രവ്യം— ` 3,000.
ദർഘാസ് ഫോറത്തിന്റെ വില—400 + വാറ്റ്.
പണി തീർക്കേ കാലാവധി—1 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 14-2-2012-ാം തീയതി പകൽ 1 മണി വരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെ ട്ടാൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണി ച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുള്ളൂ. കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പ രം കൈമാറുവാൻ പാടുള്ളതല്ല.
നി›ിത സമയത്തിനുശേഷം ലഭിക്കുന്നതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ എല്ലാ ദർഘാസുകളും നിരസിക്കുന്നതായിരിക്കും. മറ്റ് സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിന ും ബാധകമായിരിക്കും. യാതൊരുകാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസു കൾ തിരസ്കരിക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ താണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് മലമ്പുഴ. എഞ്ചിനീയർ.
ലേല/ടെർ പരസ്യം
നമ്പർ എസ്.എസ്.എഫ്./എ.കെ.എം. 2/2011-12.
2012 ജനുവരി 2.
ആനക്കയം സ്റ്റേറ്റ് സീഡ് ഫാമിൽ ശാസ്ത്രീയ മായി സംരക്ഷിക്കുന്ന 165 തെങ്ങുകളിൽ നിന്നും 2010-11 കാലയളവിലും, തെങ്ങ് വിളവെടുപ്പ് ലേലം നടന്ന 18-8-2011 -ന് മുമ്പും വീണുകിട്ടിയ 6400 എണ്ണം വലിയ നാളീകേരവും 3000 എണ്ണം ചെറിയ നാളീകേരവും വിൽപ്പന നടത്തുന്നതിന ുള്ള ടെ ർ/ലേല വ്യവസ്ഥപ്രകാരം 2012 ഫെബ്രുവരി 14 -ാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആനക്കയം സർക്കാർ വിത്തുൽപ്പാദന കേന്ദ്രം ഓഫീസിൽ വച്ച് വിൽപ്പന നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ടെ ർ/ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കു ന്നവർ നിരതദ്രവ്യം, സീൽ ചെയ്ത ടെർ എന്നിവ 14 -2-2012 ചെവ്വാഴ്ച ഉച്ചയ്ക്ക്ശേഷം 3 മണിക്ക് മുൻപായി ആനക്കയം സർക്കാർ വിത്തുൽപാദന കേന്ദ്രം ഓഫീസിൽ അടയ്ക്കേ താണ്. അന്നേ ദിവസം 3 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനുശേഷം സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ ടെ ർ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം അവധിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത പ്രവൃത്തിദിവസം പ്രസ്തുത സമയം തന്നെ ലേലം/ടെർ നടപടികൾ നടത്തുന്നതാണ്.
നിബന്ധനകൾ
1. ടെർ ഫോറം ` 400 + വിൽപന നികുതി വിലയ്ക്ക് ഫാം ആഫീസിൽ നിന്നും അന്നേദിവസം രാവിലെ 10 മണിക്ക് ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതെ ാരുകാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
2. നിരതദ്രവ്യം ` 2,000 ആകുന്നു. ടെറിനും ലേലത്തിനും വേറെ വേറെ നിരതദ്രവ്യം അടയ്ക്കേ തില്ല.
3. ടെ റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനു പ ുറമേ മൊത്തം ലേല/ടെ ർ തുകയുടെ മൂന്നിൽ ഒരു ഭാഗം തുക കൂടി അപ്പോൾ തന്നെ അടയ്ക്കേ താണ്. അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരത ദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതു മായിരിക്കും.
4. ലേലം അംഗീകരിച്ച് അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ` 50 വിലയുളള മുദ്രപത്രത്തിൽ സർക്കാർ നിർദ്ദേശിച്ച പ്രകാരം കരാർ എഴുതി ലേല/ടെർ തുകയുടെ ബാക്കി 2/3 ഭാഗം കൂടി അടച്ച് ലേലക്കാരന്റെ സ്വന്തം ചെല വിലും ഉത്തരവാദിത്വത്തിലും ഉൽപ്പന്നം ഫാമിൽ ന ിന്നും കൊ ് പോകേ താണ്.
5. ഉൽപ്പന്ന വില മുഴുവനായി അടച്ചശേഷം മാത്രമേ7th Feb. 2012] aGRicuLTuRe DepaRTmeNT 25 ഉൽപ്പന്നം ഫാമിൽ നിന്നും കൊ ് പോകാവൂ.
6. ടെ ർ/ലേലം നടപടികളിൽ ഫാം ഓഫീസർ തീരുമാനം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ അംഗീകാ രത്തിന് വിധേയമായിരിക്കും.
7. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടം വരുത്തുകയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം ലേലം/ടെർ കാരിൽ നിന്നും ഈടാക്കുന്നതായിരിക്കും,
8. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം ഓഫീ സർക്ക് ഉായിരിക്കും.
9. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ ർ/ലേലം നിയമ ങ്ങളും ഈ കാര്യത്തിനും ബാധകമായിരിക്കും.
മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെയുള്ള സമയത്ത് മാത്രമേ ഫാമിൽ ന ിന്നും ഉൽപ്പന്നം കൊ ് പോകുവാൻ അനുവദിക്കുകയുള്ളൂ. ഉൽപ്പന്നം കൊ ുപോകുന്ന സമയത്ത് മാത്രമേ മുൻകൂട്ടി അനു മതി കൂടാതെ കരാറുകാരന്/സഹായികൾക്ക് ഫാമിൽ പ്രവേ ശനം ഉായിരിക്കുകയുള്ളു.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസുമായി ബന്ധപ്പെടേ താണ്.
സംസ്ഥാന സർക്കാർ വിത്തുൽപാദനകേന്ദ്രം, (ഒപ്പ്) ആനക്കയം, മലപ്പുറം. സീനിയർ കൃഷി ഓഫീസർ.
ടെർ നോട്ടീസ്
ടെ ർ ഫോറം വിൽപ്പന ആരംഭിക്കുന്ന തീയതി—
10-1-2012.
ടെ ർ ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—16-2-2012, 11 മണി വരെ.
വ്യവസ്ഥകൾ
1. ക്വട്ടേഷൻ സ്വീകരിക്കുന്ന നാൾ മുതൽ 11 മാസക്കാല ത്തേക്കായിരിക്കും നടത്തിപ്പ് അവകാശം ഉായിരിക്കുക. വെയ്ബ്രിഡ്ജ് പ്രവർത്തന സമയം എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 8 മണി വരെ ആയിരിക്കും.
2. മാർക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതും ഇപ്പോൾ നിലവിലുള്ളതുമായ നിരക്കുകളായിരി ക്കണം വാടകയായി ഈടാക്കേ ത.് (ചാർട്ട് ഓഫീസിൽ ലഭ്യമാണ്.)
3. ഓഫീസിന്റെ അനുമതി ഇല്ലാതെയോ അനധികൃത മായോ വെയ്ബ്രിഡ്ജ് പ്രവർത്തിപ്പിക്കാതിരിക്കുകയോ, ഓഫീസ് തുറക്കാതിരിക്കുകയോ ചെയ്യരുത്.
4. ക്വട്ടേഷൻ/ലേലം വഴി കരാർ നൽകപ്പെട്ടയാളോ/ സ്ഥാപനമോ അയാൾ നി›യിക്കുന്ന ഒരാളോ മാത്രമേ ഒരേ സമയം മാർക്കറ്റിലെ വെയിങ്ങ് പ്രവൃത്തിയിൽ ഉ ായിരിക്കുവാൻ പാടുള്ളൂ. ഉപഭോ‡ാവിന് സ്വന്തം നിലയ്ക്ക് കൈപ്പറ്റുന്ന തുകയുടെ രശീത് നൽകേ താണ്.
5. വെയ്ബ്രിഡ്ജും അനുബന്ധ ഉപകരണങ്ങളും കേടുപാടുകൾ വരാതെ സമയാസമയങ്ങളിൽ ആവ ശ്യമായ സർവ്വീസ് നടത്തി സൂക്ഷിക്കേ താണ്. തക്ക തായ റിപ്പയറുകൾ വല്ലതും സംഭവിക്കുകയാണെ ങ്കിൽ ആയത് ഓഫീസിൽ അറിയിക്കേതും സ്വന്തം ഉത്തരവാദിത്വത്തിൽ അംഗീകൃത ഏജൻസികളെക്കൊ ് മാത്രം റിപ്പയർ ചെയ്യിക്കേ തുമാണ്.
2011 ഡിസംബർ
നമ്പർ ബി. 329/2011. 23.
വേങ്ങേരി നഗര കാർഷിക മൊത്തവിപണന കേന്ദ്ര ത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന വെയ്ബ്രിഡ്ജ് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി കരാർ അടിസ്ഥാന ത്തിൽ നടത്തുന്നതിനായി സീൽവെച്ച ടെർ/ലേലം ക്ഷണിച്ചു കൊള്ളുന്നു.
ടെർ ഫോറത്തിന്റെ വില—` 400 + വാറ്റ.്
6. ക്വട്ടേഷനുള്ള അപേക്ഷകൾ ` 1,000 നിരതദ്രവ്യം ഉൾപ്പെടെ 16-2-2012, 12 മണിക്ക് മുമ്പായി മാർക്കറ്റ് ഓഫീസിൽ സമർപ്പിക്കേതും ആയത് അന്നേ ദിവസം 1 മണിക്ക് അപ്പോൾ ഹാജരായവരുടെ മുൻപാകെ തുറക്കുന്നതുമായിരിക്കും. ടെ ർ/ലേലം ഉറപ്പിച്ച് കഴിഞ്ഞാൽ ആകെ തുകയുടെ മൂന്നിലൊന്ന് ഭാഗം അപ്പോൾത്തന്നെ അടയ്ക്കേ തും ബാക്കി തുക 7 ദിവസത്തിനകം അടയ്ക്കേ തുമാണ്. അടുത്ത പ്ര വൃത്തി ദിവസം തന്നെ ` 100 മുദ്രപത്രത്തിൽ കരാറിൽ ഏർപ്പെടേ തും അന്നേ ദിവസം മുതൽ ഉപക രണങ്ങൾ കൈപ്പറ്റി പ്രവർത്തനം ആരംഭിക്കേ തുമാണ്.
ക്വട്ടേഷനുകൾ നിരസിക്കുവാനും, നീട്ടിവെക്കുവാ നുമുള്ള അധികാരം സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കും. ഗവൺമെന്റ ിന്റെ മറ്റ് ക്വട്ടേഷനുകൾക്കുള്ള എല്ലാ നിയമ വ്യവസ്ഥകളും ഈ ക്വട്ടേഷനും ബാധകമായിരിക്കും. ടെ ർ ഫോറം പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ ലഭ്യമാണ്.
നഗര കാർഷികമൊത്ത വിപണി, (ഒപ്പ്) വേങ്ങേരി, കോഴിക്കോട്. സെക്രട്ടറി.