©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ 2012
KEraLa GaZETTE
കേരള ഗസററ്
puBLishED BY auThoriTY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
no.
vol. Lvii
7th February 2012 2012 ഫെബ്രുവരി 7
ThiruvananThapuram, Tuesday
6
നമ്പർ തിരുവനന്തപുരം, ചൊവ്വ
18th magha 1933 1933 മാഘം 18
വാല്യം 57 }
parT iii
Forest Department
ThiruvananThapuram Division
Tender/aucTion sale noTice
no. Ta-6532/2011.
17th January 2012.
It is hereby notified for the general information of the public that Acacia timber collected from the various Acacia Plantations in Palode and Paruthipally Ranges of Thiruvananthapuram division, will be sold in Tender/auction sale as per the schedule furnished below subject to the detailed Tender/Auction sale conditions published in Kerala Gazette No. 49 dated 14-12-2010 in Forest sheet page No. 589 to 595 by Chief Conservator of Forests (Protection), Thiruvananthapuram, vide Notification No. Pro.(5)-5628/2010 dated 2-12-2010 and other rules and conditions in force. Tender forms will be available in Divisional Forest Office, Thiruvananthapuram and Forest Range Office, Palode and Paruthipally on payment of ` 200 and VAT. Tenders will be accepted till the date fixed for Tender/auction sale upto 9 a. m. in Range Office, Palode/ Paruthipally as the case may be. Tenders received after the stipulated date and time will not be entertained. If the date for Tender/Auction happens to a public holiday, harthal or strike, the auction sale will be held in the next working day at the scheduled time and place. Tenders will be opened immediately after the auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quantity and quality of the materials put up for Tender/auction sale and no complaints will be entertained later on regarding the same. Further details of Tender/ auction sale will be available from the Range Office, Palode and Paruthipally. Materials taken to stock up to the day before the auction will be included in sale and hence the quantity shown is approximate. If there is no bid or part bid in the 1st day of auction, the remaining materials will be put up for sale on subsequent dates and time shown in the schedule.
The Auctioning Officer has discretion to conduct the auction completely or partially and to postphone the auction without assigning any reason, thereof.
104 KERALA GAZETTE [Part IIIschedule
Dumping Depot Qty. Date and Time of Alternative date and
auction time of Auction 1999 Acacia auriculiformis Plantation at
Kaithakkaparappu in Aryanad-Palode section of Paruthipally Range 35 m3 14-2-2012, 10 a. m. 16-2-2012, 10 a. m. 2003 RDF II plantation at Kuttapara in
7th Feb. 2012] FOREsT DEPARTMENT 105പട്ടിക
അട്ടിവച്ചിരിക്കുന്ന അളവ് ലേലത്തീയതിയും പകരം ലേലത്തീയതിയും സ്ഥലം
സമയവും സമയവും 1999 അക്കേഷ്യ തോട്ടം, കൈതക്കപ്പരപ്പ്, 35 ക്യു.മീ. 14-2-2012 16-2-2012 ആര്യനാട്-പാലോട് സെക്ഷൻ, പരുത്തിപ്പള്ളി രാവിലെ 10-ന് രാവിലെ 10-ന് 2003 ആർ.ഡിഎഫ്. തോട്ടം, കുട്ടപ്പാറ, 15 ക്യു.മീ. തുടർച്ച തുടർച്ച ആര്യനാട്-പാലോട് സെക്ഷൻ, പരുത്തിപ്പള്ളി
1998 ചെമ്പൻകോട് അക്കേഷ്യ തോട്ടം, 50 ക്യു.മീ. തുടർച്ച തുടർച്ച ഭരതന്നൂർ സെക്ഷൻ, പാലോട്
2002 കൊച്ചാലുംമൂട് അക്കേഷ്യ തോട്ടം, 50 ക്യു.മീ. തുടർച്ച തുടർച്ച ഭരതന്നൂർ സെക്ഷൻ, പാലോട്
2000 മൈലമൂട്് അക്കേഷ്യ തോട്ടം, 5 ക്യു.മീ. തുടർച്ച തുടർച്ച ഭരതന്നൂർ സെക്ഷൻ, പാലോട്
2001 കുടവനാട് അക്കേഷ്യ തോട്ടം, 1.346 ക്യു.മീ. തുടർച്ച തുടർച്ച ചെക്കോണം സെക്ഷൻ, പാലോട്
ഉൽപ്പന്നങ്ങൾ—70 സെ. മീ. ഉം അതിനും മുകളിൽ ചുറ്റുവണ്ണമുള്ള അക്കേഷ്യ തടികൾ.
നിരതദ്രവ്യം—` 10,000.
ലേല സ്ഥലം—മുകളിൽ പറഞ്ഞ അക്കേഷ്യ തോട്ടങ്ങളിൽ വച്ച്.
ലേലത്തീയതിയും സമയവും—14-2-2012 രാവിലെ 10 മണി മുതൽ.
Office of the Divisional Forest Office,
Thiruvananthapuram.
(sd.) Divisional Forest Officer.
sociaL ForEsTrY Division,
paThanamThiTTa
Tender noTice
no. sFPA2-1064/08. 13th January 2012.
sealed tenders are invited from the authorised contractors of PWD for the following work on or before 22nd February 2012, 3 p. m. Tender forms can be obtained from this office before 1 p. m. after paying the value and tax. The tender can be submitted till 3 p. m., 2012 Febru- ary 22nd and will be opened at 3.30 p. m. on the same day. If the date fixed for the tender happens to be declared holiday, all the proceedings will be done on the next working day with the same time schedule stipulated above. Assistant Conservator of Forests (social Forestry) or the Officer authorised by him will open the tenders at the presence of the tenderers. Along with the tender a DD for a fixed amount pledged to the Assistant Conservator of Forests, social Forestry, Pathanamthitta should be accompanied. Tenders should apply for tender forms with their registration certificate.
Name of work with estimated amount—Maintenance of bike shed at the compound of social Forestry Division, Pathanamthitta at Eliyarackal.—` 44,000.
EMD—` 1,100.
Value of tender form—` 300+VAT. The tender should accompany with a stamp paper (` 100) agreement. All conditions of the PWD will be applicable for this work. For more details enquire at social Forestry Division, Pathanamthitta, Eliyarackal or social Forestry Range Office, Pathanamthitta (at Eliyarackal).
പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ താഴെ പറയുന്ന ജോലിക്കായുള്ള മുദ്രവച്ച ദർഘാസുകൾ കേരളാ പൊതുമരാമത്തുവകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും 2012 ഫെബ്രുവരി 22, പകൽ 3 മണി വരെ ഈ ആഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫാറ ങ്ങൾ അന്നേദിവസം പകൽ 1 മണിവരെ ഈ ഓഫീസിൽനിന്നും നി›ിത വിലയും, വിൽപ്പന നികുതിയും ഒടുക്കി വാങ്ങേതാണ്. ദർഘാസ് ദിവസം പൊതു അവധി ദിവസമായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അന്നേദിവസം പകൽ 3.30-ന് പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി അസി സ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററോ, അദ്ദേഹം അധികാ രപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ, അപ്പോൾ ഹാജരാ കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോ ധിക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് കൺസർവേറ്റർക്ക് മാറത്തക്കവണ്ണം πഡ്ജ് ചെയ്ത് ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ള ടക്കം ചെയ്തിരിക്കേ തും, ആയത് ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതുമാണ്. കരാറുകാർ അവരുടെ രജി സ്ട്രേഷൻ കാണിച്ച് ദർഘാസ് ഫോറങ്ങൾക്ക് അപേക്ഷി106 KERALA GAZETTE [Part III ക്കേ താണ്.
ജോലിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— എലിയറയ്ക്കലുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കോമ്പൗ ിലുള്ള ബൈക്ക് ഷെഡിന്റെ അറ്റകുറ്റപ്പണികൾ— ` 44,000.
ദർഘാസ് ഫോറത്തിന്റെ വില—` 300+വാറ്റ്.
നിരതദ്രവ്യം—` 1,100.
ദർഘാസിനോടൊപ്പം ` 100 മുദ്രപത്രത്തിൽ കരാറുകാരൻ ഒപ്പിട്ട ഒരു പ്രിലിമിനറി എഗ്രിമെന്റും കൂടി സമർപ്പിക്കേ താണ്. കേരളാ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത നിബന്ധന കൾ എല്ലാംതന്നെ ഈ ജോലിക്ക് ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിലോ, പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി റെയിഞ്ചാഫീസിലോ ഓഫീസ് സമയത്ത് നേരിട്ട് അന്വേഷിക്കേതാണ്.
(sd.) Assistant Conservator of Office of the Assistant Forests Conservator of Forests, (For and on behalf of Eliyarackal. Governor of Kerala).
` 900 + VAT @ 4 % for sl. No. 3.
Period of Work—3 months from the Agreement date.
Tender forms and other conditions can be obtained from the Office of the undersigned on application in writing and on payment of the cost of tender form and taxes in cash (not refundable) upto 1 p. m. on 23-2-2012. The filled up tenders will be received in this office upto 3 p. m. on 23-2-2012 and opened by the undersigned or an officer authorised by him on the same day at 3.30 p. m. at the office of Divisional Forest Officer, Konni in the presence of the contractors attending on the date. If the due date happens to be a holiday, the next working day will be the due date.
Konni Division
Tender noTice
No. KND-308/2012. 19th January 2012.
separate sealed competitive tenders superscribing the name of works are invited by the undersigned for and on behalf of the Governor of Kerala from Registered eligible contractors for the following works.
schedule-i
Name of work with approximate PAC—Construction of a Check dam across the Mullanchirathode in Mannarappara Range—` 5 Lakhs.
EMD—` 12,500.
Cost of tender form—` 1,000 + VAT @ 4 %.
Period of Work—3 months from the Agreement date.
schedule-ii
` The tender forms are not transferable. The earnest money deposit noted against the work should be paid along with the tenders by Demand Draft (Cheque will not be acceptable) pledged in favour of the undersigned payable at any Nationalised Bank/scheduled Bank. Incomplete tenders and tenders without EMD are liable to be rejected. The undersigned reserves the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala P.W.D. and Forest Department are applicable to this tender also. The tenders not containing the prescribed preliminary agreement in stamp Paper worth ` 100 will be summarily rejected.
Sl. Name of work with EMD
No. Approximate PAC
1 Tarring of Konni- Achencoil road (Balance work in 3rd reach) in Mannarappara Range (1.50 Km.)—` 6 Lakh 15,000 2 Construction of a culvert with approach road across Chempanaruvithode and a Chappath at Valayam at Konny-Achencoil road in Mannarappara Range —` 8.87 Lakh 22,500 3 Re-tarring Mundomoozhy-Manneera road in Konni Range (1 Km.) —` 4.50 Lakh 11,500 Cost of tender form—` 1,200 + VAT @ 4 % for sl. No. 1, ` 1,500 + VAT @ 4 % for sl. No. 2 and കേരള ഗവർണ്ണർക്കുവേ ി കോന്നി ഡിവിഷനിൽപ്പെട്ട താഴെ പറയുന്ന ജോലികൾക്ക് മുദ്രവെച്ച ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാ രിൽ നിന്നും 23-2-2012-ാം തീയതി പകൽ 3 മണിവരെ ഈ ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു. പട്ടിക ഒന്നിൽ പറയുന്ന അപേക്ഷകർ കെട്ടിട നിർമ്മാണ ജോലിക ളിൽ ര ുവർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉള്ള വരും അത്തരം പ്രവൃത്തികൾ ഭംഗിയായി പൂർത്തീകരിച്ചിട്ടുള്ള വരും ആയതിന് ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ കുറ യാത്ത റാങ്കുള്ള ഓഫീസർ നൽകിയിട്ടുള്ള സാക്ഷ്യപത്രവും ഉള്ളവരായിരിക്കണം. ഓരോ വിഭാഗത്തിൽപ്പെട്ട ഓരോ പ്ര വർത്തികൾക്കും പ്രത്യേകം പ്രത്യകം കവറുകളിൽ ആയിരി ക്കണം ദർഘാസുകൾ സമർപ്പിക്കേ ത്. ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറങ്ങൾ അന്നേദിവസം പകൽ ഒരു മണിവരെ ഈ ഓഫീസിൽ നിന്നും നി›ിത വിലയ്ക്ക് (വിൽപ്പന ന ികുതിയടക്കം) ലഭിക്കുന്നതാണ്. ദർഘാസു കൾ അന്നേദിവസം പകൽ 3.30-ന് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരി ശോധിക്കുന്നതാണ്. ദർഘാസ് ദിവസം അവധി ദിവസമാകുക യോ, മറ്റു സാങ്കേതിക കാരണങ്ങളാലോ ദർഘാസ് നടക്കാതെ വരികയോ ചെയ്താൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെ ങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കേ തും, ആയത് ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതുമാണ്. കരാറുകാർ അവരവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ച് ദർഘാസ് ഫോറത്തിന് അപേക്ഷിക്കേ താണ്. ടി പരസ്യ പ്രകാരമുള്ള ജോലികൾക്ക് ആവശ്യമായ ലറ്റർ ഓഫ് ക്രെഡിറ്റ് ലഭി ക്കാതെ വരികയോ, മറ്റു സാങ്കേതിക കാരണങ്ങളാലോ ടെർ7th Feb. 2012] FOREsT DEPARTMENT 107 റദ്ദാക്കുവാൻ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉായിരിക്കുന്നതാണ്.
പട്ടിക-1
ജോലിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— മണ്ണാറപ്പാറ റെയിഞ്ചിൽപ്പെട്ട മുള്ളൻചിറയിൽ മുള്ളൻചിറ തോടിനുകുറുകെ ഒരു തടയണ നിർമ്മിക്കുക—` 5 ലക്ഷം.
നിരതദ്രവ്യം—` 12,500.
ദർഘാസ് ഫോറത്തിന്റെ വില—` 1,000 + 4% വാറ്റ.്
പട്ടിക-2
ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും ` 1 മണ്ണാറപ്പാറ റെയിഞ്ചിലെ കോന്നി- അച്ചൻകോവിൽ റോഡ് (3-ാം റീച്ചിന്റെ ബാക്കി ഭാഗം) ടാറിംഗ് (1.5 കി. മീറ്റർ)— ` 6,00,000
15,000 2 മണ്ണാറപ്പാറ റെയിഞ്ചിലെ കോന്നി- അച്ചൻകോവിൽ റോഡിലുള്ള ചെമ്പനരുവി തോടിനുകുറുകെ ഒരു കലുങ്കും, അനുബന്ധ റോഡും, വളയം എന്ന സ്ഥലത്ത് ഒരു ചപ്പാത്തും നിർമ്മിക്കുക—` 8,87,000 22,500 3 കോന്നി റെയിഞ്ചിലെ മു ോമൂഴി-മണ്ണീറ റോഡ് റീ-ടാറിംഗ് (1 കി. മീറ്റർ)— ` 4,50,000
11,500 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,200 + 4% വാറ്റ്, ക്രമനമ്പർ 2-ന് ` 1,500 + 4% വാറ്റ്, ക്രമനമ്പർ 3-ന് ` 900 + 4% വാറ്റ്.
ദർഘാസ് തീയതി—23-2-2012.
പകരം തീയതി—28-2-2012.
ജോലി ചെയ്തു തീർക്കേ കാലാവധി—ഉടമ്പടി തീയതി മുതൽ മൂന്നുമാസം.
ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ കരാറുകാരൻ ഒപ്പിട്ട ഒരു പ്രാഥമിക ഉടമ്പടികൂടി സമർപ്പിക്കേ താണ്. കേരള പൊതുമരാമത്തു വകുപ്പിലെ ദർഘാസ് നിബന്ധനകൾ എല്ലാം തന്നെ ഈ ജോലികൾക്കും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ, മണ്ണാറപ്പാറ റെയിഞ്ചാഫീസിലോ നേരിട്ട് അന്വേഷിച്ചറി യേ താണ്.
Office of the Divisional (sd.) Forest Office, Konni. Divisional Forest Officer.
ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം പ കൽ 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഡയറക്ടറോ, അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ പീരുമേട് വെസ്റ്റ് ഡിവിഷൻ ആഫീസിൽവെച്ച് വാഹനം പരസ്യമായി ലേലം ചെയ്യുന്നതും തുടർന്ന് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാ സ് ഫോറങ്ങൾ അന്നേദിവസം പകൽ 1 മണിവരെ നി›ിത വിലയും നികുതിയും അടച്ചാൽ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പെരി യാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ യും അഴുത റെയിഞ്ചാഫീസറുടെയും ആഫീസുക ളിൽ നിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാ ണ്. ദർഘാസ് ദിവസം പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്.
വാഹനത്തിന്റെ പേരും വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലവും— ഹീറോ ഹോ പാഷൻ മോട്ടോർ ബൈക്ക് (Reg. No. KL-O5M-3703) കേരള വനനിയമം 61 (എ) പ്രകാരം സർക്കാരിലേക്ക് ക ു കെട്ടിയത്-അഴുത റെയിഞ്ച് കോമ്പൗ ിൽ സൂക്ഷിക്കുന്നു.
നിരതദ്രവ്യം— ` 1,000.
ദർഘാസ് ഫോറത്തിന്റെ വില— ` 300 + വാറ്റ്.
നിബന്ധനകൾ
1. താൽപര്യമുള്ളവർക്ക് മുകളിൽ പറയുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനം ബന്ധപ്പെട്ട ആഫീസറുടെ അനുവാദത്തോടെ പരിശോധിച്ച് ഗുണനിലവാരം ബോദ്ധ്യ പ്പെടുത്താവുന്നതാണ്. ലേലത്തിന് ശേഷം ഗുണനില വാരം സംബന്ധിച്ച് ഉന്നയിക്കുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.
2. ദർഘാസുകൾ ആവശ്യമുള്ളവർക്ക് അവരെ തിരിച്ചറിയു ന്നതിന് തിരഞ്ഞെടുപ്പു കമ്മീഷനോ ബന്ധപ്പെട്ട വില്ലേജ് ആഫീസറോ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്/ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേ താണ്.
3. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഈ ആഫീസിൽ ഒടുക്കേ താണ്.
4. ലേലം/ദർഘാസിൽ പരിഗണിക്കപ്പെടാത്തവരുടെ നിരത ദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതാണ്.
5. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ ആവശ്യമു െങ്കിൽ മേലധികാരത്തിലേക്ക് അയയ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതുമാണ്.
6. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പ ീരുമേട്
ദർഘാസ്/ലേല പരസ്യം
നമ്പർ എ1-2756/2011. 2012 ജനുവരി 20.
പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷനിലെ അഴുത റെയിഞ്ചിലെ or-01/2007-ാം നമ്പർ കേസിലുൾപ്പെട്ട 61 (എ) പ്രകാരം ക ുകെട്ടിയ താഴെ വിവരിക്കുന്ന വാഹനം ലേലം കൊള്ളുന്നതിന് താൽപ്പര്യമുള്ളവരിൽനിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ചതും മുദ്ര വെച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 2012 ഫെബ്രുവരി മാസം 22-ാം തീയതി പകൽ 3 മണിവരെ കൂടുതൽ ആണെങ്കിൽ ദർഘാസ് സംഖ്യ യുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ ഒടുക്കേ താണ്. ദർഘാസ് സംഖ്യ നിരത ദ്രവ്യത്തിനേക്കാൾ കുറവാണെങ്കിൽ കൂടുതൽ അട ച്ച തുക വിജയിയായ ദർഘാസുകാരന് ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരികെ നൽകുന്നതാണ്. ലേലം/ദർഘാസ് തുക ` 10,000-ൽ കുറവാണ് എങ്കിൽ മുഴുവൻ തുകയും അപ്പോൾ തന്നെ ഒടുക്കണം.
7. ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അധികാര ത്തിന് വിധേയമായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്ന തിനുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ108 KERALA GAZETTE [Part III നിക്ഷിപ്തമായിരിക്കും.
8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പു കിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ താണ്.
9. 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവ ശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസംകൂടി സംഖ്യയ്ക്ക് 12% പലിശയും ദിവസം ` 20 നിരക്കിൽ ഇരുപ്പു വാട കയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും. ഇതിന ുശേഷം കാലാവധി നീട്ടി അനുവദിക്കുന്നതല്ല. ഇപ്രകാരം വീഴ്ച വരുത്തിയ ദർഘാസുകാരന്റെ നഷ്ടോത്തരവാ ദിത്വത്തിൽ ലേലത്തിലോ ടെ ർ അടിസ്ഥാനത്തിലോ പ ുനർ വിൽപ്പന നടത്തുന്നതും ആയതിൽ ഉാകുന്ന നഷ്ടം അടച്ച തുകയും ശേഷമുള്ളതു നിയമാനുസൃതം വീഴ്ച വരുത്തിയ ദർഘാസുകാരിൽ നിന്നും ഈടാക്കുകയും ചെയ്യുന്നതാണ്.
10. ദർഘാസ് പൂരിപ്പിച്ച് നൽകിയവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അവകാശമുള്ളൂ.
(ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ ഡിവിഷൻ, പീരുമേട്. (കേരള ഗവർണ്ണർക്കുവേ ി).
ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണി— ` 1.5 ലക്ഷം
3,750 6 ഫ്ളയിംഗ്സ്ക്വാഡ് റെയിഞ്ച ്ഓഫീസറുടെ ടി —` 2 ലക്ഷം
5,000 7 വള്ളക്കടവ് റെയിഞ്ചിലെ സ്റ്റാഫ് ടി—` 1.5 ലക്ഷം
3,750 ടെ ർ ഫോറത്തിന്റെ വില— ക്രമനമ്പർ 1-നും 2-നും ` 800 + 4% വാറ്റ്, ക്രമനമ്പർ 3-നും 6-നും ` 400 + 4% വാറ്റ്, ക്രമനമ്പർ 4-ന് ` 750 + 4% വാറ്റ്, ക്രമനമ്പർ 5-നും 7-നും ` 300 + 4% വാറ്റ്.
ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—
21-2-2012 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—21-2-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-2-2012, 3.30 മണി.
പൊതു അവധി ഒഴികെ മറ്റ് ഏതെങ്കിലും കാരണ ത്താൽ 21-2-2012-ൽ ദർഘാസ് നടക്കാതെ വരികയാണെ ങ്കിൽ 24-2-2012-ലോ ആ ദിവസവും നടക്കാതെ വരികയാണെ ങ്കിൽ 27-2-2012-ലും അതേ സ്ഥലത്തും സമയത്തും നിബന്ധ നകൾ പ്രകാരം ദർഘാസുകൾ നടത്തുന്നതായിരിക്കും.
പെരിയാർ ടൈഗർ റിസർവ്വ് ഈസ്റ്റ് ഡിവിഷൻ,
തേക്കടി, ഇടുക്കി
ദർഘാസ് പരസ്യം
നമ്പർ സി.എസ്. 270/2012. 2012 ജനുവരി 19.
പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 2011-12 സാമ്പ ത്തിക വർഷത്തിൽ താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറു ള്ളവരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസു കൾ ക്ഷണിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ ഇപ്പോൾ നിലവിലുള്ളതുമായ എ, ബി, സി വിഭാഗത്തിൽപ്പെടുന്ന അംഗീകൃത കരാറുകാർക്ക് മാത്രമേ ദർഘാസിൽ പങ്കെടുക്കാൻ അർഹത ഉായിരിക്കുകയുള്ളു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും `
(2.5%) 1 വള്ളക്കടവ് റെയിഞ്ചിലെ ആനത്തോട് സെക്ഷനിലുള്ള ചെക്ക് പോസ്റ്റ് ബിൽഡിംഗിന് ചുറ്റുമുള്ള ട്രഞ്ചിന്റെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം— ` 4 ലക്ഷം
10,000
10,000 2 സ്പ്രിംഗ് വാലി edc ഏരിയാ മുതൽ കുരിശുമല വ രെയുള്ള സൗരോർ÷ വേലിയുടെ അറ്റകുറ്റ പണിയും പുതിയതിന്റെ നിർമ്മാണവും— ` 4 ലക്ഷം 3 അരുവിപ്പാലം ഭാഗത്ത് കോഴിക്കാനം അരുവിയോട റോഡിന്റെ അറ്റകുറ്റപ്പണി— ` 2 ലക്ഷം
5,000 4 ഷോർട്ട്കട്ട് ഭാഗത്ത് ടി ടി—` 3.70 ലക്ഷം 9,250 5 അസി. ഫോറസ്റ്റ് വെറ്ററിനറി സർജന്റെ പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ നി›ിത തുകയുടെ നിരതദ്രവ്യം സഹിതം പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി ദിവസമായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയംവരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്തുവകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും ടി ജോലിക്ക് ബാധകമായിരി ക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ (പ്രൊജക്ട് ടൈഗർ), പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ പേരിൽ പണയപ്പെടുത്തിയ ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുക യുള്ളൂ. പ്രാഥമിക കരാർ ` 50-ന്റെ മുദ്രപ്പത്ര ത്തിൽ ഒപ്പിട്ട് സമർപ്പിക്കേ താണ്. 1-11-1992-ലെ ജി.ഒ.(എംഎസ്.) നമ്പർ 96/92 PW & D പ്രകാരമുള്ള ഗ്യാരന്റി ഈ ദർഘാസ് ജോലിക്കും ബാധകമായിരിക്കും. മുദ്രവെച്ച കവറിൽ മാത്രമേ സ്വീകരിക്കുകയുള്ളു.
ദർഘാസ് പരസ്യം സംബന്ധിച്ചുള്ള കൂടുതൽ വിവര ങ്ങൾ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ ആഫീസിൽ ന ിന്നോ ബന്ധപ്പെട്ട റെയിഞ്ച് ആഫീസിൽ നിന്നോ കേരള വനം വകുപ്പിന്റെ വെബ്സൈറ്റായ www.keralaforest.org-യിൽനിന്നോ അറിയാവുന്നതാണ്.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) പെരിയാർ ഈസ്റ്റ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറ ക്ടർ
തേക്കടി.
(പ്രെ ാജക്ട് ടൈഗർ).
7th Feb. 2012] FOREsT DEPARTMENT 109ചാലക്കുടി ഡിവിഷൻ
ലേല പരസ്യം
നമ്പർ സിഎ2-4581/2011. 2012 ജനുവരി 21.
ഷണൽ ഫോറസ്റ്റ് ഓഫീസർ. ചാലക്കുടി. (കേരള ഗവർണ്ണർക്കുവേ ി)
sociaL ForEsTrY Division, paLaKKaD
മെ േ ഴ്സ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ ് കമ്പനിക്ക് അസംസ്കൃത വസ്തു ശേഖരിക്കുന്നതിനായി അലോട്ട് ചെയ്തിട്ടുള്ള ചാലക്കുടി ഡിവിഷന്റെ അധീനതയിലുള്ള പാലപ്പിള്ളി റെയിഞ്ചിലെ 2002 വെട്ടിങ്ങപ്പാടം അക്കേഷ്യ ഓറിക്കൂലിഫോമിസ് തോട്ടത്തിൽ നിന്നും വെട്ടി ശേഖ രിച്ച് പാലപ്പിള്ളി റെയിഞ്ചാഫീസ് കോമ്പൗ ിൽ അട്ടി വെച്ചിട്ടുള്ള താഴെ പറയുന്ന അക്കേഷ്യ ഓറി ക്കൂലിഫോമിസ് തടികൾ വനം വകുപ്പിൽ നില വിലുള്ള ലേല വ്യവസ്ഥകൾക്കും സർക്കാർ നിബന്ധനകൾക്കും വിധേയമായി [20-12-2011-ലെ കേരള ഗസറ്റ് നമ്പർ 50-ൽ ചീഫ് ഫോറസ്റ്റ് കൺസർവേ റ്ററുടെ (സംരക്ഷണം) 7-12-2011-ാം തീയതിയിലെ പ്രെ ാ (5) 4668/2011-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾ] ചാലക്കുടി ഡിവിഷനിൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റു ഉദ്ദ്യോഗസ്ഥനോ ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ വച്ച് 22-2-2012-ാം തീയതി പകൽ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ഇനവിവരം— അക്കേഷ്യഓറിക്കൂലി ഫോമിസ് തടി- 263 എണ്ണം (23M3.)
ലേലസ്ഥലം—റെയിഞ്ചാഫീസ്, പാലപ്പിള്ളി.
നിരതദ്രവ്യം—` 10,000.
ലേലത്തീയതിയും സമയവും—22-2-2012, 11 മണിക്ക് അല്ലെങ്കിൽ 25-2-2012, 11 മണിക്ക് അല്ലെങ്കിൽ 28-2-2012, 11 മണിക്ക.്
തടി നീക്കം ചെയ്യുന്നതിന് ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 1 മാസം ആയിരിക്കും കാലാവധി, ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ കാലാവധി 1 മാസം കൂടി റെയിഞ്ചാഫീസർ ദീർഘിപ്പിച്ച് നൽകുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുൻപുതന്നെ ലേല വസ്തു പരിശോധിച്ച് ബോദ്ധ്യപ്പെടേ തും ലേല വ്യവസ്ഥകൾ വായിച്ച് മന ിലാക്കി ബോദ്ധ്യപ്പെടേ തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കൈയ്യൊപ്പും സാക്ഷ്യ പ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ ന ിന്നും വാങ്ങിയത് ഹാജരാക്കേ തുമാണ്.
വിജയിയാകുന്ന ലേലക്കാരൻ ലേലത്തുക ` 20,000-ൽ താഴെയാണെങ്കിൽ മുഴുവൻ തുകയും ലേല ദിവസം തന്നെ അടയ്ക്കേ താണ്. ലേലത്തുക ` 20,000-ൽ കൂടുതലാണെങ്കിൽ മൊത്തം ലേലത്തുകയുടെ 35 ശത മാനം കുറഞ്ഞത് ` 20,000 (ഇരുപതിനായിരം) കൂടിയത് `1,00,000 (ഒരു ലക്ഷം) എന്ന കണക്കിൽ ലേല ദിവസം തന്നെ ഒടുക്കേ താണ്. ലേല ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും അതേ സ്ഥലത്തും വച്ച് നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ പാലപ്പിള്ളി റെയിഞ്ചാഫീസിൽ നിന്നോ അറിയാവുന്നതാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡ ി വ ി Tender noTice
No. P4-178/2012. 20th January 2012.
separate sealed tenders are invited for the following work indicated given below from Registered PWD Contractors and those who have experience in building construction and maintenance so as to reach the Office of the Assistant Conservator of Forests, social Forestry Division, Palakkad before 3 p.m. on 16-2-2012. The tenders received will be opened by the Assistant Conservator of Forests or any other officer authorized by him at 3.30 p.m. on the same day in the office of the social Forestry Division, Olavakkode, Palakkad. Tender form can be purchased from the office of the Assistant Conservator of Forests, social Forestry Division, Palakkad on any of the working days and till 1 p.m. on 16-2-2012. The registered contractors will be supplied with the tender forms only on the production of their registration cards. The price of the tender form is non-refundable under any circumstances. Tenders received after the due time and date and not accompanied by proper Earnest Money Deposit will not normally be entertained. The tenders not containing the prescribed preliminary agreement in Kerala Government stamp paper worth `100 will be rejected. If the tender date happens to be a public holiday, tender will be received and opened on the next working day at the same time and venue.
If the tender not conducted on 16-2-2012 the same will be conducted on 22-2-2012. If the tender is not conducted on 22-2-2012 the same will be conducted on 24-2-2012 as per the same conditions mentioned above.
All the rules in force in Public Works Department regarding the tender notification will be applicable to this tender also. The Assistant Conservator of Forests reserves full rights not to accept the tenders without assigning any reason thereof.
Name of work with PAC—Renovation of OLV-R-20, Type V Quarters at social Forestry Compound, Olavakkod—` 3,50,000.
E.M.D—` 8,750.
Cost of tender forms—` 700+VAT.
Time of completion —Till 31-3-2012.
Completion time will be applicable from the date of agreement.
For further details the Assistant Conservator of Forests, social Forestry Division, Palakkad may be contacted on any working day. Actual estimate cost shall be put in schedule supplied from this office.
110 KERALA GAZETTE [Part IIIസോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ, പാലക്കാട് താഴെ പറയുന്ന ജോലിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും, കെട്ടിട നിർമ്മാണ രംഗത്ത് പരിചയ സമ്പന്നരുമായ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. മുദ്രവച്ച ദർഘാസുകൾ 16-2-2012 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും, ദർഘാസുകൾ അന്നേദിവസം തന്നെ 3.30 മണിക്ക് അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോ ഗസ്ഥനോ സ്ഥലത്ത് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ 16-2-2012, 1 മണിവരെ സോഷ്യൽ ഫോറസ്ട്രി പാലക്കാട് ഡിവിഷൻ ഓഫീസിൽ നിന്നും ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ചാൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറുവാനും പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം, അവസാനമായി നിരതദ്രവ്യം ഇല്ലാതെയും ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസു കൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഒരു പൊതു അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം അതേ സമ യം വരെ സ്വീകരിക്കുന്നതും അന്നേദിവസം തന്നെ തുറക്കു ന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് 16-2 -2012-ന് നടക്കാതിരുന്നാൽ ടി ദർഘാസുകൾ 22-2-2012, 24 -2-2012 എന്നീ തീയതികളിൽ നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതാണ്.
ജോലിയുടെ പേരും ഏകദേശ അടങ്കൽ തുകയും— ഒലവക്കോട് സോഷ്യൽ ഫോറസ്ട്രി കോമ്പൗ ിലുള്ള OLV-R-20-ാം നമ്പർ ടൈപ്പ് V ക്വാർട്ടേഴ്സിന്റെ നവീകരണം— ` 3,50,000.
നിരതദ്രവ്യം—` 8,750.
ദർഘാസ് ഫോറത്തിന്റെ വില—` 700 + വാറ്റ്.
ജോലി ചെയ്തുതീർക്കേ കാലാവധി—31-3-2012 വരെ.
കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും മേൽക്കാണിച്ച ജോലിക്ക് ബാധകമായിരിക്കും. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ള ടക്കം ചെയ്യേ താണ്. ഏതെങ്കിലും കാരണവശാൽ മേൽ കാണിച്ച ദർഘാസ് ഒഴിവാക്കുവാൻ അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർക്ക് അധികാരമു ായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പാലക്കാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കാര്യാലയത്തിൽ പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് മന ിലാക്കാവുന്നതാണ്.
(Sd.)
social Forestry Assistant Conservator of Forests, Division Office, (For and on behalf of Olavakkode, Palakkad. the Governor of Kerala).
Tender noTice
no. d-252/2012. 12th January 2012.
Competitive sealed tenders are invited by the under signed on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala PWD for following civil works in Kozhikode Forest Division in Kuttiady Range during 2011-12. The tender is fixed to be conducted on 15-2-2012. The tender documents can be purchased from the office of the undersigned during office hours upto 1 p. m. on 15-2-2012. Cost of tender form is non refundable. The tender documents should be properly filled up and should be submitted on or before 2 p. m. on 15-2-2012. It should be accompanied by all necessary documents, along with Earnest Money Deposit by way of bankers DD, or fixed deposit or National saving Certificate or any approved certificate drawn in favour of Divisional Forest Officer, Kozhikode, payable at Kozhikode. The intending tenderers should furnish a preliminary agreement in stamp paper worth ` 100 along with tender for the work. Incomplete tenders, or tenders without necessary documents or tender not in accordance with tender conditions will not be accepted. Tenders will be opened and scrutinized at 2.30 p. m. on the same day in the presence of those tenderers who are present at the time by the Divisional Forest Officer, Kozhikode or an officer authorized by him. The Divisional Forest Officer reserves the right to reject any tender either partly or in full, without assigning any reason thereof. If the tender date happens to be a holiday or the tender could not be conducted on the notified date, due to any other reasons, the tender will be conducted at the same place and time on the next working day, as per the same conditions as detailed below.
Name of work with Proposed Estimate Cost— Construction of stone wall Reach-I at Panniyeri in Vilangad section of Kuttiady Range during 2011-12—` 1,98,000.
EMD—` 4,800.
Last date of completion of work—20-3-2012.
If the tender for all works or any of the works could not be conducted on the said date/dates, tender for such works will be conducted at the above place and time with same conditions on 22-2-2012. If tender could not be conducted even on the date, tender for the work will be conducted on 29-2-2012.
KoZhiKoDE Division
Cost of tender forms in respect of works with Estimate from ` 5,000 to ` 50,000 shall be ` 300 + VAT and inrespect of works with Estimate of ` 50,001 to 10 lakhs shall be ` 0.20% + VAT of the cost of the work rounded to the nearest multiple of 100 subject to a minimum of ` 400 + VAT and maximum of ` 1,500 + VAT in respect of works with estimate of above 10 lakhs7th Feb. 2012] FOREsT DEPARTMENT 111 shall be ` 0.15% + VAT and minimum of ` 2,500 + VAT. All existing rules, regulations, directions etc. prescribed by Kerala PWD and Forest Department in respect of civil works shall be applicable for this tender also.
കേരള ഗവർണ്ണർക്കുവേ ി കോഴിക്കോട് വനം ഡിവിഷനിൽ കുറ്റ്യാടി റെയിഞ്ചിൽ താഴെ പറയുന്ന മരാ മത്ത് പ്രവർത്തിക്കായി പ്രത്യേകം പ്രത്യേകം മുദ്രവച്ച സീൽ ചെയ്ത ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 15-2-2012-ാം തീയതി വൈകുന്നേരം 2 മണിക്ക് മുമ്പായി ഈ ഓഫീ സിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളു ന്നു. ദർഘാസ് ഫോറങ്ങൾ ദർഘാസ് നട ക്കുന്ന ദിവസം ഉച്ചയ്ക്ക് 1 മണിവരെ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കിയാൽ മാത്രമേ മുദ്രവച്ച ഫോറ ങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 2.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ തുറന്ന് പരിശോധിക്കുന്നതാണ്.
ദർഘാസിനൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡി.ഡി., ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്ക റ്റ്, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെ ങ്കിലും ഒന്ന് സഹിതം ഉള്ളടക്കം ചെയ്യേ താണ്. കൂടാതെ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റ ് കൂടി സമർപ്പിക്കേ താണ്. മേൽപറഞ്ഞ വിധത്തിലുള്ള നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരി പ്പിച്ച് സമർപ്പിക്കാത്തതോ ഭാഗികമായതോ ആയ ടെ റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ടെർ ഭാഗികമായോ പൂർണ്ണമായോ നിരസിക്കുവാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. മേൽ പറഞ്ഞ ടെ ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെ ടുകയോ മറ്റ് കാരണങ്ങളാൽ അന്നേദിവസം ടെ ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകളും അനുസരിച്ച് ടെ ർ നടപടിക്രമങ്ങൾ നടത്തുന്നതായിരിക്കും.
ജോലിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—കുറ്റ്യാടി റെയിഞ്ചിലെ വിലങ്ങാട് സെക്ഷൻ പന്നിയേരി കരിങ്കൽക്കെട്ട് റീച്ച്-1-ന്റെ നിർമ്മാണം—` 1,98,000.
നിരതദ്രവ്യം—` 4,800.
ജോലി പൂർത്തീകരിക്കാനുള്ള അവസാന തീയതി—
20-3-2012.
മേൽ പറഞ്ഞ തീയതിയിൽ ടെ ർ നടക്കാതിരുന്നാൽ പ്രസ്തുത ടെ ർ നടപടികൾ 22-2-2012-ന് മേൽ പറഞ്ഞ സ്ഥലത്തും സമയത്തും ഇതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും. അന്നും നടക്കാതിരുന്നാൽ പ്രസ്തുത ടെർ 29-2-2012-ന് നടത്തുന്നതായിരിക്കും.
ടെ ർ ഫോറത്തിന്റെ വില ` 5,000 മുതൽ ` 50,000 വരെ ` 300 + വാറ്റും ` 50,001 മുതൽ ` 10,00,000 വരെ അട ങ്കൽ തുകയ്ക്കുള്ളവയ്ക്ക് അടങ്കൽ തുകയുടെ ` 0.20% + വാറ്റും ഏറ്റവും കുറഞ്ഞത് ` 400 + വാറ്റും ഏറ്റവും കൂടി യത് ` 1,500 + വാറ്റും 10 ലക്ഷത്തിന് മുകളിൽ അടങ്കൽ തുക യുടെ ` 0.15% + വാറ്റും ഏറ്റവും കുറഞ്ഞത് ` 2,500 + വാറ്റും ഒടുക്കേ താണ്. കൂടാതെ സിവിൽ വർക്കുകൾക്ക് പി.ഡബ്ല്യു.ഡി.യിലും വനംവകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ റിനും ബാധകമായിരിക്കുന്നതാണ്.
Divisional Forest Office, (sd.)
Kozhikode. Divisional Forest Officer.
പരസ്യം
[കേരള ഫോറസ്റ്റ് ആക്ട് 1961 സെക്ഷൻ 43 പ്രകാരം] നമ്പർ ജി-5505/2011. 2012 ജനുവരി 13.
കോഴിക്കോട് ഡിവിഷൻ താമരശ്ശേരി റെയിഞ്ചിൽ പുതുപ്പാടി സെക്ഷൻ കട്ടിപ്പാറ ബീറ്റ് പരിധിയിൽ പൂനൂർ- കട്ടിപ്പാറ റോഡരികിലുള്ള ആര്യകുളം മു…ീം പള്ളിയുടെ സമീപത്തുകൂടി ഒഴുകുന്ന തോട്ടിൽ ചെളിയിൽ പുതഞ്ഞ നില യിൽ ക െത്തിയ 9 മീറ്റർ നീളവും 115 സെ. മീ. മധ്യവണ്ണ വുമുള്ള ഒരു ഇരുമ്പകം ഇനത്തിൽപ്പെട്ട മരം സർക്കാർ വനത്തിൽനിന്നും ഒഴുകി വന്നതാകുമെന്ന ഉത്തമവിശ്വാസ ത്തിൽ കേരള വന നിയമം സെക്ഷൻ 42 പ്രകാരം സർക്കാർ ബന്തവ ിലെടുക്കുകയും ടി മരം ഒഴുകിപോവാതിരിക്കാൻ താഴെ പറയുന്ന 4 കഷണങ്ങളാക്കി മുറിച്ച് തോടിന്റെ കരയിലുള്ള ശ്രീ. അബ്ദുറഹിമാൻ കുട്ടിഹാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിട്ട് സൂക്ഷിക്കുകയും ചെയ്തിട്ടു ്.
നീളം മദ്ധ്യവണ്ണം
1. 155 സെ. മീ. 130 സെ. മീ.
2. 150 സെ. മീ. 125 സെ. മീ.
3. 250 സെ. മീ. 150 സെ. മീ. (മധ്യഭാഗത്ത്
60 സെ. മീ. കേടു ്) 4. 250 സെ. മീ. 105 സെ. മീ. (ഉള്ള് പൊള്ളയും
കേടോടുകൂടിയതും) ടി മരത്തിന് അവകാശികളാരെങ്കിലുമു െങ്കിൽ ഈ നേ ാട്ടീസ് പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിന കം ആവശ്യമായ രേഖകൾ സഹിതം അപേക്ഷ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കോഴിക്കോട് ഫോറസ്റ്റ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ബി-ബ്ലോക്ക് മുമ്പാകെ ഹാജരാകേതാണ്. അല്ലാത്ത പക്ഷം ഇനിയൊരറിയിപ്പ് കൂടാതെ ടി മരം സർക്കാർ മുതലായി കണക്കാക്കി ക ുകെട്ടി സർക്കാരിലേക്ക് മുതൽ കൂട്ടുന്നതായിരിക്കും എന്നറിയിക്കുന്നു.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
112 KERALA GAZETTE [Part IIITimBEr saLEs Division, KoZhiKoDE
Tender noTice
no. e-2921/2011. 13th January 2012.
Competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala PWD for below noted civil works in Timber sales Division, Kozhikode during 2011-12. The tender is fixed to be conducted on 15-2-2012. The tender documents can be purchased from the office of the undersigned during office hours upto 1 p. m. on the tender date. Cost of tender form is non refundable. The tender documents should be properly filled up and should be submitted on or before 2.30 p. m. on 15-2-2012. It should be accompanied by all necessary documents along with Earnest Money Deposit by way of bankers DD or fixed deposit or National saving Certificate or any approved certificate drawn in favour of Divisional Forest Officer, Timber sales, Kozhikode payable at Kozhikode. The intending tenderers should furnish a preliminary agreement in stamp paper worth ` 100 along with tender for the work. Incomplete tenders or tenders without necessary documents or tender not in accordance with tender conditions will not be accepted. Tenders will be opened and scrutinized at 3 p. m. on the same day in the presence of those tenderers who are present at the time by the Divisional Forest Officer, Timber sales, Kozhikode or an officer authorized by him. The Divisional Forest Officer reserves the right to reject any tender either partly or in full, without assigning any reason thereof. If the tender date happens to be a holiday, or the tender could not be conducted on the notified date due to any other reasons, the tender will be conducted at the same place and time on the next working day, as per the same conditions as detailed below.
work will be conducted at the above place and time with same conditions on 21-2-2012. If tender could not be conducted even on the date, tender for the work will be conducted on 28-2-2012 and balance work, if any, will be tendered on 6-3-2012.
Cost of tender forms in respect of works with PAC from ` 5,000 to ` 50,000 shall be ` 300 + VAT and in respect of works with PAC of ` 50,001 to 10 lakhs shall be ` 0.20% + VAT of the cost of the work rounded to the nearest multiple of 100 subject to a minimum of ` 400 + VAT and maximum of ` 1,500 + VAT and in respect of works with PAC of above 10 lakhs shall be ` 0.15% + VAT and minimum of ` 2,500 + VAT. All existing rules, regulations, directions etc. prescribed by Kerala PWD and Forest Department in respect of civil works shall be applicable for this tender also.
കേരള ഗവർണ്ണർക്കുവേ ി കോഴിക്കോട് ടിമ്പർ Sl. Name of work with EMD No. Proposed Estimate Cost ` 1 Renovation of old damaged existing building for interpretation center in Itty Achuthan smaraka Horthus Malabaricus sassya sarvasom Padhathi at Govt. Timber Depot. Chaliyam during 2011-12—` 8,33,000 20,900 2 Renovation of Govt. Timber Depot Building at Chaliyam during 2011-12—` 3,20,000 8,000 3 Construction of Type-II quarters at Govt. Timber Depot Kuppady, (Wayanad District) during 2011-12—` 13,00,000 32,500 4 Construction of Compound wall at Govt. Timber Depot Kuppady (Wayanad District) during 2011-2012 (At the risk and loss of the defaulted contractor)—` 6,00,000 15,000 5 Improvement and soling depot road at Govt. Timber Depot Parappa (Kasaragod District) during 2011-2012 (At the risk and loss of the defaulted contractor)— ` 1,30,000
3,300 If the tender for all works or any of the works could not be conducted on the said date/dates, tender for the സെയിൽസ് ഡിവിഷനിലെ താഴെ പറയുന്ന മരാമത്ത് പ്ര വർത്തികൾക്കായി പ്രത്യേകം പ്രത്യേകം മുദ്രവച്ച സീൽ ചെയ്ത ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 15-2-2012-ാം തീയതി വൈകുന്നേരം 2.30 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ടെർ നടക്കുന്ന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജി സ്ട്രേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജ രാക്കിയാൽ മാത്രമേ മുദ്രവച്ച ഫോറങ്ങൾ ലഭിക്കുകയു ള്ളു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവി ഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മററ് ഉദ്യോഗസ്ഥനോ തുറന്ന് പരിശോധി ക്കുന്നതാണ്. ദർഘാസിനൊപ്പം നി›ിത നിരതദ്രവ്യം, ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡി. ഡി., ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മുതലായ വയിൽ ഏതെങ്കിലും ഒന്ന് സഹിതം ഉള്ളടക്കം ചെയ്യേ താ ണ്. കൂടാതെ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റ ് കൂടി സമർപ്പിക്കേ താണ്. മേൽ പറഞ്ഞ വിധത്തിലുള്ള നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് സമർപ്പി ക്കാത്തതോ ഭാഗികമായതോ ആയ ടെ റു കൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ടെർ ഭാഗികമായോ പൂർണ്ണമായോ നിരസിക്കുവാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. മേൽ പറഞ്ഞ ടെർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്ക പ്പെടുകയോ മറ്റ് കാരണങ്ങളാൽ അന്നേദിവസം ടെ ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകളും അനുസരിച്ച് ടെർ നടപ ടിക്രമങ്ങൾ നടത്തുന്നതായിരിക്കും.
ക്രമ ജോലിയുടെ പേരും നിരത ദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും `7th Feb. 2012] FOREsT DEPARTMENT 113 1 ചാലിയം ഡിപ്പോയിലെ ഇട്ടി അച്ചുതൻ സ്മാരക ഹോർത്തൂസ് മലബാറിക്കൂസ് ഇന്റർപ്രെട്ടേഷൻ സെന്ററിന്റെ പഴയ കെട്ടിടത്തിന്റെ നവീകരണം—` 8,33,000 20,900 2 ചാലിയം ഗവ. ടിമ്പർ ഡിപ്പോയിലെ ഓഫീസിന്റെ നവീകരണം—` 3,20,000 8,000 3 കുപ്പാടി ഗവ. ടിമ്പർ ഡിപ്പോയിലെ (വയനാട് ജില്ല) ടൈപ്പ് 2 ക്വാർട്ടേഴ്സിന്റെ നിർമ്മാണം— ` 13,00,000
32,500 4 കുപ്പാടി ഗവ. ടിമ്പർ ഡിപ്പോയിലെ (വയനാട് ജില്ല) ചുറ്റുമതിൽ നിർമ്മാണം (ആദ്യകരാറു കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ)— ` 6,00,000
15,000 5 പരപ്പ ഗവ. ടിമ്പർ ഡിപ്പോയിലെ (കാസർഗോഡ് ജില്ല) റോഡ് സോളിങ്ങ് ചെയ്ത് മെച്ച പ്പെടുത്തൽ (ആദ്യകരാറുകാരന്റെ നഷ്ടോത്തര വാദിത്വത്തിൽ)—` 1,30,000 3,300 മേൽ പറഞ്ഞ തീയതിയിൽ ടെ ർ നടക്കാതിരുന്നാൽ അതനുസരിച്ചുള്ള പ്രവൃത്തികൾ 21-2-2012-നും അന്നും നടക്കാതെ വന്നാൽ 28-2-2012-നും അന്നും ടെ ർ ന ടക്കാത്തവ 6-3-2012-നും മേൽ പറഞ്ഞ സ്ഥലത്തും സമയത്തും ഇതേ വ്യവസ്ഥകൾക്കനുസരിച്ചും ടെ ർ നടപടി ക്രമങ്ങൾ നടത്തുന്നതിനായി പരിഗണിക്കുന്നതായിരിക്കും.
ടെ ർ ഫോറത്തിന്റെ വില ` 5,000 മുതൽ ` 50,000 വരെ ` 300 + വാറ്റും ` 50,001 മുതൽ ` 10,00,000 വരെ അട ങ്കൽ തുകയ്ക്കുള്ളവയ്ക്ക് അടങ്കൽ തുകയുടെ ` 0.20% + വാറ്റും ഏറ്റവും കുറഞ്ഞത് ` 400 + വാറ്റും ഏറ്റവും കൂടി യത് ` 1,500 + വാറ്റും ഒടുക്കേ താണ്. കൂടാതെ സിവിൽ വർക്കുകൾക്ക് പി.ഡബ്ല്യു.ഡി.യിലും വനംവകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ റിനും ബാധകമായിരിക്കുന്നതാണ്.
Divisional Forest Office, Timber sales Division, (sd.) Kozhikode. Divisional Forest Officer.
tender date. The tender will be opened at 3.30 p. m. on 15-2-2012 in the presence of the tenderers present at that time. In case the tender is not materialized on 15-2- 2012 due to unexpected reasons, it will be conducted on 21-2-2012 at the same time and place. If it does not happen on 21-2-2012 also, the same will be conducted on 27-2-2012 at the same time and place.
Name of work with Approximate Estimate Amount— Construction of boundary wall at Kolappa area of Kannavam Range—` 65,70,000.
EMD—` 1,64,300.
Tender form value— ` 9,900+VAT.
Period of completion of the work—6 months from the date of executing agreement.
The cost of tender forms will not be refunded at any cost. EMD will be accepted through DD taken from any of the Nationalized Bank in favour of Divisional Forest Officer, Kannur. The name of work should be superscribed on the sealed cover. All the conditions prevailing in Kerala Public Works Department and Kerala Forest Department will be applicable to these works. Guarantee as prescribed in G. O. (Ms.) No. 98/92/PWD dated 1-11-1992 will also applicable to this tender. Tender forms are not transferable. Tender should be submitted along with a preliminary agreement signed and executed in a stamp Paper worth ` 100. Incomplete tenders and tenders without EMD or tender received after the stipulated time are liable to be rejected. The undersigned reserves the right to reject any tender without assigning any reason thereof.
More details can be had from office of the Divisional Forest Officer, Kannur, Kannothumchal, Kannur or Office of the Range Officer, Kannavam during the working hours and also from the website: www.keralaforest. org.
Kannur Division
Tender noTice
No. KN-10020/10. 19th January 2012.
sealed competitive tenders in the prescribed forms are invited till 3 p. m. on 15-2-2012 from approved 'A' class contractors of PWD Kerala for the following works by the undersigned for and on behalf of the Governor of Kerala. Tender form can be had from the office of the undersigned on request in writing till 1 p. m. on the date of tender on payment of its cost and taxes. The last date and time of receipt of tender in sealed cover superscribing the name of the work is at 3 p. m. on the കേരള ഗവർണ്ണർക്കുവേ ി കണ്ണൂർ ഡിവിഷന്റെ കീഴിൽ 2011-12 സാമ്പത്തികവർഷം താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തി ലുള്ള മുദ്രവച്ച ദർഘാസുകൾ താഴെ കാണിച്ചിരിക്കും വിധ ത്തിലുള്ള സമയപരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത "എത്സ ക്ലാസ് കരാറു കാരിൽനിന്നും ക്ഷണിച്ചുകൊള്ളുന്നു.
പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—
കണ്ണവം റെയ്ഞ്ചിലെ കൊളപ്പ ഏരിയയിൽ ബൗ റിവാൾ നിർമ്മാണം—` 65,70,000.
നിരതദ്രവ്യം—` 1,64,300.
ദർഘാസ് ഫോറത്തിന്റെ വില— ` 9,900 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമ യവും— 15-2-2012, പകൽ 1 മണിവരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന തീയതിയും സമയവും—15-2-2012, ഉച്ചകഴിഞ്ഞ് 3 മണിവരെ.
114 KERALA GAZETTE [Part IIIദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-2-2012,
ഉച്ചകഴിഞ്ഞ് 3.30 മണി.
ഏതെങ്കിലും കാരണവശാൽ 15-2-2012-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ മുൻപറഞ്ഞ സ്ഥലത്തും സമയത്തും വച്ച് 21-2-2012-നും അല്ലെങ്കിൽ 27-2-2012-നും ദർഘാസ് നടത്തുന്നതായിരിക്കും.
എഗ്രിമെന്റ ് തീയതി മുതൽ 6 മാസത്തിനകം ജോലികൾ പൂർത്തിയാക്കേ താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട
തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കു ന്നതായിരിക്കും. കേരള പൊതുമരാമത്ത് വകു പ്പിലെയും വനം വകുപ്പിലെയും എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലികൾക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് രൂപത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കണ്ണൂരിന്റെ പേരിൽ പണയപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പിക്കേ താണ്. 1-11-1992-ലെ ജി.ഒ.(എം എസ്.) നമ്പർ 98/92 പി.ഡബ്ല്യു.ഡി. പ്രകാരമുള്ള ഗ്യാര ി ഈ ദർഘാസ് ജോലികൾക്കും ബാധകമായിരിക്കും. ` 100-ന്റെ മുദ്രപത്രത്തിൽ ദർഘാസിനോടൊപ്പം പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ താണ്. അപൂർണ്ണമായതോ