Servants of Knowledge
Kerala Gazette · Government of Kerala

Re-Tender/Auction Notice—Re-Tender Notice

Published 07 February 2012

Department
Health Services Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-02-07.pdf_2012_06_Part_3_Health
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ 2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KEraLa GaZEttE

കേരള ഗസററ്

pUBLISHED BY aUtHOrItY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

ThiruvananThapuram, Tuesday തിരുവനന്തപുരം, ചൊവ്വ 7th February 2012 2012 ഫെബ്രുവരി 7

6

നമ്പർ

18th Magha 1933 1933 മാഘം 18

വാല്യം 57 }

part III

Health Services Department

പുനർ ദർഘാസ്/ലേല പരസ്യം

നമ്പർ എസ്/3360/2011. 2012 ജനുവരി 20.

കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ചുള്ള സ്ഥലത്തെ താഴെ കൊടുത്തിരിക്കുന്ന ഫലവൃക്ഷങ്ങളിൽനിന്നും 1-4-2012 മുതൽ 31-3-2014 വരെയുള്ള ര ് വർഷ കാലയളവിൽ മേലാദായം എടുക്കു ന്നതിനുള്ള അവകാശത്തിനായി സീൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമനമ്പർ മരങ്ങളുടെ വിവരം എണ്ണം 1 തെങ്ങ് 235

2 കവുങ്ങ് 4

3 മാവ് 73

4 πാവ്

160

5 പുളി 4

സമയവും—11-2-2012 വൈകുന്നേരം 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-2-2012 വൈകുന്നേരം 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-2-2012 രാവിലെ 11 മണി.

ദർഘാസ് അടക്കം ചെയ്ത കവറിൻമേൽ ''ഫലവൃക്ഷ ങ്ങളുടെ ആദായം എടുക്കുന്നതിനുളള ദർഘാസ്'' എന്നെ ഴുതി സൂപ്ര ്, ഗവൺമെന്റ ് മാനസികാരോഗ്യ കേന്ദ്രം , കോഴിക്കോട്-673 016 എന്ന വിലാസത്തിൽ അയയ്ക്കേതാണ്.

ടെ റിനോടൊപ്പം ` 100 വിലയുളള മുദ്രപത്രത്തിൽ ഒരു പ്ര ാഥമിക എഗ്രിമെന്റ ് വയ്ക്കേ താണ്. എഗ്രിമെന്റിന്റെ മാതൃക ടെർ ഫോമിന്റെ അവസാന പേജിൽ ലഭ്യമാണ്.

വൈകിക്കിട്ടുന്നതും അപൂർണ്ണവും നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്, പ്രാഥമിക ഉടമ്പടി എന്നിവ അടക്കം ചെയ്യാത്തതുമായ ടെ റുകൾ നിരസിക്കപ്പെടുന്നതായിരിക്കും. കൃത്യസമയത്തിനകം ലഭിക്കുന്ന ദർഘാസുകൾ 16 -2-2012 രാവിലെ 11 മണിക്ക് ഹാജരായ ദർഘാസുകാരുടെ ദർഘാസ് ഫോറത്തിന്റെ വില (വിൽപ്പന നികുതിയടക്കം): ഒറിജിനൽ—` 400 + 12.5% വാറ്റ് = ` 450. ഡ്യൂπിക്കേറ്റ്—` 200 + 12.5% വാറ്റ് = ` 225. സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഇതോടൊപ്പം തന്നെ ലേ ലവും നടത്തുന്നതാണ്. ഏറ്റവും കൂടിയ തുക രേഖപ്പെടുത്തിയ ടെ റിനോ ലേലത്തുകയ്ക്കോ അംഗീകാരം നൽകുന്നതാ യിരിക്കും. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും 8 KeRaLa GazeTTe ` 1,000 നിരതദ്രവ്യം കെട്ടിവയ്ക്കേ താണ്. കരാറുകാർ മൊത്തം സംഖ്യയുടെ 1% നിരതദ്രവ്യമായി (കുറഞ്ഞത് ` 1,000) സ ൂ ്ര പ ് , ഗ വ ൺ െ മ ന്റ ് മ ാ ന സ ി ക ാ േ ര ാ ഗ ്യ േ ക ്ര ന്ദ ം , കോഴിക്കോട്-673 016 എന്ന പേരിൽ എടുത്ത അംഗീകൃത ബ ാങ്ക് ഡ്രാഫ്റ്റ് ടെ റിനൊപ്പം സമർപ്പിക്കേ താണ്.

ടെ ർ ഉറപ്പിച്ച ഉത്തരവ് ലഭിച്ചാൽ ഉടനെ മൊത്തം തുകയും പണമായി ഓഫീസിൽ അടയ്ക്കേ താണ്. വീഴ്ച വരുത്തുന്നപക്ഷം സർക്കാരിന്റെ ലേല നിബന്ധനകൾ അനുശാസിക്കുന്ന മേൽനടപടികൾ സ്വീകരിക്കുന്നതാണ്. മുഴുവൻ തുകയും പണമായി ഓഫീസിൽ അടച്ചതിനുശേഷം മാത്രമേ മേലാദായം എടുക്കുവാൻ കഴിയുകയുള്ളു. കൂടാതെ മൊത്തം തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂപ്ര ്, ഗവൺമെന്റ ് മാനസികാരോഗ്യകേന്ദ്രം, കോഴിക്കോട്-673 016 എന്ന വിലാസത്തിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റും സമർപ്പിക്കേ താണ്. ടെർ നിരക്ക് മാർക്കറ്റ് നിരക്കിനനുസൃതമായോ അധികമായോ ഉയരുന്നില്ലെങ്കിൽ ടെർ റദ്ദാക്കി പുനർലേലം നടത്തുന്നതിനുള്ള അവകാശം സൂപ്ര ിൽ നിക്ഷിപ്തമായിരിക്കും.

ടെ ർ കരാർ കാലാവധിക്കുള്ളിൽ സർക്കാർ ആവശ്യാർ∞ം ഏതൊരു മരവും നഷ്ടപരിഹാരം നൽകാതെ സൂപ്ര ിന് മുറിച്ചു മാറ്റാവുന്നതാണ്. കൂടാതെ പ്രകൃതിക്ഷോഭത്തിൽ നശിച്ചുപോകുന്ന മരങ്ങൾക്ക് നഷ്ട പരിഹാരം ആവശ്യപ്പെടുവാൻ കരാറുകാരന് അവകാശ മു ായിരിക്കുന്നതല്ല. തെങ്ങ്, കവുങ്ങ്, കുരുമുളകുവള്ളി തുടങ്ങിയവയ്ക്ക് കാലാകാലങ്ങളിൽ കരാറുകാരൻ സ്വന്തം ചെലവിൽ വളം ചെയ്യേ താണ്. യാതൊരു കാര ണവും കൂടാതെ ദർഘാസുകൾ നീട്ടി വയ്ക്കുന്നതിനും പുനർദർഘാസ് ക്ഷണിക്കുന്നതിനും റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം സൂപ്ര ിൽ നിക്ഷിപ്തമായിരിക്കും.

ഗവൺമെന്റ ് മാനസികാരോഗ്യകേന്ദ്രം, (ഒപ്പ്) കോഴിക്കോട്. സൂപ്ര ്.

പുനർ ദർഘാസ് പരസ്യം

നമ്പർ എസ്/4305/2008. 2012 ജനുവരി 20.

കോഴിക്കോട് ഗവൺമെന്റ ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് 1-4-2012 മുതൽ 31-3-2014 വരെയുള്ള 2 വർഷ കാലയളവിലേക്ക് കോഴിക്കോട് താലൂക്ക് സπൈ ഓഫീസറുടെ കീഴിലുള്ള അംഗീകൃത മൊത്തറേഷൻ വ്യാപാരികളിൽനിന്നോ ഏജൻസികളിൽ നിന്നോ അരി, ഗോതമ്പ് എന്നീ റേഷൻ സാധനങ്ങൾ, സിവിൽ സπൈസ് കോർപ്പറേഷന്റെ വെള്ളയിൽ പണിക്കർ റോഡിലുളള എൽ. പി. ജി. ഗോഡൗണിൽനിന്ന് ഗ്യാസ്, ബേപ്പൂരിലുള്ള സπൈകോയുടെ ജില്ലാ ഡിപ്പോയിൽ നിന്നും ഭക്ഷണ സാധനങ്ങൾ, മീഞ്ചന്തയിലുളള ആശ്വാസ് ഏജൻസിയിൽന ിന്ന് നിറച്ച ഓക്സിജൻ സിലി റുകൾ എന്നിവ മേൽ കേന്ദ്രങ്ങ ളിൽ നിന്നോ അല്ലെങ്കിൽ അവർ നിർദ്ദേശിച്ച സ്ഥലങ്ങളിൽന ിന്നോ ആവശ്യാനുസരണം ട്രാൻസ്പോർട്ട് ചെയ്ത് കോഴി ക്കോട് ഗവൺമെന്റ ് മാനസികാരോഗ്യകേന്ദ്രത്തിലെ കിച്ചൻ സ്റ്റോർ, മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ ഇറക്കി അട്ടി വെയ്ക്കുന്നതിന് ബന്ധപ്പെട്ടവരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സൂപ്ര ്, ഗവൺമെന്റ ് മാനസികാരോഗ്യകേന്ദ്രം, കോഴിക്കോട്-16 എന്ന പേരി ലെടുത്ത ` 1,000-ന്റെ ഒരു അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റും ` 100-ന്റെ സർക്കാർ മുദ്രപത്രത്തിൽ തയ്യാറാക്കിയ പ്രാഥമിക ഉടമ്പടിയും അടക്കം ചെയ്യേ താണ്. (ഉടമ്പടിയുടെ മാതൃക ടെർ ഫോറത്തിന്റെ അവസാന താളിൽ ലഭ്യമാണ്.) പൂരിപ്പിച്ച ദർഘാസുകൾ സൂപ്ര ്, ഗവൺമെന്റ ് മാനസികാരോഗ്യകേന്ദ്രം, കോഴിക്കോട്-16 എന്ന വിലാസത്തിൽ അയയ്ക്കേ താണ്. ദർഘാസ് ഫോറം തപാലിൽ ലഭിക്കേ വർ മതിയായ പോസ്റ്റൽ സ്റ്റാമ്പ് പതിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവർ സഹിതം അപേ ക്ഷിക്കേ താണ്. വൈകി കിട്ടുന്നതും നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ അടക്കം ചെയ്യാത്തതുമായ ടെ റുകൾ നിരസിക്കുന്നതായിരിക്കും. മുന്നറിയിപ്പില്ലാതെ ടെ റുകൾ റദ്ദ് ചെയ്യാനുള്ള അധികാരം സൂപ്ര ിൽ പൂർണ്ണമായും നിക്ഷിപ്തമായിരിക്കും.

നിരതദ്രവ്യം—` 2,000.

ദർഘാസ് ഫോറത്തിന്റെ വില :— ഒറിജിനൽ—` 400 + വാറ്റ.് ഡ്യൂπിക്കേറ്റ്—` 200 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—11-2-2012, 3 മണി.

പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-2-2012, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-2-2012, 4 മണി.

ദർഘാസിന്റെ കാലാവധി—ര ് വർഷം.

എൻ.ബി: —കോഴിക്കോട് തഹശീൽദാരിൽനിന്നും ലഭിക്കുന്ന അംഗീകൃത ട്രാൻസ്പോർട്ടേഷൻ ചാർജ്/കരാറുകാരന്റെ ദർഘാസ് തുക ഏതാണോ കുറവ് പ്രസ്തുത നിരക്കിലായിരിക്കും ട്രാൻസ്പോർട്ടേഷൻ ചാർജ് അനുവദിക്കുക. കൂടുതൽ വിവരങ്ങൾ ആശുപത്രി ആഫീസിൽന ിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്.

ഗവൺമെന്റ ് മാനസികാരോഗ്യകേന്ദ്രം, (ഒപ്പ്) കോഴിക്കോട്. സൂപ്ര ്.

Cite this issue. Kerala Gazette, Government of Kerala, 07 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-07.pdf_2012_06_Part_3_Health/. Archive identifier in.gazette.kerala_new.2012-02-07.pdf_2012_06_Part_3_Health.