Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 07 February 2012

Department
Labour Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-02-07.pdf_2012_06_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ 2012

Reg. No. രജി. നമ്പർ KL/tV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

ThiruvananThapuram, Tuesday തിരുവനന്തപുരം, ചൊവ്വ 7th February 2012 2012 ഫെബ്രുവരി 7

6

നമ്പർ

18th Magha 1933 1933 മാഘം 18

വാല്യം 57 }

PART III

Labour Department

Notices

(1)

No. B-916/2011 (Wc-48/2009). 16th January 2012.

Whereas, the shriram General insurance company has deposited with this court an amount of ` 5,50,089 (Rupees Five Lakh fifty thousand and eighty nine only) as workmen's compensation payable to the dependents of the deceased Workman sri sinojan, P. V. who met with a fatal accident on 22-5-2009 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Iritty, it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's compensation Act, 192

Details of DepenDents

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased Workman should prefer their claims, in writing before the commissioner for Workmen's compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. claims, if any, preferred thereafter will not be considered.

ജിനു, കൊരട്ടി, തൃശ്ശൂർ എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു ായി മരണമടഞ്ഞ ശ്രീ. സിനോജന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,50,089 (അഞ്ചുലക്ഷത്തി അമ്പതി നായിരത്തി എൺപത്തി ഒൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി

Sl. Name and Relationship Age

No. Address with the deceased

person

ക്രമ പേരും പരേതനുമായുള്ള വയ ് നമ്പർ മേൽവിലാസവും ബന്ധം1 Vargheese Mathew, Father 56 Puthupparambil House, P. o. Kolithattu, Vayathur, Kiliyanthara 1 വർഗ്ഗീസ് മാത്യു, പിതാവ് 56 പുതുപ്പറമ്പിൽ ഹൗസ്, പി. ഒ. കോളിത്തട്ട്, വയത്തൂർ, കിളിയൻതറ. 2 Leelamma Vargheese, do. Mother 46 16 KerALA GAzette [part iii 2 ലീലാമ്മ വർഗ്ഗീസ് ,, മാതാവ് 46 4 Kathreena Joseph do. Mother 73 എന്നിവർ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരി ക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചന ത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ താണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭി ച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴി ഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(2)

No. B-1041/2011. 16th January 2012.

Whereas, the K. S. E. B. Mananthavady, has deposited with this court an amount of ` 7,83,560 (Rupees Seven lakh eighty three thousand five hundred and sixty only) as Workmen's compensation payable to the dependents of the deceased Workman sri siji Joseph who met with a fatal accident on 17-11-2010 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Sulthan Bathery it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's compensation Act, 1923.

Details of DepenDents

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased Workman should prefer their claims, in writing before the commissioner for Workmen's compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. claims, if any preferred thereafter will not be considered.

കെ.എസ്. ഇ. ബി. മാനന്തവാടി എന്നവരുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു ായി മരണമടഞ്ഞ ശ്രീ. സിജി ജോസഫിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,83,560 (രൂപ ഏഴു ലക്ഷത്തി എൺപത്തി മൂവായിര ത്തി അഞ്ഞൂററി അറുപതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി ക്രമ പേരും പരേതനുമായുള്ള വയ ് നമ്പർ മേൽവിലാസവും ബന്ധം

1 ജിപ്സി, ടി. സി. ഭാര്യ 30 പുന്നത്തനത്ത് വീട്, ശശിമല പി. ഒ., പുൽപ്പള്ളി, വയനാട്

2 കാതറിൻ എൽസി ജോസഫ് ,, മകൾ 7 3 അന്ന എൽസി ജോസഫ് ,, ,, 3 4 കത്രീന ജോസഫ് ,, മാതാവ് 73 Sl. Name and Relationship Age No. Address with the deceased person

1 Jipsi, t. c., Wife 30 Punnathanath Veedu,

sasimala,

Pulpally,

Wayanad

2 Katharine Elsy Joseph do. Daughter 7 3 Anna elsy Josephdo. ,, 3

എന്നിവർ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരി ക്കുന്നു. ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ ചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെ ടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(sd.)

Office of the Deputy Deputy Labour Commissioner &

Cite this issue. Kerala Gazette, Government of Kerala, 07 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-07.pdf_2012_06_Part_3_Labour/. Archive identifier in.gazette.kerala_new.2012-02-07.pdf_2012_06_Part_3_Labour.