©
reg. no.രജി.നമ്പർ KL/TV(N)/12/12-14
Government of Kerala കേരള സർക്കാർ 2012
KEraLa GaZEttE
കേരള ഗസററ്
pUBLISHED BY aUtHOrItY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol. LVII
No.
6 ThiruvananThapuram, Tuesday തിരുവനന്തപുരം,ചൊവ്വ
നമ്പർ
7th February 2012 2012 ഫെബ്രുവരി7 ~~~18th Ma- gha 1933 1933 മാഘം18
വാല്യം 57 }
part III
police Department
ടെർ/ലേലപ്പരസ്യം
Erratum notification
നമ്പർ ഇ2-58245/2010/റ്റി.സി. 2012 ജനുവരി 24. no. 94939/2009. 20th January 2012.
the name of Sri K. radhakrishnan nair, rSi is
wrongly mentioned as Sri K. r adhakrishnan in the
തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും വകുപ്പിന് ഉപയോഗമില്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ ലേലം/ടെർ വഴി വിൽപ്പന നടത്തുന്നതാണ്.
Notification regarding his inclusion in the Supplementary
Select List of RSIs fit for promotion as RIs for the year
ക്രമ രജിസ്റ്റർ ഇനം മോഡൽ നിരതദ്രവ്യം നമ്പർ നമ്പർ ` 2007 issued as per Notification No. 94939/09 dated
30-1-2010 and published as No. 35 dated 1-9-2009 in
1 കെ.എൽ.01 അംബാസിഡർ 1999 2,000 പി 4273 കാർ
Vol. 54 of Kerala Gazette. The name of the RSI is hereby 2 കെ.എൽ.07 അംബാസിഡർ 1999 2,000 എക്സ്- 7 കാർ
corrected and read as 'Sri K. Radhakrishnan Nair'.
The above notification is modified to this extent.
3 കെ.എൽ.01 ഡീസൽജീപ്പ് 1997 3,000 കെ 2990
Jacob Punnoose,
4 കെ.എൽ.01 കൈനറ്റിക് 1995 200 എഫ് 9067 ഹോ 5 കെ.എൽ.01 റിക്കവറിവാൻ 1995 5,000 എഫ് 8053 14 KeRaLa GazeTTe ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർമുമ്പ് നി›യിച്ചി ട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്.
ലേലത്തിൽവച്ച വാഹനങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മണിക്കും വൈകു ന്നേരം 5 മണിക്കും ഇടയ്ക്ക് തിരുവനന്തപുരം സിറ്റി മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ മുൻകൂർ അനുമതിയോടെ നേരിട്ട് പരിശോധിക്കാവുന്നതാണ്.
മേൽപ്പടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ടെറുകൾ സ്വീകരിക്കുന്നതാണ്. ടെർ ഫോറം ആഫീസ് പ്രവർത്തി ദിനങ്ങളിൽ രാവിലെ 10 മണിക്കും 5 മണിക്കും ഇടയിൽ തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. ടെറുകൾ സ്വീകരിക്കുന്ന അവസാന തീയതി 27-2-2012 വൈകുന്നേരം 4 മണിവരെയാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ടെറുകൾ ന ിരുപാധികം നിരസിക്കുന്നതാണ്. ടെർ കവറിനുമുകളിൽ വാഹ നത്തിന്റെ നമ്പരോടുകൂടി വാഹനലേലത്തിനുള്ള ടെർ എന്ന് എഴുതി കവർ സീൽ ചെയ്തിരിക്കണം.
പരസ്യലേലം അവസാനിച്ചാലുടൻ ടെറുകൾ തുറക്കുന്നതും ലേലത്തിലോ/ടെറിലോ ഏതിലാണോകൂടുതൽ തുക കാണുന്നത് പ്രസ്തുത തുകയ്ക്ക് ലേലം സ്ഥിരപ്പെടു ത്തുന്നതുമാണ്. നിരതദ്രവ്യം ഒഴികെ ലേലം/ടെർ തുകയും നി›ിത നികുതിയും ഉൾപ്പെടെയുള്ളതുക ലേലസ്ഥല ത്തുവച്ച് അപ്പോൾത്തന്നെ അടയ്ക്കേതും ജില്ലാപോലീസ് മേധാവിയുടെ ഉത്തരവു കിട്ടുന്ന മുറയ്ക്ക് ലേല വാഹനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേതുമാണ്.
പ്രസ്തുത നിബന്ധനകൾക്ക് വിപരീതമായി ലേലം കൊയാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പുനർ ലേലത്തിൽ സർക്കാരിനുാകുന്ന നഷ്ടത്തിന് ലേലം കൊയാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടസംഖ്യ ടിയാനിൽനിന്ന് ഈടാക്കുന്നതുമായിരിക്കും. എന്നാൽ പുനർ ലേലത്തിൽകൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതൽ കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹതയില്ലാത്തതു മാകുന്നു. ലേലം സംബന്ധിച്ച് (ലേലനടപടിസമയത്തുംഅതി നുശേഷവും) ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് മേധാവിക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം യാതൊരുമുന്നറിപ്പും കൂടാതെ ലേല നടപടികൾ നിർത്തിവയ്ക്കുന്നതിനുള്ള അധികാരം ഉായിരിക്കും.
(ഒപ്പ്) ജില്ലാ പോലീസ് മേധാവിയുടെ തിരുവനന്തപുരം കാര്യാലയം, സിറ്റി ഡെപ്യൂട്ടി പോലീസ് തിരുവനന്തപുരം സിറ്റി. കമ്മീഷണർ (ഭരണം).