Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 07 February 2012

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-02-07.pdf_2012_06_Part_4_court
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 7

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

6

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 7th February 2012

18th Magha 1933 1933 മാഘം 18

PART IV

Private Advertisements and Miscellaneous

Notifications

പത്തനംതിട്ട സബ് കോടതിയിൽ

O.P. (DRP) NO. 6/1974

കടമ്പനാട് വില്ലേജിൽ തുവയൂർ തെക്ക് മുറിയിൽ

സതി മന്ദിരത്തിൽ വീട്ടിൽ പരമേശ്വരൻ പിള്ള ശ്രീധരൻ പിള്ളയെ

നിർധനനായി അംഗീകരിച്ച് ബഹു: പത്തനംതിട്ട സബ് കോടതിയിൽ

നടന്നുവരുന്ന O.P. (DRP) 6/74 നമ്പർ കേസ്സിലെ പ്രാരംഭ ഉത്തരവിനുശേഷം ടിയാൻ മരണപ്പെട്ടുപോയിട്ടുള്ളതും, ടിയാന്റെ

നിയമാനുസരണ അവകാശികളായി ടിയാന്റെ ഭാര്യയും മക്കളും

കക്ഷി ചേർന്ന് നടത്തിവന്ന ടി കേസ് അന്തിമവിധിയായിട്ടുള്ളതും,

ടി പരമേശ്വരൻ പിള്ള ശ്രീധരൻ പിള്ളയുടെ പേരിൽ ഉ≠ായിരുന്ന

സകല കടബാദ്ധ്യതകളും തീർത്തിട്ടുള്ളതും, ഇടപാടുകൾ

തീർത്തിട്ടുള്ളതും, മേലിൽ ടിയാനുമായി ബന്ധപ്പെട്ടോ,

ഹർജിക്കാർ വക ടി കേസ്സിലെ B പട്ടികയിലുള്ള കടമ്പനാട് വില്ലേജിൽ സർവ്വേ നമ്പർ 125/3-ൽ പെട്ട 94 സെന്റ ്

(37 ആർ 60 ച. മീറ്റർ) വസ്തുവിൻമേലോ യാതൊരു

ബാദ്ധ്യതകളും ഇല്ലാ എന്നുള്ള വിവരം കൂടി ഇതിനാൽസകലമാന പേരേയും തെര്യപ്പെടുത്തികൊള്ളുന്നു.

കടമ്പനാട്, അവകാശികളെ പ്രതിനിധീകരിച്ച്

20-12-2011. ചെറിയാൻ ഗീവർഗീസ്, അഡ്വക്കേറ്റ്.
Cite this issue. Kerala Gazette, Government of Kerala, 07 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-07.pdf_2012_06_Part_4_court/. Archive identifier in.gazette.kerala_new.2012-02-07.pdf_2012_06_Part_4_court.