Servants of Knowledge
Kerala Gazette · Government of Kerala

Proceedings of the District Collector, Idukki

Published 14 February 2012

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-02-14.2012_07_Part_3_clr_dist_collector_idukki
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 14

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

7

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 14th February 2012

25th Magha 1933 1933 മാഘം 25

PART III

Commissionerate of Land Revenue

IDUKKI DISTRICT

ഇടുക്കി ജില്ലാ കളക്ടറുടെ നടപടിക്രമം

നമ്പർ ജെ4-11272/2011.

2012 ജനുവരി 25.

സൂചന:— (1) ബഹു. ലാന്റ ് റവന്യൂ കമ്മീഷണറുടെ 22-2-2011-ലെ എൽ. ആർ. പി. 1-6625/11 നമ്പർ കത്ത്.

(2) 6-9-2011, 22-12-2011 എന്നീ തീയതികളിലെ ഇതേ നമ്പർ നടപടി ക്രമങ്ങൾ.

ഇടുക്കി ജില്ലയിലെ വില്ലേജുകളിലെ ജമാബന്തി പരിശോധന സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സൂചന 2 പ്രകാരമുള്ള നടപടിക്രമങ്ങൾ പുനർ നിർണ്ണയിച്ച് ഉത്തരവാകുന്നു. ഇതോടൊപ്പം ചേർക്കുന്ന സമയക്രമപ്രകാരം ക്ലാർക്കുമാർ ചെക്ക് മെമ്മോ തയ്യാറാക്കി ബന്ധപ്പെട്ട ജൂനിയർ സൂപ്ര≠ുമാർക്ക് സമർപ്പിക്കേ≠തും ജൂനിയർ സൂപ്ര≠ുമാർ സൂപ്പർചെക്കപ്പ് നടത്തി ബന്ധപ്പെട്ട ജമാബന്തി ആഫീസർമാർക്ക് അയച്ചു കൊടുക്കേ≠തുമാണ്.

ജമാബന്തി പരിശോധനയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും യാതൊരു അലംഭാവവും പാടില്ലായെന്നും പ്രത്യേകം ഓർമ്മിപ്പിക്കുന്നു. കൂടാതെ ഈ നടപടിക്രമത്തിൽ ഉൾപ്പെട്ട ഏതെങ്കിലും ജീവനക്കാർ സ്ഥലം മാറി പോയാൽ പകരം നിയമിക്കപ്പെടുന്ന ജീവനക്കാർ ടി പരിശോധന ചെയ്തു തീർക്കേ≠താണ്. ജമാബന്തി പരിശോധനയ്ക്ക് പോകുന്ന ക്ലാർക്കുമാർ സെക്ഷൻ സൂപ്ര≠ുമാരിൽ നിന്നും അനുവാദം വാങ്ങേ≠തും അടിയന്തിര ഘട്ടങ്ങളിൽ ഓഫീസ് ജോലി നിർവഹിക്കേ≠തുമാണ്.

ജമാബന്തി പരിശോധന ചുവടെ ചേർക്കുന്ന സമയക്രമപ്രകാരം നടക്കുന്നു≠െന്ന് ദേവികുളം, തൊടുപുഴ, ഉടുമ്പൻചോല എന്നീ താലൂക്കുകളിൽ ബന്ധപ്പെട്ട ജമാബന്തി ആഫീസർമാരും പീരുമേട് താലൂക്കിൽ ഡെപ്യൂട്ടി കളക്ടർ (ജനറൽ)-ം ഉറപ്പു വരുത്തേ≠താണ്.

വില്ലേജുകളിലെ അക്കൗ≠ുകളും രജിസ്റ്ററുകളും വിശദമായി പരിശോധിച്ച് ചെക്ക് മെമ്മോ തയ്യാറാക്കണം. ചെക്ക് മെമ്മോ യിലെ എല്ലാ പരാമർശങ്ങൾക്കും വ്യ‡മായും കൃത്യമായും മറുപടി തയ്യാറാക്കേ≠താണ്. ടി പരിശോധനയുടെ മേൽനോട്ടം പരിശോധനാവിഭാഗം സീനിയർ സൂപ്ര≠് വഹിക്കേ≠താണ്.

(ഒപ്പ്)

ജില്ലാ കളക്ടർ.

ക്രമ വില്ലേജ് തീയതി ക്ലാർക്ക് ജൂനിയർ സൂപ്ര≠ുമാരുടെ പേരും നമ്പർ

പരിശോധനാ തീയതിയും (1) (2) (3)

(4)

(5)

താലൂക്ക്-ഉടുമ്പൻചോല.

1 പാറത്തോട് 3-2-2012 ബിജുകുമാർ, ആർ. ആർ. LDC ശശികുമാർ, എം. സി. 6-2-2012 4-2-2012 രാജേഷ്ചന്ദ്രൻ, UDC

2 കൊന്നത്തടി 3-2-2012 സിബിതോമസ്, UDC ശശികുമാർ, എം. സി. 7-2-2012 4-2-2012 നിക്സൺ ജോൺ UDC

3 പൂപ്പാറ 7-2-2012 സബീൻ, ജി. UDC ശശികുമാർ, എം. സി. 9-2-2012 8-2-2012 നിസാർ, പി. എച്ച്. LDC

4 വ≠ൻമേട് 7-2-2012 നിസാമുദീൻ, കെ. UDC ജോയി കുര്യാക്കോസ് 10-2-2012 8-2-2012 രാജേഷ്, കെ. ആർ. UDC

5 ശാന്തമ്പാറ 7-2-2012 അബ്ദുൾസലാം UDC ജോയി കുര്യാക്കോസ് 13-2-2012 8-2-2012 ഷെരീഫ് റ"ാൻ LDC

6 ഉപ്പുതോട് 7-2-2012 വിമൽ, എം. ആർ. UDC ആനീസ് ജോസഫ്് 13-2-2012 8-2-2012 പ്രദീക്, പി. റ്റി. UDC

7 അണക്കര 9-2-2012 അജി, ബി. UDC എം. ആർ. വർഗീസ്് 14-2-2012 10-2-2012 പ്രകാശ്, കെ. എസ്. LDC

8 അയ്യപ്പൻകോവിൽ 13-2-2012 മുസ്തഫ, എം. എ. UDC ബീന പി. ആനന്ദ്് 15-2-2012 14-2-2012 അഭിലാഷ്, എം. എസ്. UDC

9 വാത്തിക്കുടി 13-2-2012 ജോസ് സെബാസ്റ്റ്യൻ UDC ആനീസ് ജോസഫ്് 15-2-2012 14-2-2012 സാജു മാത്യു LDC

10 ചിന്നക്കനാൽ 13-2-2012 അബ്ദുൾസലാം UDC ശശികുമാർ, എം. സി. 15-2-2012 14-2-2012 ഷെരീഫ് റ"ാൻ LDC

11 ബൈസൺവാലി 13-2-2012 സബീൻ, ജി. UDC കെ. പി. ഗണേശൻ 15-2-2012 14-2-2012 നിസാർ, പി. എച്ച്. LDC

12 പാമ്പാടുമ്പാറ 13-2-2012 നിസാമുദ്ദീൻ UDC കെ. പി. ഗണേശൻ 16-2-2012 14-2-2012 നിക്സൺ ജോൺ UDC

13 കൽകൂന്തൽ 24-2-2012 രാജേഷ്ചന്ദ്രൻ UDC കെ. പി. ഗണേശൻ 27-2-2012 25-2-2012 ഫിറോഷ്ഖാൻ LDC

14 ഉടുമ്പൻചോല 15-2-2012 സണ്ണി ജോസഫ് LDC കെ. പി. ഗണേശൻ 22-2-2012 16-2-2012 സജീവ്, എൻ. കെ. LDC

15 ചക്കുപള്ളം 15-2-2012 അജി, ബി. UDC കെ. പി. ഗണേശൻ 23-2-2012 16-2-2012 പ്രകാശ്, കെ. എസ്. LDC

16 തങ്കമണി 17-2-2012 സിബി തോമസ് UDC ആനീസ് ജോസഫ് 21-2-2012 18-2-2012 ബാബു ജേക്കബ് LDC

17 കരുണാപുരം 17-2-2012 സബീൻ, ജി. UDC ഇ. എസ്. ജോൺസൺ 21-2-2012 18-2-2012 രാജീവ്, എം. ആർ. LDC

18 ചതുരംഗപ്പാറ 17-2-2012 രാജേഷ്, കെ. ആർ. UDC ഇ. എസ്. ജോൺസൺ 22-2-2012 18-2-2012 പ്രദീക്, പി. റ്റി. UDC

19 കട്ടപ്പന 17-2-2012 ജോസ് സെബാസ്റ്റ്യൻ UDC ഇ. എസ്. ജോൺസൺ 23-2-2012 18-2-2012 സാജു മാത്യു LDC

20 ആനവിലാസം 21-2-2012 അബ്ദുൾ സലാം UDC ഇ. എസ്. ജോൺസൺ 25-2-2012 22-2-2012 ഷെരീഫ് റ"ാൻ LDC21 രാജാക്കാട് 21-2-2012 സിബി തോമസ് UDC ഇ. എസ്. ജോൺസൺ 27-2-2012 22-2-2012 രാജീവ്, എം. ആർ. LDC 22 രാജകുമാരി 24-2-2012 രാജേഷ്, കെ. ആർ. UDC ജോയികുര്യാക്കോസ് 27-2-2012 25-2-2012 നിക്സൺ ജോൺ UDC (1) (2) (3)

(4)

(5) 23 കാന്തിപ്പാറ 24-2-2012 നിസാമുദ്ദീൻ UDC ജോയികുര്യാക്കോസ് 28-2-2012 25-2-2012 രാജീവ്, എം. ആർ. LDC

താലൂക്ക്—തൊടുപുഴ

1 കാരിക്കോട് 6-2-2012 തുളസീഭായി, വി. ആർ. UDC ബീന പി. ആനന്ദ് 8-2-2012 7-2-2012 പ്രീതാമോൾ, വി. എസ്. UDC

2 ഉടുമ്പന്നൂർ 6-2-2012 റ്റി. കെ. സോമൻകുഞ്ഞ് UDC ബീന പി. ആനന്ദ് 9-2-2012 7-2-2012 സോയാമോൾ, സി. പി. LDC

3 ആലക്കോട് 8-2-2012 പ്രിൻസ് വർഗീസ് UDC ബീന പി. ആനന്ദ് 13-2-2012 9-2-2012 ഷിന്റാസ് സി. പിള്ള LDC

4 കുമാരമംഗലം 8-2-2012 സാലി വർഗിസ് UDC വി. ആർ. ലത 10-2-2012 9-2-2012 ഗീത, കെ. ആർ. UDC

5 മുട്ടം 8-2-2012 എൻ. ആർ. കനകമ്മ UDC വി. ആർ. ലത 13-2-2012 9-2-2012 മാത്യു, കെ. ജെ. UDC

6 ഇലപ്പള്ളി 15-2-2012 പ്രിൻസ് വർഗീസ് UDC വി. ആർ. ലത 17-2-2012 16-2-2012 സുര്യകമൽ LDC

7 തൊടുപുഴ 17-2-2012 സ്വപ്ന, സി. ആർ. UDC വി. ആർ. ലത 21-2-2012 18-2-2012 നിസാർ, പി. എച്ച്. LDC

8 അറക്കുളം 17-2-2012 പ്രിൻസ് വർഗീസ് UDC വി. ആർ. ലത 22-2-2012 18-2-2012 മാത്യു, കെ. ജെ. UDC

9 കോടിക്കുളം 17-2-2012 റ്റി. കെ. സോമൻകുഞ്ഞ് UDC ശ്രീകല 21-2-2012 18-2-2012 അനിതമോൾ, വി. പി. UDC

10 കഞ്ഞിക്കുഴി 21-2-2012 സ്വപ്ന, സി. ആർ. UDC ആനീസ് ജോസഫ് 24-2-2012 22-2-2012 ഗീത, കെ. ആർ. UDC

11 കരിങ്കുന്നം 21-2-2012 സീനാ ബീഗം UDC ശ്രീകല 23-2-2012 22-2-2012 പ്രീതിമോൾ UDC

12 മണക്കാട് 21-2-2012 എൻ. ആർ. കനകമ്മ UDC ശ്രീകല 24-2-2012 22-2-2012 ഷിന്റാസ് സി. പിള്ള LDC

13 നെയ്യശ്ശേരി 24-2-2012 റ്റി. കെ. സോമൻകുഞ്ഞ് UDC ശ്രീകല 26-2-2012 25-2-2012 അനിതമോൾ, വി. പി. UDC

താലൂക്ക്—ദേവികുളം

1 മന്നാങ്ക≠ം 3-2-2012 വിജു വർഗീസ്. UDC ബീന പി. ആനന്ദ് 6-2-2012 4-2-2012 എൻ. എം. വർഗീസ്് UDC

2 മറയൂർ 3-2-2012 പോൾസൺ LDC ശ്രീജിത്, എസ്. 7-2-2012 4-2-2012 ജിമ്മി അഗസ്റ്റ്യൻ UDC

3 വട്ടവട 6-2-2012 എൻ. കെ. സജീവ് LDC ശ്രീജിത്, എസ്. 9-2-2012 7-2-2012 സണ്ണി ജോസഫ് LDC

4 കൊട്ടക്കമ്പൂർ 9-2-2012 മുസ്തഫ, എം. എ. UDC ജോയി കുര്യാക്കോസ് 17-2-2012 10-2-2012 അഭിലാഷ്, എം. എസ്. UDC

5 കാന്തല്ലൂർ 9-2-2012 ജിമ്മി അഗസ്റ്റ്യൻ UDC എം. ആർ. വർഗ്ഗീസ് 16-2-2012 10-2-2012 പോൾസൺ LDC

6 മാങ്കുളം 13-2-2012 എൻ. എം. വർഗീസ്്. UDC എം. ആർ. വർഗ്ഗീസ് 18-2-201214-2-2012 ബാബു ജേക്കബ് LDC 7 പള്ളിവാസൽ 13-2-2012 വിമൽ, എം. ആർ. UDC എം. ആർ. വർഗ്ഗീസ് 21-2-2012 14-2-2012 പ്രദീക്, പി. റ്റി. UDC 8 വെള്ളത്തൂവൽ 15-2-2012 ജിമ്മി അഗസ്റ്റ്യൻ UDC ശ്രീജിത്, എസ്. 18-2-2012

16-2-2012 പോൾസൺ UDC

(1) (2) (3)

(4)

(5) 9 കുഞ്ചിത്തണ്ണി 15-2-2012 ബിജു വർഗീസ് UDC ശ്രീജിത്, എസ്. 21-2-2012 16-2-2012 ഷിന്റാസ് സി. പിള്ള LDC

10 കെ. ഡി. എച്ച്. 24-2-2012 സൂര്യ കമൽ LDC ശ്രീജിത്, എസ്. 26-2-2012 25-2-2012 വിമൽ, എം. ആർ. UDC

11 കീഴാന്തൂർ 24-2-2012 എൻ. കെ. സജീവ് LDC ജോയി കുര്യാക്കോസ് 26-2-2012 25-2-2012 സണ്ണി ജോസഫ് LDC

12 ആനവിരട്ടി 24-2-2012 വിജു വർഗീസ് UDC എം. ആർ. വർഗീസ് 26-2-2012 25-2-2012 എൻ. എം. വർഗീസ് UDC

താലൂക്ക്—പീരുമേട്

1 ഉപ്പുതറ 3-2-2012 അജി, ബി. UDC പി. എൻ. അനി 6-2-2012 4-2-2012 കെ. എസ്. പ്രകാശ്്. LDC

2 പെരിയാർ 3-2-2012 മുസ്തഫ, എം. എ. UDC പി. എൻ. അനി് 7-2-2012 4-2-2012 അഭിലാഷ്, എം. എസ്. UDC

3 കുമളി 3-2-2012 ധനരത്നൻ UDC പി. എൻ. അനി് 9-2-2012 4-2-2012 ഫിറോസ്ഖാൻ LDC

4 കൊക്കയാർ 8-2-2012 ധനരത്നൻ, കെ. UDC പി. എൻ. അനി് 10-2-2012 9-2-2012 ജോസ് സെബാസ്റ്റ്യൻ UDC

5 æാപ്പാറ 8-2-2012 ബിജുകുമാർ, ആർ. ആർ. UDC പി. എൻ. അനി് 13-2-2012 9-2-2012 ഫിറോസ്ഖാൻ LDC

6 ഏലപ്പാറ 15-2-2012 ധനരത്നൻ, കെ. UDC പി. എൻ. അനി് 18-2-2012 16-2-2012 ബിജുകുമാർ, ആർ. ആർ. LDC

Cite this issue. Kerala Gazette, Government of Kerala, 14 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-14.2012_07_Part_3_clr_dist_collector_idukki/. Archive identifier in.gazette.kerala_new.2012-02-14.2012_07_Part_3_clr_dist_collector_idukki.