Servants of Knowledge
Kerala Gazette · Government of Kerala

Select List of Agricultural Field Officer, 2011—Tender/Auction Notice — Tender Notices — Re-Tender/Auction Notice — Short Tender Notice

Published 14 February 2012

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-02-14.pdf_2012_07_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 14 No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

7

നമ്പർ

} 14th February 2012 വാല്യം 57 } 25th Magha 1933 1933 മാഘം 25

PART III

Notifications by Heads of Departments

Agriculture Department

NOTIFICATION

No. SE(2) 31777/2011.

(1) (2) (3) (4)

19th January 2012.

The following is the list of Officers approved by the Government vide G.O. (Rt.) No.125/2012/AD dated 17-1-2012 on the recommendations of the Departmental Promotion Committee (L) in its meeting held on 4-11-2011 for the promotion to the cadre of Agricultural Field Officer.

2. Anitha, K. 2 7(a) in between

Smt. L. Suseelamma

(Sl. No.7) and

Sri P. N. Radhakrishnan

(Sl. No. 8)

Select List-2011

3. Sivan Pillai, V. 3 18(a) in between

Sri C. Ramachandran Sl. Name Sl. No. Sl.No. assigned No. in the field in the select list

(Sl. No. 18) and

of choice

(1) (2) (3) (4) 1. Santha, A.K. 1 3(a) in between

Sri C.K. Somasundaran (Sl. No.3) and Smt. K. P. Thankamony

(Sl. No. 4)

Smt. Soosamma Ommen

(Sl. No. 19)

Directorate of Agriculture,

Vikasbhavan,

(Sd.)

Thiruvananthapuram. Senior Administrative Officer.

14th FEB. 2012] AGRICULTURE DEPARTMENT 28

ദർഘാസ്/ലേല പരസ്യം

നമ്പർ ബി. 251/2011. 2012 ജനുവരി 17.

തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മലയിലെ ഉദ്ദേശം 7 ഹെക്ടർ സ്ഥലത്ത് നിലവിലുള്ള കശുമാവ് മരങ്ങളിൽ നിന്നും 2011-12 വർഷത്തിലെ വിളവെടുപ്പ് അവകാശം ദർഘാസ്/ലേലം വഴി കൈമാറാൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവർ 23-2-2012-ന് നടക്കുന്ന ദർഘാസ്/ലേലത്തിൽ പങ്കെടുക്കണമെന്ന് സൂപ്ര≠് അഭ്യർ∞ിക്കുന്നു.

നിബന്ധനകൾ

1. ദർഘാസ് ഫോറങ്ങൾ ` 400 + വാറ്റ് നിരക്കിൽ 22-2-2012-ന് ഉച്ചയ്ക്ക് 1 മണി വരെ ഫാം ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.

2. ദർഘാസ് സമർപ്പിക്കുന്നവർ ` 1,000 നിരതദ്രവ്യമായി ഓഫീസിൽ അടയ്ക്കേ≠താണ്.

3. ദർഘാസ് സമർപ്പിക്കുന്നവർ ഫോറത്തിനുള്ളിൽ നി›ിത സ്ഥലത്ത് മേൽപ്പറഞ്ഞ വിളവിന് മൊത്തമായി നൽകുവാൻ തയ്യാറുള്ള തുക അക്കത്തിലും അക്ഷരത്തിലും വ്യ‡മായി എഴുതിയിരിക്കണം.

4. മുദ്രവച്ച ദർഘാസുകൾ 23-2-2012-ന് രാവിലെ 11 മണിക്ക് മുമ്പായി "സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല" എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠താണ്.

5. 23-2-2012-ന് പകൽ 12 മണിക്ക് ലേലം നടക്കുന്നതും ലേല ത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ തുക പ്രത്യേകം നോട്ട് ചെയ്യുന്നതുമായിരിക്കും.

6. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട കൂടിയ തുക ദർഘാസിലെ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ദർഘാസ്/ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.

7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധികാരികളുടെ അനുമതിക്ക് വിധേയമായി ബഹു. പ്രിൻസിപ്പൽ കൃഷി ആഫീസർ സ്ഥിരപ്പെടുത്തുന്നതാണ്.

8. താൽക്കാലികമായി ദർഘാസ്/ലേലം ഉറപ്പിച്ചുകിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ മൂന്നിലൊന്ന് ഉടൻതന്നെ ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന വ്യ‡ി മുഴുവൻ തുകയും അടച്ചതിനുശേഷം മാത്രമേ വിളവെടുപ്പ് ആരംഭിക്കുവാൻ പാടുള്ളു.

9. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന ഉൽപ്പന്ന ത്തിന്റെ ഉടമസ്ഥാവകാശം വിളവെടുപ്പ് മുതൽ കരാറുകാരന് ആയിരിക്കുന്നതും മേൽപ്പടി ഉൽപ്പന്നത്തിനു≠ാകുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഫാം അധികൃതർ ഉത്തരവാദി ആകുന്നതുമല്ലായിരിക്കും.

10. മേൽപ്പറഞ്ഞ ദർഘാസ് ദിവസം അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടപടികൾ നടത്തുന്നതായി രിക്കും. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ്/ലേലം റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുന്ന തിനോ ഫാം സൂപ്ര≠ിന് അധികാരമു≠ായിരിക്കും.

11. കൂടാതെ മറ്റ് സർക്കാർ ദർഘാസ്/ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല. സൂപ്ര≠്.

ദർഘാസ്/ലേല പരസ്യം

നമ്പർ ബി. 01/2012.

2012 ജനുവരി 6.

അഞ്ചൽ കോട്ടുക്കൽ പ്രവർത്തിക്കുന്ന കൊല്ലം ജില്ലാ കൃഷി തോട്ടത്തിലെ 48.5 ഹെക്ടർ കശുമാവ് πാന്റേഷനിൽ നിന്നും 2012 സീസണിലെ കശുവ≠ി തോട്ടത്തിന്റെ നിലവിലുള്ള അവസ്ഥയിൽ വിളവെടുക്കുന്നതിനുള്ള അവകാശം 22-2-2012 ബുധനാഴ്ച 4 മണിക്ക് (അന്ന് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം) ഫാമിൽ വച്ച് ഫാം സൂപ്ര≠് പരസ്യമായി ലേലം ചെയ്തോ ദർഘാസ് പ്രകാരമോ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

നിരതദ്രവ്യം— ` 25,000

ദർഘാസ് ഫോറത്തിന്റെ വില — ` 200 + നികുതി.

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—21-2-2012, 4 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-2-2012, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-2-2012, 4 മണി.

നിബന്ധനകൾ

1. ലേല/ടെ≠റിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നർ ടെ≠ർ ഫോറത്തിനോടൊപ്പം നി›ിത തുക നിരതദ്രവ്യവും ` 100 മുദ്രപത്രത്തിൽ എഗ്രിമെന്റും നൽകേ≠താണ്. ദർഘാസുകൾ സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി. ഒ., അഞ്ചൽ എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിൽ നൽകേ≠താണ്. കവറിനു പുറത്ത് കശുവ≠ി വിളവെടുപ്പ് ലേലം/ടെ≠ർ 2012 എന്ന് രേഖപ്പെടുത്തണം.

2. ലേലം/ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തിയാലുടൻ ടിയാൻ മൊത്തം തുകയുടെ മൂന്നിലൊന്ന് തുക (നിരതദ്രവ്യം ഒഴികെ) അന്നുതന്നെ ഓഫീസിൽ അടയ്ക്കേ≠തും ബാക്കി തുക ലേല/ടെ≠റിന് മേലധികാരിയുടെ അംഗീകാരം ലഭിച്ചതായി അറിയിപ്പുകിട്ടി 5 ദിവസത്തിനകം ഫാം ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റേ≠തുമാണ്. ഇതിൽ വീഴ്ചവരുത്തിയാൽ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും.

3. ആദ്യലേലക്കാരന്റെ വീഴ്ചകൊ≠് പുനർലേലം നടത്തേ≠ിവന്നാൽ സർക്കാരിന് നഷ്ടമു≠ായാൽ റവന്യു റിക്കവറി നിയമപ്രകാരം ആദ്യലേലക്കാരനിൽനിന്ന് നഷ്ടം ഈടാക്കുന്നതുമാണ്. ലാഭമാണ് ഉ≠ാകുന്നതെങ്കിൽ അതിൽ ആദ്യ ലേലക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

4. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തുന്ന ആളിന്റെ നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി നൽകേ≠തും ആയത് സെക്യൂരിറ്റി ഡെപ്പോസിറ്റായി കണക്കാക്കുന്നതും ലേലക്കാരന്റെ ഭാഗത്തുനിന്ന് നിബന്ധനകൾക്ക് ലംഘനം ഇല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ ലേലത്തിന്റെ കാലാവധി തീരുന്ന മുറയ്ക്ക് ഡെപ്പോസിറ്റ് തിരികെ നൽകുന്നതുമാണ്.

14th FEB. 2012] AGRICULTURE DEPARTMENT 29

5. കശുവ≠ി ശേഖരിക്കുമ്പോൾ ഫാമിന്റെ കൃഷികൾക്കോ മറ്റ് വസ്തുവകകൾക്കോ യാതൊരുവിധ നഷ്ടവും ഉ≠ാകാൻ പാടുള്ളതല്ല. അപ്രകാരം ഉ≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ലേലക്കാരൻ പൂർണ്ണ ഉത്തരവാദി ആയിരിക്കുന്നതാണ്. ലേല കാലാവധി സമയത്ത് ലേലക്കാരനും കശുവ≠ി സൂക്ഷിക്കുന്നവനും സ്വന്തമായി ആളുകളെ നിയമിക്കുന്നു≠െങ്കിൽ ആയതിന് രേഖാമൂലം സൂപ്ര≠ിന്റെ അനുമതി വാങ്ങിയിരിക്കേ≠താണ്.

6. ലേലക്കാരൻ ദിവസേന ശേഖരിക്കുന്ന കശുവ≠ിയുടെ തൂക്കം ഫാം ഓഫീസിൽ അറിയിക്കേ≠താണ്.

7. ഫാം വസ്തുവകകൾ സൂക്ഷിക്കുന്നതിന് ഇപ്പോഴുള്ള സംരക്ഷണ നടപടികൾ ലേല കാലാവധി സമയത്ത് ഉ≠ായിരിക്കുന്നതാണ്.

8. കശുമാവ് തോട്ടത്തിൽ തീപിടിത്തം ഉ≠ാകാതെ നോക്കേ≠തിന്റെ ഉത്തരവാദിത്വം ലേലക്കാരനിൽ നിക്ഷിപ്തമാണ്.

9. ലേലം/ടെ≠ർ മാറ്റിവയ്ക്കുന്നതിനും കാരണം കാണിക്കാതെ നിരാകരിക്കുന്നതിനുമുള്ള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

10. സർക്കാർ ലേലത്തിനും ടെ≠റിനുമുള്ള എല്ലാ പൊതു നിബന്ധനകളും ഇതിനും ബാധകമാണ്.

11. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസിൽനിന്നും നേരിട്ട് അറിയാവുന്നതാണ്.

(ഒപ്പ്) ജില്ലാ കൃഷി ഫാം, അഞ്ചൽ, കോട്ടുക്കൽ. സൂപ്ര≠്.

ടെ≠ർ നോട്ടീസ്

നമ്പർ ടി.എ. (2)-309/2012. 2012 ജനുവരി 12.

പത്തനംതിട്ട ജില്ലയിലെ വിവിധ കൃഷിഭവനുകളിലും നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും സർക്കാർ വക വിവിധ ഫാമുകളിൽ നിന്നും മറ്റ് സ്ഥാപനത്തിൽ നിന്നും 2012-13 വർഷത്തിൽ തെങ്ങിൻതൈകൾ, കുരുമുളക് വള്ളികൾ, വിത്ത്, മറ്റ് നടീൽ വസ്തുക്കൾ, വളങ്ങൾ മുതലായവ ലോറിയിൽ കയറ്റി ജില്ലയിലെ കൃഷിഭവനുകളിലും നിർദ്ദേശിക്കുന്ന മറ്റ് സ്ഥലങ്ങളിലും എത്തിച്ചുകൊടുക്കുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊളളുന്നു. ലോഡ് സഹിതം ലോറി സഞ്ചരിക്കുന്ന ഒരു കിലോമീറ്ററിനുള്ള ഏറ്റവും കുറഞ്ഞ വാടക നിരക്ക് എത്ര രൂപയാണെന്ന് ടെ≠റിൽ അക്കത്തിലും അക്ഷരത്തിലും പ്രത്യേകം കാണിച്ചിരിക്കണം. കവറിനു പുറത്ത് '2012-13 വർഷത്തിൽ നടീൽ വസ്തുക്കളുടെ വിതരണത്തിനുള്ള ടെ≠ർ' എന്നെഴുതി പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ നൽകേ≠താണ്.

ടെ≠ർ ഫോമുകൾ 29-2-2012-ന് പകൽ 11 മണിവരെ പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. അന്നേദിവസം പകൽ 3 മണിവരെ ടെ≠റുകൾ സ്വീകരിക്കുന്നതും ലഭിച്ച ടെ≠റുകൾ അന്നു തന്നെ 3.30 മണിക്ക് പ്രിൻസിപ്പൽ കൃഷി ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ കരാറു കാരുടെയോ അവർ ചുമതലപ്പെടുത്തുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധി ദിവസമായി പ്രഖ്യാ പിച്ചാൽ അടുത്ത പ്രവൃത്തി ദിവസം തന്നെ ടെ≠ർ തുറക്കുന്ന താണ്. ടെ≠ർ ഫോറത്തിന്റെ വില ` 400 + വാറ്റ്. ര≠ാം ഫോറത്തിന്റെ വില ` 200 + വാറ്റ്. ഫോറത്തിന്റെ വില പണമായോ മണി ഓർഡർ ആയോ സ്വീകരിക്കുന്നതാണ്. ഫോറം വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്ന തല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യുവാൻ പാടില്ല.

കരാറിന്റെ അടങ്കൽ ഏകദേശം ` 1.5 ലക്ഷം (ഒന്നരലക്ഷം) ആണ്. നിരതദ്രവ്യം ` 1,500 (രൂപ ആയിരത്തി അഞ്ഞൂറ് മാത്രം). ടെ≠റിനൊപ്പം മുദ്രപത്രത്തിൽ കരാറും സമർപ്പിച്ചിരി ക്കണം. ടെ≠ർ അംഗീകരിച്ച തീയതി മുതൽ 31-3-2013 വരെ ആയിരിക്കും ടെ≠റിന്റെ കാലാവധി. ടെ≠ർ സംബന്ധിച്ച വിശദവിവരങ്ങളും പ്രത്യേക നിബന്ധനകളും പ്രവൃത്തി ദിവസങ്ങളിൽ പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ആഫീസിൽ നിന്നും അറിയാവുന്നതാണ്. കേരള സർക്കാരിന്റെ ടെ≠റുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

നിബന്ധനകൾ

1. ടെ≠റുകൾക്കൊപ്പം പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, പത്തനംതിട്ട ശാഖയിൽ മാറാവുന്ന ` 1,500 (രൂപ ആയിരത്തി അഞ്ഞൂറ് മാത്രം)-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി അടയ്ക്കേ≠തും ` 100 (നൂറ്് മാത്രം) വിലയ്ക്കുള്ള മുദ്രപത്രത്തിൽ എഗ്രിമെന്റ ് തരേ≠തു മാണ്. നിരതദ്രവ്യം, എഗ്രിമെന്റ ് എന്നിവ ഇല്ലാത്ത ടെ≠റുകൾ പരിഗണിക്കുന്നതല്ല.

2. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടെ≠ർ യു‡മെന്ന് തോന്നിയാൽ സ്വീകരിക്കുന്നതും ആ വിവരം ടെ≠ർ നൽകുന്നയാളിനെ രേഖാമൂലം അറിയിക്കുന്നതും ആയി രിക്കും. യാതൊരു കാരണവും കൂടാതെ കരാറുകൾ നിരസിക്കുന്നതിനുള്ള അധികാരം പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ആഫീസറിൽ നിക്ഷിപ്തമായിരി ക്കുന്നതാണ്.

3. വിജയിയായ ടെ≠റുകാരൻ വിതരണം സംബന്ധമായ വീഴ്ചകൾ വരുത്തുകയില്ലെന്ന് ഉറപ്പുവരുത്തുവാൻ ടെ≠ർ അംഗീകരിച്ചതായുള്ള കത്ത് കിട്ടി ഏഴ് ദിവസ ത്തിനുള്ളിൽ നി›ിത തുകയ്ക്കുള്ള മുദ്രപത്രത്തിൽ എഗ്രിമെന്റ ് വയ്ക്കേ≠തും സെക്യൂരിറ്റി ഡെപ്പോസിറ്റായി ` 7,500 (രൂപ ഏഴായിരത്തി അഞ്ഞൂറ് മാത്രം) കെട്ടിവ യ്ക്കേ≠തുമാണ്. ഇത് πഡ്ജ് ചെയ്ത ഇന്ദിര വികാസ് പത്രമോ ദേശസാൽകൃത ബാങ്കിന്റെ സ്ഥിരം ഡെപ്പോസിറ്റ് രസീതോ ആകാം.

4. സാധനങ്ങൾ വിതരണം നടത്തുന്നതിന് ഉത്തരവ് കിട്ടിയാലുടൻ ആവശ്യാനുസരണം ലോറികൾ (ഒരേ സമയത്ത് കുറഞ്ഞത് 3 എണ്ണം) ലഭ്യമാക്കി നടീൽ വസ്തുക്കൾ, വളം, വിത്ത് മുതലായവ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻമാരുടെ നിർദ്ദേശാനുസരണം നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞ ദൂരത്തിലൂടെ ഉത്തര വാദിത്വത്തോടെ എത്തിക്കേ≠താണ്.

5. ഓരോ ട്രിപ്പിലും ഏറ്റവും കുറഞ്ഞത് 2000 തെങ്ങിൻതൈകൾ, 1500 പോളീബാഗ് കുരുമുളക് വള്ളി കൾ, പോളീബാഗ് 1300 കൂട് തൈകൾ എന്ന പ്രകാരം ലോറിയിൽ കയറ്റേ≠താണ്. അവസാന ലോഡിൽ ഈ നിബന്ധന ബാധകമല്ല. ലോഡ് കയറ്റി ഓടിയ ദൂരം മാത്രമേ വാടക നൽകുന്നതിന് പരിഗണിക്കുകയുള്ളൂ.

14th FEB. 2012] AGRICULTURE DEPARTMENT 30

6. നടീൽ വസ്തുക്കൾ ലോറിയിൽ കയറ്റുമ്പോഴും ഇറക്കുമ്പോഴും ടെ≠റുകാരൻ എണ്ണം സ്വയം ബോദ്ധ്യ പ്പെടേ≠താണ്.

7. തൃപ്തികരമായി ഈ പ്രവൃത്തി ചെയ്യാതിരിക്കുകയോ ലോറിയിൽ കയറ്റിയശേഷം തൈകൾക്കും മറ്റ് വസ്തു ക്കൾക്കും കേട് സംഭവിക്കുകയോ എണ്ണത്തിൽ (അളവ്) കുറവ് വന്നാലോ അപ്രകാരം സർക്കാരിനു≠ാകുന്ന നഷ്ടം കണക്കാക്കി അത് ടെ≠റുകാരനിൽ നിന്നും ഈടാക്കുന്നതുമാണ്.

8. നടീൽ വസ്തുക്കൾ യഥാസമയം കടത്തുന്നതിന് ആവശ്യമായ അത്രയും എണ്ണം ലോറികൾ നിർദ്ദേശപ്ര കാരം കൃത്യമായി തന്നെ ലഭ്യമാക്കേ≠താണ്. അത്യാവ ശ്യമുള്ള ലോറികൾ കൃത്യസമയത്ത് ലഭ്യമാക്കാത്ത പക്ഷം വിതരണാവശ്യത്തിന് ഡിപ്പാർട്ട്മെന്റ ് നേരിട്ട് മറ്റ് ലോറികൾ ഏർപ്പെടുത്തുന്നതും തൻമൂലം ഉ≠ാകാവുന്ന അധിക ചെലവ് ടെ≠റുകാരനിൽ നിന്നും ഈടാക്കുന്ന തുമാണ്.

9. വിതരണം തൃപ്തികരമായി പൂർത്തിയാക്കിയതിനുശേഷം സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾക്ക് വിധേയമായി വാടക മാറി നൽകുന്നതാണ്.

10. സാമഗ്രികൾ ലോറിയിൽ കയറ്റുന്നതും ഇറക്കുന്നതും ഡിപ്പാർട്ട്മെന്റ ് ചെലവിൽ നിർവഹിക്കുന്നതാണ്. ഈ ചെലവ് ടെ≠റിന്റെ നിരക്കിൽ ഉൾപ്പെടുത്താൻ പാടില്ല.

11. നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്ന മുറയ്ക്ക് കരാറു കാരൻ വാടകയ്ക്കുള്ള ക്ലെയിം നൽകേ≠തും ആയത് ട്രഷറി നിയന്ത്രണങ്ങൾക്ക് വിധേയമായി മാറി നൽകുന്ന തുമാണ്. അർഹമായ തുകയിൽ നിന്നും നിയമപ്രകാര മുള്ള ആദായനികുതി കിഴിവ് ചെയ്യുന്നതാണ്.

പ്രിൻസിപ്പൽ കൃഷി ആഫീസ്, (ഒപ്പ്) പത്തനംതിട്ട.

പ്രിൻസിപ്പൽ കൃഷി ആഫീസർ.

ദർഘാസ് പരസ്യം

നമ്പർ എ.ഇ. (2)-201/2011. 2012 ജനുവരി 30.

കേരള ഗവർണർക്കുവേ≠ി പന്തളം ഷുഗർകെയിൻ സീഡ് ഫാമിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ ≠താണ്. ദർഘാസുകൾ 2012 ഫെബ്രുവരി മാസം 24-ാം തീയതി പകൽ ഒരു മണിവരെ ഈ ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ജില്ലാ മണ്ണു പരിശോധനാലബോറട്ടറി, പന്തളം- എ എ എസ് ഉപകരണം വയ്ക്കാനുള്ള റൂം നിർമ്മാണം—` 1,85,000.

നിരതദ്രവ്യം—` 4,625.

ദർഘാസ് ഫോറത്തിന്റെ വില— ` 400 + എസ്. റ്റി.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—2 മാസം.

ദർഘാസ് പ്രമാണം പത്തനംതിട്ട ജില്ലയിൽ പന്തളത്ത് കടയ്ക്കാടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 12.30 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിലടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാ ത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠ താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധി ക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പന്തളം പി. ഒ., പത്തനംതിട്ട. എഞ്ചിനീയർ (കൃഷി).

ദർഘാസ് പരസ്യം

നമ്പർ റ്റി. ബി(1)12071/2011. 2011 ഡിസംബർ 23.

കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ നിർദ്ദേശ പ്രകാരം കൃഷിവകുപ്പിന്റെ വിവിധ ഫാമുകളിൽ ഉൽപ്പാദിപ്പിക്കപ്പെട്ട തെങ്ങിൻ തൈകൾ, വിത്ത് തേങ്ങ, വളങ്ങൾ, മറ്റു നടീൽ വസ്തുക്കൾ, കാർഷിക പണിയായുധങ്ങൾ എന്നിവ കോട്ടയം ജില്ലയിലെ കൃഷിഭവനുകളിലും പ്രിൻസിപ്പൽ കൃഷി ആഫീസർ നിർദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങളിലും എത്തിച്ചു നൽകുന്നതിനു വേ≠ി 15-3-2012 വ്യാഴം പകൽ 2.30 മണി വരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും സീൽ ചെയ്ത കവറുകളിൽ മത്സര സ്വഭാവമുള്ള ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഉദ്ദേശ തുക— ` 1,00,000. നിരതദ്രവ്യം— ` 2,000.

ടെ≠ർ ഫോറത്തിന്റെ വില : അസ്സൽ— ` 300 + വാറ്റ്.

പകർപ്പ്്— ` 300 + വാറ്റ്.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും— 15-3-2012 വ്യാഴം 3.30 മണി. (നി›ിത ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ടെ≠ർ നടപടികൾ നടത്തുന്നതായിരിക്കും).

പ്രവൃത്തിയുടെ സമയം— 1-4-2012 മുതൽ 31-3-2013 വരെ. നിരതദ്രവ്യം കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസർ പേർക്ക് എസ്. ബി. റ്റി. കോട്ടയം ബ്രാഞ്ചിൽ മാറാവുന്നവിധം ഡ്രാഫ്റ്റായി ടെ≠ർ ഫോറത്തോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസും അനുബന്ധ രേഖകളും ഈ ആഫീസിൽ നിന്നും 15-3-2012 വ്യാഴം ഉച്ചയ്ക്ക് 12 മണിവരെ ലഭിക്കുന്നതാണ്.

14th FEB. 2012] AGRICULTURE DEPARTMENT 31

നിബന്ധനകൾ

1. ഒരു ലോറിയിൽ ഒരു സമയം കയറ്റേ≠ സാധനങ്ങ ളുടെ കുറഞ്ഞ അളവ് താഴെ കൊടുക്കുന്നു.

(1) തെങ്ങിൻ തൈകളുടെ എണ്ണം— 2000

(2) πാസ്റ്റിക് കവറിലുള്ള മറ്റു തൈകൾ (ഗ്രാംപു, ജാതി, മറ്റുള്ളവ)— 2000 കവർ എണ്ണം (ഒരു നിര).

(3) കുരുമുളക് വള്ളികൾ— 2000 കവർ ഒരു നിരയിൽ

(6000-7000 വള്ളികൾ).

(4) വിത്തു തേങ്ങ— 4500 എണ്ണം.

(5) നെല്ല്, പയർ വിത്തുകൾ— 5 ടൺ.

(6) വാഴ വിത്തുകൾ— 5 ടൺ.

2. ഒരു ലോറിയിൽ കുറഞ്ഞത് 2000 കവർ കയറ്റിയിരിക്കണം. ആവശ്യം വന്നാൽ πാറ്റ്ഫോം ഇട്ട് ഇത്രയും കവർ കയറ്റിയി രിക്കണം. അതിനാവശ്യമായ വലിപ്പമുള്ള ലോറി ഉപയോഗിക്കണം.

വാഹനങ്ങൾ ടെ≠ർ പ്രകാരമുള്ള ലോഡോടുകൂടി ഓടുന്നതിന് ആവശ്യമായ നിരക്ക് 1 കിലോ മീറ്ററിന് എന്ന കണക്കിൽ ദർഘാസുകളിൽ വ്യ‡മായി എഴുതിയിരിക്കണം.

ലോഡോടുകൂടിയതല്ലാത്ത ഓട്ടത്തിന് ചാർജ് നൽകുന്നതല്ല. ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗങ്ങളിലൂടെ സാധനങ്ങൾ എത്തി ക്കേ≠താണ്.

3. ടെ≠ർ ഉറപ്പിച്ചതായി അറിയിപ്പ് കിട്ടിയാൽ 15 ദിവസ ത്തിനുള്ളിൽ കരാറുകാരൻ നിലവിലുള്ള നിയമം അനുസരിച്ച് ` 100-ന്റെ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ ഉടമ്പടിയും സെക്യൂരിറ്റി ഡെപ്പോസിറ്റ് ` 5,000 (അയ്യായിരം മാത്രം) കോട്ടയം പ്രിൻസി പ്പൽ കൃഷി ആഫീസറുടെ പേരിൽ കോട്ടയം എസ്. ബി. റ്റി. യിൽ മാറത്തക്കവിധമുള്ള ഡി ഡി യും സമർപ്പിച്ചിരിക്കണം.

4. ദർഘാസ് ഫാറങ്ങൾ ഒരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

5. ട്രാൻസ്പോർട്ടിംഗിൽ നടീൽ വസ്തുക്കൾക്കോ മറ്റു സാധനങ്ങൾക്കോ നാശം സംഭവിക്കുകയോ ഏതെങ്കിലും തരത്തിൽ ഗുണമേൻമ നഷ്ടപ്പെടുകയോ ചെയ്താൽ ആയതിന്റെ നിയമാനുസൃത വിലയുടെ മൂന്നിരട്ടി വില കോൺട്രാക്ടറിൽ നിന്നും ഈടാക്കുന്നതാണ്.

6. കേരള സംസ്ഥാനത്തിനുള്ളിൽ പ്രിൻസിപ്പൽ കൃഷി ആഫീസർ ആവശ്യപ്പെടുന്ന സാധനങ്ങൾ നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ കൊ≠ുവരികയോ കൊ≠ുപോകുകയോ ചെയ്യേ≠താണ്.

7. പ്രിൻസിപ്പൽ കൃഷി ആഫീസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന വിധത്തിൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്യേ≠തും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗേണ ട്രാൻസ്പോർട്ടിംഗ് നടത്തേ≠തുമാണ്.

8. ട്രാൻസ്പോർട്ടിംഗ് ബില്ലിൽ ഒപ്പം ഡ്യൂട്ടിക്ക് നിയോഗി ക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ ഒപ്പും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗത്തിലൂടെയാണ് നടീൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്തത് എന്ന സാക്ഷ്യപത്രവും നൽകേ≠താണ്. നിയോഗിക്ക പ്പെടുന്ന ഉദ്യോഗസ്ഥൻ ശുപാർശ ചെയ്യുന്ന ദൂരം കണക്കാക്കി തുക മാറി നൽകുന്നതായിരിക്കും.

9. ട്രാൻസ്പോർട്ടിംഗ് പ്രവർത്തിക്കിടയിൽ ഉ≠ാകുന്ന അപകടങ്ങൾക്കും അതുമൂലമുള്ള നാശനഷ്ടങ്ങൾക്കും കരാറുകാരൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കും.

10. കുറഞ്ഞ ഭാരത്തിലും സാധനങ്ങളുടെ കുറഞ്ഞ എണ്ണത്തിലും പോകേ≠ിവരുന്ന ട്രിപ്പുകളിൽ നിരക്കുകളിൽ ആവശ്യമായ നീക്കുപോക്കുകൾ/കുറവുകൾ വരുത്തുവാൻ പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് പൂർണ്ണ അധികാരമു ≠ായിരിക്കും.

11. കരാറുകാരനിൽനിന്നും അതാത് കാലങ്ങളിൽ നിലവിലുള്ള നിരക്കിലുള്ള ആദായ നികുതി ഈടാക്കുന്നതാണ്.

12. ട്രാൻസ്പോർട്ടിംഗിൽ സർക്കാരിന് ഏതെങ്കിലും വിധത്തിൽ നഷ്ടം ഉ≠െങ്കിൽ ആയത് പിഴയോടുകൂടി ഈ തുകയിൽനിന്നും കുറയ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ആഫീസ് പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.

13. ഒരേ സമയം കൂടുതൽ വാഹനങ്ങൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആയത് ലഭ്യമാക്കേ≠താണ്.

14. വ്യവസ്ഥകൾക്ക് വിരുദ്ധമായി ലോറി കോൺട്രാക്ടർ പ്രവർത്തിക്കുകയോ നി›ിത പരിധിക്കുള്ളിൽ നടീൽ വസ്തുക്ക ളുടെ വിതരണം പൂർത്തിയാക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം കോൺട്രാക്റ്റ് റദ്ദാക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. മാത്രമല്ല ആയത്മൂലം ഉ≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും പൂർണ്ണ ഉത്തര വാദിത്വം കോൺട്രാക്ടർക്ക് മാത്രമായിരിക്കുന്നതാണ്. ടി നഷ്ടം റവന്യൂ റിക്കവറി അടക്കമുള്ള നിയമാനുസൃത മാർഗ്ഗത്തിലൂടെ ഈടാക്കുന്നതാണ്.

15. എല്ലാ സർക്കാർ ലേല/ടെ≠ർ വ്യവസ്ഥകളും ഈ ടെൻ≠റിനും ബാധകമായിരിക്കും

(ഒപ്പ്) പ്രിൻസിപ്പൽ കൃഷി ആഫീസ്, പ്രിൻസിപ്പൽ കൃഷി കോട്ടയം. ആഫീസർ.

പുനർ ടെ≠ർ/ലേലപ്പരസ്യം

നമ്പർ എ. ഇ. (3) 163/2011. 2012 ജനുവരി 25.

കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ഉപയോഗ ശൂന്യമായ കൊയ്ത്തുമെതിയന്ത്രം (കുബോട്ട) 4 എണ്ണം 29-2-2012, 3 മണിക്ക് നിബന്ധനകൾക്ക് വിധേയമായി നിലവിലുള്ള വ്യവസ്ഥയിൽ ഈ ഓഫീസിൽവച്ച് പരസ്യമായി ലേലം/ടെ≠ർ ചെയ്ത് വില്പന നടത്തുന്നതാണ്.

ടെ≠റുകൾ നൽകുവാനുദ്ദേശിക്കുന്നവർ ആയത് വെള്ള കടലാസിൽ എഴുതി മുദ്രവെച്ച കവറിൽ മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്ന വിലാസത്തിൽ ലേല ദിവസമായ 29-2-2012, 1 മണിക്ക് മുമ്പായി ഏൽപ്പിക്കേ≠താണ്. ടെ≠റിനോടൊപ്പം നിരതദ്രവ്യമായി ഓരോ ന്നിനും ` 5,000 വീതം ഡിമാന്റ ് ഡ്രാഫ്റ്റ് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ഉള്ളടക്കം ചെയ്യേ≠താണ്. അല്ലാത്തവ യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ല.

ടെ≠റുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് 'ഉപയോഗശൂന്യമായ സ്പെയർ പാർട്സുകൾ, ഉപയോഗശൂന്യമായ വസ്തുക്കൾ വാങ്ങുന്നതിനുള്ള ടെ≠ർ' എന്ന് രേഖപ്പെടുത്തേ≠താണ്. ടെ≠റുകൾ കിട്ടിക്കഴിഞ്ഞാൽ നി›ിത ദിവസം വൈകുന്നേരം 3 മണിക്ക് പരസ്യമായി ലേലം നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി ` 5,000 വീതം ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്.

14th FEB. 2012] AGRICULTURE DEPARTMENT 32

പരസ്യലേലത്തിലോ ടെ≠റിലോ അധികം തുക വാഗ്ദാനം ചെയ്യുന്നവർക്ക് മേലധികാരിയുടെ അനുവാദത്തിന് വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്നതാണ്. കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ അപ്പോൾ തന്നെ ലേല സംഖ്യയുടെ  ഭാഗം അടച്ച് രസീത് കൈപ്പറ്റേ≠താണ്.

ഈ ആഫീസിൽ നിന്നും സ്ഥിരീകരണം കിട്ടി 10 ദിവസത്തിനകം ബാക്കി തുക വില്പന നികുതിയടക്കം അടച്ച് സാധനങ്ങൾ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്.

നിലവിലുള്ള ലേലം സംബന്ധമായ എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും മേലിൽ പുറപ്പെടുവിക്കുന്ന ഭേദഗതികളും ഇതിനും ബാധകമാണ്. ഈ ലേലം/ടെ≠ർ ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം ടി ലേലം നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങളും സാധനങ്ങളുടെ ലിസ്റ്റും എല്ലാ പ്രവർത്തി ദിവസങ്ങളിലും ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

ലേലം യാതൊരു കാരണവും കൂടാതെ നിരസിക്കുന്നതിനും മാറ്റിവയ്ക്കുന്നതിനും ഉള്ള അധികാരം മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരിക്കു ന്നതുമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)

എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് മലമ്പുഴ, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലഘു ദർഘാസ് പരസ്യം

നമ്പർ ഇ. ഇ. (2)-2352/2011. 2012 ജനുവരി 18.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട്, ഉത്തരമേഖല, കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുളള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 24-2-2012-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരായിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമായിരിക്കും.

പ്രവൃത്തിയുടെ പേരും അടങ്കൽത്തുകയും—തൃശ്ശൂർ ജില്ല യ ി െ ല മണ്ണുത്തി എസ്.ബി.സി.എൽ ട്രാൻസ്ഫോർമർ കെട്ടിടത്തിന് ജി.എെ. ഷീറ്റ് മേൽക്കൂര നിർമ്മാണം—` 3,87,000.

നിരതദ്രവ്യം—` 9,700.

ദർഘാസ് പ്രമാണത്തിന്റെ വില—` 800 + നികുതി.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—1 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 24-2-2012 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കോഴിക്കോട് പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസിനൊപ്പം സമർപ്പി ക്കേ≠താണ്. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി വെയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, റീജിയണൽ ആഫീസ്, എക്സിക്യൂട്ടീവ് പുതിയറ പി.ഒ., കോഴിക്കോട്-4. എഞ്ചിനീയർ (കൃഷി).

Cite this issue. Kerala Gazette, Government of Kerala, 14 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-14.pdf_2012_07_Part_3_Agriculture/. Archive identifier in.gazette.kerala_new.2012-02-14.pdf_2012_07_Part_3_Agriculture.