Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 14 February 2012

Department
Fisheries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-02-14.pdf_2012_07_Part_3_Fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 14

No.

Vol. LVII

7 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 57

} 14th February 2012

}

25th Magha 1933 1933 മാഘം 25

PART III

Fisheries Department

ദർഘാസ്/ലേല പരസ്യം

നമ്പർ എഫ്.എഫ്.ഡി.എ./14/2005. 2012 ജനുവരി 10.

വാഹനത്തിന്റെ രജിസ്റ്റർ നമ്പരും ഇനവും—K.L.12-4592. വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം —ചീഫ് എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം, മത്സ്യകർഷക വികസന ഏജൻസി, പൂക്കോട്, വയനാട്.

നിരതദ്രവ്യം—` 2,000.

നിബന്ധനകൾ

വയനാട് മത്സ്യ കർഷക വികസന ഏജൻസിയുടെ ഉടമസ്ഥതയിൽ ഉപയോഗത്തിലു≠ായിരുന്നതും 28-10-2011-ലെ സ.ഉ. (സാധാരണ) നമ്പർ 721/മ.തു.വ. നമ്പർ പ്രകാരം ക≠ം ചെയ്യപ്പെട്ടതുമായ കെ. എൽ. 12-4592, 1994 മോഡൽ മഹീന്ദ്രാ ജീപ്പ് താഴെ കാണിച്ച വ്യവസ്ഥകൾക്ക് വിധേയമായി വാഹനം ആയത് കിടക്കുന്ന അവസ്ഥയിലും സ്ഥിതിയിലും ദർഘാസ്/ ലേലം മുഖേന വാങ്ങുന്നതിന് താല്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറം നി›ിതവിലയും നികുതിയും ഈടാക്കി 2012 ഫെബ്രുവരി 10-ാം തീയതി വൈകിട്ട് 4 മണി വരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 2012 ഫെബ്രുവരി 24-ന് ഉച്ചയ്ക്ക് ഒരുമണിവരെ സ്വീകരി ക്കുന്നതും അന്നേദിവസം 3 മണിയ്ക്ക് അപ്പോൾ സ്ഥലത്ത് ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ച് വയനാട് ഫിഷറീസ് അസിസ്റ്റന്റ ് ഡയറക്ടറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ഈ ആഫീസിൽ വച്ച് വാഹനം പരസ്യമായി ലേലം ചെയ്യുന്നതും ലേലത്തിനു ശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. ദർഘാസുകൾ സമർപ്പിച്ചിരി ക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ അനുവാദം ഉ≠ായിരിക്കുകയുള്ളു. 3 ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് പ്രസ്തുത ലേലക്കാരന്റെ/ദർഘാസ് തരുന്ന വ്യ‡ിയുടെ പേരിൽ ദർഘാസ്/ലേലം താൽക്കാ ലികമായി ഉറപ്പിക്കുന്നതായിരിക്കും. മറ്റ് ദർഘാസുകാരുടെ നിരതദ്രവ്യം അന്നേദിവസംതന്നെ തിരികെ നൽകുന്നതാണ്.

  1. മേൽ വാഹനം ബന്ധപ്പെട്ട ആഫീസറുടെ അനുവാദ ത്തോടുകൂടി ലേലത്തിന് മുമ്പായി ആഫീസ് സമയത്ത് പരിശോധിച്ച് വാഹനത്തിന്റെ നിജസ്ഥിതി ബോദ്ധ്യപ്പെ ടേ≠താണ്. ദർഘാസ്/ലേലത്തിനുശേഷം ഇത് സംബന്ധ മായി യാതൊരുവിധ പരാതികളും സ്വീകരിക്കുന്നതല്ല. ↩
  2. ദർഘാസ് ഫോറം ആവശ്യമുള്ള വ്യ‡ികൾ അവരുടെ സ്ഥിരം മേൽവിലാസവും കൈയ്യൊപ്പും രേഖപ്പെടുത്തി ബന്ധപ്പെട്ട വില്ലേജാഫീസർ സാക്ഷ്യപ്പെടുത്തി നൽകിയ സർട്ടിഫിക്കറ്റോ, ഇലക്ഷൻ കമ്മീഷണർ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡിന്റെ പകർപ്പോ സഹിതം ഈ ആഫീസിൽ അപേക്ഷ നൽകേ≠താണ്. ↩
11th JAN. 2011] FISHERIES DEPARTMENT 6

ത്തിൽ ടി വാഹനം വിൽപ്പന നടത്തുന്നതും ടിയാൻ ഏജൻസിയിലേയ്ക്കടച്ച മുഴുവൻ തുകയും അറിയിപ്പ്

കൂടാതെ സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമായിരിക്കും.

4 ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യത്തിനേക്കാൾ അധികം ആണെങ്കിൽ ദർഘാസ്/ലേലസംഖ്യയുടെ 50%-മോ ഏതാണ് അധികം വരുന്നത് ആ തുക അന്നേദിവസം തന്നെ ഏജൻസിയിലേക്ക് അടയ്ക്കേ≠താണ്.

6 മേൽ നിബന്ധനകൾ കൂടാതെ സർക്കാർ കാലാകാല ങ്ങളായി പുറപ്പെടുവിച്ചിരിക്കുന്ന ദർഘാസ്/ലേലം

സംബന്ധിച്ച പൊതു വ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കും.

5 ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി വിലയും, നിയമാനുസരണം നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.

7 ദർഘാസുകൾ സ്വീകരിക്കുന്നതിനോ, നിരാകരിക്കുന്നതിനോ, ദർഘാസ് തുറക്കൽ/ലേലം മാറ്റിവെയ്ക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ

നിക്ഷിപ്തമായിരിക്കും.

ആയത് സാധിച്ചിട്ടില്ലായെങ്കിൽ ദർഘാസ്/ലേലക്കാരൻ ആവശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസം കൂടി ബാക്കി സംഖ്യയ്ക്ക് 12 % പലിശയും, പ്രതിദിനം ` 20 നിരക്കിൽ ഇരിപ്പുവാടക ഈടാക്കി കാലാവധി ദീർഘിപ്പിച്ച് അനുവദിക്കുന്നതായിരിക്കും. ആയതിനുശേഷം കാലാവധി ഒരുകാരണവശാലും നീട്ടികൊടുക്കുന്നതല്ല. ഇതുപ്രകാരം

(ഒപ്പ്) വീഴ്ച വരുത്തിയ ദർഘാസ്/ലേലക്കാരന്റെ നഷ്ടോ ത്തരവാദിത്വത്തിൽ പുനർദർഘാസ്/ലേല അടിസ്ഥാന

മത്സ്യ കർഷക വികസന ഏജൻസി, ചീഫ് എക്സിക്യൂട്ടീവ് വയനാട്. ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 14 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-14.pdf_2012_07_Part_3_Fisheries/. Archive identifier in.gazette.kerala_new.2012-02-14.pdf_2012_07_Part_3_Fisheries.