©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഫെബ്രുവരി 14 No.
Vol. LVII
7 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
നമ്പർ } 14th February 2012 വാല്യം 57 }
25th Magha 1933 1933 മാഘം 25
PART III
Forest Department
പുനലൂർ ഡിവിഷൻ
(1)
(2)
(3) ദർഘാസ് പരസ്യം
നമ്പർ പി.ഡി.1457/2012. 2012 ഫെബ്രുവരി 7.
2 6/2011-12—ടി കടശ്ശേരി-ചിറപ്പാട്-പൂങ്കുളുഞ്ഞി റോഡിന്റെ 0/700 മുതൽ 1/400 കിലോമീറ്റർ
(1)
(2)
- 7/2011-12—ടി കടശ്ശേരി-ചിറപ്പാട്-പൂങ്കുളുഞ്ഞി റോഡിന്റെ 1/400 മുതൽ 02/100 കിലോമീറ്റർ വരെയുള്ള ടി—` {{^{{FOOTNOTE 15}}}} ലക്ഷം {{^{{FOOTNOTE 37}}}},{{^{{FOOTNOTE 500}}}} ദർഘാസ് ഫോറത്തിന്റെ വില—` {{^{{FOOTNOTE 2}}}},{{^{{FOOTNOTE 300}}}} + വാറ്റ്. കരാറുകാരന്റെ യോഗ്യത—‘സി’ യും ഉപരിയും. പ്രവൃത്തിയുടെ നിർമ്മാണ കാലാവധി—മൂന്ന് മാസം. കേരള ഗവർണ്ണർക്കുവേ≠ി പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവർത്തികൾക്ക് അദ്ദേഹത്തിന്റെ ആഫീസിൽ 22-2-2012-ന് 3 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം പകൽ 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ പ്രസ്തുത തീയതിയിൽ നി›ിത സമയത്തിനുള്ളിൽ കിട്ടത്തക്കവണ്ണം തപാൽവഴിയും അയയ്ക്കാവുന്നതാണ്. ദർഘാസിനാവശ്യമുള്ള പ്രമാണങ്ങളും മറ്റുവിവരങ്ങളും ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ദർഘാസ് ഉദ്ദേശിക്കുന്ന അടങ്കൽ തുകയും ` ദിവസം ഉച്ചയ്ക്ക് 12 മണിവരെ എല്ലാ പ്രവൃത്തി ↩
ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടപടികൾ നടക്കാതെ വന്നാൽ 29-2-2012-ന് ക്രമപ്രകാരം ദർഘാസ് നടപടി നടത്തുന്നതാണ്.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയം, പുനലൂർ ഡിവിഷൻ, പുനലൂർ പി. ഒ., കൊല്ലം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തികൾക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. കരാറുകാർ ദർഘാസിനോടൊപ്പം നിർദ്ദിഷ്ട മാതൃകയിൽ ` 100-ന്റെ മുദ്രപത്രത്തിൽ പ്രാരംഭ കരാർകൂടി സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്.
പെരിയാർ ടൈഗർ റിസർവ്വ്, തേക്കടി, ഇടുക്കി
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ആർ. 2750/2011.
2012 ജനുവരി 17.
പെരിയാർ ടൈഗർ റിസർവ്വ് ഈസ്റ്റ് ഡിവിഷനിലെ വിൽക്കാൻ അനുമതി ലഭിച്ചിട്ടുള്ള ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളും വിവിധ OR കേസ്സുകളിൽ റെയിഞ്ചുകളിൽ നിന്നും പിടിച്ചെടുത്ത വാഹനങ്ങളും 2012 ഫെബ്രുവരി മാസം 28-ാം തീയതി 12 മണിക്ക് പ്രസ്തുത ഓഫീസിൽവച്ച് നിലവിലുള്ള ദർഘാസ്/ലേല നിയമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി പരസ്യമായി ദർഘാസ്/ലേലംവഴി വിൽപ്പന നടത്തുന്നതാണ്. ലേല ദിവസം അവധിയാണെങ്കിൽ ലേലം തൊട്ടടുത്ത ദിവസം അതേ സ്ഥലത്തും സമയത്തും വെച്ച് നടത്തുന്നതാണ്. പൊതു അവധിയൊഴികെ മറ്റേതെങ്കിലും കാരണത്താൽ 29-2-2012-ൽ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 6-3-2012-നോ, ആ ദിവസവും നടക്കാതെ വരികയാണെങ്കിൽ 14-3-2012-ന് അതേ സ്ഥലത്തും അതേ സമയത്തും അതേ നിബന്ധനകൾപ്രകാരവും ദർഘാസ് നടത്തുന്നതായിരിക്കും.
ക്രമ വാഹനത്തിന്റെ പേര് രജിസ്റ്റർ നമ്പർ OR നമ്പർ നിരതദ്രവ്യം നമ്പർ
` 1 മഹീന്ദ്രജീപ്പ് KL 01 F-8353 ഡിപ്പാർട്ട്മെന്റ ് 3,000 2 മഹീന്ദ്രജീപ്പ് KL 01 P-1050 ഡിപ്പാർട്ട്മെന്റ ് 3,000 3 വോയേജർ KL 01 P-7553 ഡിപ്പാർട്ട്മെന്റ ് 3,000 4 ബജാജ് ആട്ടോ റിക്ഷ KL 6A-9406 OR കേസ്സിൽപെട്ടത് 1,000 5 ആട്ടോ റിക്ഷ KL 7-AF-3681 OR കേസ്സിൽപെട്ടത് 1,000 ദർഘാസ് ഫോറത്തിന്റെ വില—` 150 + 4 % വാറ്റ്.
ലേല നിബന്ധനകൾ
1. വില്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വാഹനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ/റെയിഞ്ചാഫീസറുടെ അനുവാദത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിച്ച് ബോദ്ധ്യം വരുത്തേ≠താണ്. ലേലം ഉറപ്പിച്ചതിനുശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരുവിധ പരാതിയും പരിഗണിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസറോ മേലധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ കോപ്പിയോ ഇൻകം ടാക്സ് പാൻ കാർഡോ സഹിതം അപേക്ഷിക്കേ≠താണ്.
3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ദർഘാസ് സമർപ്പിക്കാതെ നേരിട്ട് ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം 11.30-നകം നി›ിത തുക നിരതദ്രവ്യമായി ഒടുക്കേ≠താണ്. നിരതദ്രവ്യം ഒടുക്കുന്നതിനായി ര≠ാമത്തെ വ്യവസ്ഥയിൽ പറയുന്ന രേഖകളിൽ ഏതെങ്കിലും ഹാജരാക്കേ≠താണ്.
5. ടെ≠ർ ഫോറം ലേലദിവസം പകൽ 11 മണിവരെ അപേക്ഷകന് ലഭിക്കുന്നതാണ്.
6. ദർഘാസ് സംഖ്യ നിരതദ്രവ്യസംഖ്യയിൽ കൂടുതലാണെങ്കിൽ ദർഘാസ്/ലേലസംഖ്യയുടെ (50% നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ നൽകേ≠താണ്. ടി സംഖ്യ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രസ്തുത ലേലം റദ്ദു ചെയ്തതായി കണക്കാക്കി നിരതദ്രവ്യം ഉൾപ്പെടെ അതുവരെ അടച്ച എല്ലാ തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ലേലം നടത്തുന്നതുമാണ്.
7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലായെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം 15 ദിവസം കൂടി ബാക്കി സംഖ്യയും 18% പലിശയും ദിവസത്തിൽ ` 20 തറവാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും. അതിനുശേഷം അവധി അനുവദിക്കുന്നതല്ല.
14th FEB. 2012] FOREST DEPARTMENT 1179. സമയപരിധിക്കുള്ളിൽ വിലയും മറ്റും ഒടുക്കുന്നതിലും വാഹനം നീക്കം ചെയ്യുന്നതിലും മറ്റും വീഴ്ച വരുത്തുന്നപക്ഷം വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ മുൻലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. ഈ ലേലം കൊ≠് സർക്കാരിന്് നഷ്ടം വരുന്ന തുക മുൻ ലേലക്കാരനിൽനിന്നും ഈടാക്കുവാനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻ ലേലക്കാരന് ആയതിന് യാതൊരു അർഹതയും ഉ≠ായിരിക്കുന്നതല്ലെന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.
10. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധിയോ ഹർത്താലോ പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്്/ലേലം നടത്തുന്നതായിരിക്കും.
11. മുകളിൽ പറഞ്ഞ വാഹനത്തിന് പുറമെ ഏതെങ്കിലും വാഹനം കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കും.
12. പിടിച്ചെടുത്ത വാഹനങ്ങളുടെ ആർ. സി. ബുക്കും മറ്റ് അനുബന്ധ രേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്തതിനാൽ ടി വാഹന ആർ. സി. ബുക്ക് മറ്റ് അനുബന്ധ രേഖകൾ എന്നിവ ലേലം വിളിച്ചെടുക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽ ലഭ്യമാക്കേ≠താണ്.
13. പോസ്റ്റ് ഓഫർ ദർഘാസ് നടത്തി 7 ദിവസത്തിനകം സമർപ്പിക്കേ≠താണ്. ആയത് നിലവിലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രം പരിഗണിക്കുന്നതാണ്.
14. ലേലക്കാരൻ നിർബന്ധമായും ഇൻകം ടാക്സ്, പാൻ കാർഡ് ഹാജരാക്കേ≠താണ്.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടി.
(ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടർ പ്രൊജക്ട് ടൈഗർ, (കേരള ഗവർണ്ണർക്കുവേ≠ി).
VAZHACHAL DIVISION
TENDER / AUCTION NOTICE
No. C2-2076/2011.
2nd February 2012.
It is hereby notified for the general information of the public that Teak Poles collected from Teak Plantation of Athirappilly Range of Vazhachal Forest Division by thinning will be sold will be sold in Tender/Auction sale subject to detailed Tender/Auction sale conditions published in Kerala Gazette No. 49 dated 14-12-2010 in Page No. 589 to 595 of Chief Conservator of Forests (Protection), Thiruvananthapuram vide notification No. Pro. (5) 5628/10 dated 2-12-2010 and other rules in force, as per schedule furnished below. Tender forms will be available in Divisional Forest Office, Vazhachal Division, Chalakudy on payment of ` 200 plus S.T. Sealed tenders will be received at Divisional Forest Office, Vazhachal Division, Chalakudy up to 3 p.m. on the working day prior to the auction date and Tenders received after the stipulated date and time will not be entertained. If the date fixed for Tender/Auction happens to be a public holiday, harthal or strike, the Auction sale will be held on next working day at the schedule date, time and place. Tender will be opened immediately after auction sale and further action will be taken as per sale conditions. The intending bidders should satisfy themselves about the quality and quantity of the thinned materials put up for Tender/ Auction sale and no complaints will be entertained later regarding the same. Further details of Tender/Auction sale will be available from this office (Phone No. 0480-2701713, e-mail: [email protected]). Athirappilly Range Office. Quantity notified is only approximate. Teak poles taken to stock up to a day before the auction will also be included in sale. If there is no bid or part bid Ist date of auction proposed, undisposed teak poles will be put up for sale on subsequent dates as shown in the schedule at the same time and place. The Auctioning Officer is empowered to conduct auction completely or partly and postponement of auction without assigning any reason.
Post offer will be considered as per the terms and conditions.
The remittance of the value and removal of timber should be as per prevailing terms and conditions and also as per rule in time.
SCHEDULE
Name of Approximate number of Teak Poles (Nos.) Approximate Place of Auction Next
Plantation/
quantity of auction/ Date/ auction
Range 1st 2nd 3rd 4th 5th BS timber (m3) Dumping Time Date/Time
Class Class Class Class Class (Nos.) Depot
1995 Chully 5 13 117 1579 2559 8 0.348 Kuliramthodu 21-2-2012 23-2-2012, Dumping 11.00 am 29-2-2012 TP Athirappilly Depot 11.00 am Range
1996 Chully .. 7 57 571 1223 3 0.216 ,, ,, ,, TP Athirappilly
Range
2006 Chully .. .. .. 20 1050 .. .. ,, ,, ,, TP Athirappilly Range14th FEB. 2012] FOREST DEPARTMENT 118 വാഴച്ചാൽ വനം ഡിവിഷനിലെ അതിരപ്പിള്ളി റെയ്ഞ്ചിലെ താഴെ പട്ട'ികയിൽ കാണിച്ചിരിക്കുന്ന തേക്കുതോട്ടങ്ങളിൽ നിന്നും ഇടവെട്ടി ശേഖരിച്ച തേക്കു തടികൾ/കഴകൾ താഴെ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ, 14-12-2010-ൽ പ്രസിദ്ധീകരിച്ച 49-ാം നമ്പർ കേരള ഗസറ്റിലെ 589 മുതൽ 595 വരെയുള്ള പേജുകളിൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണ വിഭാഗം ചീഫ് ഫോറസ്റ്റ് കസർവേറ്ററുടെ 2-12-2010-ലെ Pro. (5)5628/10 -നമ്പർ ലേല വി⁄ാപന പ്രകാരമുള്ള വിശദമായ ദർഘാസ്/ലേല വ്യവസ്ഥകളും പ്രകാരവും അതാതു സമയത്തു നിലവിലുളള മറ്റു നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതാണ്. ലേലത്തീയതിക്കു തലേദിവസം ഉച്ചയ്ക്ക് 3 മണി വരെ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ` 200 വിലയും വില്പന നികുതിയും ഈടാക്കി ദർഘാസ് ഫോറങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും നൽകുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേലദിവസം പൊതു പണിമുടക്കോ, ഹർത്താലോ, പൊതു ഒഴിവുദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുളള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ്/ലേല വില്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനുമുമ്പ് വില്പനയ്ക്ക് വച്ചിരിക്കുന്ന തിന്നിംഗ് ഉല്പന്നങ്ങളുടെ നിൽപ്പു സ്ഥിതിയും അളവുകളും മറ്റു വിശദവിവരങ്ങളും ക≠് ബോധ്യപ്പെട്ടിരിക്കേ≠തും ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുളള യാതൊരു പരാതിയും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. ദർഘാസ്/ലേലത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ചാർപ്പ, വാഴച്ചാൽ, കൊല്ലത്തിരുമേട് റെയിഞ്ചാഫീസറിൽ നിന്നും അറിയാവുന്നതാണ്.
പട്ടികയിൽ ചേർത്തിട്ടുളളത് ഉദ്ദേശ അളവുകളാണ്. ലേലത്തിന് മുൻ ദിവസംവരെ സ്റ്റോക്കിലെടുക്കുന്ന കഴകൾ ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. മുഴുവനായോ, ഭാഗികമായോ ലേലത്തിൽ വച്ചിരിക്കുന്ന കഴകൾ ലേലം നടക്കാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റു തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും. വില്പനയ്ക്ക് വച്ചിരിക്കുന്ന കഴകളുടെ ലേലം മുഴുവനായോ ഭാഗീകമായോ നടത്തുന്നതിനും ലേലം മറ്റു കാരണങ്ങൾ കാണിക്കാതെതന്നെ ലേലം മാറ്റിവയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്. നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്. ലേലത്തിന് നിരതദ്രവ്യം 20,000 (ഇരുപതിനായിരം) രൂപയാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായി ലേലവസ്തുക്കളുടെ അളവ്/ഗുണം എന്നിവ സ്വയം പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്.
കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ (ഫോൺ-0480-2701713, ഇ-മെയിൽ [email protected]) അതിരപ്പിള്ളി റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
പട്ടിക
തോട്ടം/ കഴകളുടെ ഏകദേശ അളവ് (എണ്ണം) തടിയുടെ ലേല സ്ഥലം/ ലേല അടുത്ത റെയ്ഞ്ച്
ഏകദേശ താല്ക്കാലിക തീയതിയും ലേല ഒന്നാം ര≠ാം മൂന്നാം നാലാം അഞ്ചാം ബി.എസ്. അളവ് ഡിപ്പോ സമയവും തീയതികൾ തരം തരം തരം തരം തരം എണ്ണം (ക്യു. മീ.)
1995 ചുള്ളി 5 13 117 1579 2559 8 0.348 കുളിരാംതോട് 21-2-2012 23-2-2012, ഡമ്പിംഗ്് രാവിലെ 29-2-2012 തേക്ക് തോട്ടം ഡിപ്പോ 11.00 മണി രാവിലെ അതിരപ്പിള്ളി 11.00 മണി റെയ്ഞ്ച്്
,, ,, 1996 ചുള്ളി .. 7 57 571 1223 3 0.216 ,, തേക്ക് തോട്ടം അതിരപ്പിള്ളി റെയ്ഞ്ച്്
..
,, ,, ,, 2006 ചുള്ളി .. .. .. 20 1050 .. തേക്ക് തോട്ടം അതിരപ്പിള്ളി റെയ്ഞ്ച്്
Divisional Forest Office, Vazhachal Division, Chalakudy.
(Sd.) Divisional Forest Officer, (For and on behalf of Governor of Kerala).
14th FEB. 2012] FOREST DEPARTMENT 119NEMMARA DIVISION
TENDER NOTICE
No. D-926/2012. 2nd February 2012.
Separate competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala PWD for the following civil works in Alathur Forest Range Office, Mangalam Dam of Nemmara Forest Division during 2011-12.
EMD ` Sl. No.
Name of work with
Approximate Estimate
Amount
1 Construction of Bachelor flats at Mangalam Dam in Alathur Range during 2011-12— ` 60,00,000 1,00,000 2 Construction of Forest Station Building at Mangalam Dam in Alathur Range during 2011-12—` 20,00,000 50,000 3 Construction of Range Officer Quarters in Alathur Range during 2011-12 — ` 18,00,000
45,000 4 Construction of thondy shed at
Mangalam Dam Station in Alathur Range during 2011-12—` 8,00,000 20,000 5 Construction of staff quarters (Duplex)
at Thekkady at Thekkady Station in Kollengode Range during 2011-12— ` 18,00,000 45,000 Cost of tender form— ` 9,000 + 4% VAT for Sl. No. 1, ` 3,000 + 4% VAT for Sl. No. 2, ` 2,700 + 4% VAT for Sl. Nos. 3, 5 and ` 1,600 + 4 % VAT for Sl. No. 4.
Last date and time of receipt of application for tender form—24-2-2012, 1 p. m.
Last date and time of receipt of tender—24-2-2012, 3 p. m.
Date and time of opening the tender—24-2-2012 at 3.30 p. m.
Eligibility of the contractor—'C' class and above.
Cost of tender form—` 9,000+4% VAT.
Period of Completion—6 months.
The tender is fixed to be conducted on 24-2-2012 at the office of the Divisional Forest Officer, Nemmara. The tender forms can be purchased from this office of the undersigned during office hours up to 1 p. m. on all working days till the tender date. Cost of tender from is non refundable. The intending tenderer should apply with proof of identity such as Electoral Identity Card, Driving License, Indian Passport etc. along with the Registration Certificate in original to get the tender form. The tender form should be properly filled up and should be submitted on or before 3 p. m. on the date of tender. It should accompanied by all necessary documents along with the Earnest Money Deposit by way of Bankers DD at Fixed Deposit or National Savings Certificate pledged in favour of the Divisional Forest Officer, Nenmara payable at Sub Treasury, Kollengode. The intending tenderers should also furnish a preliminary agreement in Stamp paper worth ` 100 along with tender of each work. Incomplete tender or tenders without necessary documents or tenders not be accordance with tender condition will not be accepted. Tenders will be opened by the Divisional Forest Officer or an officer authorized by him at 3.30 p. m. on the same day. In the presence of those tenderers who are present at that time. The Divisional Forest Officer reserves the right to reject any tender, whether partly or wholly without assigning any reason thereof. If the tender could not be conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.
If the tender for all works or any of the work could not be conducted on the said date/dates, the tender for such work/works will be conducted at the above place and time with same conditions on 24-2-2012. If the tender could not be conducted on that day, it will be conducted on 27-2-2012, 29-2-2012. All existing rules, regulations, directions, conditions etc. prevailing in Kerala PWD and Kerala Forest Department in respect of civil works shall be applicable to these works an tender also.
കേരള ഗവർണ്ണർക്കുവേ≠ി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പ്രവൃത്തി പരിചയവും നി›ിത യോഗ്യതയുമുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിയുടെയും പേരെഴുതി മുദ്രവച്ച പ്രത്യേകം പ്രത്യേകം കവറുകളിൽ സമർപ്പിക്കേ≠ താണ്. ദർഘാസുകൾ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന തായ സമയത്തും സ്ഥലത്തുംവച്ച് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ച് പ്രമാണത്തിന്റെ വിലയും നികുതിയും ഒടുക്കിയാൽ നൽകുന്നതാണ്. ദർഘാസുകൾ കൈമാറുവാൻ പാടുള്ളതല്ല. ദർഘാസിന്റെ വില മടക്കി നൽകുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടത്താൻ സാധിക്കാത്തപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
താഴെ കൊടുത്തിട്ടുള്ള പട്ടികയിൽ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ πഡ്ജ് ചെയ്തിട്ടുള്ള ഫിക്സഡ് ഡെപ്പോസിറ്റ് രസീത് ആയോ ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. ` 100 വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. മുകളിൽ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാതെ സമർപ്പിക്കപ്പെടുന്ന ദർഘാസുകൾ നിരാകരിക്കപ്പെടുന്നതായിരിക്കും. ദർഘാസ് സംബന്ധമായി കൂടുതൽ വിവരങ്ങൾ നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ കൊല്ലങ്കോട്/ആലത്തൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസുകളിൽ നിന്നോ അറിയാവുന്നതാണ്. പട്ടികയിൽ പരാമർശിക്കുന്നവയിൽ ഏതെങ്കിലും പ്രവൃത്തികൾ ഒഴിവാക്കാനുള്ള അധികാരം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്.
14th FEB. 2012] FOREST DEPARTMENT 120വിജയിയായ ടെ≠റുകാരൻ, പ്രവൃത്തി നടത്താനുള്ള അനുമതി നൽകിക്കൊ≠ുള്ള ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം തന്നെ ഉടമ്പടിവച്ച് പ്രവൃത്തി തുടങ്ങേ≠താണ്. ഏതെങ്കിലും പ്രവൃത്തിയുടെ ടെ≠ർ ലഭിച്ചയാൾ ഉടമ്പടി വയ്ക്കാതിരിക്കുകയോ പ്രവൃത്തി ഏറ്റെടുത്ത് നടത്താതിരിക്കുകയോ ചെയ്യുന്നപക്ഷം പ്രസ്തുത പ്രവൃത്തി ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ റീടെ≠ർ ചെയ്യുകയോ ഡിപ്പാർട്ട്മെന്റലായി ഏറ്റെടുത്ത് നടത്തുകയോ ചെയ്യുന്നതാണ്.
പട്ടിക
ക്രമ പ്രവൃത്തിയുടെ പേരും
നമ്പർ അടങ്കൽ തുകയും
നിരത ദ്രവ്യം `
1,00,000 1 മംഗലംഡാം ഫോറസ്ററ് സ്റ്റേഷനിലെ ബാച്ചിലേഴ്സ് ഫ്ളാറ്റ് നിർമ്മാണം— ` 60,00,000
50,000 2 മംഗലംഡാം ഫോറസ്ററ് സ്റ്റേഷന് കീഴിലെ ഫോറസ്റ്റ് സ്റ്റേഷൻ നിർമ്മാണം— ` 20,00,000
3 ആലത്തൂർ റെയിഞ്ചിൽ റെയിഞ്ചർ
ക്വാർട്ടേഴ്സ് നിർമ്മാണം— ` 18,00,000 45,000 4 മംഗലംഡാം ഫോറസ്ററ് സ്റ്റേഷനിൽ
തൊ≠ി ഷെÕിന്റെ നിർമ്മാണം—` 8,00,000 20,000 5 കൊല്ലങ്കോട് റെയിഞ്ചിൽ തേക്കടി ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് (ഡ്യൂπക്സ്) നിർമ്മാണം— ` 18,00,000 45,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 9,000 + 4 % വാറ്റ്, ക്രമനമ്പർ 2-ന് ` 3,000 + 4 % വാറ്റ്, ക്രമനമ്പർ 3-നും 5-നും ` 2,700 + 4 % വാറ്റ്, ക്രമനമ്പർ 4-ന് ` 1,600 + 4 % വാറ്റ്.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—24-2-2012-ന് ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—24-2-2012-ന് 3 മണി വരെ.
ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും സ്ഥലവും—24-2-2012 ഉച്ചയ്ക്ക് 3.30 മണിക്ക്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, നെൻമാറ.
ജോലി പൂർത്തിയാക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ 6 മാസം.
കേരള പൊതുമരാമത്ത് വകുപ്പിലും വനം വകുപ്പിലും ടെ≠ർ സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.
24-2-2012-ന് ടി ജോലികളിൽ ഏതെങ്കിലും ടെ≠ർ കൊള്ളുവാൻ ആരുംതന്നെ മുന്നോട്ടുവരാത്തപക്ഷം ടി ടെ≠റുകൾ 27-2-2012, 29-2-2012 എന്നീ തീയതികളിൽ നി›ിത സമയത്തും സ്ഥലത്തുംവച്ച് നടത്തുന്നതായിരിക്കും.
Divisional Forest Office, (Sd.) Nemmara.
Divisional Forest Officer.
പാലക്കാട് ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ എ2-3110/2006.
2012 ജനുവരി 25.
പാലക്കാട് ഡിവിഷന്റെ കീഴിലുള്ളതും ഒലവക്കോട് റെയിഞ്ചിലെ (1) 1996 പോക്കാടൻ (2) 1997 പൂതൻകോട്, (3) 1997 വടശ്ശേരി അക്കേഷ്യ തോട്ടത്തിൽനിന്നും ശേഖരിച്ച 70 സെ. മീറ്ററിൽ കൂടുതൽ ചുറ്റുവണ്ണമുള്ളതും 230 സെ. മീറ്റർ നീളമുള്ള തുമായ 61 അക്കേഷ്യ തടികഷണങ്ങൾ (7.536m 3) പാലക്കാട് ഡിവിഷൻ ഓഫീസ് കോമ്പൗ≠ിൽ വച്ച് 24-2-2012-ന് രാവിലെ 10 മണിക്ക് പാലക്കാട് ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ 20-12-2011-ലെ കേരള ഗസറ്റ് നമ്പർ 50-ൽ ബഹു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) തിരുവനന്തപുരം അവർകളുടെ 7-12-2011-ലെ പ്രൊ:(5) 4668/2011 നമ്പർ കത്തുപ്രകാരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിശദമായ ലേല വ്യവസ്ഥകൾക്കുവിധേയമായി ദർഘാസ്/ ലേലം ചെയ്തുവിൽക്കുന്നതാണ്. താഴെ പട്ടികയിൽ കാണിക്കുന്ന ഉൽപ്പന്നങ്ങളുടെ എണ്ണത്തിൽ വ്യത്യാസം വരാവുന്നതാണ്.
ദർഘാസ് ഫോറങ്ങൾ ലേല തീയതിക്കു തൊട്ടു മുമ്പുള്ള പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ടി ലേലത്തിൽ ദർഘാസുകൾ നൽകുവാൻ താൽപര്യമുള്ളവർ ലേലദിവസം രാവിലെ 9 മണി വരെ വാങ്ങുവാൻ ഉദ്ദേശിക്കുന്ന ഓരോ ലോട്ടിന്റേയും നമ്പരും അവയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന വിലയും വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തി പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിക്കേ≠താണ്. ഏതെങ്കിലും കാരണവശാൽ 24-2-2012-ന് ദർഘാസ്/ലേലം നടക്കാതെ വന്നാൽ 2-3-2012-ന് മേൽപ്പറഞ്ഞ ലേല വ്യവസ്ഥകളിൽ തന്നെ അതേ സമയത്തും സ്ഥലത്തും വെച്ച് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ലേലം നടത്തുന്ന ദിവസം അവധി ദിവസമോ ഹർത്താലോ ആയി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ (ഫോൺ : 0491-2555156) ഒലവക്കോട് റെയ്ഞ്ചാഫീസിൽ (ഫോൺ : 0491-2552815) നിന്നോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. സീൽ ചെയ്ത ദർഘാസുകൾക്കൊപ്പം ` 10,000-ന്റെ നിരതദ്രവ്യം പണമായി അടയ്ക്കേ≠താണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങിയതോ അല്ലെങ്കിൽ ടി വ്യ‡ിയെ പൂർണ്ണമായി തിരിച്ചറിയാൻ കഴിയുന്നതും ഏതെങ്കിലും ഗവൺമെന്റ ് ഡിപ്പാർട്ടുമെന്റ ് നൽകിയതുമായ രേഖകൾ (ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പ്രോപ്പർട്ടിമാർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വോട്ടർ എെഡന്റിറ്റി കാർഡ് എന്നിവയോ) നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിനുമുമ്പായി ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ≠താണ്. ഈ സർട്ടിഫിക്കറ്റിന് 6 മാസത്തിനകം മാത്രമുള്ള പഴക്കമുള്ളതായിരി ക്കണം. ഇപ്രകാരം സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്ന തല്ല. ആദായനികുതി ഒടുക്കുന്നതിലേക്ക് ലേലത്തിൽ പങ്കെടുക്കുന്നവർ PAN എടുത്തിരിക്കേ≠താണ്.
14th FEB. 2012] FOREST DEPARTMENT 121പട്ടിക
റെയ്ഞ്ചിന്റെ തോട്ടത്തിന്റെ ഉൽപ്പന്നത്തിന്റെ ഏകദേശ അളവ് ലേല തീയതിയും പേര് പേര് പേര് സമയവും ഒലവക്കോട് 1. 1996 പോക്കോടൻ അക്കേഷ്യ തടികൾ 1 ലോട്ട്-12 എണ്ണം 24-2-2012,
10 മണി 2. 1997 പുതൻകോട്
3. 1997 വടശ്ശേരി
നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി ദർഘാസ് പരസ്യം
14th FEB. 2012] FOREST DEPARTMENT 122സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ
(1) (2) (3) (4) 4 ബേഗൂർ റെയിഞ്ചിലെ ബേഗൂർ റെയിഞ്ചിലെ കാട്ടികുളം ഫോറസ്റ്റ് തൃശ്ശിലേരി സെക്ഷൻ HQ മുതൽ കാവേരി കാട്ടികുളം ഫോറസ്റ്റ് പൊയിൽ വരെ 3 കി. മീ. HQ മുതൽ കാവേരി ദൂരത്തിൽ സോളാർ പൊയിൽ വരെ
നോട്ടീസ്
നമ്പർ ജി2-5175/2011. 2012 ജനുവരി 21.
സൗത്ത് വയനാട് ഡിവിഷന്റെ കീഴിലുളള മേപ്പാടി റെയിഞ്ചിൽ കോട്ടപ്പടി സെക്ഷൻ പരിധിയിൽ വരുന്ന വി എഫ് സി എെറ്റം നമ്പർ 73 - ൽപ്പെട്ടതും വൈത്തിരി കമ്പിവേലി നിർമ്മാണം (3 ലൈൻ)—` 4,10,000 10,250 5 പേര്യ റെയിഞ്ചിലെ പേര്യ റെയിഞ്ചിലെ ബോയ്സ് ടൗൺ മുതൽ വരയാൽ സ്റ്റേഷൻ പൂക്കോട് ചപ്പാരം ഏരിയ പരിധിയിൽ വരുന്ന വരെ നിലവിലുള്ള ബോയിസ് ടൗൺ 10 കി. മീ. വൈദ്യുത മുതൽ പൂക്കോട് കമ്പിവേലിയുടെ ചപ്പാരം ഏരിയ വരെ താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ സർവ്വെ നമ്പർ 254-ൽപ്പെട്ട ചെമ്പ്ര കർപ്പൂരക്കാട് ഭാഗം സർക്കാർ നിക്ഷിപ്ത വനത്തിൽ നിന്നും പച്ചയായി നിന്നിരുന്ന ചന്ദന മരങ്ങൾ അനധികൃതമായി മുറിച്ച് കടത്തിയതിന് കെ.എൽ-55-925-ാംനമ്പർ മാരുതി ആൾട്ടോ കാർ മേപ്പാടി റെയിഞ്ചിലെ ഒ.ആർ.35/11 -ാം നമ്പർ കേസ്സിൽ കസ്റ്റഡിയിൽ എടുത്തിരുന്നു. ബഹു. കേരള ഹൈക്കോടതിയുടെ എം.എ.സി.എ.-1458/08 തീയ്യതി 2-12-2008 ഉത്തരവ് പ്രകാരം വാഹനത്തിന്റെ വില സർക്കാരിലേക്ക് അടച്ച് വാഹനം തിരികെ അറ്റകുറ്റപ്പണികൾ (4 ലൈൻ)—` 3,50,000 8,750 6 പേര്യ റെയിഞ്ചിലെ പേര്യറെയിഞ്ചിലെ വരയാൽ ഫോറസ്റ്റ് വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ചപ്പാരം സ്റ്റേഷനിലെ ചപ്പാരം ഏരിയയിൽ നിലവിലുള്ള ഏരിയ
2 കി. മീ. വൈദ്യുത
കമ്പിവേലിയുടെ
1,750 അറ്റകുറ്റപ്പണികൾ (4 ലൈൻ)—` 70,000
7 മാനന്തവാടി റെയിഞ്ചിലെ മാനന്തവാടി
മട്ടിലയം മുതൽ റെയിഞ്ചിലെ
വാളാംതോട് വരെ മട്ടിലയം മുതൽ 1 കി. മീ. സോളാർ വാളാംതോടു വരെ ഏറ്റെടുക്കുന്നതിനായി മേൽ വാഹനത്തിന്റെ രജിസ്ട്രേഡ് ഉടമയായ ശ്രീ. മുഹമ്മദ് കുട്ടി ട/ഠ ആലിക്കുട്ടി, തെക്കേപിടിയേക്കൽ വീട്, തിരുനാവായ പി. ഒ., മലപ്പുറം എന്നയാൾക്ക് 17-12-2011-ാം തീയതിയിൽ ജി2-5175/11 -ാം നമ്പർ പ്രകാരം രജിസ്ട്രേഡ് പോസ്റ്റിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അഡ്രസി ലെഫ്റ്റ് എന്ന പോസ്റ്റൽ അധികൃതരുടെ രേഖപ്പെടുത്തലോടെ ടി നോട്ടീസ് തിരികെ വരികയാണ് ഉ≠ായത്. മേൽ സാഹചര്യത്തിൽ ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തി 7 ദിവസത്തിനുളളിൽ കെ.എൽ-55-925 നമ്പർ മാരുതി ആൾട്ടോ കാറിന്റെ വിലയും, നിയമപരമായ നികുതികളും സർക്കാരിലേക്ക് ഒടുക്കി ചെലാൻ രസീത് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ ഹാജരാക്കുകയാണെങ്കിൽ വാഹനം വിട്ടു നൽകുന്നതായിരിക്കും. അല്ലാത്തപക്ഷം ഇനിയുമൊരു അറിയിപ്പു കൂടാതെ വാഹനം പൊതു ലേലത്തിൽ വിൽക്കുന്നതുമായിരിക്കും.
കമ്പിവേലി നിർമ്മാണം
(3 ലൈൻ)— ` 1,50,000 3,750
8 മാനന്തവാടി റെയിഞ്ചിലെ മാനന്തവാടി
ചാലിൽ മുതൽ റെയിഞ്ചിലെ
മീൻമുട്ടി വരെ ചാലിൽ മുതൽ 1 കി. മീ. സോളാർ മീൻമുട്ടി വരെ പിന്നീട് ഇതു സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതോ പരിഗണിക്കുന്നതോ അല്ല.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, (ഒപ്പ്) സൗത്ത് വയനാട് ഡിവിഷൻ, ഡിവിഷണൽ കൽപ്പറ്റ.
ഫോറസ്റ്റ് ഓഫീസർ.
കമ്പിവേലി നിർമ്മാണം
(3 ലൈൻ)— ` 1,50,000 3,750
9 മാനന്തവാടി റെയിഞ്ചിലെ മാനന്തവാടി
കൊട്ടയിൽപുഴ മുതൽ റെയിഞ്ചിലെ
പെരിഞ്ചേരിമല വരെ കൊട്ടയിൽപുഴ മുതൽ 1 കി. മീ. സോളാർ പെരിഞ്ചേരിമല വരെ തൊ≠ി ലേലപ്പരസ്യം
നമ്പർ ജി1-374/2012. 2012 ജനുവരി 21.
സൗത്ത് വയനാട് ഡിവിഷനിലെ താഴെ പട്ടികയിൽ കമ്പിവേലി നിർമ്മാണം (3 ലൈൻ)— ` 1,50,000 3,750 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-നും 4-നും ` 820+ വാറ്റ്, ക്രമനമ്പർ 5-ന് ` 700 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 400 + വാറ്റ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് നോർത്ത് വയനാട് ഡിവിഷൻ, ഓഫീസർ മാനന്തവാടി, വയനാട്. (കേരള ഗവർണ്ണർക്കുവേ≠ി).
കാണിച്ച റെയിഞ്ചുകളിലെ വിവിധ ഫോറസ്റ്റ് കേസ്സുകളിൽപ്പെട്ടതും സർക്കാരിലേക്ക് ക≠ുകെട്ടുകയോ കോടതിയുടെ അനുമതി ലഭിക്കുകയോ ചെയ്തിട്ടുള്ളതുമായ തൊ≠ി സാധനങ്ങൾ അതാത് റെയിഞ്ചാഫീസുകളിൽവെച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പട്ടികയിൽ പറയുന്ന തീയതികളിൽ പകൽ 11 മണിക്ക് താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
14th FEB. 2012] FOREST DEPARTMENT 123പട്ടിക
കൽപ്പറ്റ മേപ്പാടി ചെതലയം റെയിഞ്ച് റെയിഞ്ച് റെയിഞ്ച് 15-3-2012 20-3-2012 27-3-2012 11-4-2012 17-4-2012 24-4-2012 10-5-2012 15-5-2012 22-5-2012 6-6-2012 12-6-2012 19-6-2012 11-7-2012 19-7-2012 25-7-2012 8-8-2012 16-8-2012 22-8-2012 12-9-2012 18-9-2012 25-9-2012 9-10-2012 17-10-2012 30-10-2012 7-11-2012 15-11-2012 21-11-2012 11-12-2012 18-12-2012 27-12-2012
നിബന്ധനകൾ
1. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുന്ന പക്ഷം അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തുംവെച്ച് ലേലം നടത്തുന്നതായിരിക്കും.
2. താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് പുറമേ സർക്കാർ തടി ഡിപ്പോകളിൽ അപ്പപ്പോൾ നിലവിലുള്ള മറ്റ് ലേല വ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരിക്കും.
(എ) ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ വില്ലേജ് ഓഫീസറിൽനിന്നും ലഭിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റോ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡോ ഹാജരാക്കേ≠തും ` 5,000 ലേലത്തിനുമുൻപ് നിരതദ്രവ്യമായി കെട്ടി വെയ്ക്കേ≠തുമാണ്.
(ബി) ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. ലേലത്തുക ` 10,000-മോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുകയും ലേലക്കാരൻ തത്സമയം ഒടുക്കേ≠താണ്. ലേലത്തുക `10,000-ൽ കൂടുതലാണെങ്കിൽ മൂന്നിലൊന്ന് ഭാഗം ലേലത്തുകയോ ` 10,000-മോ ഏതാണ് കൂടുതൽ ആ സംഖ്യ ലേലം കഴിഞ്ഞ ഉടനെ അടയ്ക്കേ≠താണ്. വീഴ്ചവരുത്തുന്നപക്ഷം ലേലം റദ്ദാക്കപ്പെടുന്നതും കെട്ടിവെച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ആയത് പുനർലേലം ചെയ്ത് വിൽക്കുന്നതുമാണ്. തൻമൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ടിയാനിൽ നിന്നും റവന്യൂ റിക്കവറി നടപടികൾ മുഖേനയോ മറ്റ് ഉചിത മാർഗ്ഗേനയോ ഈടാക്കുന്നതുമാണ്.
(സി) പുനർലേലം ലാഭകരമായിരുന്നാൽ അതിൻമേൽ മുൻലേലക്കാരന് യാതൊരു അവകാശവും ഇല്ലാത്തതുമാകുന്നു.
3. ലേലത്തിൽ വിളിച്ചെടുത്ത സാധനങ്ങളുടെ ബാക്കി വിലയും വിൽപ്പന നികുതിയും വനവികസന നികുതിയും ആദായ നികുതിയും നിലവിലുള്ള നിരക്കുകളിൽ ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന ദിവസം മുതൽ 30 ദിവസത്തിനകം സർക്കാരിലേക്ക് അടച്ച് പാസ്സ് വാങ്ങി സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. അപ്രകാരം പണം അടച്ച് സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ നിയമാനുസരണം പിഴപ്പലിശയും തറവാടകയും ഈടാക്കി മതിയായ കാരണങ്ങളാൽ സാധനങ്ങൾ നീക്കം ചെയ്യാൻ മുപ്പത് ദിവസം കൂടി ഫോറസ്റ്റ് റെയിഞ്ചാഫീസർമാർക്ക് അനുവദിക്കാവുന്നതാണ്. ടി സമയപരിധിക്കുള്ളിലും പണമടച്ച് സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ സാധനങ്ങൾ നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ഗുണം കുറയുകയോ ചെയ്താൽ ആയതിന് സർക്കാർ ഒരിക്കലും ഉത്തരവാദിയാകുന്നതല്ല. മേൽപ്പറഞ്ഞ സമയപരിധി കഴിഞ്ഞ് നീക്കംചെയ്യാതെ കിടക്കുന്ന സാധനങ്ങൾ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലംകൊ≠ ആൾക്ക് സാധനങ്ങളിൻമേൽ യാതൊരു അവകാശവുമില്ലാത്തതുമാകുന്നു. ടി സാധനങ്ങൾ മുൻലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതും തൻമൂലം സർക്കാരിന് ഉ≠ാകുന്ന നഷ്ടം മുൻലേലക്കാരനിൽ നിന്നും റവന്യൂ റിക്കവറി മുഖേനയോ മറ്റ് ഉചിത മാർഗ്ഗേനയോ ഈടാക്കുന്നതും ആയിരിക്കും. പുനർലേലം ലാഭകരമായിരുന്നാൽ ആയതിൻമേൽ യാതൊരു അവകാശവും മുൻലേലക്കാരന് ഇല്ലാത്തതുമാകുന്നു.
4. ലേലവസ്തുക്കൾ നീക്കം ചെയ്യുന്നതിനുമുമ്പ് നിയമ പ്രകാരമുള്ള വിൽപ്പന നികുതി, വനവികസന നികുതി, ആദായ നികുതി തുടങ്ങിയവ അടയ്ക്കേ≠താകുന്നു.
5. കോടതിയിൽനിന്ന് പ്രത്യേക അനുമതി നേടി ലേലം ചെയ്യുന്ന തൊ≠ി വസ്തുക്കളുടെ മുഴുവൻ തുകയും ലേല ദിവസം തന്നെ ഒടുക്കേ≠താണ്.
6. ലേലത്തിൽ പങ്കുകൊള്ളുന്നവർ ലേലസമയത്തിന് മുൻപായി ലേലത്തിൽ വെച്ചിരിക്കുന്ന വകകളുടെ നിലവാരം, ഇനം, അളവ് മുതലായവ പരിശോധിച്ച് ഉറപ്പ് വരുത്തേ≠താണ്. ഈ വക കാര്യങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസർമാരിൽ നിന്നും ലഭ്യമായിരിക്കും. ലേലം നടന്നശേഷം ലേലത്തിൽ കൊ≠ വകകളുടെ അളവിലോ ഗുണനിലവാരത്തിലോ വ്യത്യാസമുള്ളതായി പരാതിപ്പെട്ടാൽ ആയത് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
7. ലേലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് ഫോറസ്റ്റ് റെയിഞ്ചാഫീസർമാരിൽ നിന്നും ലഭിക്കുന്നതാണ്.
8. 20-12-2011-ലെ കേരള ഗവൺമെന്റ ് ഗസറ്റ് നമ്പർ 50-ൽ പ്രസിദ്ധപ്പെടുത്തിയ അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 7-12-2011-ലെ നമ്പർ പ്രൊ. (5) 4668/11 ലേല വ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കും.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ സൗത്ത് വയനാട് ഡിവിഷൻ, ഫോറസ്റ്റ് ഓഫീസർ. കൽപ്പറ്റ.
(കേരള ഗവർണ്ണർക്കുവേ≠ി)14th FEB. 2012] FOREST DEPARTMENT 124
TENDER-CUM-AUCTION NOTICE
No. B1-735/2012.
20th January 2012.
It is hereby notified for the information of the public that the Tender-cum-Auction Sale of Teak Poles Billets, Teak Fire wood collected from wind fallen Teak trees in 1983, 1975 Teak Chedleth Range as per the Schedule given below will be conducted by the undersigned or by any person authorized by him subject to the availability of the stock at Bhoodanam dumping depot of Padiri North Section of Chedleth Range on 1-3-2012 at 10.30 a. m. Tenders will be received till 9 a. m. on the same day of the concerned auction. The materials that will be arriving in the depot before the auction will also be included in this sale.
The sale will be subject to the sale notification conditions issued as per Pro. (5)4668/11 dated 7-12-2011 of the Chief Conservator of Forests (Protection) and published in Page Nos. 600 to 606 of the Kerala Gazette No. 50 dated 20-12-2011 and also subject to the subsequent amendments in the sale conditions issued in respect of the auction sale to be conducted in the Government Timber Depots.
If the date notified for the Tender-cum-Sale happens to be a holiday the tender-cum-auction sale will be conducted on the next working day at the same place and time. Further details can be had from this office or from the Office Forest Range Officer, Chedleth. Tender-cum-auction sale of produces not bid on 1-3-2012 at Boothanam Dumping Depot will be conducted in the same depot on 6-3-2012 and 8-3-2012 at 10.30 a. m. Post offers will be accepted within 7 days of the auction date as per the conditions in the above Gazette notification.
SCHEDULE
Approximate No. of Teak Poles
Tender/ Place of Name of
Auction date Auction Plantation
and time
I Class II Class III IV V
Billets
Fire
Class Class Class wood
IB IC ID B C D
1-3-2012, 10.30 a. m.
(No bid lots Bhoodhanam 1975, 1983 1 40 7 4 230 32 605 850 298 8 6 will be dumping Teak Plantation,
auctioned depot Padiri North
on 6-3-2012, Section
8-3-2012 at 10.30 a.m.
സൗത്ത് വയനാട് ഡിവിഷന്റെ കീഴിലുള്ള ചെതലത്ത് ഫോറസ്റ്റ് റെയിഞ്ചിലെ 1975,1983 തേക്ക് തോട്ടങ്ങളിൽ കാറ്റിൽ കടപുഴകി വീണു കിടക്കുന്ന തേക്ക് മരങ്ങളിൽ നിന്നും മുറിച്ച് ശേഖരിച്ച പട്ടികയിൽ കാണിച്ചിരിക്കുന്ന വിവിധയിനം തേക്ക് കഴകൾ, ബില്ലറ്റ്സ്, വിറക് എന്നിവ 1-3-2012-ാം തീയതി രാവിലെ 10.30 മണിക്ക് ചെതലത്ത് റെയിഞ്ചിലെ ഭൂദാനം ഡംപിംഗ് ഡിപ്പോയിൽ വച്ച് ലേലത്തിൽ വയ്ക്കുന്ന സ്റ്റോക്ക് അനുസരിച്ച് 20-12-2011-ലെ കേരള ഗസറ്റ് നമ്പർ 50-ലെ 600 മുതൽ 606 വരെ പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ), തിരുവനന്തപുരം നമ്പർ പ്രൊ. (5)-4668/11 തീയതി 7-12-2011 എന്ന നമ്പരിൽ പ്രസിദ്ധപ്പെടുത്തിയ ടെ≠ർ/ലേല നിബന്ധനകളും സർക്കാർ തടി ഡിപ്പോകളിലെ ലേല വിൽപ്പന സംബന്ധിച്ച് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി, സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠ർ-കം-ഓക്ഷൻ സമ്പ്രദായത്തിൽ വിൽക്കുന്നതായിരിക്കും. ലേല തീയതിക്ക് മുൻപായി ഡിപ്പോയിൽ എത്തുന്ന എല്ലാ കഴകളും ലേലത്തിൽ ഉൾപ്പെടുത്തുന്ന തായിരിക്കും.
ലേല തീയതിയുടെ തൊട്ട് മുമ്പുള്ള പ്രവർത്തി ദിവസം ഉച്ചയ്ക്ക് 2.30 മണിവരെ ദർഘാസ് ഫോറങ്ങൾ ചെതലയം റെയിഞ്ച് ഓഫീസിൽ നിന്നും ലഭിക്കുന്നതും പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ ലേല ദിവസം രാവിലെ 9 മണി വരെ ചെതലയം റെയിഞ്ച് ഓഫീസിൽ സ്വീകരിക്കുന്നതുമായിരിക്കും. ലേല ദിവസം പണിമുടക്കോ പൊതു ഒഴിവ് ദിവസമോ ആയി വരികയാണെങ്കിൽ പ്രസ്തുത ടെ≠ർ-കം-ഓക്ഷൻ അടുത്ത പ്രവർത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തുന്നതാണ്. പ്രസ്തുത ലേലത്തിൽ വില്പനയ്ക്ക് വയ്ക്കാത്തതോ വില്പന നടക്കാത്തതോ ആയ വിഭവങ്ങൾ 6-3-2012, 8-3-2012 എന്നീ തീയതികളിൽ രാവിലെ 10.30 മണിക്ക് അതേ ഡിപ്പോയിൽ വച്ച് ലേലം നടത്തുന്നതാണ്.
പോസ്റ്റ് ഓഫറുകൾ ലേല തീയതി മുതൽ 7 ദിവസത്തിനകം മുകളിൽ പറഞ്ഞ ഗസറ്റ് വി⁄ാപനത്തിലെ നിബന്ധനകൾ പ്രകാരം സ്വീകരിക്കുന്നതാണ്.
14th FEB. 2012] FOREST DEPARTMENT 125പട്ടിക
ടെ≠ർ/
ലേല തീയതിയും ലേല തോട്ടത്തിന്റെ സമയവും സ്ഥലം പേര്
1-3-2012 രാവിലെ 10.30 മണിക്ക് (വില്പനയാകാത്ത ഭൂദാനം 1975, 1983
തേക്ക് കഴകളുടെ ഏകദേശ എണ്ണം
1-ാം ക്ളാസ് 2-ാം ക്ളാസ് 3-ാം 4-ാം 5-ാം ബില്ലറ്റ് വിറക്
ബിസിഡി ബിസിഡി ക്ലാസ് ക്ലാസ് ക്ലാസ്
ലോട്ടുകൾ ഡംപിംഗ് തേക്ക് തോട്ടം 1 40 7 4 230 32 605 850 298 8 6 6-3-2012, 8-3-2012 എന്നീ ഡിപ്പോ പാതിരി തീയതികളിൽ നോർത്ത് രാവിലെ 10.30 മണിക്ക് സെക്ഷൻ
ലേലം
ചെയ്യുന്നതാണ്)
Divisional Forest Office, South Wayanad Division, Kalpetta.
(Sd.) Divisional Forest Officer (For and on behalf of the Governor of Kerala).
WAYANAD WILDLIFE DIVISION,
Cost of tender form—` 3,200 + VAT for Sl. Nos. 1, 2, 4 and ` 4,750 + VAT for Sl. No. 3.
SULTHAN BATHERY
RE-TENDER NOTICE
No. W6-5448/2011. 28th January 2012.
Separate competitive sealed tenders are invited by the undersigned on behalf of the Governor of Kerala in the prescribed form eligible contractors registered with Kerala PWD for the following civil works in Kurichiyat and Tholpetty Forest Ranges of Wayanad Wildlife Division during 2011-12.
Approximate Duration—3 Months
Sl. Name of Work with Estimate EMD
No. Amount
` 1 Construction of Forest Station Building at Vandikadavu in Kurichiyat Range during 2011-12—` 15.90 Lakhs 39,750 2 Construction of Forest Station Building at Chappakolli in Kurichiyat Range during 2011-12—` 15.90 Lakhs 39,750 3 Construction of Dormitory Building at
Begur in Tholpetty Range during 2011-12—` 23.75 Lakhs 59,400 4 Construction of Forest Station Building at Tholpetty in Tholpetty Range during 2011-12—` 15.90 Lakhs 39,750 The re-tender is fixed to be conducted on 24-2-2012 at the Office of the Wildlife Warden, Wayanad Wildlife Division, Sulthan Bathery. The tender forms can be purchased from this office of the undersigned during office hours upto 1 p.m. on all working days till the tender date. Cost of tender form is non refundable. The intending tenderer should apply with proof of identity such as Electoral Identity Card, Driving Licence, Indian Passport etc. along with the Registration Certificate in original to get the tender form. The tender form should be properly filled up and should be submitted on or before 2 p.m. on the date of tender. It should accompanied by all necessary documents along with Earnest Money Deposit by way of Bankers DD or Fixed Deposit or National Savings Certificate pledged in favour of Wildlife Warden, Wayanad Wildlife Division, Sulthan Bathery payable at Sulthan Bathery. The intending tenderers should also furnish a preliminary agreement in stamp paper worth ` 100 along with tender of each work. Incomplete tender or tenders without necessary documents or tenders not be accordance with tender conditions will not be accepted. Tenders will be opened by the Wildlife Warden or an Officer authorized by him at 3.30 p.m. on the same day in the presence of those tenderers who are present at that time. The Wildlife Warden reserves the right to reject any tender, either partly or wholly without14th FEB. 2012] FOREST DEPARTMENT 126 assigning any reason thereof. If the tender could not be conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.
Last date and time for receipt of application for tender form—24-2-2012, 1 p. m.
Last date and time for receipt of tender— 24-2-2012, 3 p. m.
Date and time of opening the tender— 24-2-2012, 3.30 p. m.
Eligibility of the contractor—'C' class and above.
If the tender for all work or any of the work could not be conducted on the said date/dates, the tender for such work/works will be conducted at the same place and time with same conditions on 27-2-2012. If the tender could not be conducted on that day, it will be conducted on 24-2-2012. All existing rules, regulations, directions, conditions etc., prevailing in Kerala PWD and Kerala Forest Department in respect of civil works shall be applicable to these works and tender also.
കേരള ഗവർണ്ണർക്കുവേ≠ി വയനാട് വൈൽഡ്ലൈഫ് ഡിവിഷനിൽ തോൽപ്പെട്ടി, കുറിച്യാട് എന്നീ ഫോറസ്റ്റ് റെയിഞ്ചുകളിൽ താഴെ പറയുന്ന മരാമത്ത് പ്രവൃത്തികൾ ചെയ്യുന്നതിനായി മത്സരസ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവച്ച് സീൽ ചെയ്തതുമായ ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും 24-2-2012, 2 മണിക്ക് മുമ്പായി സുൽത്താൻബത്തേരിയിലുള്ള വയനാട് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 കുറിച്യാട് റെയിഞ്ചിലെ വ≠ിക്കടവിൽ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട നിർമ്മാണം 2011-12—` 15.90 ലക്ഷം 39,750 2 കുറിച്യാട് റെയിഞ്ചിലെ ചപ്പക്കൊല്ലിയിൽ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട നിർമ്മാണം 2011-12—` 15.90 ലക്ഷം 39,750 3 തോൽപ്പെട്ടി റെയിഞ്ചിലെ ബേഗൂരിൽ
ഡോർമിറ്ററി കെട്ടിട നിർമ്മാണം 2011-12—` 23.75 ലക്ഷം 59,400 4 തോൽപ്പെട്ടി റെയിഞ്ചിൽ തോൽപ്പെട്ടിയിൽ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട നിർമ്മാണം 2011-12—` 15.90 ലക്ഷം 39,750 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് ` 3,200 + വാറ്റ്, ക്രമനമ്പർ 3-ന് ` 4,750 + വാറ്റ്.
ജോലി പൂർത്തിയാക്കാനുള്ള കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതിവരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ വയനാട് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽനിന്നും ലഭിക്കു ന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ്, ഇലക്ഷൻ കമ്മീഷൻ നൽകുന്ന എെഡന്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇന്ത്യൻ പാസ്പോർട്ട് മുതലായ തിരിച്ചറിയൽ കാർഡിൽ ഒന്നും അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളു.
ദർഘാസുകൾ 24-2-2012, 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വയനാട് വൈൽഡ്ലൈഫ് വാർഡനോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് വയനാട് വൈൽഡ് ലൈഫ് വാർഡൻ, സുൽത്താൻബത്തേരിയുടെ പേരിൽ സുൽത്താൻബത്തേരിയിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ്, ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ് സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് ഉള്ളടക്കം ചെയ്യേ≠താകുന്നു. കൂടാതെ ഓരോ ദർഘാസിനോടൊപ്പവും ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്.
മേൽപ്പറഞ്ഞ വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ചു വയ്ക്കാത്തതോ അപൂർണ്ണമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ച് കൊടുക്കുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കാനോ നിരസിക്കുവാനോ ഉള്ള അധികാരം വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റ് കാരണങ്ങളാൽ അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും.
ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 24-2-2012, 1 മണിവരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 24-2-2012 വൈകുന്നേരം 3 മണി.
ദർഘാസ് ഫോറങ്ങൾ തുറക്കുന്ന തീയതിയും സമയവും— 24-2-2012 വൈകുന്നേരം 3.30 മണി.
കരാറുകാർക്കുവേ≠ രജിസ്ട്രേഷൻ യോഗ്യത—
'സി' ക്ലാസ്സും അതിനുമുകളിലും.
മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാത്ത പ്രവർത്തികൾക്കുള്ള ടെ≠റുകൾ 27-2-2012-ാം തീയതിയിലും അന്നും നടക്കാത്തവയ്ക്ക് 29-2-2012-ാം തീയതിയിലും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും. സിവിൽ വർക്കുകൾക്ക് പി.ഡബ്ല്യു.ഡി.യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും സ്റ്റോർ പർച്ചേഴ്സ് നിബന്ധനകളും മേൽപ്പറഞ്ഞ ജോലികൾക്കും ടെ≠റിനും ബാധകമായിരിക്കും.
Office of the Wildlife Warden, (Sd.) Sulthan Bathery. Wildlife Warden.
14th FEB. 2012] FOREST DEPARTMENT 127KANNUR DIVISION
TENDER CUM AUCTION NOTICE
No. KN-8671/2011.
20th January 2012.
It is hereby notified for the information of the public that the tender-cum-auction sale of Teak Poles, firewood available at the following Dumping Depots in Kannavam Forest Range of this Division as mentioned in the Schedule below will be conducted on the dates noted against each by the Divisional Forest Officer, Kannur Division or any other Officer authorised by him for the purpose subject to the sale conditions published by the Chief Conservator of Forests, Thiruvananthapuram vide Number Pro. (5) 6835/2009 dated 2-12-2009 which has been published in Gazette No. 50 dated 22-12-2009 in Page No. 669 to 675 of Forest Sheet. If the date of auction happens to be a public holiday or if the sale is not conducted due to some other reason the sale will be conducted on the next working day at the same place and time. Further details in this regard can be had from the Range Officer, Kannavam (Ph: 0490 2300971) or from the Office (Ph: 0497 2704808) of the undersigned during working hours.
SCHEDULE
Sl. Year & Name Approximate Name of Date and Next auction
No. of Teak quantity Dumping time of dates
Plantation
Depot auction
1 1979 Teak & I Class poles—100 Nos. Thettummel 29-2-2012, 1. 7-3-2012, Soft wood II Class poles—200 Nos. Dumping Depot, 10 a. m. 10 a. m. Plantation, III Class poles—500 Nos. Kannavam 2. 13-3-2012, Kollappa IV Class poles—1000 Nos. Range
10 a. m. V Class poles—200 Nos. Fire wood—10 MT
2005 Teak IV Class poles—10 Nos. Changala gate 29-2-2012, 1. 7-3-2012, Plantation, V Class poles—140 Nos. Dumping Depot, 2.30 p. m. 2.30 p. m. Kuttappalam Kappukals—900 Nos. Kannavam 2. 13-3-2012,
Range
2.30 p. m. 2006 Teak Plantation, Peruva
Tender No.—10/2011.
Estimate amount— ` 33,00,000.
EMD— ` 2,000.
Cost of tender form—` 200 + VAT.
Date and time of sale of tender form—Tender forms will be issued upto 9 a. m. Sealed tender will be accepted upto one hour before the auction to be conducted in concerned Range Office.
കണ്ണൂർ ഡിവിഷനിലെ കണ്ണവം, കൊട്ടിയൂർ റെയിഞ്ചുകളിൽ മെക്കാനിക്കൽ തിന്നിംഗ്, സിൽവികൾച്ചറൽ തിന്നിംഗ് നടത്തി തേക്ക് തോട്ടങ്ങളിൽ നിന്നും ശേഖരിച്ചതും താഴെ പറയുന്ന പട്ടികയിൽ വിവരിച്ചതുമായ വിവിധതരം തേക്ക് കഴകൾ (പോൾസുകൾ) തേക്ക്, വിറക് എന്നിവ അതിനു നേരെ കൊടുത്ത ഡമ്പിങ്ങ് ഡിപ്പോയിൽ വെച്ച് പട്ടികയിൽ കാണിച്ച തീയതികളിൽ 22-12-2009-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 50 പാർട്ട് III-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) തീയതി 2-12-2009-ലെ പ്രൊട്ടക്ഷൻ 5-6835/2009 നമ്പർ പ്രകാരം ആധികാരികമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതാത് സമയത്ത് നിലവിലുള്ള മറ്റ് നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ ഇന്ത്യൻ പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കോപ്പി ഹാജരാക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർക്ക് പാൻ കാർഡ് ഉ≠ായിരിക്കേ≠താണ്. അല്ലാത്തപക്ഷം അധികരിച്ച നിരക്കിൽ ആദായനികുതി അടയ്ക്കുവാൻ ബാധ്യസ്ഥനായിരിക്കും. ആദ്യ ദിവസം (29-2-2012) ലേലം നടക്കാതെ വന്നാലോ മുഴുവനായി വിൽക്കാതെ വന്നാലോ ശേഷിക്കുന്ന ഉൽപന്നങ്ങൾ 7-3-2012, 13-3-2012 എന്നീ തീയതികളിൽ കണ്ണവം റെയിഞ്ചിലെ തെറ്റുമ്മൽ ഡമ്പിങ്ങ് ഡിപ്പോയിൽ രാവിലെ 10 മണിക്കും ചങ്ങല ഗേയിറ്റ് ഡമ്പിങ്ങ് ഡിപ്പോയിൽ ഉച്ചയ്ക്കുശേഷം 2 മണിക്കും ലേലം നടത്തി വിൽക്കുന്നതായരിക്കും.
14th FEB. 2012] FOREST DEPARTMENT 128ദർഘാസ് ഫോറങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കണ്ണൂരിൽ നിന്നും കണ്ണവം റെയിഞ്ച് ഓഫീസ്, കൊട്ടിയൂർ റെയിഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ` 200 + വാറ്റ് നിരക്കിൽ ലഭിക്കുന്നതായിരിക്കും. ലേല ദിവസം രാവിലെ 9 മണിവരെ കണ്ണവം റെയിഞ്ച് ഓഫീസിൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതും ആയതു ലേലം നി›യിച്ച സമയത്തിന് ഒരുമണിക്കൂർ മുമ്പ് വരെ മാത്രം ഓരോ ലോട്ടിനും വാഗ്ദാനം ചെയ്യുന്ന തുക പ്രത്യേകം പ്രത്യേകം സീൽ ചെയ്ത കവറുകളിലാക്കി ടി കവറുകളുടെ പുറത്ത് അതാത് ലോട്ടുകളുടെ നമ്പർ രേഖപ്പെടുത്തേ≠താണ്. സീൽ ചെയ്ത കവറുകളിൽ സ്വീകരിക്കുന്നതുമാണ്. ലേല ദിവസം പണിമുടക്കോ ഹർത്താലോ പൊതു ഒഴിവു ദിവസമോ ആയാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം മേൽപ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ഹാജരായ ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ്/ലേല വിൽപ്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആയതിന് മുമ്പായി ലേല ഉൽപ്പന്നങ്ങളുടെ അളവ്, ഗുണനിലവാരം എന്നിവ വിശദമായി പരിശോധിച്ച് ഉറപ്പ് വരുത്തേ≠തും ലേലത്തിനുശേഷം ഇതുസംബന്ധിച്ച് യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. ദർഘാസ്/ലേലത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മേൽ പരാമർശിച്ച റെയിഞ്ച് ഓഫീസുകളിൽ നിന്നോ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കണ്ണൂരിൽ നിന്നോ അറിയാവുന്നതാണ്. ഉൽപന്നങ്ങളുടെ ലഭ്യത അനുസരിച്ച് പട്ടികയിലെ അളവുകളിൽ മാറ്റം വരാവുന്നതാണ്. മുഴുവനായോ ഭാഗികമായോ ലേലം നടക്കാതെ വരികയാണെങ്കിൽ അവശേഷിക്കുന്ന ഉൽപ്പന്നങ്ങൾ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റ് തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും. ലേലം മുഴുവനായോ ഭാഗികമായോ നടത്തുന്നതിനും മറ്റ് കാരണങ്ങൾ കാണിക്കാതെ മാറ്റിവെക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്.
ം
ു
യ
ട െ
ു
യ
ാ
പ്പ
്
ം
ു േ
ി
്
ഡ
സ ൾ
യ ന്റ
ക
്
ാ
െ
റ
ി
ി
പ
വ േ
ി
ഞ്ച
്
്
ി
്
ങ്ങ ബ
യ
ം
ര പ
ക്ക ത
ക്ക ത
റ െ ഡ േ
േ േ
(1) (2)
കണ്ണവം റെയിഞ്ച്,
പട്ടിക
ൽ
ൽ
ാ
ാ
ി
ി
ു
ു
ല
ല
ൾ ക
ൾ ക
ു
ു
ത്ത
ത്ത
േ ാ ത
േ ാ ത
ന്ന ത്ത
ന്ന ത്ത
ട്ട ാ
ട
ട്ട ാ
ട
െ ാ
െ ാ
ല ന
ല ന
ന്ന വ
ി
േ
ന്ന വ
ി
േ
്
്
്
ട
്യ ര ച ഹ
ട
്യ ര ച ഹ
ൽ യ
ൽ യ
ീ
ി
ീ
ി
ാ
ാ
ത
ത
ി
ര പ
ി
ി
േ സ
ക്ക ൽ വ
സ
ക്ക ൽ വ
െ ാ
ി
െ ാ
ി
ച്ച വ െ
ച്ച വ െ
ത യ
ത യ
ീ
ന്ന പ
ീ
ം
ം
ന്ന പ
ം
ം
ന്റ ത യ
ക്ക
ു
ു
ക്ക
ു
ു
ീ
െ ത ട
ത ട
ി ൽ
ാ
ൽ
ാ
ല
ല
ല
ല
ി
ി
ി
ി
ി
ി
ത
ന
ന
ല
ി
ല
ി
ത
ത
ത്ത ി
ി
ർ
ത്ത
ം
ത്ത
ം
േ ാ
േ ാ
/ ം
ങ്ക ത
ങ്ക ത
ങ്ക ത
ങ്ക ത
ട്ട ാ
ത യ
ത യ
െ
െ
›
െ
െ
›
≠
ീ
ി
ീ
ി
ല ല
ല ല
ത
ല ല
ല ല
ല ല
ന ഏ
േ േ
ഏ
ന്ന വ ത
േ
ന ഏ
േ േ
ഏ
ന്ന വ ത
േ
ട െ
(3) (4) (5) (6) 29-2-2012 7-3-2012 13-3-2012 1979 രാവിലെ രാവിലെ രാവിലെ തേക്ക് & തെറ്റുമ്മൽ 10 മണിക്ക് 10 മണി 10 മണി സോഫ്റ്റ് ഡംബിങ്ങ്
ഡിപ്പോ
I Class poles—100 Nos. II Class poles—200 Nos. III Class poles—500 Nos. IV Class poles—1000 Nos. V Class poles—200 Nos. Fire wood—10 MT കണ്ണവം
റെയിഞ്ച്,
IV Class poles—10 Nos. V Class poles—140 Nos. Kappukals—900 Nos.
ചങ്ങല ഗേറ്റ് ഡംബിങ്ങ് ഡിപ്പോ
Divisional Forest Office,
Kannur.
വുഡ് തോട്ടം, കൊളപ്പ 29-2-2012 7-3-2012 13-3-2012 2006 ഉച്ചയ്ക്കുശേഷം ഉച്ചയ്ക്കുശേഷം ഉച്ചക്കുശേഷം തേക്ക് 2.30 മണി 2.30 മണി 2.30 മണി തോട്ടം, പെരുവ 2005
തേക്ക്
തോട്ടം,
കുട്ടപ്പാലം
(Sd.)
Divisional Forest Officer
(For and on behalf of the Governor of Kerala).