© ©
Government of Kerala Government of Kerala കേരള സർക്കാർ കേരള സർക്കാർ
2012 2012
Reg. No. രജി. നമ്പർ Reg. No. രജി. നമ്പർ KL/TV(N)/12/12-14 KL/TV(N)/12/12-14 KERALA GAZETTE KERALA GAZETTE കേരള ഗസററ് കേരള ഗസററ്
PUBLISHED BY AUTHORITY
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
No.
Vol. LVII
Vol. LVII
2012 ഫെബ്രുവരി 14 2012 ഫെബ്രുവരി 14
THIRUVANANTHAPURAM, TUESDAY
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ തിരുവനന്തപുരം, ചൊവ്വ
7 7
നമ്പർ നമ്പർ വാല്യം 57 } വാല്യം 57 } 25th Magha 1933 25th Magha 1933 1933 മാഘം 25 1933 മാഘം 25
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.എം./957/10-OT-23/11-12. 2012 ജനുവരി 18.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെപറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി.എം./957/10-OT-23/11-12.
പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ ആറ്, നാലര ഇഞ്ച് (ഡയ) കുഴൽ കിണറുകൾ കുഴിച്ച് ഹാന്റ ് പമ്പ് ഘടിപ്പിക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—` 2,00,000.
നിരതദ്രവ്യം—` 5,000.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—16-2-2012, 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-2-2012, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-2-2012, 4 മണി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—15 ദിവസം.
(ഒപ്പ്) ജില്ലാ ഓഫീസറുടെ കാര്യാലയം, മലപ്പുറം. ജില്ലാ ഓഫീസർ.