Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice

Published 14 February 2012

Department
Judicial Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-02-14.pdf_2012_07_Part_3_Judicial
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

14th February 2012 2012 ഫെബ്രുവരി 14 No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57

}

7

നമ്പർ

} 25th Magha 1933 1933 മാഘം 25

PART III

Judicial Department

Application for tender form should be accompanied Jails Department

RE-TENDER NOTICE

No. M1-19220/2011. 3rd February 2012.

Sealed tenders are invited for the establishment of Gas Cooking System in Sub Jail, Perinthalmanna.

P. A. C.—` 20,000.

The tender should be superscribed with the number, name of tender and addressed to the Superintendent, Sub Jail, Perinthalmanna.

Last date and time for receipt of tender with 1% E. M. D. will be at 3 p. m. on 22-2-2012 and will be opened at 4 p. m. on the same day, in the presence of such tenderers or their authorized representatives who may be present at that time.

Late tenders will not be accepted. The rates quoted by cash remittance as detailed below:

Original—` 300 + 4% VAT.

Duplicate—` 150 + 4% VAT.

The cost of tender form will not be refunded under any circumstances. Sale of tender form will be closed at 4 p. m. on 21-2-2012.

Cheques, postage stamps etc. will not be accepted towards the cost of tender forms. The tender forms will not be sent by V.P.P. Further details regarding the site, specifications etc. are available from the office of the Superintendent, Sub Jail, Perinthalmanna during office hours.

must be valid up to 31-3-2012. പെരിന്തൽമണ്ണ സബ് ജയിലിൽ പാചകവാതക സംവിധാനം സ്ഥാപിക്കുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. മുദ്രവച്ച ദർഘാസുകൾ അടങ്ങിയ കവറിനുമുകളിൽ ദർഘാസിന്റെ ക്രമനമ്പരും പേരും എഴുതി സൂപ്ര≠്, സബ് ജയിൽ, പെരിന്തൽമണ്ണ എന്ന വിലാസത്തിൽ നൽകേ≠താണ്. ദർഘാസുകൾ 1% ഇ.എം.ഡി. സഹിതം സമർപ്പിക്കേ≠ അവസാന തീയതി 22-2-2012 വൈകുന്നേരം 3 മണിയാണ്. Tender form may be obtained from the Office of the Superintendent, Sub Jail, Perinthalmanna on working days during office hours. Tender forms are not transferable. 7th FEB. 2012] JUDICIAL DEPARTMENT 24

ദർഘാസുകൾ സമർപ്പിക്കപ്പെട്ടവരുടെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ അന്നേദിവസം വൈകുന്നേരം 4 മണിക്ക് ദർഘാസുകൾ തുറക്കുന്നതായിരിക്കും.

താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു

ദർഘാസ് ഫോറത്തിന് നൽകുന്ന വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വില്പന 21-2-2012-ാം തീയതി വൈകുന്നേരം 4 മണിക്ക് അവസാനിക്കു ന്നതാണ്.

കാരണവശാലും സ്വീകരിക്കുന്നതല്ല.

ദർഘാസ് നിരക്ക് 31-3-2012 വരെ പ്രാബല്യത്തിലു≠ാ യിരിക്കണം. പെരിന്തൽമണ്ണ സബ്ജയിൽ സൂപ്ര≠ിന്റെ ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ രൊക്കം പണമടച്ചാൽ ദർഘാസ് ഫോറം ലഭിക്കുന്നതാണ്.

ദർഘാസ് ഫോറം വി.പി.പി. ആയി അയയ്ക്കുകയോ ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പ് മുതലായവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുകയോ ചെയ്യുന്നതല്ല. കൂടുതൽ വിവരങ്ങൾക്കായി പ്രവൃത്തി ദിവസങ്ങളിൽ പെരിന്തൽമണ്ണ സബ്ജയിൽ സൂപ്ര≠ിനെ സമീപിക്കേ≠താണ്.

അടങ്കൽ തുക— ` 20,000.

ടെ≠ർ ഫോറത്തിന്റെ വില:

(Sd.) അസ്സൽ—` 300 + 4% വാറ്റ്. പകർപ്പ്—` 150 + 4% വാറ്റ്.

Prisons Headquarters, Additional Director Thiruvananthapuram. General of Police (Prisons).

Cite this issue. Kerala Gazette, Government of Kerala, 14 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-14.pdf_2012_07_Part_3_Judicial/. Archive identifier in.gazette.kerala_new.2012-02-14.pdf_2012_07_Part_3_Judicial.