Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 14 February 2012

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-02-14.pdf_2012_07_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

14th February 2012 2012 ഫെബ്രുവരി 14 No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

7

നമ്പർ

വാല്യം 57 } }

25th Magha 1933 1933 മാഘം 25

PART III

Marine Department

TENDER NOTICE

No. D4-4065/2011/SE. 25th January 2012.

Competitive tenders in sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from 'A' class registered Contractors of State PWD, Irrigation Department, CPWD, Port Trust etc. through Registered Post or Speed Post only. Tenders submitted through any courier service or by hand will not be considered.

Cost of tender form— ` 1,700 + 4% VAT.

Name of division through which the work is executed—Harbour Engineering Division, Kollam.

Period of Completion—3 months.

Class of Registration—"A" Class Electrical.

Sl. Tender Number and E. M. D.

No. Name of work `

with PAC

1 29/HESC/2011-12—NFDB—Upgradation of Floor and Roof of Auction hall No.II at Neendakara—Electrification— ` 10,76,475

27,000 2 30/HESC/2011-12—NFDB—Modernisation of Existing Fish Auction hall No.I at Neendakara— Electrification— ` 10,84,370 27,000 The tender forms can be had from the office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram in all working days from 21-2-2012 to 27-2-2012 from 10.15 a. m. to 3 p. m. and upto 1 p. m. on 28-2-2012 on application in writing, proving the eligibility and on payment of cost of tender form and VAT. Transferring of tender forms are not permitted. Tenders in sealed covers superscribing the name of work, Tender No. etc. should reach the undersigned on or before 3 p. m. on 9-3-2012, by Registered/Speed Post only. Tenders received after 3 p. m. on 9-3-2012, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders be declared to be a holiday, tenders will be accepted till 3 p. m. on the next working day.

14th FEB. 2012] MARINE DEPARTMENT 30

Preliminary Agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing preliminary agreement and required E.M.D. will be rejected outright. The tenders received will be opened at 3.30 p. m. on 9-3-2012 in the presence of the tenderers or their authorized representatives present at the time of opening. The firm period of the tender will be four months (4 months) from the date of opening of the tender.

All the conditions regarding the notice inviting tenders in the Kerala P.W.D./HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender. [Government Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender.] The undersigned reserves all rights to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and Security considerations.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ 'എ' ക്ളാസ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചു കൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 29/എച്ച്.ഇ.എസ്.സി./2011-12—എൻ. എഫ്. ഡി.ബി.-നീ≠കര ഭാഗം-അപ്ഗ്രേഡിംഗ് ഫ്ളോർ ആന്റ ് റൂഫ് ഓഫ് ആക്ഷൻ ഹാൾ നമ്പർ 2-വൈദ്യുതീകരണം—` 10,76,475 27,000 2 30/ എ ച്ച ് . ഇ . എ സ ് . സ ി . / 2 0 1 1 - 1 2 —

എൻ. എഫ്. ഡി. ബി.-നീ≠കര ഭാഗം- മോഡേണൈസേഷൻ ഓഫ് എക്സിസ്റ്റിംഗ് ഫിഷ് ആക്ഷൻ ഹാൾ നമ്പർ 1- വൈദ്യുതീകരണം—` 10,84,370 27,000 ദ ർ ഘ ാ സ ് േ ഫ ാ റ ത്ത ി െ ന്റ വ ി ല — ` 1 , 7 0 0 + 4 % മൂല്യവർദ്ധിത നികുതി.

ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.

പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—3 മാസം.

കരാറുകാരന്റെ ക്ലാസ്—'എ' ക്ലാസ്സ് ഇലക്ട്രിക്കൽ.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 21-2-2012 മുതൽ 27-2-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും ഉച്ചയ്ക്ക് 3 മണിവരെയും 28-2-2012-ന് ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 9-3-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ്പോസ്റ്റ് മുഖേന ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 9-3-2012-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടി വച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. 9-3-2012-ന് വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എന്നിവിടങ്ങളിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണന യ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/ എഫ് & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫാറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacadu P. O., (Sd.) Thiruvananthapuram-695 009. Superintending Engineer. .

14th FEB. 2012] MARINE DEPARTMENT 31

TENDER NOTICE

No. D3-3163/2007/HECC. 25th January 2012.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors/firms of State P.W.D., Irrigation Department, Central Public Works Department and Port Trust through Registered Post or Speed Post. The tenders submitted through any courier service will not be considered.

Class of tenderer—'A' class for Sl. Nos. 4, 6 and 'B' and above for others.

Period of completion—8 months for Sl. Nos. 1, 6 ;

6 months for Sl. No. 2 ; 10 months for Sl. Nos. 3, 4 and 7 months for Sl. No. 5.

The tender forms can be had from the office of the undersigned on all working days from 18-2-2012 to 23-2-2012 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 24-2-2012 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 2-3-2012 to the Sl. Tender Number and Name of EMD No.

Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on

work with PAC `

1 59/2011-12/HECC—Upgradation of coastal roads in Kottayam District-Mattappally- Mathungal Road in Thalayazham Panchayath—` 25.50 lakh 50,000 2 60/2011-12/HECC— Do. — Alappuzha District - Gurumandiram road in Valiyamaram Ward in Alappuzha

Municipality —` 19.25 lakh 48,150 3 61/2011-12/HECC— Do.—Alappuzha

District—OK Villa road (Louis Assan road) in Valiyamaram Ward in Alappuzha

Municipality —` 42 lakh 50,000 4 62/2011-12/HECC—Do.— Ernakulam

District—Kondai Road in Chellanam

Panchayath—` 61.83 lakh 50,000 5 63/2011-12/HECC— Do.— Ernakulam

District—Chambussery Vallotuthara Road in Vadakkekara Panchayath (Re-tender)—

` 24 lakh

50,000 6 64/2011-12/HECC—Renovation of Poyya Fish Farm 2nd stage development—

Strengthening the inner longitudinal and horizontal bunds including repairs to Sluice—` 78.50 lakh 50,000 Cost of tender forms—` 3,900 +4 % VAT for 2-3-2012 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary Agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without Preliminary Agreement and required EMD will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/authorised agents present at the time. The firm period of the tender shall be four months from the date of opening of the tender. All the conditions in the Kerala P.W.D. and all other conditions prevailing for consideration of tenders will be applicable to these tenders also. Government Order No. (Rt.) 255/2004/ F & PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, മദ്ധ്യമേഖല, എറണാകുളം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുളള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽSl. No. 1; ` 2,900 + 4% VAT for Sl. No. 2; മത്സരസ്വഭാവമുളള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ ` 6,300 + 4% VAT for Sl. No. 3 ; ` 9,300 + 4% VAT for അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. Sl. No. 4 ; ` 3,600 + 4% VAT for Sl. No. 5 and കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ` 11,800 + 4% VAT for Sl. No. 6. 14th FEB. 2012] MARINE DEPARTMENT 32 ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും ഉദ്ദേശ അടങ്കൽ ദ്രവ്യം വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുളള ദർഘാസ്, പ്രവൃത്തിയുടെ

തുകയും `

1 59/2011-12/എച്ച്. ഇ. സി. സി.—തീരദേശ റോഡു

50,000 കളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി— കോട്ടയം ജില്ലയിലെ തലയാഴം ഗ്രാമ പഞ്ചായത്തിലെ മറ്റപ്പള്ളി മാത്തുങ്കൽ റോഡ്— ` 25.50 ലക്ഷം

2 60/2011-12/എച്ച്. ഇ. സി. സി.— തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—ആലപ്പുഴ ജില്ലയിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വലിയമരം വാർഡിലെ ഗുരുമന്ദിരം റോഡ്—` 19.25 ലക്ഷം 48,150 3 61/2011-12/എച്ച്. ഇ. സി. സി. — തീരദേശ

50,000 റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—ആ ല പ്പ ു ഴ ജ ി ല്ല യ ി ൽ ആ ല പ്പ ു ഴ മുനിസിപ്പാലിറ്റിയിലെ വലിയമരം വാർഡിലെ ഒ. കെ. വില്ല റോഡ് (ലൂയീസ് ആശാൻ റോഡ്)— ` 42 ലക്ഷം

50,000 4 62/2011-12/എച്ച്. ഇ. സി. സി.—തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തിലെ കൊ≠ായി റോഡ്— ` 61.83 ലക്ഷം

5 63/2011-12/എച്ച്. ഇ. സി. സി.— തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി— എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്തിലെ ചമ്പുശ്ശേരി വല്ലോട്ടുതറ റോഡ് (പുനർ ദർഘാസ്)—` 24 ലക്ഷം 50,000 6 64/2011-12/എച്ച്. ഇ. സി. സി.—പൊയ്യ ഫിഷ്

50,000 ഫാമിന്റെ നവീകരണം ര≠ാംഘട്ട വികസനം— ഇന്നർ ബ≠ുകൾ ബലപ്പെടുത്തൽ, സ്ളൂയിസിന്റെ അറ്റകുറ്റ പണികൾ— ` 78.50 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,900+4% വാറ്റ്, ക്രമനമ്പർ 2-ന് ` 2,900+4% വാറ്റ്, ക്രമനമ്പർ 3-ന് ` 6,300+4% വാറ്റ്, ക്രമനമ്പർ 4-ന് ` 9,300+4% വാറ്റ്, ക്രമനമ്പർ 5-ന് ` 3,600+4% വാറ്റ്, ക്രമനമ്പർ 6-ന് ` 11,800+4% വാറ്റ്.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 4-നും 6-നും 'എ' ക്ലാസ്, മറ്റുള്ളവയ്ക്ക് 'ബി'യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 6-നും 8 മാസം ; ക്രമനമ്പർ 2-ന് 6 മാസം ; ക്രമനമ്പർ 3-നും 4-നും 10 മാസം ; ക്രമനമ്പർ 5-ന് 7 മാസം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽനിന്നും 18-2-2012 മുതൽ 23-2-2012 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 24-2-2012-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 2-3-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പി ക്കേ≠താണ്. വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുളള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തിയിട്ടുളള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും.

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുളള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരി ക്കും. സർക്കാർ ഉത്തരവ് (ആർറ്റി.) നമ്പർ 255/2004/എഫ് & പി.ഡി. തീയതി 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുളള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

Office of the Superintending

Engineer, Harbour Engineering Central Circle, Kochi Corporation

Shopping Complex Cum Office (Sd.) Building, K.C.M. Hajee Mather Road, Superintending Ernakulam, Kochi-18. Engineer.

14th FEB. 2012] MARINE DEPARTMENT 33

ദർഘാസ് പരസ്യം

നമ്പർ ഡി1-195/2012. 2012 ജനുവരി 28.

കേരളാ ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ നമ്പർ

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 എച്ച്. ഇ. ഡി/ഇഇ/16/2011-12— കണ്ണൂർ

3,000 ജില്ലയിലെ അഴീക്കൽ ഫിഷറി ഹാർബർ ലേല ഹാളിന്റെ വൈദ്യുതീകരണം— ` 1.20 ലക്ഷം

2 എച്ച്. ഇ. ഡി/ഇഇ/17/2011-12— തലായി ഫിഷറി ഹാർബർ ചുറ്റുമതിൽ നിർമ്മാണം ഒന്നാംഘട്ടം—` 15 ലക്ഷം 37,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 400+വാറ്റ്, ക്രമനമ്പർ 2-ന് ` 2,300+വാറ്റ.്

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—

21-2-2012 മുതൽ 24-2-2012, 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും— 24-2-2012 വൈകുന്നേരം 3.30 മണിവരെ.

ദർഘാസ് അന്നേദിവസം 4 മണിക്ക് തുറക്കുന്നതായിരിക്കും.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'എ' ക്ലാസ് ഇലക്ട്രിക്കൽ, ക്രമനമ്പർ 2-ന് 'സി'യും ഉപരിയും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം, ക്രമനമ്പർ 2-ന് 3 മാസം.

ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റേയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ/മാറ്റിവെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ ടി.) 255/2004/എഫ് & പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും.

ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ (ഒപ്പ്) എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ.

കണ്ണൂർ-17.

Cite this issue. Kerala Gazette, Government of Kerala, 14 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-14.pdf_2012_07_Part_3_Marine/. Archive identifier in.gazette.kerala_new.2012-02-14.pdf_2012_07_Part_3_Marine.