Servants of Knowledge
Kerala Gazette · Government of Kerala

Vocational Higher Secondary Education Department

Published 21 February 2012

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-21.2012_08_Part_3_SPC_VHSE
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 21

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

8

നമ്പർ

വാല്യം 57 } } 21st February 2012

2nd Phalguna 1933 1933 ഫാൽഗുനം 2

PART III

Stores Purchase

Vocational Higher Secondary

Education Department

TENDER NOTICE

No. VX4/7789/2011. 24th January 2012.

Sealed tenders are invited from reputed and renowed firms for the supply of Cut Sheet Computer Paper with pre-printed format of Mark List and Certificates needed for the Examination Wing of the Department of Vocational Higher Secondary Education, Kerala.

Approximate cost —(cid:31) 1,25,000.

EMD—1 %.

Cost of tender form—(cid:31) 400+VAT.

Designation and Address of Officer to whom the tender is to be addressed— Director, Vocational Higher Secondary Education, Housing Board Building, Santhi Nagar, Thiruvananthapuram.

Tender documents and other details can be had from Director of Vocational Higher Secondary Education, Housing Board Building, Santhi Nagar, Thiruvananthapuram.

തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള പരീക്ഷാ വിഭാഗത്തിനാവശ്യമായ കമ്പ്യൂട്ടർ പേപ്പർ മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭ്യ മാക്കുന്നതിലേക്കായി പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു. മാർക്ക് ലിസ്റ്റിന്റേയുംസർട്ടിഫിക്ക റ്റിന്റേയും ആകൃതി, വലിപ്പം തുടങ്ങിയ വിവരങ്ങൾ തൊഴിലധിഷ്ഠിത ഹയർ സെക്ക≠റി വിദ്യാഭ്യാസ ഡയറക്ട റുടെ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

Last date and time of sale and receipt of അടങ്കൽ തുക—(cid:31) 1,25,000. tender —29-2-2012, 3 p. m. നിരതദ്രവ്യം—1 ശതമാനം. Date and time of opening of tender—1-3-2012, 11 a. m. ദർഘാസ് വില— (cid:31) 400 + വാറ്റ്. ദർഘാസ് വിൽക്കുന്നതും സ്വീകരിക്കുന്നതുമായ അവസാന തീയതിയും സമയവും —29-2-2012, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും —

1-3-2012, 11 മണി.

ദർഘാസുകൾ ലഭിക്കേ≠ വിലാസം —ഡയറക്ടർ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പ്, ഹൗസിംഗ് ബോർഡ്

ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം.

Directorate of Vocational

Higher Secondary Education

Housing Board Building,

(Sd.)

Santhi Nagar, Thiruvananthapuram. Director.

Cite this issue. Kerala Gazette, Government of Kerala, 21 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-21.2012_08_Part_3_SPC_VHSE/. Archive identifier in.gazette.kerala_new.2012-02-21.2012_08_Part_3_SPC_VHSE.