Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 21 February 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-21.2012_08_Part_3_clr_LA
Languages
English, Malayalam
Published at
Original source ↗
21st FEB. 2012] COMMISSIONERATE OF LAND REVENUE 1309

L. A. Notifications & Declarations

THRISSUR DISTRICT നോട്ടീസ്

KOLLAM DISTRICT

പരസ്യം

[1961-ലെ കേരള സർവ്വേ അതിരടയാള നിയമം സംബന്ധിച്ച 9-ാം വകുപ്പ് 2-ാം ഉപവകുപ്പ്]

നമ്പർ എച്ച്2-1376/88. 2012 ജനുവരി 31.

ഇതോടൊപ്പം ചേർത്ത പട്ടിക കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ കണ്ണമത്ത്-ആറ്റുചിറ റോഡിന്റെ വികസന ത്തിനുവേ≠ി പൊന്നുംവിലക്കെടുത്ത് സർവ്വേ ചെയ്തിട്ടുള്ള ഫീൽഡ് നമ്പരുകളാണ.് സർവ്വേയെക്കുറിച്ച് എന്തെങ്കിലും ആക്ഷേപം ഉള്ളവർ ഈ നോട്ടീസ് പരസ്യപ്പെടുത്തി 3 മാസ ത്തിനകം സർവ്വേയുടെ ചുമതലയുള്ള കൊല്ലം പൊന്നുംവില സ്പെഷ്യൽ തഹശീൽദാർ മുമ്പാകെ (എൽ. എ. നമ്പർ-2 മിനി സിവിൽ സ്റ്റേഷൻ, കു≠റ) സമർപ്പിക്കേ≠താണ്.

പട്ടിക

ക്രമ സർവ്വേ നമ്പർ വിസ്തീർണ്ണം നമ്പർ ഹെ. ആർ ച. മീ.

1 9914/8 00 40 2 9914/9 00 20 3 9914/10 00 12 4 9914/11 00 04 5 9914/3 00 34 6 9914/12 01 12 7 9918/6 02 31 8 9918/7 00 12 9 9918/8 00 25 സ്പെഷ്യൽ തഹശീൽദാരുടെ കാര്യാലയം, എൽ. എ. നമ്പർ-2, മിനി സിവിൽ സ്റ്റേഷൻ, (ഒപ്പ്) കു≠റ, കൊല്ലം. സ്പെഷ്യൽ തഹശീൽദാർ. [1961-ലെ 37-ാമത് ആക്ടായ കേരള സർവ്വേ അതിരടയാള നിയമത്തിലെ 9-ാം വകുപ്പ് 2-ാം ഉപവകുപ്പ്] നമ്പർ എ3/കെ.എൽ.എെ.എം./53/12. 2012 ജനുവരി 25.

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ താഴെ പേര് പറയുന്ന വില്ലേജിൽ ഉൾപ്പെട്ടുവരുന്ന എല്ലാ ഭൂവുടമകളുടേയും ഭൂമിയുടെ അതിരുകൾ തിട്ടപ്പെടുത്തുകയും, പേര്, വിസ്തീർണ്ണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള റീസർവ്വെ റിക്കാർഡുകൾ താഴെ പറയുന്ന ഓഫീസിൽ ഭൂവുടമകളുടേയും ഇതര താൽപ്പര്യക്കാരുടേയും അറിവിലേ ക്കായി വെച്ചിട്ടു≠്. ബന്ധപ്പെട്ടവർ പ്രസ്തുത റിക്കാർഡുകൾ അതിനു ചുമതലപ്പെടുത്തിയ സർവ്വെ ഉദ്യോഗസ്ഥന്റെ സഹായ ത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിക്കാവുന്നതും, അതിനുമേൽ എന്തെങ്കിലും അപ്പീലുകൾ ഉള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 (മുപ്പത്) ദിവസത്തിനകം ഭൂമികേരളം പദ്ധതി തൃശ്ശൂർ യൂണിറ്റ് ഓഫീസർക്ക് നി›ിത ഫോറത്തിൽ സമർപ്പിക്കേ≠തുമാണ്. ഇതുപ്രകാരം റിക്കാർഡു കൾ പരിശോധിക്കുവാൻ പോകുന്നവർ അവർക്ക് ബന്ധപ്പെട്ട ഭൂമിയിൻമേലുള്ള അവകാശം കാണിക്കുന്ന റിക്കാർഡുകൾ ഉ≠െങ്കിൽ ആയതിന്റെ അസ്സൽകൂടെ കൊ≠ുവരേ≠താണ്. നി›ിത ദിവസത്തിനകം റിക്കാർഡുകൾ പരിശോധിച്ച് അപ്പീൽ സമർപ്പിക്കാത്തപക്ഷം റീസർവ്വെ റിക്കാർഡുകളിൽ കാണിച്ചി ട്ടുള്ള ഭൂവുടമകളുടെ പേര്, ഭൂമിയുടെ അതിർത്തി, വിസ്തീർണ്ണം എന്നിവ ഫൈനലായി പരിഗണിച്ച് സർവെ അതിരടയാളനിയമം 13-ാം വകുപ്പ് അനുസരിച്ചുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തുന്നതാണ്. സർവെ സമയത്ത് തർക്കം ഉന്നയിച്ച് തീരുമാനം എടുത്തു സർവെ അതിരടയാള നിയമം 10-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമകൾക്ക് ഈ അറിയിപ്പ് ബാധകമല്ല.

റീസർവെ വില്ലേജ് റിക്കാർഡുകൾ സൂക്ഷിച്ചിട്ടുള്ള ബ്ലോക്ക് നമ്പർ ഓഫീസിന്റെ പേര് 49 പെരിങ്ങാവ് പെരിങ്ങാവ് വില്ലേജാഫീസ് ഭൂമികേരളം പദ്ധതി, തൃശ്ശൂർ.

(ഒപ്പ്) ഹെഡ് സർവ്വെയർ.

KOZHIKODE DISTRICT

Ref. D-730/11/D2.

NOTICE

UNDER SECTION 9(2) OF THE KERALA SURVEY AND BOUNDARIES ACT, 1961

17th January 2012.

The subjoined statement is an extract from the survey field register giving particulars of the lands registered and surveyed in the name of concerned. Appeal, if any against the survey should be presented within three months from the date of publication of this notice to the officer in-charge of the survey whose Headquarters are at Koyilandy.

Field maps may be obtained on an application and on payment of the fees prescribed from time to time.

1310

KERALA GAZETTE

[PART III

SCHEDULE

District—Kozhikode.

Taluk—Koyilandy.

Village—Panthalayani.

Desom—Panthalayani.

As per Revenue Accounts As now surveyed Remarks

Initial Survey/

Re-Survey/

Revision Survey

Survey Sub-division Survey field Sub-division Area in Area in

field No. No. No. No. Hectores Hectores

23 1B 23 1B 2.4055 1.8666

15 0.0835

16 0.1046

17 0.0328

18 0.0914

19 0.2266

23 7 23 7 0.3480 0.3271

20 0.0052

21 0.0157

23 9 23 9 0.1053 0.0935

22 0.0019

23 0.0099

(Sd.) Office of the Special Tahsildar (L.A), Koyilandy.

Special Tahsildar (L. A).

PARTICULARS OF THE AREA NOTIFICATION

District—Kozhikode. Taluk—Koyilandy.

UNDER SECTION 13 OF THE KERALA SURVEY AND

Village—Kinalur. Desom—Mundakkara.

BOUNDARIES ACT, 1961

Field Nos. completed Area in hectare

Ref. 973/99/D2. 20th January 2012.

49/1 1.7373 1. It is hereby notified under Section 13 of the

49/6 0.0116 Kerala Survey and Boundaries Act 1961 (Act 31 of 1961)

49/7 0.0346 that the survey of the undermentioned area is now

49/8 0.1054 completed.

49/9 0.1021 2. Unless the survey hereby notified is modified by a

49/2 0.4304 decree of a Civil Court under the provisions of Section 14

49/10 0.0021of the said Act, the records of the survey shall be 49/11 0.0005 conclusive proof that the boundaries determined and records therein have been correctly determined and (Sd.) recorded. Office of the Special Tahsildar (L. A), Koyilandy. Special Tahsildar (L.A.). 21st FEB. 2012] COMMISSIONERATE OF LAND REVENUE 1311

KANNUR DISTRICT

NOTICE

UNDER SECTION 9 (2) OF THE KERALA SURVEYS AND BOUNDARIES ACT, 1961

Ref. G-12400/04.

24th January 2012.

The subjoined statement is an extract from the survey field register giving particulars of the lands registered and surveyed in the name of concerned. Appeal, if any against the survey should be presented within three months from the date of service of this notice to the officers in charge of the survey at Thalassery.

Field maps may be obtained on an application and on payment of the fees prescribed from time to time.

Name of acquisition—Development of Kannur University Campus.

Award No.—1/2007, Dated—6-12-2007.

SCHEDULE

District—Kannur.

Taluk—Thalassery.

Village—Dharamadam.

Desom—Palayad.

As per Revenue Accounts As now surveyed Remarks

Initial Survey/

Re-Survey/

Revision Survey

Survey Sub-division Survey field Sub-division Area in Area in

field No. No. No. No. Hectares Hectares

4 3 4 3 0.0132 Pattaland

8 0.4145 0.4145 Registrar,

Kannur University

9 0.6203 Pattaland 4 4 4 4 0.0173 Pattaland

10 0.0097 0.0097 Registrar,

Kannur University 4 5 4 5 0.0247 Pattaland

11 0.1354 0.1354 Registrar,

Kannur University

12 0.0099 Pattaland Office of the Sub Collector,

(Sd.) Thalassery.

Land Acquisition Officer & Sub Collector.

Cite this issue. Kerala Gazette, Government of Kerala, 21 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-21.2012_08_Part_3_clr_LA/. Archive identifier in.gazette.kerala_new.2012-02-21.2012_08_Part_3_clr_LA.