Servants of Knowledge
Kerala Gazette · Government of Kerala

Auction Notices of Revenue Divisional Officer, Kottayam

Published 21 February 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-21.2012_08_Part_3_clr_RDO_Kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 21

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

8

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 21st February 2012

2nd Phalguna 1933 1933 ഫാൽഗുനം 2

PART III

Commissionerate of Land Revenue

KOTTAYAM DISTRICT

NOTIFICATION

No. E2-2587/2011. 7th February 2012.

The Jamabandy Inspection of the Village Offices of Kanjirappally Taluk for the year 2010-11 will be conducted by the Jamabandy Officer, Kanjirappally Taluk and Deputy Collector (L.R.), Kottayam at the respective Village Offices according to the programme given below.

Sl. Names of Date of

No. Village Office Inspection

1 Kanjirappally 9-2-2012 2 Chirakadavu 13-2-2012 3 Mundakayam 17-2-2012 4 Elikulam 21-2-2012 5 Edakunnam 24-2-2012 6 Koovappally 27-2-2012 7 Elamkulam 2-3-2012 8 Manimala 5-3-2012 9 Koottikal 9-3-2012 10 Cheruvally 12-3-2012 11 Erumely South 15-3-2012 12 Erumely North 17-3-2012 (Sd.) Deputy Collector (L. R.) & Kanjirappally. Jamabandy Officer. (2) 8 ആർപ്പൂക്കര 30-1-2012 നമ്പർ ജി-3933/2010. 2012 ജനുവരി 18. 9 കൈപ്പുഴ 2-2-2012

10 ഏറ്റുമാനൂർ 3-2-2012

11 മണർകാട് 4-2-2012

12 കൂരോപ്പട 6-2-2012

13 ആനിക്കാട് 7-2-2012

14 ഓണംതുരുത്ത് 8-2-2012

15 മുട്ടമ്പലം 16-2-2012

16 പനച്ചിക്കാട്

17-2-2012

17 മീനടം 18-2-2012

18 പെരുമ്പായിക്കാട് 21-2-2012

19 അയ്മനം 22-2-2012

20 പേരൂർ 23-2-2012

21 കോട്ടയം 1-3-2012

22 തിരുവാർപ്പ് 2-3-2012

23 ചെങ്ങളം സൗത്ത് 5-3-2012

24 നാട്ടകം 6-3-2012

25 വിജയപുരം 7-3-2012

26 വേളൂർ 8-3-2012

(ഒപ്പ്)

കോട്ടയം. ഡെപ്യൂട്ടി കളŒർ (എൽ. എ.).

കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ ഗാന്ധിനഗർ ജംഗ്ഷന് സമീപംവച്ച് ആറ്റുമണൽ കടത്തിയതിന് കസ്റ്റഡിയിൽ എടുത്ത് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതും ശ്രീമതി കെ. വിലാസിനി, ഇടയില വീട്, വെ≠ാർ പി ഒ. പേരിലുള്ളതുമായ KL-07-H-6451 നമ്പർ വാഹനം ` 1,10,000 പിഴ ഒടുക്കി വിടുതൽ ചെയ്ത് വാങ്ങാവുന്നതാണെന്ന് റവന്യൂ ഡിവിഷണൽ ഓഫീസർ കോട്ടയത്തിന്റെ 18-9-2010-ലെ ബി-3933/10-ാം നമ്പർ ഉത്തരവിനെതിരെ വാഹന ഉടമ ജില്ലാ കളക്ടർ കോട്ടയത്തിന് റിവിഷൻ പെറ്റീഷൻ സമർപ്പിച്ചിരുന്നതും ടി റിവിഷൻ പെറ്റീഷൻ, 12-7-2011-ലെ ഇ10(2)-48866/10-ാം നമ്പർ ഉത്തരവിൻ പ്രകാരം തള്ളി ഉത്തരവായിട്ടുള്ളതുമാണ്. ആയതിന്റെ അടിസ്ഥാനത്തിൽ ടി തുക ഒടുക്കുന്നതിന് വാഹന ഉടമയ്ക്ക് രജിസ്റ്റേർഡ് നോട്ടീസ് 12-10-2011-ൽ അയച്ചിട്ടും നാളിതുവരെ തുക ഒടുക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള KL-07-H-6451 നമ്പർ ലോറി 15-3-2012-ന് വൈകുന്നേരം 3 മണിക്ക് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ടി വാഹനം ലേലം പിടിക്കുന്നയാൾ മുഴുവൻ തുകയും സെയിൽസ് ടാക്സും അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. ടി ലേലത്തിൽ പങ്കെടുക്കുന്നതിന് നിരതദ്രവ്യം ` 5,000 കെട്ടി വയ്ക്കേ≠താണ്. ടി ലേലം മാറ്റിവയ്ക്കുന്നതിന് ലേലം നടത്തുന്ന ഉദ്യോഗസ്ഥനോ മേലധികാരികൾക്കോ അധികാരമു ള്ളതാണ്. ടി ലേലത്തിന് സർക്കാർ ലേലത്തിന്റെ നിബന്ധനകൾ ബാധകമാണ്. ജില്ലാ കളക്ടറുടെ അംഗീകാരത്തിന് വിധേയ മായി ലേലം സ്ഥിരപ്പെടുത്തലിനുശേഷം വാഹനം സ്ഥലത്ത് നിന്ന് നീക്കം ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

ലേലപ്പരസ്യം

(1)

നമ്പർ ജി-1236/2011. 2012 ജനുവരി 13.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) മിനി സിവിൽ സ്റ്റേഷൻ, റവന്യൂ ഡിവിഷണൽ കോട്ടയം. ഓഫീസർ.

അനധികൃതമായി ആറ്റുമണൽ കടത്തിയതിന് സർക്കിൾ ഇൻസ്പെക്ടർ ചങ്ങനാശ്ശേരി 12-5-2010-ൽ കസ്റ്റഡിയിൽ എടുത്ത് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള ശ്രീ. കെ. ബി. സാജു, കുറുമുട്ടം, പാക്കിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള KL-07-BA-4360 നമ്പർ വാഹനം ` 3,58,000 പിഴ ഒടുക്കി വിടുതൽ ചെയ്ത് വാങ്ങാവുന്നതാണെന്ന് റവന്യൂ ഡിവിഷണൽ ഓഫീസർ, കോട്ടയം 20-7-2011-ൽ ഉത്തരവാ യിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ടിയാന് രജിസ്റ്റേർഡ് ആയി അറിയിപ്പ് നല്കിയിട്ടുള്ളതും നാളിതുവരെ വാഹന ഉടമ തുക ഒടുക്കിയിട്ടില്ലാത്തതുമാണ്. ആയതിനാൽ KL-07-BA-4360 നമ്പർ വാഹനം 15-3-2012-ന് വൈകുന്നേരം 3 മണിക്ക് ചിങ്ങവനം പോലീസ് സ്റ്റേഷനിൽവച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ടി വാഹനം ലേലം കൊള്ളുന്നയാൾ മുഴുവൻ തുകയും സെയിൽസ് ടാക്സും അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. ടി ലേലത്തിൽ പങ്കെടുക്കുന്നതിന് ` 10,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ടി ലേലം മാറ്റിവയ്ക്കുന്നതിന് ലേലം നടത്തുന്ന ഉദ്യോഗസ്ഥനോ മേലധികാരികൾക്കോ അധികാരമുള്ളതാണ്. ടി ലേലത്തിന് സർക്കാർ ലേല വ്യവസ്ഥകൾ ബാധകമാണ്. ജില്ലാ കളക്ടർ ലേല നടപടികൾ അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തലിനുശേഷം ടി വാഹനം സ്ഥലത്ത് നിന്ന് നീക്കം ചെയ്യാവുന്നതാണ്. ഇത് സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ഓഫീസ്, ചിങ്ങവനം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ലഭ്യമാകുന്നതാണ്.
Cite this issue. Kerala Gazette, Government of Kerala, 21 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-21.2012_08_Part_3_clr_RDO_Kottayam/. Archive identifier in.gazette.kerala_new.2012-02-21.2012_08_Part_3_clr_RDO_Kottayam.