©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഫെബ്രുവരി 21
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
8
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 57 } } 21st February 2012
2nd Phalguna 1933 1933 ഫാൽഗുനം 2
PART III
Commissionerate of Land Revenue
ERNAKULAM DISTRICT
ലേല പരസ്യം
നമ്പർ എ5-7971/2010. 2012 ജനുവരി 24.
കോതമംഗലം താലൂക്ക്, കോതമംഗലം വില്ലേജിൽ സർവെ 874/1 നമ്പരിൽപ്പെട്ട സർക്കാർ പുറമ്പോക്കിൽ നിന്നും അനധികൃതമായി മുറിച്ചുമാറ്റിയതും സർക്കാർ കസ്റ്റഡിയിൽ എടുത്ത് സൂക്ഷിച്ചിട്ടുള്ളതും താഴെ പറയുന്ന അളവുകളോടു കൂടിയതുമായ ഒരു ആഞ്ഞിലി മരം 23-3-2012-ാം തീയതി പകൽ 11 മണിക്ക് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കോതമംഗലം വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലംചെയ്ത് വിൽക്കുന്ന താണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേല തുകയും മറ്റ് അനുബന്ധ നികുതികളും അപ്പോൾത്തന്നെ അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തു വിട്ടുതരുന്നതുമാണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കുന്നതാണ്.
തടികളുടെ അളവുകൾ
ഇനം—ആഞ്ഞിലി.
നീളം—13 മീറ്റർ.
റവന്യൂ ഡിവിഷണൽ (ഒപ്പ്) ആഫീസ്, മൂവാറ്റുപുഴ. റവന്യൂ ഡിവിഷണൽ ആഫീസർ.