©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഫെബ്രുവരി 21
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
8
നമ്പർ
വാല്യം 57 } } 21st February 2012
2nd Phalguna 1933 1933 ഫാൽഗുനം 2
PART III
Commissionerate of Land Revenue
THRISSUR DISTRICT
Sy. No. Sub division Classification Fair value
തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
ഉത്തരവ് നമ്പർ ബി5-17338/10. 2011 മാർച്ച് 19.
സൂചന:—(1) തൃശ്ശൂർ ജില്ലാ കളക്ടറുടെ 24-10-2010-ലെ
ബി6-22875/2010-ാം നമ്പർ നടപടിക്രമം.
(2) തൃശ്ശൂർ അഡീഷണൽ തഹശീൽദാരുടെ 13-12-2010-ലെ സി3-24283/10-ാം നമ്പർ റിപ്പോർട്ട്.
(3) ജില്ലാ കളക്ടറുടെ 13-4-2010-ലെ ബി6-58688/06 നമ്പർ നടപടിക്രമം.
(4) ജില്ലാ കളക്ടറുടെ 26-6-2010-ലെ ബി6-58688/06 നമ്പർ നടപടിക്രമം.
തൃശ്ശൂർ താലൂക്ക്, തൃശ്ശൂർ വില്ലേജിൽപ്പെട്ട സർവ്വെ നമ്പരു കളിൽ ന്യായവില നി›യിച്ചതിനെതിരെ ശ്രീമതി റ്റി. വി. കമലം, പാലത്തിങ്കൽ ഡെന്നീസ്, ടോബി, നീനുവർക്കി എന്നിവർ കേരള മുദ്രപത്രം നിയമം 28എ വകുപ്പിലെ ഉപവകുപ്പ് (4) പ്രകാരം ജില്ലാ കളക്ടർക്ക് അപ്പീൽ സമർപ്പിച്ചിരുന്നു. ടി പരാതിയി∑േൽ ജില്ലാ കളക്ടറുടെ സൂചന (1) പ്രകാരമുള്ള ഉത്തരവി∑േൽ ന്യായവില പുതുക്കി നി›യിക്കുന്നതുമായി ബന്ധപ്പെട്ട് സൂചന (2) പ്രകാരം തൃശ്ശൂർ അഡീഷണൽ തഹശീൽദാർ റിപ്പോർട്ട് സമർപ്പിച്ചതിൽ താഴെപ്പറയുന്ന സർവ്വെ നമ്പരുകളുടെ ന്യായവില പുതുക്കി നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു.
No.
fixed ` 1315/1-6 Residential plot 34,58,000
with Corporation road access
1315 13, 14 ,,
,, 1316/1-8 ,,
,, 1319/1-4 ,,
,, 1320/1-2 ,,
,, 1330/1-5 ,,
,, 1331 ,,
,, 1333/1-3 ,,
,, 1334 ,,
,, 1420/1-5 ,,
,, ടി ഉത്തരവിൻ പ്രകാരം ബന്ധപ്പെട്ട സബ് രജിസ്ട്രാർ അനന്തര നടപടി സ്വീകരിക്കേ≠താണ്. ജില്ലാ കളക്ടറുടെ സൂചന (3) ഉത്തര വിലെ ഖfiിക 3, 4 പ്രകാരമുള്ള നിർദ്ദേശങ്ങൾ സബ് രജിസ്ട്രാർ പാലിക്കേ≠താണ്. ഈ ഉത്തരവ് മേൽവക ഭൂമികളുടെ രജിസ്ട്രേഷൻ നടക്കുന്നതിലേക്കായി മാത്രം അനുവദിച്ചിട്ടുള്ളതാകുന്നു.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തൃശ്ശൂർ. റവന്യൂ ഡിവിഷണൽ
ഓഫീസർ.