Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notices—Tender Notice

Published 21 February 2012

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-21.pdf_2012_08_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 21

No.

Vol. LVII

8 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 57

} } 21st February 2012

2nd Phalguna 1933 1933 ഫാൽഗുനം 2

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

ദർഘാസ് ഫോറത്തിന്റെ വില :

നമ്പർ ജെ. 722/2012. 2012 ഫെബ്രുവരി 1.

അസ്സൽ—` 400 + വാറ്റ്. പകർപ്പ്—` 200 + വാറ്റ്.

തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന

ദർഘാസ് ഫോറത്തിന്റെ വിൽപ്പന അവസാനിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഫാം ഇൻഫർമേഷൻ ബ്യൂറോ

തീയതിയും സമയവും—15-3-2012 ഉച്ചയ്ക്ക് 1 മണി.

2012 ഏപ്രിൽ 1 മുതൽ മേയ് 21 വരെ തൃശ്ശൂരിൽ നടക്കുന്ന

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും പൂരം പ്രദർശനത്തിൽ പങ്കെടുക്കുന്നു≠്. പ്രദർശനത്തിൽ

സമയവും—15-3-2012, 3 മണി.

ഫാം ഇൻഫർമേഷൻ ബ്യൂറോ പവിലിയൻ നിർമ്മിക്കുന്നതിനും

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-3-2012, കമനീയമായി മോടിപിടിപ്പിക്കുന്നതിനും അനുബന്ധ

3.30 മണി.

ജോലികൾ ചെയ്യുന്നതിനും തയ്യാറുള്ളവരിൽനിന്നും മുദ്രവച്ച

വിശദവിവരങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

കവടിയാറിലുള്ള ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

അടങ്കൽ തുക—` 1,50,000.

ഫാം ഇൻഫർമേഷൻ ബ്യൂറോ, (ഒപ്പ്) നിരതദ്രവ്യം—`1,000 (പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം-3 കവടിയാർ പി. ഒ., പ്രിൻസിപ്പൽ ഇൻഫർമേഷൻ തിരുവനന്തപുരം-3. ഓഫീസർ. എന്ന വിലാസത്തിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്). 21st FEB. 2012] AGRICULTURE DEPARTMENT 34 ദർഘാസ് പരസ്യം ലഘു ദർഘാസ് പരസ്യം നമ്പർ എ.ഇ.(3)726/2009. 2012 ജനുവരി 5.

നമ്പർ എഇ(3) 528/2011. 2012 ജനുവരി 30.

കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പറയുന്ന പ്രവർത്തിക്ക് ഗവൺമെന്റ ് അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ 29-2-2012 ബുധനാഴ്ച വൈകിട്ട് 3 മണിവരെ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു.

കവറിന് പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരി ക്കേ≠തും ടി സമയത്തിനുള്ളിൽ ലഭിച്ച ദർഘാസുകൾ അന്നേദിവസം വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം അവധിയായിരുന്നാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽപ്പറഞ്ഞ സമയത്തും വ്യവസ്ഥയിലും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—അരിക്കുഴ ജില്ലാ കൃഷിത്തോട്ടത്തിൽ ജലസേചന സൗകര്യങ്ങൾ നടപ്പിലാക്കൽ—` 4,23,000.

നിരതദ്രവ്യം—` 10,600.

ടെ≠ർ ഫോറത്തിന്റെ വില—` 900 + വാറ്റ് @ 4%.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ഇടുക്കിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും തൊടുപുഴയിൽ മാറാവുന്നതുമായ നി›ിത തുകയുടെ നിരതദ്രവ്യം ബാങ്ക് ഡ്രാഫ്റ്റ്/സെക്യൂരിറ്റി ഡെപ്പോസിറ്റായി പ്രവർത്തിയുടെ പേര് രേഖപ്പെടുത്തി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് പ്രമാണങ്ങളും കൂടുതൽ വിവരങ്ങളും തൊടുപുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 29-2-2012 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

പ്രമാണത്തിന്റെ അധിക പകർപ്പിന് നികുതിയടക്കം പ്രത്യേകം വില നൽകേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.

ദർഘാസ് പ്രമാണം അംഗീകൃത കരാറുകാർക്ക് മാത്രം നൽകുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ഓരോ ദർഘാസിനോടൊപ്പവും ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്യേ≠താണ്.

യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. കൂടാതെ സർക്കാരിന്റെ ദർഘാസ് സംബന്ധമായ മറ്റെല്ലാ നിബന്ധകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതുമാണ്.

കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് 2011-12 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചുകിട്ടിയിട്ടുള്ള താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജൻസികളിൽനിന്ന് മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതി യിരിക്കേ≠താണ്. ദർഘാസുകൾ 29-2-2012-ാം തീയതി വൈകുന്നേരം മൂന്നുമണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

നിരതദ്രവ്യം പ്രവർത്തിയുടെ പേര്

ക്രമ നമ്പർ

` 1 നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ െ ച യ ി ൻ ല ി ങ്ക ് െ ഫ ൻ സ ി ം ഗ ് സ്ഥാപിക്കുന്ന പ്രവൃത്തി

12,100 2 ഒക്കൽ വിത്ത് ഉൽപാദന കേന്ദ്രത്തിൽ ഓഫീസ് കെട്ടിടത്തിന്റെയും സീഡ് സ്റ്റോറിന്റെയും നിർമ്മാണം 35,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,000 + വി.നി., ക്രമനമ്പർ 2-ന് ` 2,100 + വി.നി.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 6 മാസം.

ദർഘാസ് പ്രമാണം നെട്ടൂരിലുള്ള മരട് കാർഷിക അർബൻ മൊത്ത വിപണന മാർക്കറ്റിനോട് അനുബന്ധിച്ചുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം ഒരുമണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധികപ്പകർപ്പിന് വില്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃതകരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ദർഘാസിന് ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാ സുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് ഉ≠ായിരിക്കുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഇടുക്കി, തൊടുപുഴ. എഞ്ചിനീയർ (കൃഷി). കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നെട്ടൂർ, എറണാകുളം. എഞ്ചിനീയർ (കൃഷി).
Cite this issue. Kerala Gazette, Government of Kerala, 21 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-21.pdf_2012_08_Part_3_Agriculture/. Archive identifier in.gazette.kerala_new.2012-02-21.pdf_2012_08_Part_3_Agriculture.