Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements—Cancellation of Registration

Published 21 February 2012

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-21.pdf_2012_08_Part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57

}

21st February 2012 2012 s^{_phcn 21

നമ്പർ 8

} 2nd Phalguna 1933 1933 ഫാൽഗുനം 2

PART III

Co-operative Department

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me as a Co-operative Society under the said Act on the basis of limited liability and that the bye-laws of the under- mentioned societies are also hereby registered under the said section.

3. Address—Thiruvananthapuram District Tourism Workers Welfare Co-operative Society Ltd. No. T. 1737, Kovalam P.O., Thiruvananthapuram.

4. Liability—Limited.

5. Area of operation—Thiruvananthapuram District (except Anchuthengu Panchayat).

6. Main Object—As per Bye law Class 4.

7. Type of Society—Rule-15(11)(1).

8. Authorized Share Capital—` 1,00,25,000 (Rupees One Crore and Twenty five thousand only).

Categorical Statements

(1)

No. O. 813/2011. 12th January 2012.

1. Name and Number of the Society—

9. Maximum Borrowing power —50 times of total paid up Share Capital and reserve fund.

(2)

No. O. 6310/2011. 12th January 2012.

Thiruvananthapuram District Tourism Workers Welfare Co-operative Society Ltd. No. T. 1737. 1. Name and Number of the Society— Thiruvananthapuram District Co-operative Bank 2. Date of Registration—22-9-2011. Retirees Co-operative Society Ltd. No. T. 1754. 21st FEB. 2012] CO-OPERATIVE DEPARTMENT 24

2. Date of Registration—12-1-2012.

8. Authorized Share Capital—` 22,50,000 (Rupees Twenty two Lakhs and fifty thousand only).

9. Maximum Borrowing Power —100 times of total 3. Address— Thiruvananthapuram District Co-operative Bank Retirees Co-operative Society Ltd. No. T. 1754, Fort P.O., Thiruvananthapuram.

paid up Share Capital and reserve fund.

4. Liability—Limited.

5. Area of operation—Thiruvananthapuram District.

6. Main Object—As per Bye law Class 2.

(Sd.)

Office of the Joint Registrar of Co-operative Societies (General), Thiruvananthapuram. Joint Registrar (General).

7. Type of Society—Rule-15(11)(1).

കോട്ടയം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എ.ഇ.എൽ./ 2645/2011.

2012 ജനുവരി 20.

സൂചന:— 1. ഈ ആഫീസിലെ 28-7-2011-ലെ ഇതേ നമ്പർ ഉത്തരവ്. 2. ഈ ആഫീസിലെ 16-12-2011-ലെ ഇതേ നമ്പർ ഉത്തരവ്.

3. സംഘം പൊതുയോഗത്തിന്റെ 30-11-2011-ലെ 5-ാം നമ്പർ തീരുമാനം.

4. സംഘം ലിക്വിഡേറ്ററുടെ 9-1-2012-ലെ അപേക്ഷ.

5. കാഞ്ഞിരപ്പള്ളി അസി:രജിസ്ട്രാറുടെ 10-1-2012-ലെ 954/11 നമ്പർ കത്ത്.

സൂചന 1 പ്രകാരം കെ.1025 കാഞ്ഞിരപ്പള്ളി അർബൻ സഹകരണ സംഘം ലിക്വിഡേഷനിലാവുകയും കാഞ്ഞിരപ്പള്ളി അസി. രജിസ്ട്രാർ (ജനറൽ) ആഫീസിലെ കാഞ്ഞിരപ്പള്ളി യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതും ലിക്വിഡേറ്റർ 16-8-2011-ൽ ചാർജെടുത്തിട്ടുള്ളതുമാകുന്നു. സൂചന 4 പ്രകാരം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതിനാൽ രജിസ്ട്രേഷൻ റദ്ദു ചെയ്ത് ഉത്തരവാകണമെന്ന് അപേക്ഷിച്ചിട്ടുള്ളതും സൂചന 5 പ്രകാരം ആയത് ശുപാർശ ചെയ്തിട്ടുള്ളതുമാകുന്നു. ടി അപേക്ഷ പരിശോധിച്ചതിൽനിന്നും താഴെ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് 16-8-2011-ൽ ഏറ്റെടുത്തു. ക്ലെയിം നോട്ടീസ് 13-9-2011-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും ആകുന്നു. ചാർജെടുത്ത 16-8-2011-ലെ ബാക്കിപത്രം താഴെ പറയും പ്രകാരമാണ്.

ബാദ്ധ്യത ` ആസ്തി

` ഓഹരിമൂലധനം

485000.00 നീക്കിയിരുപ്പ്

83.00 കരുതൽ ധനം

2012.15 ബാങ്ക് നിക്ഷേപം

394777.00 മറ്റുഫ≠ുകൾ കരുതലുകൾ 111807.80 ഫർണിച്ചർ

18187.00 വിദ്യാഭ്യാസ ഫ≠്

670.70 അഡ്വാൻസുകൾ

മറ്റു ബാദ്ധ്യതകൾ 8605.00 സംഘത്തിനുവേ≠വ 109057.80 വീതിക്കാത്ത ലാഭം 10731.85 അറ്റനഷ്ടം

96722.70 ആകെ 618827.50 ആകെ 618827.50 സംഘത്തിന്റെ ഈടാക്കാവുന്ന ആസ്തികൾ ഈടാക്കിയതിനുശേഷമുള്ള ആസ്തികൾ എഴുതിത്തള്ളുന്നതിനും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തുതീർത്തതിനുശേഷമുള്ളവ ക≠ുകെട്ടുന്നതിനും സൂചന 2 പ്രകാരം ഉത്തരവായിട്ടു≠്. ആസ്തികൾ ` 462123.50, ബാദ്ധ്യത ` 150256.80.

ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള വരവുചിലവു കണക്ക് താഴെ പറയുംപ്രകാരമാണ്.

വരവ്

` ചിലവ്

` മുന്നിരിപ്പ് ലഭിച്ചത്

83.00 ആഡിറ്റ് ഫീസ്

4800.00 ബാങ്കിൽനിന്നും അഫിലിയേഷൻ ഫീസ് 7005.00പിൻവലിച്ചത് 204453.00 ഫർണിച്ചർ ലേലം 13535.00 ലേലം നിരതദ്രവ്യം 800.00 ലിക്വിഡേറ്റർ അഡ്വാൻസ് 9770.00 സ്റ്റേഷനറി ആന്റ ് പ്രിന്റിംഗ് 980.00 21st FEB. 2012] CO-OPERATIVE DEPARTMENT 25 ലേലം നിരതദ്രവ്യം

800.00 കൂലി

450.00 പലിശ ബാങ്ക് നിക്ഷേപം 8441.00 ലിക്വിഡേഷൻ ചാർജ്

32698.00

സെയിൽടാക്സ്

1709.00

കോമൺ ലിക്വിഡേഷൻ ഫ≠് 19674.00

പോസ്റ്റേജ്

3276.00

ഓഹരി തുക തിരികെ അംഗങ്ങൾക്ക് 53100.00

വിദ്യാഭ്യാസ ഫ≠്

670.00

യാത്രാപ്പടി

50.00

പൊതുയോഗ ചെലവ്

1300.00

ബാങ്ക് നിക്ഷേപം

100800.00

(സസ്പെൻസ്് അക്കൗ≠് നമ്പർ 5819)

ലിക്വിഡേറ്റർ അഡ്വാൻസ് 9770.00 ആകെ 237082.00 ആകെ 237082.00 സംഘത്തിന്റെ ഇപ്പോഴത്തെ ബാക്കിപത്രം താഴെ പറയുംപ്രകാരമാണ്.

സംഘത്തിന്റെ അംഗങ്ങൾക്ക് നൽകാനുള്ള ബാക്കി ഓഹരി തുക 100800 കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ കാഞ്ഞിരപ്പള്ളി പ്രധാന ശാഖയിൽ 5819-ാം നമ്പർ അക്കൗ≠ിൽ നിക്ഷേപിച്ചിട്ടു≠്. സംഘത്തിന്റെ അവസാന പൊതുയോഗം 30-11-2011-ൽ കൂടി ലിക്വിഡേറ്ററുടെ നടപടികൾ അംഗീകരിച്ചിട്ടുള്ളതും സൂചന 3 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് അനുമതിക്ക് ലിക്വിഡേറ്ററെ ചുമതലപ്പെടുത്തിയിട്ടുള്ളതുമാകുന്നു. ലിക്വിഡേഷൻ കണക്കിൽ ബാക്കിനിൽപ്പില്ല. ഇപ്രകാരം ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതായി എനിക്കു ബോദ്ധ്യപ്പെട്ടിരിക്കുന്നു. താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കെ. 1025-ാം നമ്പർ കാഞ്ഞിരപ്പള്ളി അർബൻ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദുചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽനിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു. സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു.

ലിക്വിഡേറ്റർ സംഘത്തിന്റെ അംഗങ്ങൾക്ക് തിരികെ നൽകാനുള്ള ഓഹരി തുക ഈ ഓഫീസിന്റെ അനുമതിയോടുകൂടി പിൻവലിച്ച് നൽകാവുന്നതും സംഘത്തിന്റെ റിക്കാർഡുകളും ഫയലുകളും ചട്ടം 70-ൽ നിഷ്ക്കർഷിച്ചിരിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ഓഫീസിന്റെ അനുവാദത്തോടെ നശിപ്പിക്കാവുന്നതുമാണ്. ടി ഓഹരി നിക്ഷേപ തുക നിക്ഷേപ തീയതി മുതൽ 3 വർഷക്കാലയളവിനുശേഷം പിൻവലിക്കാത്തപക്ഷം മിച്ചമുള്ള തുക വിനിയോഗി ക്കുന്നതിന് ചട്ടം 69 ഉപചട്ടം (10) നിഷ്ക്കർഷിക്കും പ്രകാരമുള്ള അപേക്ഷ കോട്ടയം ജില്ലാ സഹകരണ ബാങ്ക് സമർപ്പിക്കുന്ന മുറയ്ക്ക് അനുമതി നൽകുന്നതാണ്.

(ഒപ്പ്) സഹകരണസംഘം ജോയിന്റ ് രജിസ്ട്രാറുടെ ആഫീസ് (ജനറൽ), കാഞ്ഞിരപ്പള്ളി.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

Categorical Statement

REGISTRATION CERTIFICATE

No. O. 6030/2011. 19th January 2012. 1. Name and Number of the Society—Puduppariyaram

Sahakarana Rural Credit Society Ltd. No. P. 1326.

I do hereby certify that in exercise of the powers

conferred on me under Section 7 of the Kerala 2. Date of Registration—19-1-2012.

Co-operative Societies Act, 1969 (Act 21 of 1969) that the

3. Address—Puduppariyaram (P.O.), Palakkad.

Puduppariyaram Sahakarana Rural Credit Society Ltd. No.

4. Liability—Limited.

P. 1326 in Palakkad Taluk, Palakkad District is registered

by me today as Co-operative Society under the said Act

5. Area of operation—Whole area of Puduppariyaram on the basis of limited and that the bye-laws of the

Grama Panchayat.

aforesaid society is also hereby registered under the said

Section.

6. Main Objects—Raising of Funds to lend to members.

21st FEB. 2012] CO-OPERATIVE DEPARTMENT 26

7. Type of Society—Rule 15 1(A) 3(a) under Rural Banks.

8. Authorized Share Capital—` 50,00,000 (Rupees Fifty lakh only)

(a) 5000 'A' class shares of ` 500 each.

(b) 2000 'B' class shares of ` 1000 each.

(c) 20000 'D' class shares of ` 25 each.

9. Maximum Borrowing Power—100 times of paid up Share Capital/Reserve fund.

Office of the Joint Registrar (General) of Co-operative Societies, (Sd.) Palakkad. Joint Registrar (General).

കോഴിക്കോട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(1)

നമ്പർ എസ്.ടി./524/09. 2012 ജനുവരി 4.

സൂചന:— 1. സംഘം ഭരണ സമിതിയുടെ 6-1-2009-ലെ തീരുമാനവും അപേക്ഷയും.

2. അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കോഴിക്കോടിന്റെ 29-3-2011-ലെ എ/352/09 നമ്പർ കത്ത്.

3. ഈ ആഫീസിലെ 3-8-2011-ലെ ഇതേ നമ്പർ ഉത്തരവ്.

4. അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കോഴിക്കോടിന്റെ 25-11-2011-ലെ എ/2860/11 നമ്പർ കത്തും യൂണിറ്റ് ഇൻസ്പെക്ടറുടെ റിപ്പോർട്ടും.

24-11-1993-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 15-2-1993-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ലി.നം. 2062 കോഴിക്കോട് ജില്ലാ കോ-ഓപ്പറേറ്റീവ് ഹയർപർച്ചേഴ്സ് സൊസൈറ്റി 2005-നുശേഷം പ്രവർത്തനരഹിതമാണെന്നും പ്രവർത്തനം തുടർന്ന് കൊ≠ുപോകുവാൻ ഭരണ സമിതിക്ക് താൽപ്പര്യം ഇല്ലെന്നും സൂചന 1 പ്രകാരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സൂചന 3 ഉത്തരവ് പ്രകാരം കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കോഴിക്കോട് യൂണിറ്റ് ഇൻസ്പെക്ടർ സംഘത്തിന്റെ പ്രവർത്തന സാധ്യത പരിശോധിക്കുകയും സൂചന 4 പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്. ടി റിപ്പോർട്ട് പരിശോധിച്ചതിൽ നിന്നും സംഘം പ്രവർത്തിക്കാനുള്ള യാതൊരു സാധ്യതയും സാഹചര്യവും ഇല്ലെന്ന് ബോധ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ താഴെ പറയുംപ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ ലി.നം. ഡി. 2602 കോഴിക്കോട് ജില്ലാ കോ-ഓപ്പറേറ്റീവ് ഹയർപർച്ചേഴ്സ് സൊസൈറ്റി തുടർന്ന് പ്രവർത്തിക്കുന്നതിന് സാദ്ധ്യതകളോ സാഹചര്യങ്ങളോ ഇല്ലെന്ന് വകുപ്പ് 66 പ്രകാരമുള്ള പരിശോധനയിലൂടെ ബോധ്യപ്പെട്ട സാഹചര്യത്തിൽ സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു. കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കോഴിക്കോട് യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം നിയമിച്ചിരിക്കുന്നു. ലിക്വിഡേറ്റർ ചുമതലയെടുത്ത വിവരം റിപ്പോർട്ട് ചെയ്യേ≠തും ചുമതലയേറ്റ തീയ്യതിയിലെ സംഘത്തിന്റെ ആസ്തി ബാധ്യത പട്ടികയുടെ ഒരു പകർപ്പ് ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്. ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യാനുള്ള ഉത്തരവിനായി 6 മാസത്തിനകം ഈ ഓഫീസിൽ റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

(2)

നമ്പർ സി.ആർ.ബി./3374/2011. 2012 ജനുവരി 11.

സൂചന: —അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കോഴിക്കോടിന്റെ 2-6-2011-ലെ 2636/09/എച്ച് നമ്പർ കത്ത്.

പാസ്പോർട്ട് എംπോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 11-12-1996-ൽ രജിസ്റ്റർ ചെയ്യുകയും 22-1-1997-ൽ ഒൗപചാരികമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സംഘമാണ്. 5-11-2009-മുതൽ സംഘത്തിൽ 10 അംഗങ്ങൾ മാത്രമാണുള്ളതെന്നും സംഘം തുറന്ന് പ്രവർത്തിക്കുന്നതിനുള്ള സാദ്ധ്യതകളോ സാഹചര്യങ്ങളോ ഇല്ലെന്നും സംഘം സമാപ്തീ കരിക്കുന്നതാണ് ഉചിതമെന്നും സൂചന പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ(ജ) കോഴിക്കോട് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെ പറയുംപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

പാസ്പോർട്ട് എംπോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലി.നമ്പർ.ഡി. 2657 തുറന്ന് പ്രവർത്തിക്കുന്നതിന് സാദ്ധ്യതകളോ സാഹചര്യങ്ങളോ ഇല്ലെന്നും ഒരു സംഘം രജിസ്റ്റർ ചെയ്യാൻ 25 അംഗങ്ങൾ ഉ≠ാവണമെന്ന വ്യവസ്ഥക്ക് വിരുദ്ധമായി നിലവിൽ അത്രയും അംഗങ്ങൾ ഇല്ലെന്നും അസിസ്റ്റന്റ ് രജിസ്ട്രാർ (ജ) കോഴിക്കോട് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സഹകരണ വകുപ്പ് നിയമം 71(2) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു. കോഴിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കൊടുവള്ളി യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി സഹകരണ നിയമം വകുപ്പ് 72(1) നിയമിച്ചിരി ക്കുന്നു. ലിക്വിഡേറ്റർ ഉടനെ ചാർജെടുത്ത് വിവരം റിപ്പോർട്ട് ചെയ്യേ≠തും സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ചു രജിസ്ട്രേഷൻ റദ്ദാക്കാനുള്ള ഉത്തരവിനായി ഈ ഓഫീസിൽ കാലതാമസം കൂടാതെ റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

(ഒപ്പ്) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ (ജനറൽ)-ആഫീസ്, ജോയിന്റ ് രജിസ്ട്രാർ കോഴിക്കോട്.

(ജനറൽ).

Cite this issue. Kerala Gazette, Government of Kerala, 21 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-21.pdf_2012_08_Part_3_Co-operative/. Archive identifier in.gazette.kerala_new.2012-02-21.pdf_2012_08_Part_3_Co-operative.