©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 ഫെബ്രുവരി 21
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ
8
നമ്പർ
വാല്യം 57 } } 21st February 2012
2nd Phalguna 1933 1933 ഫാൽഗുനം 2
PART III
Health Services Department
TENDER/AUCTION NOTICE
No. A3/131/2011. 11th January 2012.
Sealed tender in the prescribed form invited for quoting the rate towards the cost of trees in the Hospital Compound in Government General Hospital, Kozhikode. Conditions and details will be available during working hours.
Superscription Tender Number should be specifically noted as "No. A3/131/2011".
Total Cost—` 90,000.
EMD—1%.
Price of tender form—` 400 + Tax.
Last date and time of closing of sale of tender forms—29-2-2012 at 3 p. m.
Last date and time for receipt of tender—1-3-2012, 3 p. m.
Date and time for opening of tender—2-3-2012, 12 Noon.
Date upto which rates are to be firms—1 year from the date of finalized.
കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയിലെ കോമ്പൗ≠ിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് സീൽ ചെയ്ത ടെ≠ർ ക്ഷണിച്ചു കൊള്ളുന്നു. കരാറിന്റെ വ്യവസ്ഥകൾ ആശുപത്രി ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
ടെ≠ർ അയയ്ക്കുന്ന കവറിനു മുകളിൽ നമ്പർ എ3/131/2011 എന്ന് വ്യ‡മായി കാണിച്ചിരിക്കേ≠ താണ്.
അടങ്കൽ തുക—` 90,000. നിരതദ്രവ്യം—1 %. ടെ≠ർ ഫോറത്തിന്റെ വില—` 400+ടാക്സ്. ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—29-2-2012, 3 മണി.
ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—
1-3-2012, 3 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—2-3-2012, 12 മണി.
ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരി ക്കേ≠ അവസാന തീയതി—ടെ≠ർ ഉറപ്പിക്കുന്ന തീയതി മുതൽ ഒരു വർഷം.
ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ≠തു മായ വിലാസം—സൂപ്ര≠്, ഗവൺമെന്റ ് ജനറൽ ആശുപത്രി, കോഴിക്കോട്.
Address of Office from which tender forms are to be obtained and whom tenders are to be send—The Superintendent, Government General Hospital, Kozhikode.
Govt. General Hospital, Kozhikode. Superintendent.