Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmen’s Compensation

Published 21 February 2012

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-21.pdf_2012_08_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 21

THIRUVANANTHAPURAM, TUESDAY

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ

8

നമ്പർ

വാല്യം 57 } } 21st February 2012

2nd Phalguna 1933 1933 ഫാൽഗുനം 2

PART III

Labour Department

നോട്ടീസ്

(1)

നമ്പർ എ-445/2011.

2012 ജനുവരി 6.

രാജ്പത് സിംഗ് s/o H. സിംഗ് 193/BGT Road ഹൗറ, കൊൽക്കത്തയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ശശിധരപ്പണിക്കരുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,70,451 (ആറുലക്ഷത്തി എഴുപതിനായിരത്തി നാന്നൂറ്റി അൻപത്തൊന്ന് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1)(ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി ശ്രീമതി ലളിതകുമാരി, ഭാര്യ, കെ. എസ്. ആശ, കെ. എസ്. അർച്ചന, പെൺമക്കൾ, ആശാനിവാസ്, മുഹമ്മ പി. ഒ., ചാരമംഗലം എന്നിവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

{{^{{FOOTNOTE (2)}}}}

നമ്പർ എ-646/2011.

2012 ജനുവരി 10.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, ഇലക്ട്രിക്കൽ സെക്ഷൻ, നാട്ടകത്തിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പി. കെ. കുഞ്ഞുമോൻ, പുതുപ്പറമ്പിൽ, പൂവൻ തുരുത്ത്, പനച്ചിക്കാട്, കോട്ടയത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,39,820 (ര≠ുലക്ഷത്തി മുപ്പത്തൊമ്പതിനായിരത്തി എണ്ണൂറ്റി ഇരുപത് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1)(ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി ഭാര്യ, ഓമന, പുതുപ്പറമ്പിൽ, പൂവന്തുരുത്ത് പി. ഒ., പനച്ചിക്കാട്, കോട്ടയം എന്നവർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന്21st FEB. 2012] LABOUR DEPARTMENT 18 അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി

(ഒപ്പ്)

ലേബർ കമ്മീഷണറുടെ വർക്ക്മെൻസ് കോമ്പൻസേഷൻ കാര്യാലയം, കോട്ടയം. കമ്മീഷണർ.

നോട്ടീസ്

(1)

നമ്പർ ഡി-1511/2011. 2012 ജനുവരി 12.

മാധവൻനായർ, ചാകോടത്ത് വീട്, പുല്ലഴി പി. ഒ. തൃശ്ശൂരിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജിനോദാസ്, നെല്ലിപ്പിള്ളി വീട്, സത്രപ്പടി, കോതമംഗലത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,24,000 (ര≠ുലക്ഷത്തി ഇരുപത്തിനാലായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീ ദാസ് s/o നാരായണൻ, വയസ്സ്-57, നെല്ലിപ്പിള്ളി വീട്, സത്രപടി, കുട്ടമ്പുഴ വില്ലേജ്, കോതമംഗലം (പിതാവ്) (2) ശ്രീമതി പാറുക്കുട്ടി, w/o ദാസ് നെല്ലിപ്പിള്ളി വീട്, സത്രപടി, കുട്ടമ്പുഴ വില്ലേജ്, കോതമംഗലം (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തി നകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി-2257/2011. 2012 ജനുവരി 12.

ശ്രീ. അബ്ദുൾ സലാമിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അനീഷ്, എ. എസ്., ആദംകുഴിവീട്, എടയപ്പുറം, ആലുവയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,92,814 (നാലുലക്ഷത്തി തെണ്ണൂറ്റി ര≠ായിരത്തി എണ്ണൂറ്റിപതിനാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി സൗമ്യ, വി. എസ്., വയസ്സ്-30, ആദംകുഴി വീട്, എടയപ്പുറം, ആലുവ (ഭാര്യ) (2) മാസ്റ്റർ അശ്വിൻ അനീഷ്, വയസ്സ്-7 ആദംകുഴി വീട്, എടയപ്പുറം, ആലുവ (3) ശ്രീമതി പflാക്ഷി, വയസ്സ് 66, ആദംകുഴി വീട്, എടയപ്പുറം, ആലുവ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി-3282/2011. 2012 ജനുവരി 12.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഡോണി എൽദോസ് @ ഡോണി കുന്നുംപുറത്ത്, വാരപ്പെട്ടിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,25,105 (ഏഴുലക്ഷത്തി ഇരുപത്തയ്യായിരത്തി ഒരുനൂറ്റിഅഞ്ചു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ബിൻസി., w/o late ഡോണി, വയസ്സ്-28, കുന്നുംപുറത്ത് വീട്, വാരപ്പെട്ടി പി. ഒ., കോതമംഗലം (2) ഡോണാ d/o late ഡോണി, വയസ്സ്-6, (3) മേരി w/o ആൽഡൺ, എൽദോസ്, കുന്നുംപുറത്ത്, വാരപ്പെട്ടി (മാതാവ്) (4) ഡോഫി w/o ജോജി, പെരിങ്ങാട്ടുപറമ്പിൽ, കോതമംഗലം (സഹോദരി) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഡി-4287/2011. 2012 ജനുവരി 16.

D.L.F. പ്രൊജക്ട് ലിമിറ്റഡ്, കൊച്ചിൻ-19-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജിബ്സൺ ബാബു, ചേരിക്കൽ വീട്, മത്തായിപ്പാറ പി. ഒ., ഉപ്പുതറ, ഇടുക്കിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,22,657 (എട്ടുലക്ഷത്തി ഇരുപത്തി ര≠ായിരത്തി അറുന്നൂറ്റി അൻപത്തിയേഴ് രൂപ മാത്രം) ഈ21st FEB. 2012] LABOUR DEPARTMENT 19 ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീ. ബാബു, സി. ആർ.

(പിതാവ്), ചേരിക്കൽ വീട്, മത്തായിപ്പാറ പി. ഒ., ഉപ്പുതറ വില്ലേജ്, ഇടുക്കി, (2) ശ്രീമതി ഗ്രേസി, സി., ചേരിക്കൽ വീട്, മത്തായിപ്പാറ പി. ഒ., ഉപ്പുതറ, ഇടുക്കി (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ഡി-4968/2011. 2012 ജനുവരി 19.

നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബെന്നി അന്തോണി, അമ്പലത്തിങ്കൽ, കിഴക്കമ്പലം പി. ഒ., എറണാകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,91,780 (മൂന്നുലക്ഷത്തി തൊണ്ണൂറ്റോരായിരത്തി എഴുന്നൂറ്റി എൺപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി അമ്പലത്തിങ്കൽ വീട്, മോളേൽ കുരിശ്, കിഴക്കമ്പലം പി. ഒ., എറണാകുളം (1) ശ്രീമതി ബീന @ പീന, വി. (ഭാര്യ), (2) മാസ്റ്റർ ബിബിൻ (മൈനറായ മകൻ), (3) മാസ്റ്റർ അക്ഷയ് (മൈനറായ മകൻ), (4) അന്നമ്മ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ഡി-4507/2011. 2012 ജനുവരി 24.

Alliance Block Rubber, Industrial Development Area, ബിനാനിപുരത്തിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കെ. എ. അബുബക്കർ, കുന്നേൽ വീട്, എടയാർ, ബിനാനിപുരം പി. ഒ. യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,40,063 (നാലുലക്ഷത്തി നാൽപതിനായിരത്തി അറുപത്തി മൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ശ്രീമതി ജമീല w/o late അബുബക്കർ, 17/255, കുന്നേൽ വീട്, എടയാർ, ബിനാനിപുരം പി. ഒ. എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ഡി-4969/2011. 2012 ജനുവരി 24.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കെ. പി. ദാസൻ, കോടിക്കാട്ട് വീട്, ആളംതുരുത്ത്, വടക്കേക്കര പി. ഒ. യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,77,760 (ആറുലക്ഷത്തി എഴുപത്തി ഏഴായിരത്തി എഴുനൂറ്റിഅറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി കോടിക്കാട്ട് വീട്, ആളംതുരുത്ത്, വടക്കേക്കര പി. ഒ., നോർത്ത് പറവൂർ (1) ശ്രീമതി രമ (ഭാര്യ), (2) കുമാരി കൃഷ്ണപ്രിയ (മൈനറായ മകൾ), (3) മാസ്റ്റർ കൃഷ്ണദാസ് (മൈനറായ മകൻ) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

റീജിയണൽ ജോയിന്റ ് ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ കാര്യാലയം, കോമ്പൻസേഷൻ കമ്മീഷണർ എറണാകുളം. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

21st FEB. 2012] LABOUR DEPARTMENT 20

നോട്ടീസ്

(1)

നമ്പർ എ. 761/2011/WCC–158/2007. 2012 ജനുവരി 10.

തോംസൺ ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ ജോലി ചെയ്തു വരവെ അപകടമു≠ായി 6-1-2007-ാം തീയതി മരണമടഞ്ഞ ശ്രീ. എൻ. കെ. കുട്ടൻ എന്ന തൊഴി ലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ 2-ാം എതിർകക്ഷിയായ നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 5,08,417 (അഞ്ചുലക്ഷത്തി എണ്ണായിരത്തി നാന്നൂറ്റി പതിനേഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. എൻ. കെ. കുട്ടൻ എന്ന തൊഴിലാളിയുടെ മരണ സമയത്തെ ആശ്രിതരായി

മരണപ്പെട്ട

പേര് തൊഴിലാളിയുമായുള്ള വിലാസം ക്രമ നമ്പർ

ബന്ധം

1 ശാന്ത ഭാര്യ നെല്ലിക്കാപ്പിള്ളി ഹൗസ്,

അണ്ണല്ലൂർ പി. ഒ., ആനപ്പാറ, മാള 2 അനീഷ മകൾ ,,

3 കുറുംബ മാതാവ്

,,

എന്നിവർ മാത്രമേയുള്ളുവെന്ന് ചാലക്കുടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ. 956/2011/WCC-99/2005. 2012 ജനുവരി 10.

നാരായണൻകുട്ടി s/o സുബ്രൻ, മോൺടോളി ഹൗസ്, കാഞ്ഞിരപ്പിള്ളി എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കി വരവെ അപകടമു≠ായി 8-2-2005-ൽ മരണപ്പെട്ട മോഹനൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ 2-ാം എതിർകക്ഷിയായ നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 5,61,113 (അഞ്ചുലക്ഷത്തി അറുപത്തൊന്നായിരത്തി നൂറ്റിപതിമൂന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. മോഹനൻ എന്ന തൊഴിലാളിയുടെ മരണസമയത്തെ ആശ്രിതരായി

മരണപ്പെട്ട

പേര് തൊഴിലാളിയുമായുള്ള വിലാസം ക്രമ നമ്പർ

ബന്ധം

1 ശകുന്തള ഭാര്യ വെളിയത്ത് പറമ്പിൽ,

പരിയാരം പി. ഒ., തൃശ്ശൂർ

2 സുജിന മകൾ ,, ,, 3 സുജിത ,,

4 കൗസല്യ അമ്മ മാതാവ് ,,

എന്നിവർ മാത്രമേ ഉളളൂവെന്ന് ചാലക്കുടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ. 958/2011/WCC-314/2004. 2012 ജനുവരി 10.

മാനേജിംഗ് ഡയറക്ടർ, നോർടെക് ഇൻഫോണെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തുവരവെ അപകടമു≠ായി 30-1-2004-ൽ മരണപ്പെട്ട രഞ്ജിത്ത് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ 2-ാം എതിർകക്ഷിയായ ന്യൂ ഇൻഡ്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 7,71,492 (ഏഴുലക്ഷത്തി എഴുപത്തൊന്നായിരത്തി നാനൂറ്റിതൊണ്ണൂറ്റി ര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണപ്പെട്ട രഞ്ജിത്ത് എന്ന തൊഴിലാളിയുടെ മരണസമയത്തെ ആശ്രിതരായി

മരണപ്പെട്ട

പേര് തൊഴിലാളിയുമായുള്ള വിലാസം ക്രമ നമ്പർ

ബന്ധം

1 വിജയൻ പിതാവ് അംബാട്ട് ഹൗസ്,

പുത്തൻചിറ പി. ഒ., തൃശ്ശൂർ 2 സരസ്വതി മാതാവ് ,, 3 സൗമ്യ അവിവാഹിതയായ

സഹോദരി ,,

എന്നിവർ മാത്രമേ ഉളളൂവെന്ന് ചാലക്കുടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(4)

2012 ജനുവരി 10.

നമ്പർ എ. 959/2011.

എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, കുന്നംകുളം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ അപകടമു≠ായി 27-2-2011-ൽ മരണപ്പെട്ട മനോജ് എന്ന മനോഹരൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, കുന്നംകുളം ` 7,83,240 (ഏഴുലക്ഷത്തി എൺപത്തിമൂന്നായിരത്തി ഇരുന്നൂറ്റി നാൽപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണപ്പെട്ട മനോജ് എന്ന മനോഹരൻ എന്ന തൊഴിലാളിയുടെ മരണസമയത്തെ ആശ്രിതരായി21st FEB. 2012] LABOUR DEPARTMENT 21 മരണപ്പെട്ട

(6)

പേര് തൊഴിലാളിയു വിലാസം

ക്രമ നമ്പർ

മായുള്ള ബന്ധം

1 ശ്രീ. രാമൻ പിതാവ് മൂത്തേടത്ത് ഹൗസ്,

പുത്തൻപള്ളി പി. ഒ., മമ്മിയൂർ, ഗുരുവായൂർ 2 ശ്രീമതി പാർവതി മാതാവ്

,,

3 ശ്രീമതി സുമി ഭാര്യ ,,

എന്നിവർ മാത്രമേ ഉളളൂവെന്ന് ചാവക്കാട് അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ. 987/2011/WCC-261/2006. 2012 ജനുവരി 10.

ശ്രീമതി സുശീല, കരിയാത്ത് വളപ്പിൽ ഹൗസ്, പി. ഒ. അരിമ്പൂർ, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ അപകടമു≠ായി 26-6-2006-ൽ മരണപ്പെട്ട സി. കെ. ഷാജൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ 2-ാം എതിർകക്ഷിയായ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 6,12,617 (ആറുലക്ഷത്തി പന്ത്ര≠ായിരത്തി അറുനൂറ്റി പതിനേഴ് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണപ്പെട്ട സി. കെ. ഷാജൻ എന്ന തൊഴിലാളിയുടെ മരണസമയത്തെ ആശ്രിതരായി

മരണപ്പെട്ട

നമ്പർ എ. 991/2011/WCC-265/2006. 2012 ജനുവരി 10.

ശ്രീ. തോമസ്, കൂട്ടപാലോത്തൻപുരയിൽ ഹൗസ് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടം ഉ≠ായി 28-5-2006-ൽ മരണപ്പെട്ട ജമാൽ @ ജമാലുദ്ദീൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേസിലെ 2-ാം എതിർകക്ഷിയായ ന്യൂ ഇൻഡ്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 6,15,225 (ആറുലക്ഷത്തി പതിനഞ്ചായിരത്തി ഇരുനൂറ്റി ഇരുപത്തഞ്ച് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1)(ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ജമാൽ @ ജമാലുദ്ദീൻ എന്ന തൊഴിലാളിയുടെ ആശ്രിതരായി

മരണപ്പെട്ട

പേര് തൊഴിലാളിയുമായുള്ള വിലാസം ക്രമ നമ്പർ

ബന്ധം

1 ശ്രീമതി റജീന ഭാര്യ മാടപ്പാട്ടുപറമ്പിൽ ഹൗസ്,

പഴുന്നാന, കേച്ചേരി, തൃശ്ശൂർ

2 മൊഹമ്മദ് ജിഷിദ്

,,

മൈനർ മകൻ

3 ഫിദ മൈനർ മകൾ ,,

4 ഷിഫ മൈനർ മകൾ ,,

5 തിത്തായി മാതാവ്

,,

എന്നിവർ മാത്രമേ ഉളളുവെന്ന് കുന്നംകുളം അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

പേര് തൊഴിലാളിയുമായുള്ള വിലാസം

ക്രമ നമ്പർ

ബന്ധം

1 ശ്രീമതി ചെട്ടിക്കാട്ടിൽ ഹൗസ്, ശാരി, സി. എസ്. ഭാര്യ അരിമ്പൂർ പി. ഒ.,

തൃശ്ശൂർ

2 അപർണ്ണ മൈനർ മകൾ ,,

3 വിഷ്ണു മൈനർ മകൻ ,,

4 സരോജിനി മാതാവ്

,,

എന്നിവർ മാത്രമേ ഉളളൂവെന്ന് തൃശ്ശൂർ 2-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെ ടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എ. 1159/2011/WCC-335/2006. 2012 ജനുവരി 10.

ചീഫ് എക്സിക്യൂട്ടീവ്, കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫയർ ബോർഡ് എറണാകുളം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 6-6-2006-ൽ മരണപ്പെട്ട ജോൺസൺ @ മുകുന്ദൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ജോൺസൺ @ മുകുന്ദൻ എന്ന തൊഴിലാളിയുടെ ആശ്രിതരായി

മരണപ്പെട്ട

പേര് തൊഴിലാളിയു വിലാസം ക്രമ നമ്പർ

മായുള്ളബന്ധം

1 ബേബി @ ഗിരിജ ഭാര്യ ചിറക്കൽ ഹൗസ്,

കൂർക്കംചേരി പി. ഒ., കണ്ണംകുളങ്ങര, തൃശ്ശൂർ 2 പൗർണ്ണമി മകൾ ,,21st FEB. 2012] LABOUR DEPARTMENT 22 എന്നിവർ മാത്രമേയുളളുവെന്ന് 1-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എ. 1160/2011/WCC-76/2003. 2012 ജനുവരി 10.

ദി സെക്രട്ടറി, കരേപ്പാടം പാടശേഖരം സമിതി, മൂലംകോട് പി. ഒ., പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 30-12-2002-ൽ മരണപ്പെട്ട സുബ്ര"ണ്യൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ട പരിഹാരം നൽകുന്നതിനായി വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം സുബ്ര"ണ്യൻ എന്ന തൊഴിലാളിയുടെ മരണസമയത്തെ ആശ്രിതരായി

മരണപ്പെട്ട

ക്രമ

നോട്ടീസ്

(1)

നമ്പർ ഡബ്ള്യൂ.സി.സി.-268/2006. 2012 ജനുവരി 23.

ശ്രീ. അബ്ദുൾ കലാം, പുതുപ്പള്ളിതെരുവ്, നൂറണി, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി 10-5-2006-ാം തീയതി മരണമടഞ്ഞ പി. എം. വിനീഷ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എെ. സി. എെ. സി. എെ. ലോംപാർഡ് ജനറൽ ഇൻഷ്വറൻസ് ` 4,42,740 (നാലു ലക്ഷത്തി നാൽപത്തിര≠ായിരത്തി എഴുനൂറ്റി നാൽപത് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. വിനീഷിന്റെ ആശ്രിതരായി ശ്രീമതി പാഞ്ചാലി, പൂപ്പുള്ളി വീട്, മു≠ൂർ, പാലക്കാട് എന്നവർ മാത്രമേയുള്ളുവെന്ന് പാലക്കാട് ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിയ്ക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

പേര് തൊഴിലാളിയു വിലാസം

നമ്പർ

മായുള്ള ബന്ധം

1 ഭൂവനേശ്വരി ഭാര്യ തോട്ടുപുരക്കൽ ഹൗസ്,

പഴുവിൽ പി. ഒ., നമ്പർ ഡബ്ള്യൂ.സി.സി.-62/2009. 2012 ജനുവരി 30.

ചേർപ്പ്, തൃശ്ശൂർ

2 സുജിത്ത് മകൻ ,,

3 സുചിത്ര മൈനർ മകൾ ,,

എന്നിവർ മാത്രമേയുളളൂവെന്ന് തൃശ്ശൂർ 1-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

ഡെപ്യൂട്ടി ലേബർ (ഒപ്പ്)

കമ്മീഷണറുടെ വർക്ക്മെൻസ് കാര്യാലയം, കോമ്പൻസേഷൻ കമ്മീഷണർ തൃശ്ശൂർ.

(ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

ശ്രീ. ബീരാൻകുട്ടി, മുതിരപ്പറമ്പൻ ഹൗസ്, മലപ്പുറം എന്ന തൊഴിലുടമയുടെ കീഴിൽ ജോലിനോക്കിവരവെ അപകടമു≠ായി 5-4-2007-ാം തീയതി മരണമടഞ്ഞ ഗോപാലൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 4,14,539 (നാലു ലക്ഷത്തി പതിനാലായിരത്തി അഞ്ഞൂറ്റി മുപ്പത്തൊമ്പത് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. ഗോപാലന്റെ ആശ്രിതരായി ഭാര്യ തങ്കം, കൊടേലത്ത് ഹൗസ്, ചുള്ളിപ്പറമ്പ്, ഫറൂഖ് കോളേജ് പി. ഒ., കോഴിക്കോട് ജില്ല എന്നിവർ മാത്രമേയുള്ളുവെന്ന് ഫെറോഖ് അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ കാര്യാലയം, കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

21st FEB. 2012] LABOUR DEPARTMENT 23

NOTICE

No. B-106/2011. (WC 68/2006). 25th January 2012.

Whereas the Molly S. K. D. Kristudasi Generalate Technical Nalloornadu has deposited with this Court an amount of ` 6,23,675 (Rupees Six Lakh twenty three Thousand Six Hundred and seventy five only) as Workmen's Compensation payable to the dependents of the deceased workman Sri Abdul Latheef @ Sathar who met with a fatal accident on 21-6-2006 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Kalpetta Circle. It is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

ക്രിസ്തുദാസി കോൺവെന്റ ്, ചിത്രഗിരി, ചെല്ലങ്കോട് എന്നവരുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അബ്ദുൾ ലത്തീഫ് @ സത്താർ എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരി ഹാരം നൽകുന്നതിനായി ` 6,23,675 (ആറ് ലക്ഷത്തി ഇരുപത്തിമൂവായിരത്തി അറുനൂറ്റി എഴുപത്തി അഞ്ച് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി

ക്രമ പേരും മരണപ്പെട്ട

നമ്പർ മേൽവിലാസവും തൊഴിലാളിയുമായുള്ള വയസ്സ്

ബന്ധം

1 ശ്രീ. ടി. പി. അബു, പിതാവ് 56 താഴത്തെ പീടിക ഹൗസ്,

ചെല്ലങ്കോട പി. ഒ.,

വഡുവൻചാൽ വളവിൽ,

വൈത്തിരി താലൂക്ക്

Sl. Name and Relationship with Age

No. Address the deceased person

1 T. P. Abu, Father 56 Thazhathepeedika House, Chellangod Post, Vaduvanchal Valavil, Vythiri Taluk

2 Suhara do. Mother 48 3 Fazeela do. Wife 24 4 Muhammed Fazal do. Son 8 Now, therefore notice is hereby given that any other persons claming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

2 ശ്രീമതി സുഹറ ടി മാതാവ് 48 3 ശ്രീമതി ഫസീല ടി ഭാര്യ 24 4 ശ്രീ. മുഹമ്മദ് ഫസൽ ടി മകൻ 8 എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര ത്തുക മുഴുവനും മേൽ പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(Sd.)

Office of the Deputy Deputy Labour Commissioner Labour Commissioner, and Commissioner for S. N. Park Road, Kannur. Workmen's Compensation.

Cite this issue. Kerala Gazette, Government of Kerala, 21 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-21.pdf_2012_08_Part_3_Labour/. Archive identifier in.gazette.kerala_new.2012-02-21.pdf_2012_08_Part_3_Labour.