Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notice

Published 21 February 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-21.pdf_2012_08_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

21st February 2012 2012 ഫെബ്രുവരി 21 No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57

}

8

നമ്പർ

} 2nd Phalguna 1933 1933 ഫാൽഗുനം 2

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി3-3566/2011/ഇഇ. 2012 ഫെബ്രുവരി 2.

കേരള ഗവർണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ പുനർ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

ഏകദേശ അടങ്കൽ തുകയും `

2,900 1 24/ഇഇ/2011-12—ടൂറിസം—കോവളം നടപ്പാത യിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളുടേയും, ഹൈമാസ്റ്റ് ലൈറ്റുകളുടേയും അറ്റകുറ്റ പണികൾ—` 1,15,687

2 25/ഇഇ/2011-12—നെയ്യാർ ഡാം—ഫിഷറീസ്

ഹാച്ചറി കെട്ടിട നിർമ്മാണം—` 9,20,000 23,000 3 26/ഇഇ/2011-12—നെയ്യാർ ഡാം—ഫിഷറീസ്

ഹാച്ചറി ചുറ്റുമതിൽ നിർമ്മാണം—` 7,36,000 18,400 4 27/ഇഇ/2011-12—നെയ്യാർ ഡാം-—ഫിഷറീസ് ഹാച്ചറിയിലെ കുളത്തിന് ചുറ്റും ഇന്റർലോക്കിംഗ് ടൈൽസ് പാകുന്ന പ്രവൃത്തി—` 3,80,000 9,500 ദർഘാസ് പ്രമാണത്തിന്റെ വില :

അസ്സൽ—ക്രമനമ്പർ 1-ന് ` 400 + 4% നികുതി, ക്രമനമ്പർ 2-നും 3-നും ` 1,500 + 4% നികുതി, ക്രമനമ്പർ 4-ന് ` 800 + 4% നികുതി. പകർപ്പ്—ക്രമനമ്പർ 1-ന് ` 200 + 4% നികുതി, ക്രമനമ്പർ 2-നും 3-നും ` 750 + 4% നികുതി, ക്രമനമ്പർ 4-ന് ` 400 + 4% നികുതി.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—23-2-2012 മുതൽ 29-2-2012, 12 മണിവരെ.

ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—29-2-2012, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

29-2-2012, 3.30 മണി.

കരാറുകാരന്റെ തരംതിരിവ്—ക്രമനമ്പർ 4-ന് 'ഡി'യും അതിനുമുകളിലും ക്രമനമ്പർ 1-ന് 'സി'യും അതിനുമുകളിലും (ഇലക്ട്രിക്കൽ), മറ്റുള്ളവയ്ക്ക് 'സി'യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 3-നും ഒരു മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 4-ന് 3 ആഴ്ച.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ്21st FEB. 2012] MARINE DEPARTMENT 36 റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ്, തിരുവനന്തപുരം ഡിവിഷൻ, (ഒപ്പ്) വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ 508/2011/ഇഇ. 2012 ഫെബ്രുവരി 3.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ് മലപ്പുറം ഡിവിഷൻ, പൊന്നാനി ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനുപുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവങ്ങളും ഹാർബർ എഞ്ചിനീയറിംഗ് മലപ്പുറം ഡിവിഷൻ, പൊന്നാനി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 27-2-2012 മുതൽ 29-2-2012 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ്/ ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 29-2-2012 വൈകുന്നേരം 2.30 മണിവരെ പൊന്നാനി ഫിഷറി ഹാർബർ ഡിവിഷൻ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 29-2-2012 ഉച്ചയ്ക്ക് 1 മണിവരെയാണ്. അന്നേദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനു ശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണ ത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവർത്തിക്കും ` 50,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസറിൽനിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്/ തിരിച്ചറിയൽ കാർഡ് ഇവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ഫോറം നൽകുകയുള്ളു. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായും ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടുനൽകേ≠താണ്. ലേല ത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ദർഘാസ് ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ചു നൽകേ≠താണ്. ഒരേ വ്യ‡ിതന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 50,000-ന്റെ നിരതദ്രവ്യം പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഉള്ളടക്കം ചെയ്യേ≠തുമാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും ബിഡ് സെക്യൂരി റ്റിയും സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനുമുമ്പായി കരാർ തുക യുടെ പകുതി തുക ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ ്/പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയും കരാർ ഒപ്പിടുന്നതിനുമുമ്പായി ഹാജരാക്കേ ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞു വരുന്ന ബാക്കി തുക ര≠് തുല്യഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിനുമുമ്പും ആറ് മാസം തികയുന്നതി നുമുമ്പും പണമായി ഒടുക്കേ≠താണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—7/HED/EE/ 2011-12—പൊന്നാനി ഫിഷറി ഹാർബറിൽ നിന്നും ഒരു വർഷത്തേക്ക് ഗെയിറ്റ് കളക്ഷൻ, വാർഫേജ്, ലാന്റ ിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം.

നിരതദ്രവ്യം—` 50,000.

ദർഘാസ് പ്രമാണത്തിന്റെ വില—` 3,000 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—27-2-2012 മുതൽ 29-2-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-2-2012, 2.30 മണിവരെ.

ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന തീയതിയും സമയവും—29-2-2012 ഉച്ചയ്ക്ക് 1 മണിവരെ.

ലേല തീയതിയും സമയവും—29-2-2012 ഉച്ചയ്ക്ക് 3 മണി.

ലേലം/ദർഘാസ് നടത്തുന്ന സ്ഥലം— ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി.

ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ ഹാജരുള്ള ടെ≠ർകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കു ന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി. (ഒപ്പ്) ഫോൺ : 0494 2663034. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

21st FEB. 2012] MARINE DEPARTMENT 37

ദർഘാസ് പരസ്യം

നമ്പർ ഇഇ/സി.എൽ.ടി./05/2011-12. 2012 ഫെബ്രുവരി 2.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—27-2-2012 വൈകുന്നേരം 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

27-2-2012 വൈകുന്നേരം 4.30 മണി.

കരാറുകാരന്റെ ക്ലാസ്സ്—'സി' യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 4 മാസം.

അടങ്കൽ തുകയും `

1 14/2011-12—പുതിയാപ്പ മത്സ്യ ബന്ധന

23,400 തുറമുഖം—വാർഫിന്റെ ഉപരിതലം പുതുക്കലും ബോളാർഡ് സ്ഥാപിക്കലും പ്രവൃത്തികൾ (പുനർ ദർഘാസ്)— ` 9,35,249

2 15/2011-12—ഫിഷറീസ്-കൊയിലാ≠ിയിൽ

പെൺകുട്ടികൾക്കുള്ള ജി.ആർ.എഫ്.ടി.എച്ച്.എസ്. ചുറ്റുമതിലിന്റെ ഉയരം വർദ്ധിപ്പിക്കുന്നതും, പുതിയ കോമ്പൗ≠് ഗേറ്റ് സ്ഥാപിക്കുന്ന

പ്രവൃത്തിയും—` 6,30,000 15,800 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,300 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—23-2-2012 മുതൽ 27-2-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസുകളെ സംബന്ധിച്ചുള്ള കേരള പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം തന്നെ മേൽപ്പറഞ്ഞ സമയത്ത് സ്വീകരിക്കു ന്നതായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ കോഴിക്കോട്, പുതിയാപ്പ, പി. ഒ. (ഒപ്പ്) പുതിയങ്ങാടി, കോഴിക്കോട്-21 എക്സിക്യൂട്ടീവ് ഫോൺ : 0495-2460340. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 21 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-21.pdf_2012_08_Part_3_Marine/. Archive identifier in.gazette.kerala_new.2012-02-21.pdf_2012_08_Part_3_Marine.