Servants of Knowledge
Kerala Gazette · Government of Kerala

Notice of Deputy Collector (L. R.), Palakkad

Published 28 February 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-28.2012_09_Part_3_clr_DC_LR_Palakkad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 28

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

9

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 28th February 2012

9th Phalguna 1933 1933 ഫാൽഗുനം 9

PART III

Commissionerate of Land Revenue

PALAKKAD DISTRICT

നോട്ടീസ്

[കേരള ഭൂപരിഷ്കരണ നിയമം (മിച്ചഭൂമിക്കുള്ള നഷ്ട പ്രതിഫല തുക വിതരണം) ചട്ടം 14(3) പ്രകാരം]

നമ്പർ എൽ. ആർ. എ1-2009/37668/9. 2012 ഫെബ്രുവരി 2.

മേൽ പരാമർശിച്ച മിച്ചഭൂമി സർക്കാരിലേക്ക് ഏറ്റെടുത്തതിന് നഷ്ടപ്രതിഫലത്തുകയായി അനുവദിച്ച ` 100-ന്റെ ടി.ആർ. 002096 നമ്പർ ബോ≠് സംബന്ധിച്ച് ഭൂ ഉടമയ്ക്കോ അനന്തരാവകാശികൾക്കോ അവകാശവാദം ഉന്നയിക്കുവാനു≠െങ്കിൽ കേരള ഭൂപരിഷ്കരണ നിയമം (മിച്ചഭൂമിക്കുള്ള നഷ്ടപ്രതിഫല തുക വിതരണം) ചട്ടം 14(3) പ്രകാരമുള്ള ടി നോട്ടീസ് പരസ്യപ്പെടുത്തി 3 മാസത്തിനകം ഈ കാര്യാലയത്തിൽ സമർപ്പിക്കാവുന്നതാണ്. അല്ലാത്തപക്ഷം കേരള ഭൂപരിഷ്കരണ നിയമം (മിച്ചഭൂമിക്കുള്ള നഷ്ടപ്രതിഫല തുക വിതരണം) ചട്ടം 14(4) പ്രകാരം നടപടി സ്വീകരിക്കുന്നതിനായി ടി ബോ≠് ലാന്റ ് ബോർഡിന് മടക്കി അയയ്ക്കുന്നതാണ്.

(ഒപ്പ്)

കളക്ടറേറ്റ്, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.)പാലക്കാട് ജില്ല, പാലക്കാട് താലൂക്ക്, മലമ്പുഴ 1 വില്ലേജ്, ശ്രീ. എം. കെ. ശിവദാസ്, മു≠ൻക≠ത്ത് വീട്, കൊട്ടേക്കാട്, മലമ്പുഴ, പാലക്കാട് എന്ന വ്യ‡ിയിൽ നിന്നും മിച്ചഭൂമിയായി ഏറ്റെടുത്ത മലമ്പുഴ 1 വില്ലേജ്, സർവ്വേ നമ്പർ 274/35 ബി1-ൽ ഉൾപ്പെട്ട 0.38 ഏക്കർ ഭൂമിക്കുള്ള നഷ്ടപ്രതിഫല സംഖ്യയായ ` 100-ന്റെ ടി. ആർ. 002096 നമ്പർ ബോ≠് ഭൂ ഉടമ ശ്രീ. എം. കെ. ശിവദാസ്, മു≠ൻക≠ത്ത് വീട്, കൊട്ടേക്കാട്, മലമ്പുഴ, പാലക്കാട് എന്ന വ്യ‡ി കൈപ്പറ്റുവാൻ വിസമ്മതിച്ച തിനാൽ കേരള ഭൂപരിഷ്കരണ നിയമം (മിച്ചഭൂമിക്കുള്ള നഷ്ടപ്രതിഫല തുക വിതരണം) ചട്ടം 14(3) പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതിനായി ലാന്റ ് ബോർഡിൽനിന്നും നിർദ്ദേശിച്ചിട്ടുള്ളതാണ്. പാലക്കാട്.

(ജില്ലാകളക്ടർക്കുവേ≠ി.)
Cite this issue. Kerala Gazette, Government of Kerala, 28 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-28.2012_09_Part_3_clr_DC_LR_Palakkad/. Archive identifier in.gazette.kerala_new.2012-02-28.2012_09_Part_3_clr_DC_LR_Palakkad.