Servants of Knowledge
Kerala Gazette · Government of Kerala

Proceedings and Notice of Revenue Divisional Officer, Tirur

Published 28 February 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-28.2012_09_Part_3_clr_RDO_Tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 28

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

9

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 28th February 2012

9th Phalguna 1933 1933 ഫാൽഗുനം 9

PART III

Commissionerate of Land Revenue

MALAPPURAM DISTRICT തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 17-10-2011-ലെ നടപടിക്രമം

നമ്പർ ജെ-9679/10.

2012 ജനുവരി 30.

സൂചന:—1. ശ്രീമതി രത്നകുമാരി w/o സുബ്ര"ണ്യൻ, മു≠ുവാലൻ പറമ്പിൽ, മേൽമുറി എന്നവരുടെ അപ്പീൽ.

2. മേൽമുറി വില്ലേജ് ഓഫീസറുടെ 12-11-2010-ലെ

137/10-ാം നമ്പർ റിപ്പോർട്ട്.

ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്. റീ സർവ്വെ 27/10-ൽ പ്പെട്ട ഭൂമിക്ക് ക്രമ നമ്പർ 3137 ആയി ` 20,000 (ക്രമ നമ്പർ 3147 ആയി ` 2,00,000) ന്യായവില നി›യിച്ചിട്ടു≠്. ഇതിന് സമാനമായ ഭൂമികൾക്ക് ` 20,000 മുതൽ ` 25,000 വരെ വില കൾ നി›യിച്ചിട്ടുള്ളതായും ര≠ു ലക്ഷം രൂപ എന്നത് അച്ചടി

പിശക് വന്നതാകാനാണ് സാദ്ധ്യത എന്നും വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ മേൽമുറി വില്ലേജ്, മേൽമുറി അംശം ദേശം, റീ സർവ്വെ 27/ 10-ൽപ്പെട്ടതും അപേക്ഷകയുടെ കൈവശത്തിലുള്ളതുമായ ഭൂമിക്ക് ആറിന് ` 20,000 (ഇരുപതിനായിരം രൂപ മാത്രം) ന്യായവില നി›യിച്ചു കൊ≠് (ക്രമ നമ്പർ 3137) ഇതിനാൽ ഉത്തരവാകുന്നു.

(ഒപ്പ്) മേൽമുറി വില്ലേജ്, മേൽമുറി അംശം ദേശം റീ സർവ്വേ 27/10-ൽപ്പെട്ട ഭൂമിയുടെ ന്യായവില നി›യിച്ചത് സംബന്ധിച്ച് സൂചന (1) പ്രകാരം ലഭിച്ച അപ്പീലിൻമേൽ മേൽമുറി വില്ലേജ് ഓഫീസർ മുഖേന അന്വേഷണം നടത്തുകയും മേൽമുറി വില്ലേജ് ഓഫീസർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പി ക്കുകയും ചെയ്തിട്ടു≠്. മേൽമുറി റീ സർവ്വെ 27/10-ൽ പെട്ടതും അപേക്ഷകയുടെ കൈവശത്തിലുള്ളതുമായ ഭൂമി കാടാമ്പുഴ-പത്തായക്കല്ല് റോഡിലുള്ള മുനമ്പം ജംഗ്ഷനിൽ നിന്നും 150 മീറ്റർ വടക്കുമാറി റോഡിൽ നിന്നും സുമാർ 30 മീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു എന്നും ഈ ഭൂമിയിലേക്ക് സ്വകാര്യ വഴി മാത്രമാണ് ഉള്ളത് എന്നും വില്ലേജ് റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തിരൂർ. ഓഫീസർ. നോട്ടീസ് നമ്പർ ജെ-3980/09(1). 2012 ജനുവരി 31.

തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ,് റീസർവ്വെ 109/2-ൽപ്പെട്ട 10 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. മാഞ്ചീരി വേലാ യുധൻ s/o വേലു, ശ്രീമതി വസന്ത w/o വേലായുധൻ എന്നിവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ തേർച്ചയോ ഉള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷ ണൽ ഓഫീസർ മുൻപാകെ രേഖാമൂലം എഴുതി ബോധിപ്പി ക്കേ≠താണ്.

(ഒപ്പ്)

റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തിരൂർ.

ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 28 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-28.2012_09_Part_3_clr_RDO_Tirur/. Archive identifier in.gazette.kerala_new.2012-02-28.2012_09_Part_3_clr_RDO_Tirur.