©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഫെബ്രുവരി 28
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
9
നമ്പർ
വാല്യം 57 } } 28th February 2012
9th Phalguna 1933 1933 ഫാൽഗുനം 9
PART III
Commissionerate of Land Revenue
(2)
PATHANAMTHITTA DISTRICT
ലേലപ്പരസ്യം
നമ്പർ 412/2011/ബി1 (1). 2012 ഫെബ്രുവരി 7.
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് കീഴവായ്പൂര് പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡി യിലെടുത്ത് Cr. 45/11-ാം നമ്പരായി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള വള്ളം ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുള്ളതാണ്. ടി വള്ളം 22-3-2012-ന് 11 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ കീഴവായ്പൂര് പോലീസ് സ്റ്റേഷൻ പരിസരത്ത് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ` 1,200 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിന്റെ പേർക്ക് ലേലം നമ്പർ 412/2011/ബി1 (2). 2012 ഫെബ്രുവരി 7.
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് കീഴവായ്പൂര് പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റഡി യിലെടുത്ത് Cr. 43/11-ാം നമ്പരായി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള വള്ളം ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവായിട്ടുള്ളതാണ്. ടി വള്ളം 22-3-2012-ന് 11 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ കീഴവായ്പൂര് പോലീസ് സ്റ്റേഷൻ പരിസരത്ത് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ` 1,100 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളികേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലത്തുകയും വിൽപ്പന നികുതിയുമുൾപ്പെടെ മുഴുവൻ തുകയും അപ്പോൾതന്നെ സ്ഥാവര വസ്തു വിൽപനയ്ക്കുള്ള നോട്ടീസ് നമ്പർ ബി2-3186/09/എസ്റ്റി. 2012 ജനുവരി 25.
കോഴഞ്ചേരി താലൂക്കിൽ കോന്നി വില്ലേജിൽ എലിയറക്കൽ, വാലുതു≠ിൽ വീട്ടിൽ ഡാനിയേൽ വി. ജോർ÷ിന്റെ ഉടമസ്ഥതയിലുള്ള വി. കോട്ടയം വില്ലേജിലെ ബ്ലോക്ക് നമ്പർ 31-ൽ 3894-ാം നമ്പർ ത≠പേർപടി സർവ്വേ നമ്പർ 353/1-ൽ പെട്ട 48.30 ആർ പുരയിടം 24-1-2012 രാവിലെ 11 മണിക്ക് ലേലം ചെയ്യുന്നതാണെന്ന് കാണിച്ച് ആർ ആർ ആക്ടിലെ 49-ാം വകുപ്പ് അനുസരിച്ച് നോട്ടീസ് പുറപ്പെടു വിച്ചിരുന്നു. എന്നാൽ ആളേർപ്പാടായ്കയാൽ 24-1-2012-ൽ നടത്തുവാൻ നി›യിച്ചിരുന്ന ലേലം 14-3-2012-ൽ രാവിലെ 11 മണിക്ക് പത്തനംതിട്ട ആർ ആർ ആഫീസിൽ വച്ച് നടത്തു ന്നതിനായി മാറ്റിവച്ചിരിക്കുന്നു. 11-12-2011-ാം തീയതി പ്രസിദ്ധീകരിച്ച ലേല നോട്ടീസിലെ വ്യവസ്ഥകൾ 14-3-2012 ലേലത്തിനും ബാധകമായിരിക്കും.
(ഒപ്പ്)
ആർ ആർ ഓഫീസ്, പത്തനംതിട്ട. തഹശീൽദാർ (ആർ. ആർ.)