Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 28 February 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-28.2012_09_Part_3_clr_la_declations
Languages
English, Malayalam
Published at
Original source ↗
28th FEB. 2012] COMMISSIONERATE OF LAND REVENUE 1475

L. A. Notifications and Declarations

ERNAKULAM DISTRICT

നോട്ടീസ്

[1961-ലെ 37-ാം ആക്ട്, കേരള സർവെ അതിരടയാള നിയ മത്തിലെ 9-ാം വകുപ്പ് 2-ാം ഉപവകുപ്പ്] നമ്പർ ഡി1-1989/11(1). 2012 ഫെബ്രുവരി 10.

ഉ≠െങ്കിൽ അതുംകൂടി കൊ≠ുപോകേ≠താണ്. നി›ിത ദിവസത്തിനകം റിക്കാർഡുകൾ പരിശോധിച്ച് അപ്പീൽ സമർപ്പിക്കാത്തപക്ഷം റീസർവ്വെ റിക്കാർഡിൽ കാണിച്ചിരി ക്കുന്ന ലാൻഡ് ഹോൾഡർമാരുടെ പേര്, ഭൂമിയുടെ അതിര്, വിസ്തീർണ്ണം എന്നിവ ഫൈനലായി പരിഗണിച്ച് സർവ്വെ അതിരടയാള നിയമം 13-ാം വകുപ്പ് അനുസരിച്ചുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തുന്നതാണ്. റീസർവ്വെ സമയത്ത് തർക്കം ഉന്നയിച്ച് തീരുമാനമെടുത്തു സർവ്വെ അതിരടയാള നിയമം 10-ാം വകുപ്പ് 2-ാം ഉപവകുപ്പ് ്ര പ ക ാ ര ം ത ീ ര ു മ ാ ന ം അ റ ി യ ി ച്ച ി ട്ട ുള്ള ല ാ ൻ ഡ ് ഹോൾഡർമാർക്ക് ഈ അറിയിപ്പ് ബാധകമല്ല. ഫീൽഡ് േ ജ ാ ല ി ക ൾ ന ട ന്ന ക ാ ല ഘ ട്ട ം റ ിക്ക ാ ർ ഡ ു ക ള ി ല ു ≠ ് . അ ന്ന ത്തെ സ്ഥ ി ത ി അ ന ു സ ര ി ച്ച ുള്ള വ ി വ ര ങ്ങ ള ാ ണ ് റിക്കാർഡുകളിൽ പരാമർശിച്ചിട്ടുള്ളത്.

വിശദവിവരങ്ങൾ

വില്ലേജ്—ഏലൂർ.

റീസർവ്വെ ബ്ലോക്ക്—1 മുതൽ 182 വരെ.

റിക്കാർഡുകൾ പ്രദർശിപ്പിക്കുന്ന സ്ഥലം—റീസർവ്വെ പൈലറ്റ് പ്രോജക്ട് ക്യാമ്പ് ആഫീസ് (മുൻസിപ്പൽ വനിതാ ഹോസ്റ്റൽ കെട്ടിടം), ഫാർമസി ബസ് സ്റ്റോപ്പ്, മഞ്ഞുമ്മൽ.

(ഒപ്പ്) ഏലൂർ.

ഹെഡ് സർവെയർ.

എറണാകുളം ജില്ല, പറവൂർ താലൂക്ക്, ഏലൂർ വില്ലേജിൽ ഉൾപ്പെട്ടു വരുന്ന എല്ലാ ലാൻഡ് ഹോൾഡർമാരുടെയും ഭൂമി യുടെ അതിരുകൾ തിട്ടപ്പെടുത്തുകയും പേര്, വിസ്തീർണ്ണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള റീസർവെ റിക്കാർഡുകൾ മഞ്ഞുമ്മൽ ഫാർമസി സ്റ്റോപ്പിനടുത്തുള്ള റ ീ സ ർ െ വ െ െ പ ല റ്റ ് േ ്ര പ ാ ജ ക ് ട ് ക ്യ ാ മ്പ ് ആ ഫ ീ സ ി ൽ (മുൻസിപ്പൽ വനിതാ ഹോസ്റ്റൽ കെട്ടിടം) ബന്ധപ്പെട്ട ലാൻഡ് ഹോൾഡർമാരുടെ അറിവിലേക്കായി വച്ചിട്ടു≠്. ലാൻഡ് ഹോൾഡർമാർക്ക് ഈ റിക്കാർഡുകൾ ബന്ധപ്പെട്ട സർവ്വെ ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ പരിശോധിക്കാവുന്നതും അതിൻമേലുള്ള അപ്പീലുകൾ ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം തൃക്കാക്കര റീസർവ്വെ അസിസ്റ്റന്റ ് ഡയറക്ടർക്ക് നി›ിത ഫോറത്തിൽ സമർപ്പിക്കാവുന്നതുമാണ്. ഇപ്രകാരം റിക്കാർഡുകൾ പരിശോധിക്കുവാൻ പോകുന്നവർ ബന്ധപ്പെട്ട ഭൂമിയിൻമേലുള്ള അവകാശം കാണിക്കുന്ന റിക്കാർഡുകൾ

PALAKKAD DISTRICT

നോട്ടീസ്

[1961-ലെ 37-ാം ആക്ട്, കേരള സർവ്വെയും അതിർത്തികളും സംബന്ധിച്ച ആക്ടിലെ 9-ാം വകുപ്പ് 2-ാം ഉപവകുപ്പ്]

നമ്പർ ഡി1-370/2012.

2012 ഫെബ്രുവരി 3.

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ കരിംപുഴ 1 വില്ലേജിലെ (റീസർവ്വെ ബ്ലോക്ക് 70,71,72) എല്ലാ ഭൂവുടമകളു ടെയും താഴെ കാണിച്ചിട്ടുള്ള ഭൂമിയുടെ അതിർത്തികൾ തിട്ടപ്പെടുത്തുകയും, പേര്, വിസ്തീർണ്ണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള റീസർവ്വെ റിക്കാർഡുകൾ മേൽപറഞ്ഞ വില്ലേജാഫീസിൽ 3-2-2012 മുതൽ ബന്ധപ്പെട്ട ഭൂവുടമകളുടെ അറിവിലേ ക്കായി വച്ചിട്ടു≠്. ബന്ധപ്പെട്ട ഭൂവുടമകൾ ഈ റിക്കാർഡുകൾ അതിന് ചുമതലപ്പെടുത്തിയ സർവ്വെ ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ പരിശോധിക്കാവുന്നതാണെന്നും അതി∑േലുള്ള അപ്പീലുകൾ ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പാലക്കാട് റീസർവ്വെ അസിസ്റ്റന്റ ് ഡയറക്ടർക്ക് നി›ിത ഫോറത്തിൽ സമർപ്പിക്കേ≠ തുമാണ്. ഇപ്രകാരം റിക്കാർഡുകൾ പരിശോധിക്കുവാൻ പോകുന്നവർ അവർക്ക് ബന്ധപ്പെട്ട ഭൂമിയിലുള്ള അവകാശം കാണിക്കുന്ന റിക്കാർഡുകൾ, ആധാരം, പട്ടയം മുതലായവ കൂടെ കൊ≠ുപോകേ≠താണ്. നി›ിത ദിവസത്തിനകം റിക്കാർഡുകൾ പരിശോധിച്ച് അപ്പീൽ സമർപ്പിക്കാത്തപക്ഷം റീസർവ്വെ റിക്കാർഡുകളിൽ കാണിച്ചിട്ടുള്ള ഭൂവുടമകളുടെ പേര്, ഭൂമിയുടെ അതിര്, വിസ്തീർണ്ണം എന്നിവ ഫൈനലായി പരിഗണിച്ച് സർവ്വെയും അതിർത്തിയും സംബന്ധിച്ച് ആക്ടിലെ 13-ാം വകുപ്പനുസരിച്ചുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തുന്നതാണ്. സർവ്വെ സമയത്ത് തർക്കമുന്നയിച്ച് തീരുമാനമെടുത്ത് സർവ്വെയും അതിർത്തികളും സംബന്ധിച്ച് ആക്ടിലെ 10-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമകൾക്ക് ഈ അറിയിപ്പ് ബാധകമല്ല.

ജില്ല താലൂക്ക് വില്ലേജ് ബ്ലോക്ക് ദേശം സർവ്വെ നമ്പർ റിമാർക്സ്

(പഴയത്)

പാലക്കാട് ഒറ്റപ്പാലം കരിംപുഴ-1 70 1. ആറ്റാശ്ശേരി 1-190

റീസർവെ ഓഫീസ്, പാലക്കാട്.

70 2. ചൂർണ്ണക്കാട് 1-88 71 1. കുലുക്കിലിയാട് 1-233 72 1. കോട്ടപ്പുറം 1-18

72 2. കരിംപുഴ 1-92

(ഒപ്പ്) ഹെഡ് സർവെയർ.

(സബ് സെക്ഷൻ നമ്പർ 2).

28th FEB. 2012] COMMISSIONERATE OF LAND REVENUE 1476

MALAPPURAM DISTRICT

NOTIFICATIONS

UNDER SECTION 6(1) OF THE KERALA SURVEY AND BOUNDARIES ACT, 1961

Whereas, the Government have directed the Survey of land comprised in Survey number noted below, it is hereby notified under Sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961, that Survey operation will be started in the Village soon and the survey number of the Village noted below will be demarcated and surveyed and that every persons claiming to be interested in the registered land situated within or adjoining the undermentioned lands are hereby invited to attend immediately either in person or by agent on the Surveyor employed in the locality and also from time to time when called upon for the purpose of pointing out of the boundaries and supplying information in connection therewith.

Under Sub-Section (2) of Section 6 of the above said Act, this notification shall be held to be a valid notice to every person having any interest in the under mentioned land.

Under Sub-Section (3) of the Section 6 of the above said Act, all the registered holders are hereby required:—

(a) to clear within 15 days by cutting down or removing any trees, jungles, fences, standing crops or other material obstructions, the boundaries or other lines the clearance of which may be necessary for the purpose of Survey; and

(b) to provide labour at such time and for such period and as may from time to time be required by furnishing flag holders and Chainman; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder.

If any persons fails to comply with these requisition under clauses (a) to (c) mentioned above, the work will got done by employing hired labour and the cost thereof will be recovered from the defaulters as provided in the Act and Rules made thereunder.

(1)

Ref. G3-9627/07. 4th February 2012.

DETAILS OF LAND

District—Malappuram.

Taluk—Tirurangadi. Village—Thenhippalam.

Re-Survey No.—519/2.

Extent—55.32 Cent.

(2)

Ref. G3-3089/98. 7th February 2012.

DETAILS OF LAND

District—Malappuram.

Taluk—Tirurangadi. Village—Vengara.

Re-Survey No.—53.

Extent—23.70 Cent.

(3)

Ref. G3-2336/99. 7th February 2012.

DETAILS OF LAND

District—Malappuram.

Taluk—Tirurangadi. Village—Vengara.

Re-Survey No.—195/5.

Extent—43.922 Cent.

Taluk Office,

(Sd.) Tirurangadi. Additional Tahsildar.

28th FEB. 2012] COMMISSIONERATE OF LAND REVENUE 1477

KOZHIKODE DISTRICT

NOTICES

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

The sub-joined statement is an extract from the Village Survey field registers giving particulars of the lands registered and surveyed in the name of concerned. Appeal if any, against the survey should be presented within three months from the date of publication of this notice to the Officer-in-charge of the survey whose headquarters are at Koyilandy.

Field maps may be obtained on application and payment of the fees prescribed from time to time.

(1)

Ref. D-842/11.

17th January 2012.

SCHEDULE

District—Kozhikode.

Taluk—Koyilandy.

Village—Panthalayani.

Desom—Kothamangalam.

Initial Survey/ As per Revenue Accounts As now surveyed

Re-survey/Revision Survey

Remarks

Area in Area in

hectares hectares

Survey Sub- Survey Sub-

Field division Field division

No. No. No. No.

(1)

(2) (3) (4) (5) (6) (7) 47 1 47 1 0.0202 0.0113 0.0089

4

47 2A 47 2A 0.5828 0.2834

5

0.0724

6

0.1931

7

0.0339

47 2B 47 2B 0.8093 0.7296

8

0.0797

56 10B 56 10B 0.2023 0.1941

16

0.0026

17

0.0056

(2)

Ref. D-843/11.

24th January 2012.

SCHEDULE

District—Kozhikode.

Taluk—Koyilandy Village—Panthalayani.

Desom—Panthalayani.

Initial Survey/ As per Revenue Accounts As now surveyed

Re-survey/Revision Survey

Remarks

Area in Area in

hectares hectares

Survey Sub- Survey Sub-

Field division Field division

No. No. No. No.

(1)

(2) (3) (4) (5) (6) (7) 46 1 46 1 0.1174 0.1151

4

0.0023

46 3 46 3 0.8498 0.5386

5

0.1446

6

0.1666

Office of the Special Tahsildar (L. A.),

(Sd.) Koyilandy.

Special Tahsildar (L.A.).

Gaz. No. 9/2012/DTP (CLR).

28th FEB. 2012] COMMISSIONERATE OF LAND REVENUE 1478

NOTIFICATIONS

UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT, 1961

1. It is hereby notified under Section 13 of the Kerala Survey and Boundaries Act, 1961 (Act 31 of 1961) that the survey of the under mentioned areas are now completed.

2. Unless the survey hereby notified is modified by a decree of a Civil Court under the provisions of Section 14 of the said Act, the records of the survey shall be conclusive proof that the boundaries determined and records therein have been correctly determined and recorded.

(1)

Ref. D-415/01/D2. 24th January 2012.

PARTICULARS OF THE AREA

District—Kozhikode. Taluk—Koyilandy.

Village—Chenkgottukavu. Desom—Meloor.

Field Nos. completed Area in hectare 10/2A 0.7453 10/7 0.0114 10/3A 0.0476 10/8 0.0132 10/4 0.8838 10/9 0.0348

(2)

Ref. 27/05/D2. 24th January 2012.

PARTICULARS OF THE AREA

District—Kozhikode. Taluk—Vadakara.

Village—Palayad. Desom—Chellattapoyil.

Field No. completed—32/8.

Area in hectare—0.0162.

(Sd.) Office of the Special Tahsildar L. A., Koyilandy. Special Tahsildar (L.A.).

ചുമതലപ്പെടുത്തിയ സർവ്വെ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യ ത്തിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ പരിശോധിക്കാ വുന്നതും അതി∑േൽ പരാതി വല്ലതും ഉ≠െങ്കിൽ ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി ഒരു മാസത്തിനകം പയ്യന്നൂർ റീ-സർവ്വെ സൂപ്ര≠ിന് ഫോറം 160-ൽ സമർപ്പിക്കേ≠ തുമാണ്. ഇപ്രകാരം റിക്കാർഡുകൾ പരിശോധിക്കുവാൻ പോകുമ്പോൾ അവർക്ക് ബന്ധപ്പെട്ട ഭൂമിയി∑േലുള്ള അവകാശ രേഖകൾകൂടി കൊ≠ുപോകേ≠താണ്. നി›ിത ദിവസ ത്തിനകം റിക്കാർഡുകൾ പരിശോധിച്ച് അപ്പീൽ സമർപ്പിക്കാത്ത പക്ഷ ം റ ീ സ ർ െ വ്വ റ ിക്ക ാ ർ ഡ ു ക ള ി ൽ േ ര ഖ െ പ്പ ട ു ത്ത ി യിട്ടുള്ള ഉടമസ്ഥ∑ാരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണ്ണം എന്നിവകൾ കുറ്റമറ്റതായി പരിഗണിച്ച് കേരള സർവ്വെ അതിരടയാളനിയമം 13-ാം വകുപ്പ് അനുസരിച്ചുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തുന്നതാണ്.

വില്ലേജിന്റെ പേര്—രാമന്തളി. റീ സർവ്വെ ബ്ലോക്ക് നമ്പരും ദേശത്തിന്റെ പേരും—

ബ്ലോക്ക് 3, കുന്നരു.

റിക്കാർഡ് പ്രദർശനത്തിന് വച്ചിരിക്കുന്ന ഓഫീസ്— ടാഗോർ സ്മാരക വായനശാല ആന്റ ് ഗ്രŸാലയം, കുന്നരു.

സർവ്വെ സമയത്ത് തർക്കമുന്നയിച്ച് കേരള സർവ്വെ അ ത ി ര ട യ ാ ള ന ി യ മ ം 1 0 - ാ ം വ ക ു പ്പ ് 2 - ാ ം ഉ പ വ ക ു പ്പ ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥ∑ാർക്ക് ഈ അറിയിപ്പ് ബാധകമായിരിക്കുന്നതല്ല.

(ഒപ്പ്) റീ-സർവ്വെ ഓഫീസ്, പയ്യന്നൂർ. ഹെഡ് സർവെയർ നമ്പർ 4.

നോട്ടീസ്

[1961-ലെ 37-ാമത് ആക്ടായ കേരള സർവ്വെ അതിരടയാള നിയമത്തിലെ 9-ാം വകുപ്പ് 2-ാം ഉപവകുപ്പ്] റഫ്. ഡി1-1223/2011. 2012 ഫെബ്രുവരി 4.

KANNUR DISTRICT

നോട്ടീസ്

[1961-ലെ 37-ാമത് ആക്ടായ കേരള സർവ്വെ അതിരടയാള നിയമത്തിലെ 9-ാം വകുപ്പ് 2-ാം ഉപവകുപ്പ്] റഫ്. ഡി1-1223/2011(1). 2012 ഫെബ്രുവരി 4.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ താഴെ വിവരിക്കുന്ന വില്ലേജിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിലെ റ ീ - സ ർ െ വ്വ സ ം ബ ന്ധ ി ച്ച ് ത യ്യ ാ റ ാ ക്ക ി യ റ ീ സ ർ െ വ്വ റിക്കാർഡുകൾ താഴെ പറയുന്ന ഓഫീസിൽ ബന്ധപ്പെട്ട ഭൂവുടമസ്ഥ∑ാരുടെ പരിശോധനയ്ക്കായി സൂക്ഷിച്ചുവച്ചിട്ടു≠്. ഭൂവുടമസ്ഥ∑ാർക്ക് ഈ റിക്കാർഡുകൾ അതിനുവേ≠ി കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ താഴെ വിവരിക്കുന്ന വില്ലേജിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിലെ റ ീ - സ ർ െ വ്വ സ ം ബ ന്ധ ി ച്ച ് ത യ്യ ാ റ ാ ക്ക ി യ റ ീ സ ർ െ വ്വ റിക്കാർഡുകൾ താഴെ പറയുന്ന ഓഫീസിൽ ബന്ധപ്പെട്ട ഭൂവുടമസ്ഥ∑ാരുടെ പരിശോധനയ്ക്കായി സൂക്ഷിച്ചുവച്ചിട്ടു≠്. ഭൂവുടമസ്ഥ∑ാർക്ക് ഈ റിക്കാർഡുകൾ അതിനുവേ≠ി ചുമതലപ്പെടുത്തിയ സർവ്വെ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ പരിശോധിക്കാവുന്നതും അതി∑േൽ പരാതി വല്ലതും ഉ≠െങ്കിൽ ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി ഒരു മാസത്തിനകം ശ്രീകണ്ഠാപുരം റീ-സർവ്വെ സൂപ്ര≠ിന് ഫോറം 160-ൽ സമർപ്പിക്കേ≠തുമാണ്. ഇപ്രകാരം റിക്കാർഡുകൾ പരിശോധിക്കുവാൻ പോകുമ്പോൾ അവർക്ക് ബന്ധപ്പെട്ട ഭൂമിയി∑േലുള്ള അവകാശരേഖകൾകൂടി െ ക ാ≠ ു േ പ ാ േ ക ≠ ത ാ ണ ് . ന ി› ി ത ദ ി വ സ ത്ത ി ന ക ം റിക്കാർഡുകൾ പരിശോധിച്ച് അപ്പീൽ സമർപ്പിക്കാത്തപക്ഷം റീ സർവ്വെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥ∑ാരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണ്ണം എന്നിവകൾ കുറ്റമറ്റതായി പരിഗണിച്ച് കേരള സർവ്വെ അതിരടയാളനിയമം 13-ാം വകുപ്പ് അനുസരിച്ചുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തുന്നതാണ്.

വില്ലേജിന്റെ പേര്—കുറ്റ്യാട്ടൂർ. റീ സർവ്വെ ബ്ലോക്ക് നമ്പരും ദേശത്തിന്റെ പേരും—

ബ്ലോക്ക് 108, കുറ്റ്യാട്ടൂർ.

റിക്കാർഡ് പ്രദർശനത്തിന് വച്ചിരിക്കുന്ന ഓഫീസ്—

ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം, കുറ്റ്യാട്ടൂർ.

സർവ്വെ സമയത്ത് തർക്കമുന്നയിച്ച് കേരള സർവ്വെ അ ത ി ര ട യ ാ ള ന ി യ മ ം 1 0 - ാ ം വ ക ു പ്പ ് 2 - ാ ം ഉ പ വ ക ു പ്പ ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥ∑ാർക്ക് ഈ അറിയിപ്പ് ബാധകമായിരിക്കുന്നതല്ല.

(ഒപ്പ്) റീ-സർവ്വെ ഓഫീസ്, ശ്രീകണ്ഠാപുരം. ഹെഡ് സർവെയർ നമ്പർ 4.

Cite this issue. Kerala Gazette, Government of Kerala, 28 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-28.2012_09_Part_3_clr_la_declations/. Archive identifier in.gazette.kerala_new.2012-02-28.2012_09_Part_3_clr_la_declations.