Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender/Auction Notices

Published 28 February 2012

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 28

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

9

നമ്പർ

വാല്യം 57 } } 28th February 2012

9th Phalguna 1933 1933 ^mÂKp\w 9

PART III

Notifications by Heads of Departments

Agriculture Department

TENDER NOTICE

No. TB (3) 463/2012. 30th January 2012.

Sealed tenders are invited from the Lorry owners for the transportation of planting materials, Agricultural implements, plant protection implements, cow dung, Poultry manures etc. produced in Agricultural Farms and purchased from other institutions to various Krishi Bhavans and SC/ST colonies of Thiruvananthapuram District during the year 2012-13 subject to the following terms and conditions.

TERMS AND CONDITIONS

1. The rate of hire charges quoted should be for the kilometers for transportation of materials with load and no hire charges will be paid for the distance covered without load. The size of the lorry should be five ton capacity (minimum).

2. Minimum quantity of materials (load) to be transported on each load will be as follows:

(a) Coconut Seedlings 1200 to 1500 Nos.

(b) Banana Suckers 1200 to 2000 Nos.

(c) Pepper Cuttings,

Clove Seedlings, Cocoa Seedlings etc. 900 Nos. (Minimum) (d) Other Fruit Plants 900 Nos. (Minimum) (e) Paddy, Pulses, Seeds and As per the direction Agricultural implements of officials (f) Cow dung and poultry As per the direction manure of officials 3. Tenders in the prescribed forms should reach this office in sealed covers superscribed "Tenders for the supply of lorry on hire'' on or before 27-3-2012, 1 p. m., addressed to the Principal Agricultural Office, Civil Station 5th Floor, Kudappanakkunnu P. O., Thiruvananthapuram.

28th FEB. 2012] AGRICULTURE DEPARTMENT 36

4. The rates approved as per the tender should be valid up to 31-3-2013 and are unchangeable.

5. Tender form will be available from the Principal Agricultural Office, Thiruvananthapuram up to 1 p. m. on 26-3-2012 on payment of ` 400+VAT for original and ` 200+VAT for duplicate.

6. The tenders will be opened at 2.30 p. m. on 2012 March 27 and if it becomes holiday on the next working day in the presence of tenderers who are present at the time of opening and the lowest rate will be accepted subject to the approval of the Director of Agriculture, Thiruvananthapuram.

കൃഷി ഡിപ്പാർട്ടുമെന്റിന്റെ കീഴിലുള്ള നഴ്സറികളിലും, കൃഷി ഫാമുകളിലും ഉൽപാദിപ്പിച്ച വിവിധയിനം നടീൽ വസ്തുക്കൾ, വിവിധയിനം കാർഷിക ഉപകരണങ്ങൾ, സസ്യ സംരക്ഷണ ഉപകരണങ്ങൾ എന്നിവ വിവിധ കൃഷി ഭവനുകൾ, പട്ടികജാതി, പട്ടികവർഗ്ഗ കോളനികൾ എന്നിവിടങ്ങളിൽ എത്തിക്കുന്നതിനും കൃഷി ഫാമുകൾക്ക് ആവശ്യമുള്ള ചാണകം, കോഴിവളം എന്നിവ മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ ഫാമുകളിൽ നിന്നും കൊ≠ുവരുന്നതിനും വേ≠ി 2012-13 സാമ്പത്തിക വർഷത്തിൽ ലോറി ഉടമകളിൽനിന്നും ലോറി വാടകയ്ക്ക് നൽകുന്നതിനുള്ള ടെൻഡറുകൾ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

7. Tenders must be accompanied by Earnest Money Deposit for ` 3,000 (Rupees Three Thousand Only) drawn as Demand Draft in favour of Principal Agricultural Officer, Thiruvananthapuram payable at State Bank of Travancore, Thiruvananthapuram Branch.

8. The successful tenderer will be responsible for transportation of the planting materials for various sub-offices and other places as per direction of Principal Agricultural Officer without any loss or damage to the articles.

9. If any damage or loss accured in quality and quantity during the transporation of the articles, it will be realized from the tenderer.

10. The vehicle should reach the farm early in the morning before 8'O Clock and take the load.

11. The tenderer should be ready for making available the required number of vehicles at the time and date as intimated from time to time this office. If the tenderer fails to supply the required number of vehicles on the required date and time in any occassion, the loss occurred if any to Government due to the negligence of the tenderer will be made good from him without any prior notice.

12. An agreement in stamped paper worth ` 50 should be executed by the tenderer showing that the work will be executed satisfactorily as per the directions of the officials.

13. The right for accepting or rejecting the tender without showing any reason will be vested with the Principal Agricultural Officer, Thiruvananthapuram.

14. All rules and regulations of Government tenders are applicable to this case also.

15. Violation of any other conditions of the tender by the tenderers and loss if any caused to Government because of such violations the entire loss will be made good from the tenders without any previous notice. More details, if any required can be obtained from the Principal Agricultural Officer, Thiruvananthapuram during office hours.

1. ലോറി സാധനങ്ങളോടുകൂടി ഒരു കിലോമീറ്റർ ദൂരം ഓടുന്നതിനുള്ള നിരക്കാണ് ടെൻഡറുകളിൽ കാണിക്കേ≠ത്. സാധനങ്ങൾ ഇല്ലാതെ ഓടുന്ന ദൂരത്തിന് വാടക നൽകുന്നതല്ല. കുറഞ്ഞത് അഞ്ചു ടൺ കപ്പാസിറ്റിയുള്ള ലോറിയാണ് ഉപയോഗിക്കേ≠ത്.

2. ഒരു ലോഡിൽ കയറ്റേ≠ സാധനങ്ങളുടെ എണ്ണം/അളവ് താഴെ വിവരിക്കുന്നു.

എ. തെങ്ങിൻതൈ 1200 മുതൽ 1500 വരെ ബി. വാഴക്കന്ന് 1200 മുതൽ 2000 വരെ സി. πാസ്റ്റിക് കവറിലാക്കിയ

വേരു പിടിപ്പിച്ച കുരുമുളക് വള്ളികൾ, ഗ്രാംപു തൈകൾ, ജാതി തൈകൾ, കൊക്കോ തൈകൾ മുതലായവ 900 മുതൽ ഡി. മറ്റ് വൃക്ഷ തൈകൾ

(മൺചട്ടിയിൽ മുളപ്പിച്ചത്) 900 മുതൽ ഇ. നെല്ല്, പയറ് തുടങ്ങിയ

വിത്തിനങ്ങൾ, കാർഷിക ഉപകരണങ്ങൾ നിർദ്ദേശാനുസരണം 3. ടെൻഡർ നിർദ്ദിഷ്ട ഫോറത്തിൽ മുദ്രവച്ച കവറിൽ അടക്കം ചെയ്ത് ലോറി വാടകയ്ക്ക് കൊടുക്കുന്നതിനുള്ള ടെൻഡർ 2012-13 എന്ന് കവറിനു പുറത്ത് മുകളിൽ എഴുതി 2012 മാർച്ച് മാസം 27-ാം തീയതി പകൽ 1 മണിക്ക് മുൻപായി പ്രിൻസിപ്പൽ കൃഷി ഓഫീസർ, പ്രിൻസിപ്പൽ കൃഷി ഓഫീസ്, സിവിൽസ്റ്റേഷൻ 5-ാം നില, കുടപ്പനക്കുന്ന് പി. ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിച്ചിരിക്കണം.

4. ഈ ടെൻഡർ പ്രകാരം അംഗീകരിച്ച നിരക്ക് 2013 മാർച്ച് 31-ാം തീയതി വരെ പ്രാബല്യത്തിൽ ഉ≠ായിരിക്കുന്നതും മാറ്റം വരുത്താൻ പാടില്ലാത്തതുമാണ്.

5. ടെൻഡർ ഫോറങ്ങൾ ഈ ഓഫീസിൽ നിന്നും 2012 മാർച്ച് മാസം 26-ാം തീയതി 1 മണിവരെ താഴെ പറയുന്ന നിരക്കിൽ ലഭ്യമാണ്.

എ. അസ്സൽ — ` 400 + വാറ്റ്. ബി. പകർപ്പ് — ` 200 + വാറ്റ്.

6. ടെൻഡറുകൾ 2012-മാർച്ച് മാസം 27-ാം തീയതി ഉച്ചകഴിഞ്ഞ് 2.30-ന് അപ്പോൾ ഹാജരായിരിക്കുന്ന ടെൻഡർ ഉടമകളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് കാണിച്ചിരിക്കുന്ന ആളിന്റെ28th FEB. 2012] AGRICULTURE DEPARTMENT 37 ദർഘാസ് പരസ്യം പേരിൽ കൃഷി വകുപ്പ് ഡയറക്ടറുടെ ഉത്തരവിന് വിധേയ മായി അംഗീകരിക്കുന്നതുമാണ്. ടി ദിവസം സർക്കാർ അവധി ആയിരിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ടെൻഡർ തുറക്കുന്നതാണ്.

7. ഓരോ ടെൻഡറിന്റെ കൂടെയും തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എസ്. ബി. റ്റി. തിരുവനന്തപുരം മെയിൻ ബ്രാഞ്ചിൽ മാറത്തക്ക വിധം ` 3,000-ത്തിന്റെ (മൂവായിരം രൂപ മാത്രം) ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ഹാജരാക്കേ≠താണ്.

8. വിവിധ കേന്ദ്രങ്ങളിൽ നിന്നും ശേഖരിക്കുന്ന തൈകളും മറ്റ് ഉപകരണങ്ങളും യാതൊരുവിധ കേടുപാടുകളോ, നഷ്ടമോ ഉ≠ാകാതെ ആഫീസിലെ നിർദ്ദേശാനുസരണം വിവിധ സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്.

9. വിത്തുകളും നടീൽ വസ്തുക്കളും കൊ≠ുപോകുമ്പോൾ ഉ≠ാകുന്ന എല്ലാവിധ നഷ്ടത്തിനും (എണ്ണത്തിലും തൂക്കത്തിലും ഉ≠ാകുന്ന കുറവ്, മറ്റ് തരത്തിലുള്ള കേടുപാടുകൾ) കരാറുകാരൻ ഉത്തരവാദി ആയിരിക്കുന്നതും ആ വിധ നഷ്ടത്തിന് പരിഹാരത്തുക കരാറുകാരനിൽ നിന്നും ഈടാക്കുന്നതുമാണ്.

10. വിതരണം നടത്തേ≠ വസ്തുക്കൾ, കയറ്റേ≠ സ്ഥലങ്ങൾ, ഫാമുകൾ എന്നിവിടങ്ങളിൽ നിന്നും നിർദ്ദേശാനുസരണം രാവിലെ 8 മണിക്ക് മുൻപായി തന്നെ ലോഡ് എടുത്തു കൊ≠ുപോകേ≠താണ്.

11. ഈ ഓഫീസിൽ നിന്നുള്ള നിർദ്ദേശാനുസരണം അതാതു സമയങ്ങളിൽ ആവശ്യമുള്ളത്രയും വാഹനങ്ങൾ നൽകുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്. യഥാസമയം വാഹനങ്ങൾ എത്തിക്കുന്നതിന് വീഴ്ച വരുത്തിയാൽ അതുമൂലം സർക്കാരിനു≠ാകുന്ന നഷ്ടത്തിന് പൂർണ്ണ ഉത്തരവാദിത്ത്വം കരാറുകാരനായിരിക്കും. കൂടാതെ കരാറു കാരനിൽ നിന്നും നി›ിത നഷ്ടം ഈടാക്കുന്നതുമാണ്.

12. ടി ജോലികൾ നിർദ്ദേശാനുസരണം കൃത്യമായും തൃപ്തികരമായും നടത്തിക്കൊള്ളാമെന്ന് ഒരു സമ്മതപത്രം നിർദ്ദിഷ്ട ഫോറത്തിൽ ` 50-ന്റെ മുദ്രപത്രത്തിൽ എഴുതി സമർപ്പിക്കേ≠താണ്.

13. ഏതൊരു കാരണവും കൂടാതെ കരാറുകൾ നിരാകരി ക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.

14. സർക്കാർ സംബന്ധിച്ച എല്ലാ ടെൻഡർ നിബന്ധനകളും ഈ ടെൻഡറിനും ബാധകമായിരിക്കും.

15. ടെൻഡർ വ്യവസ്ഥകൾ ഏതെങ്കിലും ലംഘിക്കുന്നതിലൂടെ സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടങ്ങളും കരാറുകാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിന്നും ആഫീസ് സമയത്ത് അറിയാവുന്നതുമാണ്.

Principal Agricultural Office, (Sd.) Thiruvananthapuram. Principal Agricultural Officer.

നമ്പർ എ. ഇ. (2)75/2012. 2012 ഫെബ്രുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി പന്തളം ഷുഗർകെയിൻ സീഡ് ഫാമിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 6-3-2012 പകൽ 1 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 പന്തളം കരിമ്പ് വിത്തുല്പാദന കേന്ദ്രത്തിന്റെ കിഴക്കു വശത്ത് പുറം മതിൽ നിർമ്മാണം— ` 27,10,000 67,750 2 ടി ജലസേചനത്തിനായുള്ള ചാലിന്റെ

പുനരുദ്ധാരണം— ` 3,30,000 8,250 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 4,100 + എസ്.റ്റി., ക്രമനമ്പർ 2-ന് ` 700 +എസ്.റ്റി.

പണി തീർക്കേ≠ കാലാവധി—6 മാസം.

ദർഘാസ് പ്രമാണം പത്തനംതിട്ട ജില്ലയിൽ പന്തളത്ത് കടയ്ക്കാടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീ യറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 12.30 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ `100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പന്തളം പി.ഒ., പത്തനംതിട്ട. എഞ്ചിനീയർ (കൃഷി).

28th FEB. 2012] AGRICULTURE DEPARTMENT 38 ദർഘാസ് പരസ്യം RE-TENDER / AUCTION NOTICE

നമ്പർ എഇ (1) 195/2011. 2012 ഫെബ്രുവരി 13.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പണികൾ ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ ≠താണ്. ദർഘാസുകൾ 8-3-2012 വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിദിവസം ആയിരുന്നാൽ അടുത്തദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും —ആലപ്പുഴ ജില്ലാ സോയിൽ ടെസ്റ്റിംഗ് ലാബിൽ അധിക പ്രവർത്തികൾ— ` 63,000

നിരതദ്രവ്യം—തുകയുടെ 2.5% (1,575)

ടെൻഡർ ഫോറത്തിന്റെ വില—` 400 + വി. നി.

പ്രവൃത്തി തീർക്കേ≠ കാലാവധി— 15 ദിവസം ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 1-3-2012 മുതൽ 8-3-2012 പകൽ ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›യിച്ച വിൽപ്പന നികുതി അടക്കം ഈ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യ മില്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്തു വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

No. AE(4) 714/2005. 3rd February 2012.

It is notified for the information of the public that 1 No. unserviceable Kubotta Combine Harvester will be sold in re-tender cum public auction in as is where as condition in the office of the Asst. Executive Engineer, Kottayam at 3 p.m. on 14-3-2012. Cost of tender form is ` 600+VAT EMD ` 10,000. Further details and tender forms can be obtained from the above office on office hours. Terms and conditions applicable in Kerala Government for similar auction cum tender are applicable to this also.

കൃഷി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കുബോട്ട കൊയ്ത്തു മെതിയന്ത്രം കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് പരിസരത്തുവച്ച് 2012 മാർച്ച് മാസം 14-ാം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ദർഘാസ്/ലേലംവഴി വില്പന നടത്തുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ` 600 + വാറ്റ്. നിരതദ്രവ്യം ` 10,000 കോട്ടയത്ത് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്ത് ദർഘാസ് ഫോറത്തിൽ അന്നേ ദിവസം ഒരു മണിവരെ സമർപ്പിക്കാവുന്നതാണ്. ടി തുക ഓഫീസിലടച്ച് പൊതുലേല ത്തിലും പങ്കുകൊള്ളാവുന്നതാണ്. കേരള സർക്കാരിന്റെ ദർഘാസ്/ലേല നടപടികൾക്കുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണിച്ചിരിക്കുന്ന കാര്യാലയത്തിൽ നിന്നും ഓഫീസ് പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്.

Office of the Assistant (Sd.) Executive Engineer (Agri.) Assistant Executive Vayaskarakkunnu, Engineer (Agri.), Kottayam. (For and on behalf of the Governor of Kerala.) ദർഘാസ്/ലേലപ്പരസ്യം

നമ്പർ എ. ഇ. (4) 564/2011. 2012 ജനുവരി 28.

കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗമില്ലാത്തതുമായ താഴെ പറയുന്ന വാഹനം 12-3-2012-ന് ഈ ഓഫീസിൽവച്ച് പരസ്യമായി ലേലം/ ടെ≠ർവഴി വിൽപ്പന നടത്തുന്നു.

ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുമ്പായി താഴെ കാണുന്ന നിരക്കിൽ നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.

വാഹനത്തിന്റെ വിവരം

വാഹനം—മഹീന്ദ്ര ജീപ്പ്. മോഡൽ—1984. രജിസ്റ്റർ നമ്പർ—KEV-8099. നിരതദ്രവ്യം—` 1,000.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ (കൃഷി).

മേൽപ്പറഞ്ഞ വാഹനത്തിന് മുൻകൂട്ടി സീൽചെയ്ത ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ളക്കടലാസിൽ എഴുതി തയ്യാറാക്കി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)28th FEB. 2012] AGRICULTURE DEPARTMENT 39 ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം

സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലം/ടെ≠ർ കൊ≠ ആളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ

ലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ടിയാന് ആയതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം

മടക്കികൊടുക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യുവാനുള്ള വാഹനം എല്ലാ പ്രവർത്തി ദിവസവും രാവിലെ

10 മണി മുതൽ 5 മണിവരെയുള്ള സമയങ്ങളിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അനുവാദത്തോടെ ഈ ഓഫീസിൽ വന്ന് പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ

ശേഖരിക്കാവുന്നതുമാണ്. യാതൊരു കാരണവും കൂടാതെ ലേലത്തീയതി മാറ്റുന്നതിനും ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ (കൃഷി) നിക്ഷിപ്തമാണ്.

(ഒപ്പ്)

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ.

എറണാകുളം, നെട്ടൂർ. (കൃഷി).

എറണാകുളം നെട്ടൂർ-682 040 എന്ന് മുദ്രണം ചെയ്ത കവറിൽ 12-3-2012-ന് മുമ്പായി കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ടെ≠റിനൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം ടി ഓഫീസിൽ കെട്ടിവച്ചതിന്റെ രസീതോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എറണാകുളത്തിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ ഉ≠ായിരിക്കേ≠താണ്. രസീതോ ഡ്രാഫ്റ്റോ ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കവറിന്റെ മുകളിൽ "KEV-8099 ജീപ്പിന്റെ ലേലത്തിനുള്ള ടെ≠ർ" എന്ന് രേഖപ്പെടുത്തിയിരിക്കേ≠താണ്. ടെ≠റുകളും നിരതദ്രവ്യം അടച്ച രസീതും 12-3-2012-ന് 2.30 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്. തുടർന്ന് അതേ തീയതിയിൽ 3 മണിക്ക് പരസ്യലേലം നടത്തുന്നതാണ്. അതിനുശേഷം തദവസരത്തിൽ സന്നിഹിതരാ യിട്ടുള്ളവരുടെയും ടെ≠റുകാരുടെയും സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ടെ≠ർ തുകയുടെ മൂന്നിൽ ഒന്നു സംഖ്യ നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽ വാഹനങ്ങളുടെ വിൽപ്പന നിലവിലുള്ള മൂല്യവർദ്ധിത നികുതിക്ക് വിധേയമായിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെ≠ർ കൊ≠ ആൾ പ്രവർത്തിക്കുക യാണെങ്കിൽ ലേലം/ടെ≠ർ ചെയ്ത വാഹനം പുനർലേലം

Cite this issue. Kerala Gazette, Government of Kerala, 28 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Agriculture/. Archive identifier in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Agriculture.