Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificates—Renewal of Caution Deposit—Tender Notice—Short Tender Notice

Published 28 February 2012

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 28

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

9

നമ്പർ

} 28th February 2012 വാല്യം 57 } 9th Phalguna 1933 1933 ഫാൽഗുനം 9

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ റ്റി. എക്സ്.11/401/2012. 2012 ജനുവരി 17.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1995 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കണ്ണൂർ സർക്കാർ പോളിടെക്നിക്കൽ കോളേജിൽ നിന്നും 17976 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ രഘൂത്തമൻ, കെ. പി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(2)

നമ്പർ റ്റി. എക്സ്. 4/1016/2012. 2012 ഫെബ്രുവരി 1.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2003 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കാസർഗോഡ് ഗവൺമെന്റ ് പോളിടെക്നിക്കിൽ നിന്നും 80031129 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ സുരേശൻ, വി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(3)

നമ്പർ റ്റി. എക്സ്. 4/578/2012. 2012 ഫെബ്രുവരി 1.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ ആലപ്പുഴ കാർമ്മൽ പോളിടെക്നിക്കിൽ നിന്നും 84011027 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ആകാശ് ജോർ÷് എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

28th FEB. 2012] EDUCATION DEPARTMENT 18 (4) (6) നമ്പർ റ്റി. എക്സ്. 4/1373/2012. 2012 ഫെബ്രുവരി 6.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2007 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് ആന്റ ് ഇൻസ്ട്രമെന്റേഷൻ ഡിπോമ പരീക്ഷയിൽ കൊരട്ടി ഗവൺമെന്റ ് പോളിടെക്നിക്കിൽ നിന്നും 84210074 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ റാനിഷ്, ടി. ആർ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(5)

നമ്പർ റ്റി. എക്സ്. 4/1420/2012. 2012 ഫെബ്രുവരി 7.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2003 നവംബർ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ മുട്ടം സർക്കാർ പോളിടെക്നിക്കിൽ നിന്നും 80130658 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി സത്യകല എം. നായർ എന്നവർക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

പരസ്യം

നമ്പർ എച്ച്. എ. 117/സി. ഡി./2011-12.

നമ്പർ റ്റി. എക്സ്. 3/1189/2012. 2012 ഫെബ്രുവരി 9.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1995 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്കിൽ നിന്നും 15394 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ അനിൽ കുമാർ, ഒ. എസ്. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(7)

നമ്പർ റ്റി. എക്സ്. 3/914/2012. 2012 ഫെബ്രുവരി 9.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1994 നവംബർ മാസത്തിൽ നടത്തിയ കൊമേഴ്സ്യൽ പ്രാക്ടീസ് ഡിπോമ പരീക്ഷയിൽ തിരുവനന്തപുരം സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ നിന്നും 44902 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി ജയശ്രീ, സി. ഒ. എന്നവർക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

2012 ജനുവരി 23.

മലപ്പുറം ഗവൺമെന്റ ് കോളേജിൽ 2005-06, 2006-07, 2007-08 എന്നീ വർഷങ്ങളിൽ ഡിഗ്രി, പി. ജി. പഠനത്തിനുവേ≠ി ചേരുകയും മാർച്ച് 2008, മാർച്ച് 2009, മാർച്ച് 2010 എന്നീ വർഷങ്ങളിൽ പഠനം പൂർത്തീകരിക്കുകയും ചെയ്ത വിദ്യാർ∞ികളിൽ ടി. സി. എടുക്കുകയും കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങുകയും ചെയ്യാത്ത വിദ്യാർ∞ികളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നത്.

പഠനം പൂർത്തീകരിച്ച് ഒരു വർഷത്തിനുള്ളിൽ ടി. സി. എടുക്കുകയും കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങുകയും ചെയ്യേ≠തായിരുന്നു. എന്നാൽ നാളിതുവരെ ഇവ കൈപ്പറ്റാത്തവർ ഈ പരസ്യ തീയതി മുതൽ 2 കല≠ർ മാസങ്ങൾക്കകം ടി തുക കൈപ്പറ്റേ≠താണ്. നി›ിത കാലയളവിനുള്ളിൽ കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്ത പക്ഷം ടി തുക ഗവൺമെന്റ ് റവന്യൂ ഹെഡിലേക്ക് ഒടുക്കുന്നതാണ്. കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവരുടെ പേരുവിവരം താഴെ ചേർക്കുന്നു.

28th FEB. 2012] EDUCATION DEPARTMENT 19

I. Caution Deposit Register 2005-06

` Sl. Admission Name of Student Class/Subject Amount No. No.

(1) (2)

(3)

1 8498 Sudeep, V.

2 8519 Raseenamol, P. T. 3 8527 Habeeb, M.

4 8552 Sajna Beegum, P. K. 5 8558 Khadeeja, A.

6 8570 Lamina, P. M. 7 8601 Najeena, A. T. 8 8604 Sumayya, K.

9 8610 Ayisha, P. K.

10 8623 Jasira, P.

(4)

(5) I B. Sc. Chemistry 360 I B. Com. 360 I B. A. Economics 360 I B. A. History 360 I B. A. History 360 I B. A. Islamic History 360 I B. A. Arabic 360 I B. A. Arabic 360 I B. A. Urdu 360 I B. A. Economics 360 11 8628 Absher Nalakath II B. Sc. Physics 360 12 8629 Narheeshban, K. II B. Sc. Physics 360 13 8635 Harsina Ealachola I B. A. History 360 14 8641 Faseelath, K. V. 15 8648 Sahla Tharayil 16 8650 Suneera, A.

17 8657 Shareefa, C. H. 18 8658 Sureera Poovanmadathil 19 8662 Nisha, V.

20 8666 Rahila, V.

21 8670 Sarafunneesa, C. K. 22 8674 Jasheer Paloli 23 8682 Amrutha, M.

24 8688 Sameena, P.

25 8715 Rajila Kavoy

26 8716 Akbarali, P.

27 8724 Akhila, K.

28 8726 Zamzam, K.

29 8732 Remya Chappayil 30 8738 Salman Fais, M. 31 8714 Fathima, C. K. 32 8743 Fathimath Suhara, V. K. 33 8746 Fausiya, P. K. 34 8753 Suneer P. Parammal 35 8754 Jemsheena, P. 36 8776 T. P. Ramshad 37 8790 Vibitha, V.

I B. A. Islamic History 360 I B. A. Arabic 360 I B. A. Arabic 360 I B. A. Urdu 360 I B. A. Arabic 360 II B. A. Malayalam 360 II B. A.

360 I B.Sc. Chemistry 360 I B. A. History 360 I B. A. Economics 360 I B. A. Economics 360 I B. A. Islamic History 360 I B. A. Islamalic History 360 I B. A. Malayalam 360 I B. A. Malayalam 360 I B. A. Malayalam 360 I B. A. Urdu 360 I B. A. Urdu 360 I B. A. Urdu 360 I B. A. Urdu 360 II B. A. Arabic 360 III B. Com. 360 I B. Com. 360 I B. A. Economics 60038 8811 Sayed Riyad Thondiyan I B. A. Islamic History. 360 39 8829 Munsina, M. I B. Sc. Physics 360 40 8832 Najla Aboobacker, K. P. I B. Sc. Chemistry 360 41 8839 Sulehari, S. I B. A. Malayalam 360 28th FEB. 2012] EDUCATION DEPARTMENT 20 (1) (2) (3) (4) (5) 42 8843 Shahul Hameed, P. 43 8847 Jubariya, T. P. 44 8854 Najeeba, P.

45 8855 Saheena, M. 46 8858 Ranjitha, K. I M. Com. 600 I M. A. Economics 600 I B. A. Arabic 360 I B. A. Arabic 360 I M. Com. 600 Total 17,520

II. Caution Deposit Register 2006-07

` Sl. Admission Name of Student Class/Subject Amount No. No.

(1) (2)

(3) 1 8869 Shaniba, O. P. 2 8874 Viji, K. T.

(4)

(5) I B. Sc. Physics 360 I B. Sc. Physics 360 3 8880 Shahanas Beegum Ellath I B. Sc. Chemistry 360 4 8890 Shareefa Pala 5 8891 Rishana, A. I B. Com. 360 I B. Com. 360 6 8894 Naji Abdul Jabbar, K. P. I B. Com. 360 7 8909 Sareena, N.

8 8910 Faseela, A. M. 9 8920 Shibili, M.

I B. A. Economics 360 I B. A. Economics 360 I B. A. History 360 10 8930 Mohamed Sajidul Basheer, P. M. I B. A. History 360 11 8942 Jaseera, K.

12 8951 Habeera, K. P. 13 8952 Hafeefa, P.

14 8973 Abdulsalam, P. I B. A. History 360 I B. A. Islamic History 360 I B. A. Islamic History 360 I B. A. Urdu 360 15 8989 Jubairiya Choorapulakkal I B. A. Economics 360 16 9015 Shaheera Beevi, K. P. I B. A. Arabic 360 17 9026 Raseena Nechithadiyan I B. Sc. Chemistry 360 18 9028 Prajisha Mangatil 19 9030 Afra, P.

20 9031 Shamina Babu 21 9035 Noufal, P. M. 22 9037 Safeer, K.

I B. Sc. Chemistry 360 I B. Sc. Chemistry 360 I B. Sc. Physics 360 I B. A. History 360 I B. A. Islamic History 360 23 9039 Muhammed Abdul Rasheed, K. T. I B. A. Islamic History 360 24 9046 Abdul Vahab, K. M. 25 9047 Shahana, C. I B. A. Urdu 360 I B. Sc. Physics 360 26 9055 Shafeeque Rahman, M. P. I B. Sc. Chemistry 36027 9068 Sahla, P. N. I B. A. History 360 28 9085 Jabir, P. P. I B. A. Islamic History 360 29 9088 Ummu Habeeba Nadhukadan I B. A. Arabic 360 30 9098 Shahini Ummathoor I B. Com. 360 28th FEB. 2012] EDUCATION DEPARTMENT 21 (1) (2)

(3) 31 9099 Raihanath Athimannil 32 9101 Yousafai, T.

33 9105 Shafeela, P. T. 34 9144 Husna, P.

35 9149 Shabeedha, P. K. 36 9151 Noushadali, N. (4)

(5) I B. A. Islamic History 360 I B. A. Urdu 360 I B. Sc. Physics 360 I B. A. Urdu 360 I B. A. History 360 I B. A. Urdu 360 37 9155 Farsana Koothady I B. A. Arabic 360 38 9160 Sajna Kadambot I B. A. Arabic 360 39 9165 Muhammed Mansoor, K. I B. A. Urdu 360 40 9166 Jabir Mangattukuzhiyil I B. A. Urdu 360 41 9176 Rasmiya Thorappa I B. A. Islamic History 360 42 9177 Raihanath Pauginikkat 43 9182 Najla Ayaman 44 9195 Shamna, K.

45 9198 Jasna, K. V.

46 9199 Aunsheetkhan Kuttimol 47 9212 Kadeeja, P. M. 48 9228 Asya, N.

49 9240 Jithiu Poolakkal I B. A. Islamic History 360 I B. Sc. Chemistry 360 I B. A. Islamic History 360 I B.Sc. Chemistry 360 I B. A. Economics 360 I B. A. History 360 I B. A. Malayalam 360 I B. Sc. Physics 360 50 9241 Fathima Saliyachalooth I B. A. History 360 51 9243 Ajitha, N. T.

52 9244 Sadique Ali, V. I B. A. Malayalam 360 I B. A. Islamic History 360 Total 18,720

III. Caution Deposit Register 2007-08

` Sl. Admission Name of Student Class/Subject Amount No. No.

(1) (2)

(3) 1 9266 Jinsha, P. K.

2 9267 Habeeba Kunnathodi 3 9272 Chinju Shifana, N. V. 4 9275 Sruthy, K.

5 9283 Nasiya, P. P.

6 9290 Bijisha, A.

7 9293 Shamila, K.

8 9295 Basitha Sherin, P. 9 9297 Zeenath Kadambot (4)

(5) I B. Sc. Physics 360 I B. Sc. Physics 360 I B. Sc. Chemistry 360 I B. Sc. Chemistry 360 I B. Sc. Chemistry 360 I B. Com. 360 I B. Com. 360 I B. Com. 360 I B. Com. 36010 9302 Muneera, C. P. I B. Com. 360 11 9309 Thasnimol, T. V. I B.A. Economics 360 12 9314 Jamsheera, T. E. I B.A. Economics 360 13 9317 Ayshabi Kannuveettil I B.A. Economics 360 28th FEB. 2012] EDUCATION DEPARTMENT 22 (1) (2) (3) (4) (5) 14 9316 Shameela Melakath I B. A. Economics 360 15 9330 Sameema, E. K. I B. A. History 360 16 9331 Mohammed Shameer, N. K. I B. A. History 360 17 9332 Sauda, P.

18 9333 Rubeena, P. P. 19 9340 Shahina, N. K. 20 9342 Shahira, S. P. 21 9343 Jisnu, T.

22 9345 Jumalaija, P. 23 9348 Najiyer Ismail, P. K. 24 9351 Sauda, K. M. 25 9352 Jumaila, K.

26 9353 Jamna Vattoli 27 9356 Haseeba, P. 28 9359 Sabna, K.

29 9365 Viji Puthen Paliyam.

30 9376 Bushra, C. K. 31 9378 Shakina, P.

32 9381 Rasheeda, K. P. 33 9392 Sadiya, K.

34 9396 Syamili Viswan, K. V. 35 9403 Shabeera, C. 36 9405 Dhanya, A. 37 9406 Juvairya, P.

38 9417 Shaharbanu, E. 39 9419 Sharafudheen, A. K. 40 9420 Majida Karsana, P. P. 41 9421 Rashid, V.

42 9423 Khamarunnisa, K. 43 9428 Sajeera, C. P. 44 9434 Suhara, K.

45 9436 Shaheeda, A. I B. A. History 360 I B. A. History 360 I B. A. History 360 I B. A. History 360 I B. A. History 360 I B. A. History 360 I B. A. History 360 I B. A. Islamic History 360 I B. A. Islamic History 360 I B. A. Islamic History 360 I B. A. Islamic History 360 I B. A. History 360 I B. A. Malayalam 360 I B. A. Arabic 360 I B. A. Arabic 360 I B. A. Arabic 360 I B. A. History 360 I B. A. History 360 I B. A. History 360 I B. Sc. Chemistry 360 I B. A. Urdu 360 I B. Com. 360 I B. A. Malayalam 360 I B. Sc. Physics 360 I B. A. Economics 360 I B. A. Economics 360 I B. A. Economics 360 I B. A. Urdu 360 II B. Com. 360 46 9451 Jasmin Parambattu I M. Com. 600 47 9453 Divya, C. P. 48 9484 Jameela, P.

I M. Com. 600 I B. Com. 360 49 9486 Faseela Cherkkadu I B. A. Economics 360 50 9493 Mubasheera Varikkadan I B. A. History 360 51 9494 Asmabi Kuruhiyan Arukath I B. A. History 360 52 9495 Shirya, K.

53 9503 Shibitha, M. I B. A. History 360 I B. A. Malayalam 36054 9510 Noufal, C. K. I B. A. Arabic 360 55 9521 Sameera, P. I B. A. History 360 56 9528 Safoora Villan I B. A. Islamic History 360 57 9538 Nishad, E. K. I B. Sc. Physics 360 28th FEB. 2012] EDUCATION DEPARTMENT 23 (1) (2) (3) (4) (5) 58 9540 Mohal Riyas Kuttipurathodi I B.Sc. Chemistry 360 59 9542 Shijin, A.

60 9553 Sumeemmusa, M. 61 9556 Faseela, K. P.

62 9558 Ummu Habeeba, K. K. 63 9560 Sumeera, E. K.

64 9562 Najiya Beevi, K. P. 65 9566 Thasneem, P.

66 9569 Younus Medemmel 67 9573 Shameem Ansari, C. K. 68 9576 Rubeena, C. P.

69 9583 Faseela Celus, V. 70 9593 Salina, T.

71 9594 Hufsath, M.

I B. Com. 360 I B.A. Islamic History 360 I B. A. Arabic 360 I B. A. Arabic 360 I B. A. Arabic 360 I B. A. Urdu 360 I B. A. Economics 360 I B. A. Malayalam 360 I B. A. Islamic History 360 I B. A. Islamic History 360 I B. Sc. Physics 360 I B. A. Urdu 360 I B. A. Urdu 360 72 9604 Hindparambath I B. A. Arabic 360 73 9611 Sajna, P.

74 9612 Linciya, P.

75 9620 Resiya Abdul Azees 76 9634 Najma, K.

77 9635 Sajna, K.

78 9643 Benazeer, K.

I B. A. Malayalam 360 I B. A. Malayalam 360 I B.Sc. Chemistry 360 I B.Sc. Chemistry 360 I B. A. Arabic 360 I B.Sc. Physics 360 79 9645 Ashikali Musliarakath I B. A. Arabic 360 80 9738 Shabeeda Beegum, K. T. I B. A. Islamic History 360 ഗവ. കോളേജ്, മലപ്പുറം.

TENDER NOTICE

No. B-383/2007-08. 8th February 2012.

Sealed tenders are invited for Campus Beautification (Soil replacement layering Korean grass, interlocking tiles etc.) for an amount of ` 1,03,000 (Rupees One lakh and three thousand only) limited, towards the fund allotted in Plan Scheme 2011-12 to the Government College of Teacher Education, Kozhikode.

The last date for receipt of tender in this office is at 3 p. m. on 8-3-2012. Late tenders will not be accepted on any account. Tenders will be opened at 4 p. m. on the same day in the presence of those tenderers or their nominees who may be presented at that time. The intending tenderers may on application to the Principal, obtain requisite tender forms on which the tender should Total 29,280

(ഒപ്പ്) പ്രിൻസിപ്പാൾ.

be submitted. Application for the tender form should be accompanied by a cash remittance of ` 451 including VAT and for duplicate ` 226 including VAT which is not refundable under any circumstances. Sale of tender forms will be closed at 2 p. m. on 7-3-2012. Tender forms are non transferable. Cheque, D D and Postal Order will not be accepted towards the cost of tender forms. Those who require tender forms by post should be sent the cost of tender form ` 483 by Money Order. Tenders should also be accompanied by requisite EMD (1%).

More details can be had from the Principal during working hours. The payment towards the items supplied will be made only after getting the certificate from the competent authority in this regard. The Principal reserves the right to reject the tender without assigning any reason thereof.

28th FEB. 2012] EDUCATION DEPARTMENT 24

കോഴിക്കോട് ഗവൺമെന്റ ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലേക്ക് πാൻ ഫ≠് 2011-12 ക്യാമ്പസ് സൗന്ദര്യവൽക്കരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്ന് മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ അടക്കം ചെയ്ത കവറിന് പുറത്ത് ''2011-12 വർഷത്തിൽ ക്യാമ്പസ് സൗന്ദര്യവൽക്കരണം ചെയ്യുന്ന തിനുള്ള ദർഘാസ്" എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, കോഴിക്കോട്-673 001 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 8-3-2012, 3 മണി വരെയാകുന്നു. വൈകി ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 8-3-2012 തീയതി 4 മണിയ്ക്ക് ആ സമയത്ത് ഹാജരുള്ള ദർഘാസുകാ രുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. താൽപ്പര്യമുള്ളവർ നി›ിത ഫോറത്തിൽ തന്നെ ദർഘാസുകൾ സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായ ` 451 (വിൽപ്പന നികുതി ഉൾപ്പെടെ) അടയ്ക്കേ≠താണ്. ഡ്യൂπിക്കേറ്റ് ദർഘാസിന്റെ വില ` 226 ആകുന്നു. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 7-3-2012-ാം തീയതി 2 മണിക്ക് അവസാനിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, ഡ്രാഫ്റ്റുകൾ, പോസ്റ്റൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ രജിസ്ട്രേർഡ് തപാലിൽ ലഭിക്കുവാൻ ആഗ്രഹിക്കുന്നവർ ഫോറത്തിന്റെ വിലയായ ` 483 (തപാൽ ചാർ÷് ഉൾപ്പെടെ) പ്രിൻസിപ്പാളിന്റെ പേരിൽ മണിയോർഡർ ആയി അയയ്ക്കേ≠ താണ്. ദർഘാസിന്റെ കൂടെ കാണിച്ച വിലയുടെ ഒരു ശതമാനം ഇ. എം. ഡി. കൂടി അടക്കം ചെയ്യേ≠താണ്. ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പാളിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. വിതരണം ചെയ്ത സാമഗ്രികളുടെ ഗുണമേ∑ സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും സാങ്കേതിക സ്ഥാപനം ശുപാർശ ചെയ്തതിനു ശേഷം മാത്രമേ പെയ്മെന്റ ് നൽകുകയുള്ളു.

യാതൊരു കാരണവും കൂടാതെ ദർഘാസുകൾ റദ്ദ് ചെയ്യു വാനുള്ള അവകാശം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാകുന്നു.

Government College of Teacher Education, (Sd.) Kozhikode.

Library of K. M. M. Government Women's College, Kannur-4" and addressed to the Principal, K. M. M Government Women's College, Kannur, P. O. Pallikunnu, Pin-670 004.

Cost of tender form:

Original— ` 600 + S. T. ` 24 = ` 624 Duplicate— ` 300 + S. T. ` 12 = ` 312 (Cost are non-refundable)

The date and time of closing sale of tender form—

12-3-2012, 1 p. m.

Last date and time of receipt of tender form—

12-3-2012, 2 p. m.

Date of opening of tender—12-3-2012, 3 p. m. The tender will be opened in the presence of such tenderers or their authorised representatives who may be present at that time. The tender forms are not transferable.

The tender form if required by post will be sent on payment of ` 661 (cost of tender form ` 600, Sales tax ` 24 and postage charge ` 37) by Money Order to the Principal, K. M. M. Government Women's College, Kannur, P. O. Pallikunnu, Pin-670 004. Cheque or Demand Draft are not acceptable. The rate quoted should be inclusive of all taxes.

Intending tenderers should deposit an amount of 1% of the total cost quoted as Earnest Money Deposit in favour of the Principal, K. M. M. Government Women's College, Kannur together with an agreement in Kerala Government Stamp Paper worth ` 100 towards the rate quoted remains firm till 31-3-2012.

The undersigned reserves the right to reject or accept any tender without assigning any reason.

More details if any can be had from the office on working days.

Principal.

SHORT TENDER NOTICE

[No. XIII/2011-12]

No. A1-191/2011. 5th January 2012.

Sealed tenders are invited for Implementation of Digital Library Project in General Library for the year 2011-12 for an estimated cost of ` 3,00,000. The specification of the articles will be supplied along with the tender form.

The tender should be superscribed as ''Tender for Digital Library Project for the year 2011-12 in the General കണ്ണൂർ കെ. എം. എം. ഗവൺമെന്റ ് വനിതാ കോളേജിൽ 2011-12 വർഷത്തേക്ക് ഡിജിറ്റൽ ലൈബ്രറി പ്രൊജക്ട് നടപ്പിലാക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് സംഖ്യ ` 3,00,000 (മൂന്ന് ലക്ഷം മാത്രം).

മുദ്രവച്ച ദർഘാസുകളുടെ കവറിനുമുകളിൽ ''കെ. എം. എം. ഗവ. വനിതാ കോളേജ് ജനറൽ ലൈബ്രറിയിൽ 2011-12 വർഷത്തിൽ ഡിജിറ്റൽ ലൈബ്രറി പ്രൊജക്ട് നടപ്പാക്കു ന്നതിന്" എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, കെ. എം. എം. ഗവൺമെന്റ ് വനിതാ കോളേജ്, പി. ഒ. പള്ളിക്കുന്ന്, കണ്ണൂർ-4 എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില ` 624-ം (നികുതിയടക്കം), ഡ്യൂπിക്കേറ്റിന്റെ വില ` 312-ം ആകുന്നു. ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു കൊടുക്കപ്പെടുന്നതല്ല. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന 12-3-2012-ന് ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 12-3-2012-ന് 2 മണിവരെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. അന്നുതന്നെ28th FEB. 2012] EDUCATION DEPARTMENT 25 ഉച്ചയ്ക്ക് 3 മണിക്ക് ദർഘാസുകാരുടെയോ അവരുടെ (1) (2) (3) പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കു ന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസുകൾ തപാൽ മുഖാന്തിരം ആവശ്യമുള്ളവർ ആയതിന് ` 661 (തപാൽ ചെലവടക്കം) പ്രിൻസിപ്പാളിന്റെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. ചെക്കുകൾ, ഡിമാന്റ ് ഡ്രാഫ്റ്റ് എന്നിവ സ്വീകരിക്കുന്നതല്ല. ദർഘാസുകളിൽ രേഖപ്പെടുത്തിയ തുക എല്ലാ നികുതികളും ഉൾപ്പെടെ ആയിരിക്കണം.

പൂരിപ്പിച്ച ദർഘാസുകളോടൊപ്പം ഒരു (1 %) ശതമാനം നിരക്കിൽ നിരതദ്രവ്യമായി കണ്ണൂർ കെ. എം. എം.

ഗവൺമെന്റ ് വനിതാ കോളേജ് പ്രിൻസിപ്പാളിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് കേരള സർക്കാരിന്റെ ` 100 വില യുള്ള മുദ്രപത്രത്തിൽ രേഖപ്പെടുത്തിയ എഗ്രിമെന്റിനോടൊപ്പം അയയ്ക്കേ≠താണ്. ഏതൊരാളുടേയും ദർഘാസ് കാരണം കൂടാതെ നിരസിക്കുവാനുള്ള അവകാശം പ്രിൻസിപ്പാളിന് ഉ≠ായിരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്.

SPECIFICATION

4 Classification of Books and spine label fixing 25000 5 Bar Code Scanner 1 6 2 KVA Offline UPS with 100 Ah Battery 1 7 Computer servers—ISI certified system with 1 Intel Xeon X3430 Quad core processor 2.4 GHz or better with 8 MB L3 cache or better, 3400 series or equivalent OEM Motherboard, Four port Raid controller for RAIDO/1, 4GB RAM, 500 GB HDD, DVD Writer, Speaker, 18.5" TFT Monitor. Optical Mouse 101 Keys key board 3 year on site warranty, licensed version of latest antivirus with 1 year validity.

Operating System—(optional) Windows server 1 2008 32 bit standard with media

Sl. No. Items Quantity

(1)

(2)

(3) 1 Library Software : Management, Circulation, 1 Inquiry, Acquisition, Interface to Barcode devices facility

2 Data Entry Job work 25000 3 Barcode preparation with Material and 25000 Barcode Label fixing with cello tap

8 Networking with structured cabling using 8 port switch placed on stand 80 mtr cat 6 cable, 25 mtr ISI standard PVC caring 'n' capping 8 Nos. I/o Box, 8 Nos.

1 mtr patch cord (switch and I/o Box patch cord and cable-D link'/krone)

9 Electrification

K.M.M. Government Women's College, (Sd.) Kannur.

Principal.

Cite this issue. Kerala Gazette, Government of Kerala, 28 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Education/. Archive identifier in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Education.