©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
28th February 2012 2012 s^{_p-hcn 28
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 57
}
9
നമ്പർ
} 9th Phalguna 1933 1933 ഫാൽഗുനം 9
PART III
Ground Water Department
ദർഘാസ് പരസ്യം
(1)
നമ്പർ ജി.എം./581/11-OT-24/2011-12. 2012 ഫെബ്രുവരി 1. കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും/പ്രശസ്ത സ്ഥാപനങ്ങളിൽനിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി.എം./581/11-OT-24/2011-12. പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നാലര ഇഞ്ച് (ഡയ) കുഴൽ കിണറുകൾ കുഴിച്ച് ഹാന്റ ് പമ്പ് ഘടിപ്പിക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—` 2,00,000. നിരതദ്രവ്യം—` 5,000. ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—9-3-2012, 1 മണി.
(2)
നമ്പർ ജി.എം./581/11-OT-25/2011-12. 2012 ഫെബ്രുവരി 2. കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും/പ്രശസ്ത സ്ഥാപനങ്ങളിൽനിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി.എം./581/11-OT-25/2011-12.
പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നാലര ഇഞ്ച് (ഡയ) കുഴൽ കിണറുകൾ കുഴിച്ച് ഹാന്റ ് പമ്പ് ഘടിപ്പിക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—` 2,00,000.
നിരതദ്രവ്യം—` 5,000.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—12-3-2012, 1 മണി.
28th FEB. 2012 ] GROUND WATER DEPARTMENT 20(3)
നമ്പർ ജി.എം./581/11-OT-26/2011-12. 2012 ഫെബ്രുവരി 3.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും/പ്രശസ്ത സ്ഥാപനങ്ങളിൽനിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി.എം./581/2011-OT-26/2011-12.
പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നാലര ഇഞ്ച് (ഡയ) കുഴൽ കിണറുകൾ കുഴിച്ച് ഹാന്റ ് പമ്പ് ഘടിപ്പിക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—` 2,00,000.
നിരതദ്രവ്യം—` 5,000.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—13-3-2012, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-3-2012, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-3-2012, 4 മണി.
പ്രവൃത്തി ചെയ്ത് തീർക്കേ≠ കാലാവധി—15 ദിവസം.
(4)
നമ്പർ ജി.എം./581/11-OT-27/2011-12. 2012 ഫെബ്രുവരി 4.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും/പ്രശസ്ത സ്ഥാപനങ്ങളിൽനിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി.എം./581/2011-OT-27/2011-12.
പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ ആറ്, നാലര ഇഞ്ച് (ഡയ) കുഴൽ കിണറുകൾ കുഴിച്ച് ഹാന്റ ് പമ്പ് ഘടിപ്പിക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—` 2,00,000.
നിരതദ്രവ്യം—` 5,000.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—14-3-2012, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-3-2012, 3 മണി.
(5)
നമ്പർ ജി.എം./581/11-OT-28/2011-12. 2012 ഫെബ്രുവരി 6.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെപ്പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും/പ്രശസ്ത സ്ഥാപനങ്ങളിൽനിന്നും പ്രവൃത്തിയുടെ പേരും ക്രമനമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി.എം./581/11-OT-28/2011-12.
പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നാലര ഇഞ്ച് (ഡയ) കുഴൽ കിണറുകൾ കുഴിച്ച് ഹാന്റ ് പമ്പ് ഘടിപ്പിക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—` 2,00,000.
നിരതദ്രവ്യം—` 5,000.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—15-3-2012, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-3-2012, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-3-2012, 4 മണി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—15 ദിവസം .
(ഒപ്പ്) ജില്ലാ ഓഫീസറുടെ കാര്യാലയം, മലപ്പുറം. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി. ഡബ്ലിയു./കെ.കെ.ഡി./ടി.-217/2011.
2012 ഫെബ്രുവരി 7.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജലവകുപ്പ് ജില്ലാ ഓഫീസർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—5/2011-12.
പ്രവൃത്തിയുടെ സ്വഭാവവും അടങ്കൽതുകയും— കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 5 സൈറ്റുകളിൽ കുഴൽക്കിണർ നിർമ്മിക്കുന്നതിന്റെ പദ്ധതി പൂർത്തീകരിക്കുന്ന ജോലി—` 1,24,500.
നിരതദ്രവ്യം—` 3,150.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
പ്രവൃത്തിയുടെ കാലാവധി—15 ദിവസം.
28th FEB. 2012 ] GROUND WATER DEPARTMENT 21ദർഘാസുകൾ അന്നേ ദിവസം പകൽ 3.30-ന് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. വിശദ വിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, കോഴിക്കോടിൽ നിന്നും ലഭിക്കുന്നതാണ്.
(ഒപ്പ്) ജില്ലാ ഓഫീസറുടെ കാര്യാലയം, കോഴിക്കോട്. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി. ഡബ്ല്യു./കെ. എൻ. ആർ./1133/2011.
2012 ഫെബ്രുവരി 13.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കണ്ണൂർ ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരണവും— 6/2012—കണ്ണൂർ ജില്ലയിലെ എട്ടികുളം ജി. എം. യു. പി. സ്കൂളിലും രാമന്തളി ജി. എച്ച്. എസ്. എസ്.-ലും കൃത്രിമ മഴവെള്ള പരിപോഷണ പദ്ധതി നടപ്പിലാക്കൽ.
അടങ്കൽ തുക—` 90,000.
നിരതദ്രവ്യം —` 900.
ദർഘാസ് ഫോറത്തിൻെറ വില —` 400+വാറ്റ് = 450 .
ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—27-2-2012, 10 മണി മുതൽ.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
3-3-2012, 1 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും— 3-3-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
3-3-2012, 4 മണി.
ജോലി ചെയ്തുതീർക്കേ≠ കാലാവധി—30-3-2012.
മറ്റു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ആർട്ടിലറി റോഡ്, തില്ലേരി, കണ്ണൂർ എന്ന മേൽവിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിന് മുൻപ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കണ്ണൂരിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4 ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
5. ടെ≠ർ തുറക്കുന്ന ദിവസം ഒഴിവ് ദിവസമാവുക യാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.
ജില്ലാ ആഫീസറുടെ കാര്യാലയം,
(ഒപ്പ്) ആർട്ടിലറി റോഡ്, തില്ലേരി, കണ്ണൂർ. ജില്ലാ ഓഫീസർ.