Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notice

Published 28 February 2012

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Health
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 s^{_p-hcn 28 No.

Vol. LVII

9 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 57 } } 28th February 2012

9th Phalguna 1933 1933 ഫാൽഗുനം 9

PART III

Health Services Department

ദർഘാസ് പരസ്യം

TENDER NOTICE

നമ്പർ ബി2-2145/2012/ജി.മെ.ആ. 2012 ഫെബ്രുവരി 15.

No. A-146/2012. 8th February 2012.

തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ പുകയില വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സന്ദേശങ്ങളെഴുതിയ ഹോർഡിങ്ങുകൾ (8 ×12 അടി വലുപ്പം-Metal Frame in Flux) സ്ഥാപിക്കുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

Sealed competitive tenders are invited in the prescribed form from authorized firms for the calibration of Bio-Medical Equipments of Taluk Head Quarters Hospital, Thodupuzha.

Estimate Amount—` 1,62,000.

Earnest Money Deposit—1%.

Cost of tender form—` 500 + 12.5% VAT.

Last date and time of sale of tender form—

5-3-2012 at 4 p. m.

Last date and time of receipt of tender form—

7-3-2012 at 12 noon.

ഇതിലേക്കായുള്ള ദർഘാസുകൾ 7-3-2012-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് മുമ്പായി ലഭിച്ചിരിക്കേ≠താണ്. ഓരോ ദർഘാസിനോടും കൂടെ നി›ിത മാതൃകയിൽ എഗ്രിമെന്റും ` 500-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റും (തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ എടുത്ത് തൃശ്ശൂർ ബ്രാഞ്ചിൽ മാറാവുന്നത്) ഉ≠ായിരിക്കണം. ഇതിലേക്കായുള്ള ദർഘാസ് ഫോറങ്ങളുടെ വിലയായി അസ്സലിന് ` 300-ം വില്പന നികുതി പുറമെയും ഒടുക്കിയാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ 2-3-2012-ാം തീയതി മുതൽ 5-3-2012-ാം തീയതി വൈകിട്ട് 5 മണിവരെ ആഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.

Opening date and time of tender—7-3-2012, 3 p. m.

കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽFurther details will be available from the office ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്. during working hours. (ഒപ്പ്) (Sd.) ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ മെഡിക്കൽ ഓഫീസർ തൃശ്ശൂർ. (ആരോഗ്യം). Taluk Head Quarters Hospital, Thodupuzha. Superintendent. പുനർ ദർഘാസ് ദർഘാസ് പരസ്യം നമ്പർ ജി.-3740/2012. 2012 ജനുവരി 4. കോഴിക്കോട് സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് എൻ.ആർ.എച്ച്.എം.-ൽ നിന്ന് നല്കിയ ഫ≠് പ്രകാരം ഈ ആശുപത്രിയിലെ വിവിധ വാർഡുകളിൽ ഉള്ള രോഗികൾക്ക് ഭക്ഷണം കൊ≠ു വരുന്നതിനും പാചക ശാലയിൽ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റ് ഉപയോഗത്തിനും വേ≠ി ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ഇനം അളവ് എണ്ണം നമ്പർ

1 സ്റ്റീൽ πെയിറ്റ് (ഭക്ഷണം 30 സെ.മീ. 200 നല്കുന്നതിന്)

2 സ്റ്റീൽ •ാസ് 200 ,, 200 3 അലുമിനിയം ബക്കറ്റ് 20 ,, 10 4 അലുമിനിയം പാത്രം

(പിടിയുള്ളത്) 40 ,, 10 5 ടോർച്ച് എൽ.ഇ.ഡി. 10 6 അരി കോരുന്ന കൊട്ട

(മുള)

10 7 കഴുകാനുപയോഗിക്കുന്ന

പൈപ്പ് (1/2 ഇഞ്ച്) 30 മീറ്റർ 7 റോൾ 8 ചായ കെറ്റിൽ 10 ലിറ്റർ 9 എണ്ണം 9 ഹിന്റാലിയം ഉരുളി

(100 കി. പാചകം ചെയ്യാവുന്നത്)

1 ,, നിരതദ്രവ്യം—` 1,000 എടുക്കേ≠ വിലാസം : സൂപ്ര≠്, ഗവൺമെന്റ ് മാനസികാരോഗ്യ കേന്ദ്രം, കോഴിക്കോട്-16.

ദർഘാസ് ഫോറത്തിന്റെ വില :

ഒറിജിനൽ—` 400 + 12.5 % വാറ്റ്. ഡ്യൂπിക്കേറ്റ്—` 200 + 12.5% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—1-3-2012 മുതൽ 3-3-2012, 4 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-3-2012 വൈകുന്നേരം 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-3-2012 രാവിലെ 11 മണി.

ദർഘാസിനൊപ്പം കേരള സർക്കാർ മുദ്രപത്രത്തിൽ ഉടമ്പടി സമർപ്പിക്കേ≠താണ്. മാതൃകാ ഫോറം ദർഘാസ് ഫോറത്തിന്റെ അവസാന താളിൽ കാണുന്നതാണ്. ദർഘാസിനൊപ്പം ഉടമ്പടി കരാറോ നിരതദ്രവ്യമോ ഉൾപ്പെടുത്താത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.

നമ്പർ ജി.-207/2012. 2012 ഫെബ്രുവരി 13.

കോഴിക്കോട് സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിലെ ആശുപത്രി വികസന സമിതി യോഗത്തിൽ എടുത്ത തീരുമാനപ്രകാരം ആശുപത്രിയിലെ പാചകശാലയിലെ രോഗികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന താഴെ പറയുന്ന പാത്രങ്ങൾ ഈയം പൂശാൻ വേ≠ി ദർഘാസ് ക്ഷണിച്ചു കൊള്ളുന്നു.

ക്രമ ഇനം അളവ് എണ്ണം നമ്പർ

1 ചോറ് വയ്ക്കുന്ന ഉയരം 31", ഭാരം 65", ചെമ്പ് വ്യാസം-40" 1 2 കഞ്ഞി വയ്ക്കുന്ന ഉയരം 28",

ചെമ്പ് ഭാരം 63.500" കി.ഗ്രാം

വ്യാസം-38" 3 ചായ ചെമ്പ് ഉയരം 27",

ഭാരം 30" കി.ഗ്രാം, വ്യാസം-30" 1 4 കറി ചെമ്പ് ഉയരം 25",

ഭാരം 26" കി.ഗ്രാം. വ്യാസം-28" 1 5 പുഴുക്ക് വയ്ക്കുന്ന ഉയരം 27",

ചെമ്പ് ഭാരം 35" കി.ഗ്രാം,

വ്യാസം-31"

6 പുഴുക്ക് വയ്ക്കുന്ന ഉയരം 24", 1 ചെമ്പ് ഭാരം 30" കി.ഗ്രാം, (കേടുപാടുകൾ വ്യാസം-30" തീർത്ത് ഈയം പൂശാൻ)

നിരതദ്രവ്യം—` 1,000 എടുക്കേ≠ വിലാസം— സൂപ്ര≠്, ഗവ. മാനസികാരോഗ്യ കേന്ദ്രം, കോഴിക്കോട്-16.

ദർഘാസ് ഫോറത്തിന്റെ വില :

ഒറിജിനൽ—` 400 + 12.5 % വാറ്റ്. ഡ്യൂπിക്കേറ്റ്—` 200 + 12.5% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—6-3-2012 മുതൽ 8-3-2012 ഉച്ചയ്ക്ക് 3 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-3-2012 വൈകുന്നേരം 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-3-2012 വൈകുന്നേരം 4 മണി.

ദർഘാസിനൊപ്പം കേരള സർക്കാർ മുദ്രപത്രത്തിൽ ഉടമ്പടി സമർപ്പിക്കേ≠താണ്. മാതൃകാ ഫോറം ദർഘാസ് ഫോറത്തിന്റെ അവസാന താളിൽ കാണുന്നതാണ്. ദർഘാസിനൊപ്പം ഉടമ്പടി കരാറോ നിരതദ്രവ്യമോ ഉൾപ്പെടുത്താത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.

ദർഘാസുകളും പരസ്യലേലവും യാതൊരു കാരണവും കാണിക്കാതെ തള്ളിക്കളയാനോ നീട്ടിവെയ്ക്കാനോ ഉള്ള പരിപൂർണ്ണ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ദർഘാസുകളും പരസ്യലേലവും യാതൊരു കാരണവും കാണിക്കാതെ തള്ളിക്കളയാനോ നീട്ടിവെയ്ക്കാനോ ഉള്ള പരിപൂർണ്ണ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഗവൺമെന്റ ് മാനസിക (ഒപ്പ്) ഗവൺമെന്റ ് മാനസിക (ഒപ്പ്) ആരോഗ്യകേന്ദ്രം, കോഴിക്കോട്. സൂപ്ര≠്. ആരോഗ്യകേന്ദ്രം, കോഴിക്കോട്. സൂപ്ര≠്.
Cite this issue. Kerala Gazette, Government of Kerala, 28 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Health/. Archive identifier in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Health.