Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Auction/Tender Notices—Re-Tender Notice

Published 28 February 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 s^{_p-hcn 28

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57

9

നമ്പർ

} } 28th February 2012

9th Phalguna 1933 1933 ഫാൽഗുനം 9

PART III

Marine Department

TENDER NOTICE

No. 11/2011-12. 13th February 2012.

Director of Ports, Directorate of Ports, New Corporation Building, 5th Floor, LMS Jn., Palayam, Thiruvananthapuram-33 invites on-line bids for developing Azhikkal Port in Kannur District in Kerala State, South India under PPP Model. The bid submission through our e-tender website only (www.keralaports.abcprocure.com). PAC—` 152 Crore in modular format.

E.M.D.—` 75 lakh.

Cost of tender form—` 26,000 (including tax).

Downloading of bid documents—14-2-2012 to 30-3-2012 up to 10 a. m.

Last date for receipt of bid in the e-tender website—

10.30 a. m. on 30-3-2012.

Pre-bid meeting and site visit—10 a. m. on 3-3-2012 at Kannur.

Opening of tender—11 a. m. on 30-3-2012 at Thiruvananthapuram.

For details and method of bid submission mentioned in our e-tender website please visit: www.keralaports.abcprocure.com or Contact e-mail:

[email protected]

Fax: 0471-2324533

സൗത്ത് ഇൻഡ്യയിലെ കേരള സ്റ്റേറ്റിലെ കണ്ണൂർ ജില്ലയിലെ അഴീക്കൽ തുറമുഖം സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതിനായി തുറമുഖ ഡയറക്ടർ, തുറമുഖ ഡയറക്ടറേറ്റ്, പാളയം, തിരുവനന്തപുരം-33 ഓൺലൈൻ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ഓൺലൈൻ വഴിയാണ് സമർപ്പിക്കേ≠ത്.

അടങ്കൽ തുക—` 152 കോടി (In Modular Format).

നിരതദ്രവ്യം—` 75 ലക്ഷം.

ദർഘാസ് ഫോറത്തിന്റെ വില—` 26,000 (നികുതി ഉൾപ്പെടെ).

ദർഘാസുകൾ ലഭിക്കുന്ന തീയതിയും സമയവും—

14-2-2012 മുതൽ 30-3-2012, 10 മണിവരെ.

28th FEB. 2012] MARINE DEPARTMENT 40

ദർഘാസുകൾ സമർപ്പിക്കാനുള്ള അവസാന തീയതിയും സമയവും—30-3-2012, 10.30 മണിവരെ.

പ്രീബിഡ് മീറ്റിംഗും സ്ഥലസന്ദർശനവും—3-3-2012, 10 മണിക്ക,് കണ്ണൂരിൽ

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

30-3-2012-ാം തീയതി 11 മണി (at Thiruvananthapuram).

തുറമുഖം വികസിപ്പിക്കുന്നതിനുള്ള ആർ. എഫ്. പി. രേഖകളും ബിഡ് സമർപ്പിക്കുന്നതിനും മറ്റു വിവരങ്ങളും അറിയുന്നതിനായി താഴെ പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക.

www.keralaports.abcprocure.com

(Sd.) Director of Ports.

Port Department, (For and on behalf of the Thiruvananthapuram. Governor of Kerala)

ദർഘാസ് പരസ്യം

നമ്പർ ഡി3-269/2012/ഇഇ. 2012 ഫെബ്രുവരി 15.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ പുനർ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവർത്തിയുടെ പേരും ദ്രവ്യം കരാറുകാരന്റെ തരംതിരിവ്—ക്രമനമ്പർ 1-ന് 'സി'യും അതിനുമുകളിലും (ഇലക്ട്രിക്കൽ), ക്രമനമ്പർ 2-ന് 'സി'യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 2-നും 2 മാസം.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റേയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥ കളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവര ങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ്് തിരുവനന്തപുരം ഡിവിഷൻ, (ഒപ്പ്) വിഴിഞ്ഞം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ലേല/ദർഘാസ് പരസ്യം

നമ്പർ ഇ2-500/2011/ഇഇ. 2012 ഫെബ്രുവരി 8.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പ്പറഞ്ഞിട്ടുള്ള അവകാശം നൽകുന്നതിനായി മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനുപുറമെ ഏകദേശ അടങ്കൽ തുകയും ` 1 28/ഇഇ/2011-12—വി.എഫ്.എച്ച്.പി.— വിഴിഞ്ഞം ജംഗ്ഷൻ മുതൽ ലീവേർഡ് ബ്രേക്ക് വാട്ടർ വരെയുള്ള ഗോദവർമ്മ റോഡിന്റെ നവീകരണം—` 12,62,218 31,600

27,500 2 2 9/ ഇ ഇ / 2 0 1 1 - 1 2 — ഇൻസ്പെക്ഷൻ ബം•ാവിലെ ടോയ്ലറ്റുകളുടെ നവീകരണ പ്രവർത്തികളും കെട്ടിടത്തിന്റെ അറ്റകുറ്റ പണികളും—` 10,98,376

ദർഘാസ് പ്രമാണത്തിന്റെ വില:

അസ്സൽ—ക്രമനമ്പർ 1-ന് ` 1,900 + 4 % നികുതി, ക്രമനമ്പർ 2-ന് ` 1,700 + 4% നികുതി.

പകർപ്പ്—ക്രമനമ്പർ 1-ന് ` 950 + 4 % നികുതി, ക്രമനമ്പർ 2-ന് ` 850 + 4% നികുതി.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—5-3-2012 മുതൽ 9-3-2012 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—9-3-2012 ഉച്ചയ്ക്ക് 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-3-2012 ഉച്ചയ്ക്കുശേഷം 3.30 മണിക്ക്.

പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—28/2011-12/ ഇഇ—തങ്കശ്ശേരി ഫിഷറി ഹാർബറിൽ 24-7-2011 മുതൽ ഒരു വർഷത്തേക്ക് എെസ് വിൽക്കുന്നതിനുള്ള അവകാശം.

നിരതദ്രവ്യം—` 1,00,000

ദർഘാസ് ഫോറത്തിന്റെ വില—` 2,900 + വാറ്റ്.

ലേലം/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 1-3-2012 മുതൽ 7-3-2012 രാവിലെ 11 മണിവരെയും ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 7-3-2012 ഉച്ചയ്ക്ക് 2.30 മണിവരെയാണ്. 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം 3.30-ന് ദർഘാസ്28th FEB. 2012] MARINE DEPARTMENT 41 തുറക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടെപ്പം ബിഡ് സെക്യൂരിറ്റി അന്യത്ര ചേർത്തിട്ടുള്ള പട്ടികയിൽ പറഞ്ഞിട്ടുള്ള പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്, എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസു കൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും ബിഡ് സെക്യൂരിറ്റിയും സമർപ്പിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്ന വരുടെ ബിഡ് സെക്യൂരിറ്റി പണമായും സ്വീകരിക്കുന്നതാണ്.

ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്ന തിനുമുമ്പായി കരാർ തുകയുടെ പകുതി തുക ഈ കാര്യാലയ ത്തിൽ ഒടുക്കേ≠തും കരാർ തുകയുടെ 10 ശതമാനം തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/പോസ്റ്റോഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10 ശതമാനം സെക്യൂരിറ്റിയും കഴിച്ചുള്ള 40 ശതമാനം തുകയ്ക്കുള്ള ബാങ്ക് ഗ്യാര≠ി/ സോൾവൻസിയും കരാർ ഒപ്പിടുന്നതിനുമുമ്പായി ഹാജരാക്കേ≠ താണ്. മുൻകൂർ തുകയായി അടച്ച 50 ശതമാനം കഴിഞ്ഞു വരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിനുമുമ്പും ആറ് മാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്.

ദർഘാസുകൾ 7-3-2012-ന് ലേലത്തിനുശേഷം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠റർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കു ന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയ മായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

തുറമുഖ എഞ്ചിനീയറിംഗ്

(ഒപ്പ്) ഡിവിഷൻ, ആശ്രാമം, എക്സിക്യൂട്ടീവ് കൊല്ലം-691 002. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെഎൽഎം. 2012 ഫെബ്രുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 24/2011-12/ഇഇ/കെ. എൽ. എം.—നീ≠കര മത്സ്യബന്ധന തുറമുഖത്തെ നീ≠കര ഭാഗത്തെ ര≠ാം നമ്പർ ലേലപ്പുരയുടെ മേൽക്കൂരയുടെ ട്രസ്സിന്റെ പെയിന്റിംഗ്—` 1,18,778 3,000 2 25/2011-12/ഇഇ/കെ. എൽ. എം.—കുന്നത്തൂർ നിയോജകമfiലത്തിലെ മൈനാഗപ്പള്ളി പഞ്ചായത്തിലെ എഴുത്തയ്യത്തുമുക്ക് മുതൽ πാമൂട്ടിൽ ഫിഷ് മാർക്കറ്റിനുസമീപമുള്ള കൊട്ടുക്കോട്ടും വിള കോളനി വരെയുള്ള റോഡിന്റെ നവീകരണം—` 12,67,031 31,700 3 26/2011-12/ഇഇ/കെ. എൽ. എം.—ആശ്രാമത്തെ എ3 ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികളും

7,200 മേൽക്കൂരയ്ക്ക് ടൈൽ പ്രൊഫൈൽ ഷീറ്റ് മേയലും—` 2,85,945

2,900 4 27/2011-12/ഇഇ/കെ. എൽ. എം.—ആശ്രാമത്തെ ബി-1 ക്വാർട്ടേഴ്സിന്റെ അറ്റകുറ്റപ്പണികൾ— ` 1,12,750

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 4-നും ` 400 + 4% വാറ്റ്, ക്രമനമ്പർ 2-ന് ` 2,000 + 4% വാറ്റ്, ക്രമനമ്പർ 3-ന് ` 600 + 4% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

23-2-2012 രാവിലെ മുതൽ 2-3-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—2-3-2012, വൈകുന്നേരം 3.30 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—2-3-2012, വൈകുന്നേരം 4 മണിക്ക്.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 2-ന് 'സി'യും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് 'ഡി'യും അതിനു മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 3-നും 4-നും 2 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും28th FEB. 2012] MARINE DEPARTMENT 42 നിരതദ്രവ്യവും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന 2-3-2012 വൈകിട്ട് 4 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, എക്സിക്യൂട്ടീവ് കൊല്ലം-2. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-361/12/ഇഇ/എച്ച്. ഇ. ഡി. എൻ.(എ)

2012 ഫെബ്രുവരി 10.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-3-2012 വൈകുന്നേരം 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-3-2012 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനു മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 2 മാസം, ക്രമനമ്പർ 2-ന് 1 മാസം.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പി ന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, ആലപ്പുഴ. എക്സിക്യൂട്ടീവ ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ 925/2011/ഇഇ. 2012 ഫെബ്രുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് മലപ്പുറം ഡിവിഷൻ, പൊന്നാനി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനുപുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

അടങ്കൽ തുകയും `

(1) (2)

(3) 1 12/2011-12/ഇ.ഇ./എച്ച്. ഇ. ഡി. എൻ.(എ).— കായംകുളം ഫിഷറി ഹാർബർ-ഇന്റേണൽ റോഡിന്റെ പുനർ നിർമ്മാണം—` 6,00,000 15,000 2 13/2011-12/ഇ.ഇ./എച്ച്. ഇ. ഡി. എൻ.(എ).— തോട്ടപ്പള്ളി ഫിഷറി ഹാർബർ-ടോയ്ലറ്റ് ബ്ലോക്കിന്റെ വൈദ്യുതീകരണം—` 60,000 1,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് `1,200 + 4.04% വാറ്റ്, ക്രമനമ്പർ 2-ന് ` 400 + 4.04% വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

2-3-2012 മുതൽ 3-3-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവങ്ങളും ഹാർബർ എഞ്ചിനീയറിംഗ് മലപ്പുറം ഡിവിഷൻ, പൊന്നാനി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 6-3-2012 മുതൽ 8-3-2012 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 8-3-2012 വൈകുന്നേരം 2.30 മണിവരെ പൊന്നാനി ഫിഷറി ഹാർബർ ഡിവിഷൻ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 8-3-2012 ഉച്ചയ്ക്ക് 1 മണിവരെയാണ്. അന്നേദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനു ശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണ ത്തോടൊപ്പം നിരതദ്രവ്യമായി ഓരോ പ്രവൃത്തിക്കും ` 1,700-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസറിൽനിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്/ തിരിച്ചറിയൽ കാർഡ് ഇവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ഫോറം നൽകുകയുള്ളു.

28th FEB. 2012] MARINE DEPARTMENT 43

ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായും ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടുനൽകേ≠താണ്. ലേല ത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ദർഘാസ് ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ചു നൽകേ≠താണ്. ഒരേ വ്യ‡ിതന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 1,700-ന്റെ നിരതദ്രവ്യം പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഉള്ളടക്കം ചെയ്യേ≠തുമാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/ സ്ഥാപനം കരാർ ഒപ്പിടുന്നതിനുമുമ്പായി 5 മാസത്തെ ലൈസൻസ് ഫീ സെക്യൂരിറ്റിയായും ഒരു മാസത്തെ ലൈസൻസ് ഫീ മുൻകൂറായും ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കി ഉടമ്പടിയിൽ ഏർപ്പെടേ≠താണ്. ഓരോ മാസത്തെ ലൈസൻസ് ഫീ അതാതു മാസം 15-ാം തീയതിക്കകം ഒടുക്കേ≠തും വീഴ്ച വരുത്തുന്ന പക്ഷം 18% പിഴ സഹിതം ഒടുക്കേ≠തുമാണ്.

ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗ സ്ഥനോ ഹാജരുള്ള ടെ≠ർകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്.ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കു ന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 8/HED/EE/2011-12—പൊന്നാനി മത്സ്യബന്ധന തുറമുഖത്തെ ടോയ്ലറ്റ് ബ്ലോക്കിന്റെ ഒരു വർഷത്തേക്കുള്ള നടത്തിപ്പ് അവകാശം.

നിരതദ്രവ്യം—` 1,700.

ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്.

ലേലം/ദർഘാസ് നടത്തുന്ന സ്ഥലം— ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് മലപ്പുറം, പൊന്നാനി.

എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി6/1680/2011/എസ്. ഇ. 2012 ഫെബ്രുവരി 8.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിയ്ക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്തുവകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറു കാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും—36/എച്ച്. ഇ. ഡി./എൻ. സി./2011-12— കോഴിക്കോട് ജില്ല-ടൂറിസം പ്രവൃത്തികൾ-വടകര സാൻഡ് ബാങ്ക്സിന്റെ ര≠ാം ഘട്ട വികസന പ്രവൃത്തികൾ— ` 98.97 ലക്ഷം.

നിരതദ്രവ്യം—` 50,000.

ദർഘാസ് ഫോറത്തിന്റെ വില—` 14,900 + വാറ്റ്.

കരാറുകാരന്റെ ക്ലാസ്സ്—'എ' ക്ലാസ്സ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—8 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 24-2-2012 മുതൽ 28-2-2012 വൈകുന്നേരം 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 7-3-2012-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 7-3-2012-ന് വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോ ടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠ താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെയായിരിക്കും.

28th FEB. 2012] MARINE DEPARTMENT 44

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. റ്റി.) 255/2004/ എഫ്&പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, (ഒപ്പ്) ചക്കോരത്ത്കുളം, സൂപ്ര≠ിംഗ് എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. എഞ്ചിനീയർ.

ലേല/ദർഘാസ് പരസ്യം

നമ്പർ എ2-165/2007/എഇഇ. 2012 ഫെബ്രുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തലായി സബ് ഡിവിഷന്റെ കീഴിലുള്ള താഴെ പറയുന്ന അവകാശങ്ങൾക്കായി മുദ്രവച്ച കവറുകളിൽ ലേലം/ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു.

ഓരോ അവകാശങ്ങൾക്കും അതാത് കേന്ദ്രങ്ങളിൽ വെച്ച് പരസ്യ ലേലം നടത്തുന്നതാണ്.

ക്രമ മത്സ്യബന്ധന നിരത നമ്പർ കേന്ദ്രത്തിന്റെ പേരും ദ്രവ്യം ദർഘാസ് ഫോറത്തിന്റെ വില—` 150 + വി.നി.

ലേലത്തീയതിയും സമയവും സ്ഥലവും— ക്രമനമ്പർ 1-നും 2-നും 12-3-2012 രാവിലെ 11 മണിക്ക് ന്യൂ മാഹി മത്സ്യബന്ധന കേന്ദ്രത്തിൽവെച്ച്, ക്രമനമ്പർ 3-ന് 12-3-2012 ഉച്ചയ്ക്ക് 2 മണിക്ക് ധർമ്മടം മത്സ്യബന്ധന കേന്ദ്രത്തിൽവെച്ച്.

നടത്തിപ്പ് കാലാവധി—ഒരു വർഷം.

ദർഘാസ് ഫോറം ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷന്റെ തലായിലുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 5-3-2012-ാം തീയതി മുതൽ 9-3-2012-ന് ഉച്ചയ്ക്ക് 12 മണിവരെ നൽകുന്നതും അന്നേ ദിവസം 2 മണിവരെ സ്വീകരിക്കുന്നതും അതാത് കേന്ദ്രങ്ങളിൽ വെച്ച് പരസ്യ ലേല ശേഷം തുറക്കുന്നതുമായിരിക്കും.

നിരതദ്രവ്യം എൻ. എസ്. സി. ആയോ ഡി. ഡി. ആയോ സമർപ്പിക്കാവുന്നതാണ്. ലേലം/ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ അവരുടെ മേൽ വിലാസം തെളിയിക്കുന്നതിനാവശ്യമായ രേഖ (പകർപ്പ് സഹിതം) ഹാജരാക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും കേരള പൊതുമരാമത്ത് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാസ് ഫോറ ങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് തലായിയിലുള്ള ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്.

അവകാശവും `

(1) (2)

(3) 1 ന്യൂ മാഹി—കാന്റീൻ ബിൽഡിങ് 1,000 2 ന്യൂ മാഹി—പ്രൊവിഷൻ സ്റ്റോർ 500 3 ധർമ്മടം—ടോയിലറ്റ് ബ്ലോക്ക് 500 അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തലായി, തലശ്ശേരി-670 102. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 28 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Marine/. Archive identifier in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Marine.