Servants of Knowledge
Kerala Gazette · Government of Kerala

Auction Notice

Published 28 February 2012

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഫെബ്രുവരി 28

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ

9

നമ്പർ

വാല്യം 57 } } 28th February 2012

9th Phalguna 1933 1933 ഫാൽഗുനം 9

PART III

Police Department

ലേലപ്പരസ്യം

നമ്പർ ഇ2-7684/2011/റ്റി. 2012 ഫെബ്രുവരി 7.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ളതും പുളിങ്കുടി എ. ആർ. ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതുമായ താഴെ പറയുന്ന വാഹനങ്ങൾ 2012 മാർച്ച് 16-ാം തീയതി പകൽ 11 മണിക്ക് പുളിങ്കുടി എ. ആർ. ക്യാമ്പിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുകയാണ്.

നിരതദ്രവ്യം രജി. നമ്പർ മോഡൽ

ക്രമ നമ്പർ

` 1 കെ. എൽ. 01 എം. 3556 1997 6,000 (എെസർ ബസ്)

2 കെ. എൽ. 01 എഫ്. 2760 1995 2,500 (എൻഫീൽഡ് ബുള്ളറ്റ്)

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുൻപ് നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെടുന്നവർക്ക് നിരതദ്രവ്യം മടക്കിക്കൊടുക്കുന്നതുമാണ്.

പോലീസ് മേധാവിയുടെ ആഫീസിൽ എത്തിക്കേ≠താണ്. ദേശസാൽക്കൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം റൂറൽ എന്ന പേരിലെടുത്ത ഡി ഡി അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ "വാഹനലേലത്തിനുള്ള ടെ≠ർ'' എന്ന് എഴുതിയിരിക്കേ≠താണ്.

ലേലം അവസാനിച്ചാലുടൻ ബന്ധപ്പെട്ടവരുടെ മുമ്പിൽവച്ച് തന്നെ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണുന്ന ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ടി തുകയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) വിൽപ്പന നികുതിയുമായി ലേലം കൊ≠യാൾ ലേലസ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്തുദിവസത്തിനകം ബാക്കി തുകയും നിയമാനു സരണമുള്ള നികുതികളും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്.

ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ദർഘാസുകൾ സ്വീകരിക്കുന്നതാണ്. 2012 മാർച്ച് 14-ാം തീയതി പകൽ 3 മണിക്കുമുൻപ് ടി ദർഘാസ് തിരുവനന്തപുരം റൂറൽ ജില്ലാ ഏതെങ്കിലും കാരണത്താൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽക്കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻലേലക്കാരിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശി അല്ലാത്തതുമായിരിക്കും. 28th FEB. 2012] POLICE DEPARTMENT 20

ലേല നടപടികൾ നിറുത്തിവയ്ക്കുന്നതിനോ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

മേൽക്കാണിച്ച വാഹനം പരിശോധിക്കണമെന്നുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ ആഫീസ് സമയത്ത് തിരുവനന്തപുരം റൂറൽ സായുധ സേനാ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ അനുമതിയോടുകൂടി പുളിങ്കുടി എ. ആർ. ക്യാമ്പിലുള്ള എം. ടി. സ്റ്റോറിൽ നേരിട്ട് പരിശോധിക്കാവുന്നതാണ്.

ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) തിരുവനന്തപുരം റൂറൽ. ജില്ലാ പോലീസ് മേധാവി.

യു‡മെന്ന് തോന്നുന്ന പക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേല തീയതി മാറ്റിവയ്ക്കുന്നതിനോ

Cite this issue. Kerala Gazette, Government of Kerala, 28 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Police/. Archive identifier in.gazette.kerala_new.2012-02-28.pdf_2012_09_Part_3_Police.