Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmen’s Compensation

Published 28 February 2012

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-02-28.pdf_2012_09_Part_3_labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 28

THIRUVANANTHAPURAM, TUESDAY

No.

Vol. LVII

9 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 57 } } 28th February 2012

9th Phalguna 1933 1933 ഫാൽഗുനം 9

PART III

Labour Department

1. ശ്രീമതി കദീജ പാറമ്മൽ, ഭാര്യ നോട്ടീസ്

തൊ≠ത്ത്വീട്,

{{^{{FOOTNOTE (1)}}}}

ചാപ്പനങ്ങാടി പി. ഒ.,

മലപ്പുറം ജില്ല

നമ്പർ ഡബ്ള്യു. സി.സി.-9/2007. 2012 ജനുവരി 24.

2. ജംഷീർ (മൈനർ) ,, മകൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ

3. അനീസ് (മൈനർ) ,, മകൻ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി

4. പാത്തുക്കുട്ടി ,, മാതാവ് 27-5-2006-ാം തീയതി മരണമടഞ്ഞ അബ്ദുൾ കരീം എന്ന

എന്നിവർ മാത്രമേയുള്ളൂവെന്ന് തിരൂർ അസിസ്റ്റന്റ ് തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം

ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള

ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ നൽകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്

അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ` 5,56,579 (അഞ്ചുലക്ഷത്തി അമ്പത്താറായിരത്തി അഞ്ഞൂറ്റി

ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ എഴുപത്തിഒൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠

തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശ തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1)വാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും (ഡി)വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അബ്ദുൾ കരീമിന്റെ ആശ്രിതരായി അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. 26 KERALA GAZETTE [PART III നോട്ടീസ് (2) നമ്പർ ഇ.-584/2011. 2012 ജനുവരി 31.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി 18-4-2011-ാം തീയതി മരണമടഞ്ഞ ഉണ്ണികൃഷ്ണൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ` 7,13,240 (ഏഴുലക്ഷത്തി പതിമൂന്നാ യിരത്തി ഇരുന്നൂറ്റിനാൽപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1)(ഡി)വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ഉണ്ണികൃഷ്ണന്റെ ആശ്രിതരായി

1. ശ്രീമതി സ്മിത ഭാര്യ തങ്കായത്തിൽ വീട്,

മണ്ണുപ്പറമ്പ്, തിരുവാലി,

വ≠ൂർ പി. ഒ., മലപ്പുറം ജില്ല

2. അജയ് (മൈനർ) ,, മകൻ 3. അശ്വിൻ ,,

,,

,, 4. അജിത്ത് ,,

,,

,, 5. കൃഷ്ണൻ ,, പിതാവ് 6. ലക്ഷ്മി

,, മാതാവ് എന്നിവർ മാത്രമേയുള്ളുവെന്ന് നിലമ്പൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠് . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ കാര്യാലയം, കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

(1)

നമ്പർ ഡബ്ള്യു.സി.82/2005/സി.3894/2010. 2012 ജനുവരി 31.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോപ്പറേഷന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. കെ. സൈതുട്ടി, മാവുള്ളക≠ി വീട്, കട്ടിപ്പാറ (പി. ഒ.), താമരശ്ശേരി, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,66,714 (ആറ് ലക്ഷത്തി അറുപത്തിആറായിത്തി എഴുന്നൂറ്റി പതിനാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി

ശ്രീമതി സുബൈദ, ഭാര്യ മാവുള്ളക≠ി വീട്,

കട്ടിപ്പാറ പി. ഒ.,

താമരശ്ശേരി, കോഴിക്കോട്

എന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്.

അ ത ി ന ു േ ശ ഷ ം ല ഭ ി ക്ക ു ന്ന അ വ ക ാ ശ വ ാ ദ ങ്ങ ൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡബ്ള്യു.സി.114/2009/സി.4025/2010. 2012 ജനുവരി 31.

ജഗൽ ജ്യോതി പ്രകാശം ആയൂർവേദ ഒൗഷധശാലയുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബാലകൃഷ്ണൻ, ശിവാനന്ദമഠം, അയനിക്കാട് (പി. ഒ.), വടകര, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,01,348 (നാല് ലക്ഷത്തി ആയിരത്തി മുന്നൂറ്റി നാൽപ്പത്തെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി

1. ജാനകി മാതാവ് ശിവാനന്ദമഠം, അയനിക്കാട് പി. ഒ., വടകര,

കോഴിക്കോട്

2. ഗിരിജ ,, ഭാര്യ 3. രത്നരാജ് ,, മകൻ28th FEB. 2012] LABOUR DEPARTMENT 27 എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡബ്ള്യു.സി.38/2010/ സി. 2715/2010. 2012 ജനുവരി 31.

ശ്രീ. ഇസ്മയിൽ കുട്ടിയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഷിബുഅസ്ക്കർ, കാരാട്ടുക≠ി വീട്, കരുമല (പി. ഒ.), കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,38,212 (അഞ്ചുലക്ഷത്തി മുപ്പത്തെട്ടായിരത്തി ഇരുന്നൂറ്റി പന്ത്ര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. അബ്ദുൾ ഹബ് പിതാവ് 2. സൗദ മാതാവ് 3. ഷഫ്ന, കെ. കെ. സഹോദരി 4. ഷാനിദ് അഹമ്മദ് സഹോദരൻ എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഡബ്ള്യു.സി.11/2009/സി.395/2011. 2012 ജനുവരി 31.

ശ്രീ. മുഹമ്മദിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഇർഷാദ്, പുളിക്കൽ പുരയിൽ വീട്, പുളിക്കൽ, മലപ്പുറം എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 1. ലൈല മാതാവ് കപ്പർതാഴം വീട്,

മൂഴിക്കൽ (പി. ഒ.),

ആനക്കയം റോഡ്,

നിയർ മദ്രസ, കോഴിക്കോട്

2. ഷാഹിദ ,, സഹോദരി 3. ഹർഷാദ് ,, സഹോദരൻ എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ഡബ്ള്യു. സി.50/2002. 2012 ജനുവരി 31.

ശ്രീ. ഉണ്ണികൃഷ്ണ ഗുപ്തന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. മുനീർ, തെല്ലത്തിൻകര വീട്, താമരശ്ശേരി പി. ഒ., കാരാടി, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,09,861 (അഞ്ചുലക്ഷത്തി ഒമ്പതിനായിരത്തി എണ്ണൂറ്റി അറുപത്തിയൊന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി

ആയിഷ, മാതാവ് തെല്ലത്തിൻകര വീട്,

താമരശ്ശേരി പി. ഒ.,

കാരാടി, കോഴിക്കോട്

എന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരുഅവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക ` 5,89,527 (അഞ്ചു ലക്ഷത്തി എൺപത്തി ഒമ്പതിനായിരത്തി അഞ്ഞൂറ്റി ഇരുപത്തിയേഴ് രൂപ മാത്രം) ഈ ഓഫീസിൽ മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി പരിഗണിക്കുന്നതല്ല. 28 KERALA GAZETTE [PART III (6) നമ്പർ ഡബ്ള്യു.സി.105/2007/സി.4011/2010. 2012 ജനുവരി 31. എന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ശ്രീ. കെ. കെ. അബ്ദുൾ നാസറിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മുഹമ്മദ് @ അഹമ്മദ,് കരിയംപലത്ത് വീട്, കിഴക്കോത്ത്, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,35,539 (മൂന്നുലക്ഷത്തി മുപ്പത്തി അയ്യായിരത്തി അഞ്ഞൂറ്റി മുപ്പത്തൊമ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി

1. കദീജ ഭാര്യ

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ

റീജിയണൽ ജോയിന്റ ് കമ്മീഷണർ കരിയംപലത്ത് വീട്, കിഴക്കോത്ത്, കോഴിക്കോട്്

ലേബർ കമ്മീഷണറുടെ (വർക്ക്മെൻസ് കോമ്പൻസേഷൻ 2. സഫ്ന ,, മകൾ

കാര്യാലയം, കോഴിക്കോട്. കമ്മീഷണർ).

Cite this issue. Kerala Gazette, Government of Kerala, 28 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-28.pdf_2012_09_Part_3_labour/. Archive identifier in.gazette.kerala_new.2012-02-28.pdf_2012_09_Part_3_labour.