Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice of Department of Indigenous Medicine

Published 28 February 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-02-28.pdf_2012_09_Part_4_Indigenous
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 28

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

9

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 28th February 2012

9th Phalguna 1933 1933 ഫാൽഗുനം 9

PART IV

Private Advertisements and Miscellaneous

Notifications

INDIGENOUS MEDICINE DEPARTMENT

SHORT TENDER NOTICE

` 50 will be charged extra towards the postage if the No. C1/510/2012. 8th February 2012.

tender form has to be sent by post.

Date and time for sale of tender forms—

15-2-2012 to 9-3-2012 , 10.30 a.m. to 2 p. m. Sealed tenders are invited for the execution of Annual Maintenance Contract to the Computer System and Accessories to the various departments of Government Ayurveda College, Tripunithura.

Last date and time of receipt of tender form—

12-3-2012, 2 p. m.

Date and time of opening of tenders—12-3-2012.

3 p.m

The tenders should superscribed tender for the execution of Annual Maintenance Contract to the Computer System and Accessories etc. and addressed to the Principal, Government Ayurveda College, Tripunithura.

Date upto which the rates to be firm—31-3-2012.

Tender Number—6/2011-12.

P. A. C.—` 70,000.

Cost of tender form (Non- refundable) (inclusive of K.VAT)— Original—` 416 . Intending tenderers may on application to the Principal, Govt. Ayurveda College, Tripunithura obtain the requisite tender forms against cash remittance. The tender forms are not transferable. Cheques, Postage Stamps etc. will not be accepted towards the cost of forms nor will the form be sent per V. P. P. Duplicate—` 208.

തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയൂർവേദ കോളേജിലെ വിവിധ വകുപ്പുകളിൽ സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടറുകൾ, അനുബന്ധ സാമഗ്രികൾ എന്നിവ സർവ്വീസ് ചെയ്യുന്നതിന് എ. എം. സി. എടുക്കുവാൻ തയ്യാറുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ നമ്പർ—6/2011-12.

സാധനത്തിന്റെ പേരും ഉദ്ദേശ ചെലവും— കമ്പ്യൂട്ടർ അനുബന്ധ സാമഗ്രികൾ എന്നിവയ്ക്ക് എ. എം. സി.— ` 70,000.

ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ) :

ഒറിജിനൽ—` 416. ഡ്യൂπിക്കേറ്റ്—` 208.

ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിന്റെ വിലയ്ക്ക് പുറമേ ` 50 കൂടുതൽ അടയ്ക്കേ ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ എന്നിവ സ്വീകരിക്കുന്നതല്ല. ഫോറം വി. പി. പി. വഴി അയയ്ക്കുന്നതല്ല.

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—15-2-2012 മുതൽ 9-3-2012 വരെ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന

തീയതിയും സമയവും—12-3-2012, 2 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

12-3-2012, 3 മണി.

31-3-2012 വരെ നിരക്ക് പ്രാബല്യത്തിലിരിക്കേ≠താണ്.

ദർഘാസ് നീട്ടി വയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്. സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ കോളേജ് ഓഫീസിൽ നിന്ന് അറിയാവുന്നതാണ്.

(Sd.)

Govt. Ayurveda College, Tripunithura. Principal.

Cite this issue. Kerala Gazette, Government of Kerala, 28 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-28.pdf_2012_09_Part_4_Indigenous/. Archive identifier in.gazette.kerala_new.2012-02-28.pdf_2012_09_Part_4_Indigenous.