Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 28 February 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-02-28.pdf_2012_09_Part_4_court
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഫെബ്രുവരി 28

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

9

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 28th February 2012

9th Phalguna 1933 1933 ഫാൽഗുനം 9

PART IV

Private Advertisements and Miscellaneous

Notifications

ആലപ്പുഴ സബ് കോടതി മുമ്പാകെ

I. P. No. 2/2009

സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.

ഹർജിക്കാരൻ:— വിനേഷ്മോൻ,

S/o. പൊന്നപ്പൻ, കൈതത്തിൽ വെളിയിൽ, കോമളപുരം വില്ലേജ്, അവലൂക്കുന്ന് പി. ഒ., ആലപ്പുഴ.

എതിർകക്ഷികൾ:—(1) സ്റ്റേറ്റ് ഓഫ് കേരള,

ടി ക്കുവേ≠ി ജില്ലാ കളക്ടർ, ആലപ്പുഴ.

ഹർജിക്കാരനെ നിർദ്ധനനായി പ്രഖ്യാപിക്കുന്നതിന് ബോധിപ്പിച്ചിട്ടുള്ള മേൽനമ്പർ ഹർജി സംഗതിയെ സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം 2012 മേയ് മാസം 24-ാം തീയതി രാവിലെ 11 മണിക്ക് ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠താണെന്ന വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

(2) ദി ബ്രാഞ്ച് മാനേജർ,

ആലപ്പുഴ, റ്റി. ഡി. രാജേന്ദ്രകുമാർ, 19-10-2011. അഡ്വക്കേറ്റ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, അവലൂക്കുന്ന് ബ്രാഞ്ച്, അവലൂക്കുന്ന് പി. ഒ., ആലപ്പുഴ.

(3) ദി ബ്രാഞ്ച് മാനേജർ,

കനറാ ബാങ്ക്, ബോട്ടു ജട്ടി ബ്രാഞ്ച്, ആലപ്പുഴ.

(4) ദി മാനേജർ,

ബാങ്ക് ഓഫ് ബറോഡ, ബില്ലിംഗ് & CRM ഡിപ്പാർട്ടുമെന്റ ്, ബോബ് കാഡ്സ് Ltd., നോബിൾ ചേമ്പേഴ്സ്, മാറ്റ്സൺ ഹൗസ്,

Mumbai-400 001.

Cite this issue. Kerala Gazette, Government of Kerala, 28 February 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-02-28.pdf_2012_09_Part_4_court/. Archive identifier in.gazette.kerala_new.2012-02-28.pdf_2012_09_Part_4_court.