©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഫെബ്രുവരി 28
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
9
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 57 } } 28th February 2012
9th Phalguna 1933 1933 ഫാൽഗുനം 9
PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന വൈദ്യുതി ബോർഡ്
വി⁄ാപനം
{{^{{FOOTNOTE (1)}}}}
കടന്നുപോകുന്ന സ്ഥലങ്ങൾ
ലൈനിന്റെ നീളം
പേര് (കി.മീ.) വില്ലേജ് താലൂക്ക് നമ്പർ ഡി.ബി./16/mankada/2011-12/1829. 2011 നവംബർ 23.
നിർദ്ദിഷ്ട സബ് 2.50 മങ്കട, പെരിന്തൽമണ്ണ സ്റ്റേഷനിലേക്കുള്ള വടക്കാങ്ങര, 66 കെ.വി. ടാപ്പ്ലൈൻ വലമ്പൂർ
[1885-ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 16(1)-ാം വകുപ്പ്, 2003-ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 67,164 എന്നീ വകുപ്പു കൾ അനുസരിച്ചും കേരള സംസ്ഥാന വൈദ്യുതി ബോർഡ് തിരൂർ, ട്രാൻസ്മിഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ പുറപ്പെടുവിക്കുന്നത്.]
സബ് സ്റ്റഷനിൽ 4.00 മങ്കട, പെരിന്തൽമണ്ണ നിന്നുള്ള 11 കെ.വി. വടക്കാങ്ങര, ലൈനുകൾ വലമ്പൂർ,
അങ്ങാടിപ്പുറം, കീഴാറ്റൂർ, കൂട്ടിലങ്ങാടി.
മുകളിൽ കാണിച്ച ലൈനുകളുമായി ബന്ധപ്പെട്ട സർവ്വേ, മുറിച്ചു മാറ്റേ≠ മരങ്ങളുടെ കണക്കെടുപ്പ്, പരിശോധന,നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾക്കുവേ≠ി വൈദ്യുതി
ബോർഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതലപ്പെടുത്തുന്ന
മറ്റ് വ്യ‡ികളും ഇതുമായി ബന്ധപ്പെട്ട സ്വകാര്യ ഭൂമികൾ
ഉൾപ്പെടെയുള്ള വസ്തുക്കളിൽകൂടി അവരുടെ നിയമാനുസൃത
മായ കൃത്യനിർവ്വഹണത്തിനായി നി›ിത സമയങ്ങളിൽ
പ്രവേശിക്കുന്നതാണെന്നുള്ള വിവരം ബന്ധപ്പെട്ടവരെ ഇതിനാൽ
അറിയിച്ചുകൊള്ളുന്നു.
(2)
നമ്പർ ഡി.ബി.120/CMD-PPDI/2011-12/1942. 2011 ഡിസംബർ 9.
[1885-ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 16(1)-ാം വകുപ്പ്, 2003-ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 67,164 എന്നീ വകുപ്പു
കൾ അനുസരിച്ചും കേരള സംസ്ഥാന വൈദ്യുതി ബോർഡ്
തിരൂർ, ട്രാൻസ്മിഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ
പുറപ്പെടുവിക്കുന്നത്.]
കെ.എസ്.ഇ.ബി. പ്രസരണ ശ്യംഖല ശ‡ിപ്പെടുത്തുന്ന
പ്രോജക്ടിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ
പരപ്പനങ്ങാടിയിൽ നിർമ്മിക്കുന്ന 110 കെ.വി. സബ്സ്റ്റേഷ
നുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന വൈദ്യുതി ലൈൻ
നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നു.
കടന്നുപോകുന്ന സ്ഥലങ്ങൾ
ലൈനിന്റെ നീളം
പേര് (കി.മീ.) വില്ലേജ് താലൂക്ക്
നിർദ്ദിഷ്ട ചെട്ട്യാർമാട്- 15.25 പള്ളിക്കൽ, തിരൂരങ്ങാടി
പരപ്പനങ്ങാടി 110 കെ.വി. തേഞ്ഞിപ്പാലം,
ഡി.സി. ലൈൻ പെരുവള്ളൂർ,
മുന്നിയൂർ,
നെടുവ.
മുകളിൽ കാണിച്ച ലൈനുകളുമായി ബന്ധപ്പെട്ട സർവ്വേ,
മുറിച്ചു മാറ്റേ≠ മരങ്ങളുടെ കണക്കെടുപ്പ്, പരിശോധന,
നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾക്കുവേ≠ി വൈദ്യുതി
ബോർഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതലപ്പെടുത്തുന്ന മറ്റ്
വ്യ‡ികളും ഇതുമായി ബന്ധപ്പെട്ട സ്വകാര്യ ഭൂമികൾ ഉൾപ്പെ
ടെയുള്ള വസ്തുക്കളിൽകൂടി അവരുടെ നിയമാനുസൃതമായ
കൃത്യനിർവ്വഹണത്തിനായി നി›ിത സമയങ്ങളിൽ
പ്രവേശിക്കുന്നതാണെന്നുള്ള വിവരം ബന്ധപ്പെട്ടവരെ ഇതിനാൽ
അറിയിച്ചുകൊള്ളുന്നു.