©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഫെബ്രുവരി 28
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
9
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 57 } } 28th February 2012
9th Phalguna 1933 1933 ഫാൽഗുനം 9
PART IV
Private Advertisements and Miscellaneous
Notifications
സ്റ്റേഷനറി വകുപ്പ്
ലഘുദർഘാസ് പരസ്യം
നമ്പർ എസ്.ഇ2/5440/2011. 2012 ഫെബ്രുവരി 8.
ദർഘാസ് തുറക്കുന്ന തീയതി —14-3-2012, 3 മണി. 2012-13 കാലയളവിൽ (31-3-2013 വരെ) എറണാകുളം മേഖലാ
കൂടുതൽ വിവരങ്ങൾക്ക് ആഫീസ് പ്രവർത്തി ദിനങ്ങളിൽ സ്റ്റേഷനറി ആഫീസിലെ ഗതാഗത കയറ്റിറക്ക് ജോലികൾ
നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടുക.
ഏറ്റെടുത്ത് നടത്തുന്നതിന് സ്റ്റേഷനറി സാധനങ്ങളുടെ ഗതാഗതം,
സ്റ്റോക്ക് ചെയ്യൽ, മറ്റനുബന്ധ ജോലികൾ ഇവയ്ക്കുള്ള 3/2011-12
(ഒപ്പ്) നമ്പർ ദർഘാസ് എന്ന മേലെഴുത്തോടു കൂടി മുദ്രവെച്ച
മേഖലാ സ്റ്റേഷനറി ആഫീസ്, അസിസ്റ്റൻറ് സ്റ്റേഷനറി ദർഘാസുകൾ ക്ഷണിക്കുന്നു.
എറണാകുളം, കൊച്ചി-30. കൺട്രോളർ (ഇൻ-ചാർജ്).
ദർഘാസ് ഫോറം എറണാകുളം മേഖലാ സ്റ്റേഷനറി
ലഘുദർഘാസ് പരസ്യം
ആഫീസിൽ നിന്നും പ്രവൃത്തിദിനങ്ങളിൽ 2012 മാർച്ച് 14-ാം തീയതി
2 മണി വരെ ലഭിക്കുന്നതാണ്.
നമ്പർ എസ്.എച്ച് 3-3011/2011. 2011 നവംബർ 31.
ദർഘാസ് ഫോറത്തിന്റെ വില :
ഷൊർണ്ണൂർ മേഖലാ സ്റ്റേഷനറി ഓഫീസിൽ 2012-13 വർഷ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 7-3-2012-ാം തീയതി ഉച്ചയ്ക്ക് ശേഷം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—2012
മാർച്ച് 7-ാം തീയതി വൈകുന്നേരം 4 മണി.
ദർഘാസ് സംബന്ധിച്ച വിശദവിവരങ്ങൾ ഷൊർണ്ണൂർ
അസിസ്റ്റന്റ ് സ്റ്റേഷനറി കൺട്രോളറുടെ ഓഫീസിൽ നിന്നും
പ്രവർത്തിസമയത്ത് ലഭിക്കുന്നതാണ്.
(ഒപ്പ്)
മേഖലാ സ്റ്റേഷനറി ആഫീസ്, അസിസ്റ്റൻറ് സ്റ്റേഷനറി
ഷൊർണ്ണൂർ.
കൺട്രോളർ.