Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 06 March 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-03-06.2012_10_Part_3_clr_LA
Languages
English, Malayalam
Published at
Original source ↗
6th MARCH 2012] COMMISSIONERATE OF LAND REVENUE 1629

L. A. Notifications and Declarations

ALAPPUZHA DISTRICT

നോട്ടീസ്

[1961-ലെ 37-ാം ആക്ടായ കേരള സർവ്വെ അതിരടയാള നിയമത്തിലെ 9-ാം വകുപ്പ് (2)-ാം ഉപവകുപ്പ് ] നമ്പർ ഡി1-1525/2011. 2012 ഫെബ്രുവരി 17.

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിൽ ഉൾപ്പെട്ടുവരുന്ന എല്ലാ ഭൂ ഉടമകളുടെയും ഭൂമിയുടെ അതിർത്തികൾ തിട്ടപ്പെടുത്തുകയും പേര്, വിസ്തീർണ്ണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള റീസർവ്വെ റിക്കാർഡുകൾ തയ്യാറായിട്ടു≠്. ബന്ധപ്പെട്ട വില്ലേജിലെ എല്ലാ ഭൂ ഉടമകൾക്കും ഈ റിക്കാർഡുകൾ അതിനു ചുമതലപ്പെടുത്തിയ സർവ്വെ ഉദ്യോഗസ്ഥന്റെ സഹായത്തോടെ ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ ആഫീസ് പ്രവർത്തി ദിവസങ്ങളിൽ പരിശോധിക്കാവുന്നതും അതിൻമേലുള്ള അപ്പീലുകൾ ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസങ്ങൾക്കകം ചെങ്ങന്നൂർ റീസർവ്വെ അസിസ്റ്റന്റ ് ഡയറക്ടർക്ക് നി›ിത ഫോറത്തിൽ സമർപ്പിക്കേ≠തുമാണ്. ഇപ്രകാരം റിക്കാർഡുകൾ പരിശോധിക്കുവാൻ പോകുന്നവർ അവർക്ക് ബന്ധപ്പെട്ട ഭൂമിയിൻമേലുള്ള അവകാശം കാണിക്കുന്ന രേഖകൾ ഉ≠െങ്കിൽ അതും കൂടെ കൊ≠ു പോകേ≠താണ്. നി›ിത ദിവസത്തിനകം റിക്കാർഡുകൾ പരിശോധിച്ച് അപ്പീൽ സമർപ്പിക്കാത്തപക്ഷം റീസർവ്വെ റിക്കാർഡുകളിൽ കാണിച്ചിട്ടുള്ള ലാൻഡ് ഹോൾഡർമാരുടെ പേര്, ഭൂമിയുടെ അതിര്, വിസ്തീർണ്ണം എന്നിവ ഫൈനലായതായി പരിഗണിച്ച് സർവ്വെ അതിരടയാള നിയമം 13-ാം വകുപ്പനുസരിച്ച് ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തുന്നതാണ്. സർവ്വെ നടക്കുന്ന സമയത്ത് തർക്കമുന്നയിച്ച് തീരുമാനമെടുത്ത് സർവ്വെ അതിരടയാള നിയമം 10-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ലാൻഡ് ഹോൾഡർമാർക്ക് ഈ അറിയിപ്പ് ബാധകമല്ല.

ജില്ല താലൂക്ക് വില്ലേജ് പഴയ റീസർവ്വെ റീസർവ്വെ

സർവ്വെ ബ്ലോക്ക് നമ്പർ നമ്പർ നമ്പർ

operation will be started in the Village soon and the survey numbers of the Village noted below will be demarcated and surveyed and that every persons claiming to be interested in the registered lands situated within or adjoining the undermentioned lands are hereby invited to attend immediately either in person or by agent on the surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

Under sub-section (2) of Section 6 of the above said Act, this notification shall be held to be a valid notice to every person having any interest in the undermentioned land.

Under sub-secion (3) of Section 6 of the above said Act, all the registered holders are hereby required:—

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions, the boundaries or other lines, the clearance of which may be necessary for the purpose of survey; and

(b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainman; and

(c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder.

If any person fails to comply with these requisitions under clauses (a) to (c) mentioned above, the work will be got done by employing hired labour and the cost thereof will be recovered from the defaulters as provided in the Act and Rules made thereunder.

(1)

Ref. G3-1608/12.

22nd February 2012.

ആലപ്പുഴ ചേർത്തല അരൂക്കുറ്റി 98 മുതൽ 5 1 മുതൽ 226 വരെ 552 വരെ

(ഒപ്പ്) റീസർവ്വെ സൂപ്ര≠ാഫീസ്, ചേർത്തല. ഹെഡ് സർവ്വെയർ.

DETAILS OF LAND

District—Malappuram.

Taluk—Tirurangadi. Village—Oorakam.

R. S. No.—20/1 Pt.

Extent—6.75 Acre.

MALAPPURAM DISTRICT

NOTIFICATIONS

UNDER SECTION 6 (1) OF THE KERALA SURVEY AND BOUNDARIES ACT, 1961

Whereas, the Government have directed the survey of lands comprised in survey numbers noted below, it is hereby notified under sub-section (1) of Section 6 of the Kerala Survey and Boundaries Act, 1961, that survey

(2)

Ref. G3-1771/12. 22nd February 2012. DETAILS OF LAND

District—Malappuram.

Taluk—Tirurangadi. Village—Chelembra.

R. S. No.—Bl. 2-167/2.

Extent—74.90 Cents.

1630 KERALA GAZETTE [PART III

(3)

Ref. G3-1686/12. 22nd February 2012.

DETAILS OF LAND

PARTICULARS OF THE AREA

District—Kozhikode. Taluk—Vatakara.

Village—Kavilumpara. Desom—Kavilumpara.

Field Nos. Completed Area in hectare

District—Malappuram.

Taluk—Tirurangadi. Village—Pallikkal.

R. S. No.—Bl. 2-293/2 (2).

Extent—25 Cents.

(4)

Ref. G3-1733/12. 22nd February 2012.

DETAILS OF LAND

District—Malappuram.

Taluk—Tirurangadi. Village—Chelembra.

R. S. No.—Bl. 2-10/4.

Extent—25.60 Cents.

(5)

Ref. G3-1339/12 22nd February 2012.

DETAILS OF LAND

District—Malappuram.

87/2 0.6471 87/4 0.0158 87/5 0.0332 90/2B1 2.4664 90/4 0.0108 90/5 0.1081 90/6 0.0220 90/7 0.0231 90/2B2 4.0414 90/8 0.0022 90/9 0.0034 Office of the Special Tahsildar (L.A.), (Sd.)

Koyilandy. Special Tahsildar (L.A.).

KANNUR DISTRICT

Taluk—Tirurangadi. Village—Oorakam.

R. S. No.—Bl. 38-224/6 Pt.

Extent—15.65 Cents.

Taluk Office,

(Sd.) Tirurangadi. Additional Tahsildar.

നോട്ടീസ്

[1961-ലെ 37-ാം ആക്ടായ കേരള സർവ്വെ അതിരടയാള നിയമത്തിലെ 9-ാം വകുപ്പ് (2)-ാം ഉപവകുപ്പ്] നമ്പർ ഡി1-302/2012. 2012 ഫെബ്രുവരി 4.

KOZHIKODE DISTRICT

NOTIFICATION

UNDER SECTION 13 OF THE SURVEY AND BOUNDARIES ACT, 1961

NO. D2-1028/06. 28th January 2012.

1. It is hereby notified under Section 13 of the Kerala Survey and Boundaries Act, 1961 (Act 31 of 1961) that the survey of the undermentioned areas are now completed.

2. Unless the survey hereby notified is modified by a decree of a civil court under the provisions of Section 14 of the said Act, the records of thesurvey shall be conclusive proof that the boundaries determined and records therein have കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ താഴെ വിവരിക്കുന്ന വില്ലേജിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിലെ റീസർവ്വെ സംബന്ധിച്ച് തയ്യാറാക്കിയ റീസർവ്വെ റിക്കാർഡുകൾ താഴെ പറയുന്ന ഓഫീസിൽ ബന്ധപ്പെട്ട ഭൂ ഉടമസ്ഥൻമാരുടെ പരിശോധനയ്ക്കായി സൂക്ഷിച്ചു വെച്ചിട്ടു≠്. ഭൂവുടമസ്ഥ∑ാർക്ക് ഈ റിക്കാർഡുകൾ അതിനുവേ≠ി ചുമതലപ്പെടുത്തിയ സർവ്വെ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ പരിശോധിക്കാവുന്നതും അതി∑േൽ പരാതി വല്ലതും ഉ≠െങ്കിൽ ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി ഒരു മാസത്തിനകം ശ്രീകണ്ഠാപുരം റീ സർവ്വെ സൂപ്ര≠ിന് ഫോറം 160-ൽ സമർപ്പിക്കേ≠തുമാണ്. ഇപ്രകാരം റിക്കാർഡുകൾ പരിശോധിക്കുവാൻ പോകുമ്പോൾ അവർക്ക് ബന്ധപ്പെട്ട ഭൂമിയി∑േലുള്ള അവകാശരേഖകൾ കൂടി കൊ≠ുപോകേ≠താണ്. നി›ിത ദിവസത്തിനകം റിക്കാർഡുകൾ പരിശോധിച്ച് അപ്പീൽ സമർപ്പിക്കാത്തപക്ഷം റീസർവ്വെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥ∑ാരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണ്ണം എന്നിവകൾ കുറ്റമറ്റതായി പരിഗണിച്ച് കേരള സർവ്വെ അതിരടയാളനിയമം 13-ാം വകുപ്പ് അനുസരിച്ചുള്ള ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തുന്നതാണ്. been correctly determined and recorded. 6th MARCH 2012] COMMISSIONERATE OF LAND REVENUE 1631 വില്ലേജ്—പയ്യാവൂർ.

ദേശം—പയ്യാവൂർ.

റീസർവ്വെ ബ്ലോക്ക് നമ്പർ—195.

റിക്കാർഡ് പ്രദർശനത്തിന് വെച്ചിരിക്കുന്ന ഓഫീസ്—

പയ്യാവൂർ വില്ലേജ് ഓഫീസ്.

സർവ്വെ സമയത്ത് തർക്കമുന്നയിച്ച് കേരള സർവ്വെ അതിരടയാളനിയമം 10-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂ ഉടമസ്ഥ∑ാർക്ക് ഈ അറിയിപ്പ് ബാധകമായിരിക്കുന്നതല്ല.

(ഒപ്പ്) റീസർവ്വെ ഓഫീസ്, ശ്രീകണ്ഠാപുരം. ഹെഡ് സർവ്വെയർ,

നമ്പർ-2.

NOTIFICATION

UNDER SECTION 6 OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. F1-22856/2011. 1st February 2012.

Whereas, the Government have directed the survey of lands comprised in survey number noted below, it is hereby notified under sub-section (1) of Section 6 of Kerala Survey and Boundaries Act, 1961, that survey operation will be started in the Village soon and the survey numbers of the said Village noted below will be demarcated and surveyed and that every person claiming to be interested in the registered lands situated within or adjoining the undermentioned land is hereby invited to attend immediately either in person or by agent on the surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

Under sub-section (2) of Section 6 of the said Act, this notification shall be held to be a valid notice to every person having any interest in the said land.

Under sub-section (3) of Section 6 of the above said Act, all the registered holders are hereby required:—

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions the boundaries or other lines, the clearance of which may be necessary for the purpose of survey; and

DETAILS OF LAND

District—Kannur. Taluk—Kannur. Village—Kannur-II, Desom—Kanathoor.

R. S. No.—72/1A.

Extent—3 Cent.

Taluk Office, Kannur.

(Sd.) Tahsildar.

NOTIFICATION

UNDER SECTION 9(2) OF THE KERALA SURVEY AND BOUNDARIES ACT, 1961

No. D4-23101/91. 31st January 2012.

The subjoined statement is an extract from the survey field register giving particulars of the land registered and surveyed in the name of concerned. Appeal, if any, against the survey should be presented within three months from the date of publication of this notice to the Officer- in-charge of the survey whose headquarters are at Thalassery.

Field maps may be obtained on application and payment of the fees prescribed from time to time.

Name of Acquisition—Land Transferred to Animal Husbandary Department.

Award No.—Proceedings No. L4-90658/90 dated 22-8-1991 of District Collector, Kannur.

SCHEDULE

District—Kannur. Taluk—Thalassery.

Village—Kolari. Desom—Kolari.

(As per Revenue Accounts as per surveyed) Initial Survey/ As per Revenue As now Resurvey/Revision Records surveyed (b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainman; and

Survey

s k r a

m Survey Sub Survey Sub Area in Area in e R Field Division Field Division Hectares Hectares (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the rules made thereunder.

If any person fails to comply with these requisitions under clauses (a) to (c) mentioned above the work will be got done by employing hired labour and the cost thereof will be recovered from the defaulters as provided in the Act and Rules made thereunder.

No. No. No. No.

77 1B 77 1B 0.4476 0.4476 Taluk Office,

(Sd.) Thalassery.

Tahsildar.

Gaz. No. 10/2012/DTP (CLR).

1632 KERALA GAZETTE [PART III

KASARAGOD DISTRICT

നോട്ടീസ്

[1961-ലെ 37-ാമത് ആക്ടായ കേരള സർവ്വെ അതിരടയാള നിയമത്തിലെ 9-ാം വകുപ്പ് (2)-ാം ഉപവകുപ്പ് ]

നമ്പർ ഡി2-962/2009. 2012 ജനുവരി 31.

ബന്ധപ്പെട്ട ഭൂമിയി∑േലുള്ള അവകാശരേഖകൾകൂടി കൊ≠ുവരേ≠താണ്. നി›ിത ദിവസത്തിനകം റിക്കാർഡുകൾ പരിശോധിച്ച് അപ്പീൽ സമർപ്പിക്കാത്തപക്ഷം റീ സർവ്വെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഉടമസ്ഥരുടെ പേരു വിവരം, അതിരുകൾ, വിസ്തീർണ്ണം എന്നിവ കുറ്റമറ്റതായി പരിഗണിച്ച് കേരള സർവ്വെ അതിരടയാളനിയമം 13-ാം വകുപ്പ് അ ന ു സ ര ി ച്ച ു ള്ള െ െ ഫ ന ൽ േ ന ാ ട്ട ി ഫ ി േ ക്ക ഷ ൻ പരസ്യപ്പെടുത്തുന്നതാണ്.

വില്ലേജിന്റെ പേര്—മധൂർ.

റീസർവ്വെ ബ്ലോക്ക് നമ്പരും പേരും—ബ്ലോക്ക് 56, മധൂർ.

റിക്കാർഡുകൾ പ്രദർശനത്തിന് വച്ചിരിക്കുന്ന ഓഫീസ്— മധൂർ വില്ലേജ് ഓഫീസ്.

സർവ്വെ സമയത്ത് തർക്കം ഉന്നയിച്ച് സർവ്വെ അതിരടയാള നിയമം 10-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂവുടമസ്ഥൻമാർക്ക് ഈ അറിയിപ്പ് ബാധകമായിരിക്കുന്നതല്ല.

(ഒപ്പ്)

റീസർവ്വെ സൂപ്ര≠ാഫീസ്, കാസറഗോഡ്. സൂപ്ര≠്.

കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിൽ താഴെ വിവരിക്കുന്ന വില്ലേജിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിലെ റീസർവ്വെ സംബന്ധിച്ച് തയ്യാറാക്കിയ റീ സർവ്വെ റിക്കാർഡുകൾ താഴെ പറയുന്ന ഓഫീസിൽ ബന്ധപ്പെട്ട ഭൂഉടമസ്ഥൻമാരുടെ പരിശോധനയ്ക്കായി സൂക്ഷിച്ചുവച്ചിട്ടു≠്. ഭൂവുടമസ്ഥ∑ാർക്ക് ഈ റിക്കാർഡുകൾ അതിനുവേ≠ി ചുമതലപ്പെടുത്തിയ സർവ്വെ ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ പരിശോധിക്കാവുന്നതും അതി∑േൽ പരാതി വല്ലതും ഉ≠െങ്കിൽ ആയത് 4-1-2012 മുതൽ 30 ദിവസത്തിനകം കാസറഗോഡ് റീ സർവ്വെ സൂപ്ര≠ിന് ഫോറം നമ്പർ 160-ൽ സമർപ്പിക്കേ≠തുമാണ്. ഇപ്രകാരം റിക്കാർഡുകൾ പരിശോധിക്കുവാൻ പോകുമ്പോൾ അവർക്ക്

Cite this issue. Kerala Gazette, Government of Kerala, 06 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-06.2012_10_Part_3_clr_LA/. Archive identifier in.gazette.kerala_new.2012-03-06.2012_10_Part_3_clr_LA.