©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 മാർച്ച് 6
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
10
നമ്പർ
വാല്യം 57 }
} 6th March 2012
16th Phalguna 1933 1933 ഫാൽഗുനം 16
PART III
Commissionerate of Land Revenue
THRISSUR DISTRICT
തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
നമ്പർ ബി5-921/2011/കെ.ഡിസ്. 2011 ഏപ്രിൽ 7.
വിഷയം.—ഭൂമിയുടെ ന്യായവില—അപാകതകൾ പരിഹരി ക്കുന്നത്—ഉത്തരവ് സംബന്ധിച്ച്.
സൂചന.—(1) ശ്രീ. പൂളയ്ക്കൽ വേലായുധൻ മകൻ പരമേശ്വരൻ എന്നവരുടെ അപേക്ഷ.
(2) തലപ്പിള്ളി അഡീഷണൽ തഹസിൽദാരുടെ 7-1-2011, 8-3-2011-ലെ C5-22295/10 നമ്പർ റിപ്പോർട്ട്.
(3) ജില്ലാ കളക്ടറുടെ 13-4-2010-ലെ ബി6-58688/06 നമ്പർ നടപടിക്രമം.
(4) ജില്ലാ കളക്ടറുടെ 26-6-2010-ലെ ബി6-58688/06 നമ്പർ നടപടിക്രമം.
പങ്ങാരപ്പിള്ളി വില്ലേജ് സർവ്വെ 535/1, 536/5-ൽപ്പെട്ട ഭൂമിയുടെ തരം സർക്കാർ ഭൂമി എന്ന് രേഖപ്പെടുത്തിയ തിനെതിരെ സൂചന (1) പ്രകാരമുള്ള അപേക്ഷയിൽ തലപ്പിള്ളി അഡീഷണൽ തഹസിൽദാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചി ട്ടുള്ളതാണ്.
അഡീഷണൽ തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാ നത്തിൽ പങ്ങാരപ്പിള്ളി വില്ലേജ് സർവ്വെ 535/1, 536/5 എന്നീ നമ്പരിൽപ്പെട്ട ഭൂമി ഹിൽട്രാക്റ്റ് വിത്തൗട്ട് റോഡ് ആക്സസ് എന്ന് വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് (cid:31) 9,880 (ഒമ്പതി നായിരത്തി എണ്ണൂറ്റി എൺപത് രൂപ) ഫെയർവാല്യു നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു. ആയതിൻപ്രകാരം ബന്ധപ്പെട്ട സബ് രജിസ്ട്രാർ അനന്തരനടപടി സ്വീകരിക്കേ≠താണ്. ജില്ലാ കളക്ടറുടെ സൂചന (3) ഉത്തരവിലെ ഖfiിക 3, 4 പ്രകാര മുള്ള നിർദ്ദേശങ്ങൾ സബ് രജിസ്ട്രാർ പാലിക്കേ≠താണ്. ഈ ഉത്തരവ് മേൽവക ഭൂമികളുടെ രജിസ്ട്രേഷൻ നടക്കുന്ന തിലേക്കായി ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കുന്നതിന് മാത്രം അനുവദിച്ചു.
(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ തൃശ്ശൂർ. ഓഫീസർ.