©
Government of Kerala കേരള സർക്കാർ 2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
6th March 2012 2012 മാർച്ച് 6
No.
Vol. LVII
ThiruvananThapuram, Tuesday തിരുവനന്തപുരം, ചൊവ്വ
10
നമ്പർ
16th Phalguna 1933 1933 ഫാൽഗുനം 16
വാല്യം 57 }
PART III
Co-operative Department
REGISTRATION CERTIFICATE
4. Liability — Limited
5. Area of operation — Kottarakkara Taluk
10th February
No. O-1468/2012. 2012.
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the Kottarakkara Primary Co-operative Agricultural and Rural Development Bank Ltd. No. Q. 1511 in Kottarakkara Taluk, Kollam District is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the aforesaid society is also hereby registered under the said Section.
6. Main Objects — To Provide Long Term
Agricultural Loans.
7. Type of Society — Rule 15 (1) B (2). 8. Authorized Share — ` 10,00,00,000 Capital ( Rupees Ten Crore only).
9. Maximum Borrowing— 50 times of the paid up Share Power
Capital + Reserve Fund.
Categorical Statement
1. Name of Society — Kottarakkara Primary Co-operative Agricultural and Rural Development Bank Ltd. No. Q. 1511.
2. Date of Registration — 10-2-2012.
3. Address — Kottarakkara Primary Co- operative Agricultural and Rural Development Bank Ltd. No. 1511, Kottarakkara P. O., Kottarakkara Office of the Joint Registrar (Sd.) (General), Kollam. Joint Registrar (General).
REGISTRATION CERTIFICATE
I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies the particulars which are furnished in the Categorical Statement are registered by me to day as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said Section.
32 KERALA GAzETTE [Part III Categorical Statements (2)25th January
(1)
No. 6171/2011/O. 2012.
23rd January
No. 5718/2011/O. 2012.
1. Name and Number — Pudunagaram Priyadarshini of Society Vanitha Sahakarana Sangam
Ltd. No. P. 1327.
2. Date of Registration — 23-1-2012.
3. Address — Karippode P. O.,
Pudunagaram, Palakkad.
4. Liability — Limited.
5. Area of operation — Whole area of Pudunagaram
Panchayath.
6. Main Objects — Economic and Social
upliftment of members.
7. Type of Society — Vanitha Co-operative Societies under Rule 15 (10). 8. Authorized Share — ` 2,90,000 Capital (Rupees Two lakh Ninety
Thousand only).
(a) 2500 'A' class shares of ` 100 each
(b) 250 'B' class shares of ` 100 each
(c) 3000 'C' class shares of ` 5 each
9. Maximum Borrowing— 50 times of the paid up Share Power
Capital + Reserve Fund.
1. Name and Number — Ottappalam Taluk Building of Society and Road Workers Co-operative Society Ltd. No. P. 1328.
2. Date of Registration — 25-1-2012.
3. Address — Ottappalam P. O., Palakkad
District.
4. Liability — Limited.
5. Area of operation — Whole area of Ottappalam
Taluk.
6. Main Objects — Economic and Social Upliftment of the members.
7. Type of Society — Rule 15 (1) A (3) b under
Employees Credit Society.
8. Authorized Share — ` 50,00,000 Capital (Rupees Fifty lakh only).
(a) 10000 'A' Class shares of ` 250 each
(b) 2000 'B' Class shares of ` 1000 each
(c) 20000 'C' Class shares of ` 25 each 9. Maximum Borrowing— 100 times of the paid up Share Power
Capital + Reserve Fund.
Office of the Joint Registrar (Sd.) കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ഉത്തരവ്
(1)
നമ്പർ 6032/2001/എ.ഇ.എൽ./കെ.ഡിസ്.
2012 ജനുവരി 31.
സൂചന:—(1) ഈ ആഫീസിലെ 23-2-2007-ലെ 6032/2011/എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 284/2011/കെ. നമ്പരായുള്ള 19-1-2012-ലെ നടപടിക്രമം.
ക്ലിപ്തം നമ്പർ സി. 395 ആയി രജിസ്റ്റർ ചെയ്ത എരഞ്ഞോളി പഞ്ചായത്ത് സഹകരണ ഡിസ്പെൻസറി സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണനിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും തലശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ കതിരൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തതിനെ തുടർന്ന് ലിക്വിഡേറ്റർ 12-6-2008-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു ്.
6th March 2012] CO-OPERATIVE DEPARTMENT 33സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിററർ പരിശോധിച്ചിട്ടു ്.
സംഘത്തിന് നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നുംതന്നെ നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി 395 ആയി രജിസ്ററർ ചെയ്ത എരഞ്ഞോളി പഞ്ചായത്ത് സഹകരണ ഡിസ്പെൻസറി സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ ് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേതാണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.
(2)
നമ്പർ 7559/08/എ.ഇ.എൽ./കെ.ഡിസ്.
2012 ജനുവരി 31.
സൂചന:—(1) ഈ ആഫീസിലെ 27-11-2008-ലെ 7559/08/എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 3445/08/എസ്. കെ. നമ്പരായുള്ള 28-1-2012-ലെ നടപടിക്രമം.
ക്ലിപ്തം നമ്പർ സി. 1244 ആയി രജിസ്റ്റർ ചെയ്ത പയ്യാവൂർ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആന്റ ് പ്രോസസിംഗ് സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണനിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും തളിപ്പറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ ശ്രീകണ്ഠാപുരം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തതിനെ തുടർന്ന് ലിക്വിഡേറ്റർ 4-3-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു ്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിററർ പരിശോധിച്ചിട്ടു ്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി 1244 ആയി രജിസ്ററർ ചെയ്ത പയ്യാവൂർ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ആന്റ ് പ്രോസസിംഗ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ ് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേതാണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.
(3)
നമ്പർ 2387/09/എ.ഇ.എൽ./കെ.ഡിസ്.
2012 ജനുവരി 31.
സൂചന:—(1) ഈ ആഫീസിലെ 3-4-2009-ലെ 2387/09/എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 483/09/ഡി നമ്പരായുള്ള 19-1-2012-ലെ നടപടിക്രമം.
ക്ലിപ്തം നമ്പർ സി. 1466 ആയി രജിസ്റ്റർ ചെയ്ത തട്ടാരി ഉപഭോ‡ൃ കാന്റീൻ സഹകരണ സംഘം പ്രവർത്തനരഹിത മായതിനാൽ കേരള സഹകരണനിയമം വകുപ്പ് 71 (1)(ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും തലശ്ശേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ ധർമ്മടം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തതിനെ തുടർന്ന് ലിക്വിഡേറ്റർ 30-5-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു ്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിററർ പരിശോധിച്ചിട്ടു ്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി 1466 ആയി രജിസ്ററർ ചെയ്ത തട്ടാരി ഉപഭോ‡ൃ കാന്റീൻ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ ് ഇതിനാൽ ഉത്തരവാകുന്നു.
34 KERALA GAzETTE [Part III (4)നമ്പർ 6832/09/എ.ഇ.എൽ./കെ.ഡിസ്.
2012 ജനുവരി 31.
സൂചന:—(1) ഈ ആഫീസിലെ 30-9-2009-ലെ 6832/09/എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 3225/09/എസ്.കെ. നമ്പരായുള്ള 17-1-2012-ലെ നടപടിക്രമം.
ക്ലിപ്തം നമ്പർ സി. 1318 ആയി രജിസ്റ്റർ ചെയ്ത മലപ്പട്ടം വനിതാ സഹക രണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണനിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും തളിപ്പറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ ശ്രീകണ്ഠാപുരം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തതിനെ തുടർന്ന് ലിക്വിഡേറ്റർ 25-11-2009-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു ്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിററർ പരിശോധിച്ചിട്ടു ്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി 1318 ആയി രജിസ്ററർ ചെയ്ത മലപ്പട്ടം വനിതാ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ ് ഇതിനാൽ ഉത്തരവാകുന്നു.
സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം 70 അനുശാസിക്കുംവിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേതാണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി ആയവ നശിപ്പിക്കാവുന്നതുമാണ്.
(5)
നമ്പർ 6800/10/എ.ഇ.എൽ./കെ.ഡിസ്.
2012 ജനുവരി 31.
സൂചന:—(1) ഈ ആഫീസിലെ 6-10-2010-ലെ 6800/10/എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 2846/10/എം നമ്പരായുള്ള 23-1-2012-ലെ നടപടിക്രമം.
ക്ലിപ്തം നമ്പർ സി. 1250 ആയി രജിസ്റ്റർ ചെയ്ത കാേന്താർ കൺസ്യൂമർ സഹകരണ കാന്റീൻ സൊസൈറ്റി പ്രവർത്തനര ഹിതമായതിനാൽ കേരള സഹകരണനിയമം വകുപ്പ് 71 (1)(ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ മാടായി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തതിനെ തുടർന്ന് ലിക്വിഡേറ്റർ 29-11-2010-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു ്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിററർ പരിശോധിച്ചിട്ടു ്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി 1250 ആയി രജിസ്ററർ ചെയ്ത കാേന്താർ കൺസ്യൂമർ സഹകരണ കാന്റീൻ സൊസൈറ്റിയുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ ് ഇതിനാൽ ഉത്തരവാകുന്നു.
6th March 2012] CO-OPERATIVE DEPARTMENT 35നശിപ്പിക്കാവുന്നതുമാണ്.
(6)
നമ്പർ 1888/10/എ.ഇ.എൽ./കെ.ഡിസ്.
2012 ജനുവരി 31.
സൂചന:—(1) ഈ ആഫീസിലെ 16-3-2010-ലെ 1888/10/എ.ഇ.എൽ. നമ്പർ ഉത്തരവ്.
(2) സംഘം ലിക്വിഡേറ്ററുടെ 806/10/പി. നമ്പരായുള്ള 19-1-2012-ലെ നടപടിക്രമം.
ക്ലിപ്തം നമ്പർ സി. 1290 ആയി രജിസ്റ്റർ ചെയ്ത ക ങ്കാളി സഹകരണ കൺസ്യൂമർ സ്റ്റോർ പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണനിയമം വകുപ്പ് 71 (1)(ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും തളിപ്പറമ്പ് അസി സ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ പയ്യന്നൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തതിനെ തുടർന്ന് ലിക്വിഡേറ്റർ 28-6-2010-ന് ചാർ÷െടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.
മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു ്.
സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ആഡിററർ പരിശോധിച്ചിട്ടു ്.
സംഘത്തിൽ നിലവിൽ ആസ്തിബാദ്ധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.
മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് നമ്പർ സി 1290 ആയി രജിസ്ററർ ചെയ്ത ക ങ്കാളി സഹകരണ കൺസ്യൂമർ സ്റ്റോറിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ ് ഇതിനാൽ ഉത്തരവാകുന്നു.