©
Government of Kerala കേരള സർക്കാർ 2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
6th March 2012 2012 മാർച്ച് 6
No.
Vol. LVII
ThiruvananThapuram, Tues-
10
day
നമ്പർ
16th Phalguna 1933 1933 ഫാൽഗുനം 16
വാല്യം 57 }
PART III
Fisheries Department
ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണ മേഖല) തിരുവനന്തപുരം/ഫിഷറീസ് സഹകരണസംഘം രജിസ്ട്രാറുടെ നടപടിക്രമം
(1)
നമ്പർ എഫ്1-16/2010. 2012 ജനുവരി 16.
സൂചന:— ഫ ി ഷ റ ി െ ഡ വ ല പ ് െ മ ന്റ ് ഒ ാ ഫ ീ സ ർ കാർത്തികപ്പള്ളിയുടെ 19-11-2011-ലെ റിപ്പോർട്ട്.
ഉത്തരവ്
കാർത്തികപ്പള്ളി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം (ക്ലിപ്തം) നമ്പർ എഫ്. (എ) എെ. 63 -ന്റെ ഭരണ സമിതിയിലേക്ക് 26-6-2005-ൽ നടന്ന തെരഞ്ഞെ ടുപ്പിന് ശേഷം സംഘം പ്രസിഡന്റായിരുന്ന അഡ്വക്കേറ്റ് ഖുശി ഭാസ്ക്കറിന്റെ വക്കീൽ ഓഫീസിലാണ് സംഘം റിക്കാർഡുകൾ സൂക്ഷിച്ചിരുന്നതെന്നും ടിയാളുടെ മരണ ശേഷം റിക്കാർഡുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും മറ്റ് അഫിലിയേഷൻ ഇല്ലായെന്നും സംഘത്തിന്റെ പ്രവർത്തനം നിലച്ചിട്ടും ഭാരവാഹികളോ അംഗങ്ങളോ സംഘം പ്ര വർത്തിപ്പിക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും സംഘത്തിന്റെ അഡ്മിനിസ്ട്രേറ്ററായ ഫിഷറി ഡെവലപ ്മെന്റ ് ഓഫീസർ കാർത്തികപ്പള്ളി സൂചന പ്രകാരം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
മേൽ സാഹചര്യത്തിൽ സംഘം റിക്കാർഡുകൾ നഷ്ട പ്പെടുകയും പ്രവർത്തനം നിലച്ചുപോയിട്ടുള്ളതുമായ കാർത്തികപ്പള്ളി ഉൾനാടൻ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ.് (എ) എെ. 63-ന്റെ രജിസ്ട്രേഷൻ സഹകരണ നിയമം 74 പ്രകാരം റദ്ദ് ചെയ്തുകൊ ് ഉത്തരവ് പുറപ്പെടുവിക്കുന്നു.
(2)
നമ്പർ എഫ്1-1089/2011. 2012 ജനുവരി 16.
സൂചന:— 1. സീനിയർ സഹകരണ സംഘം ഇൻസ്പെക്ടർ വിഴിഞ്ഞത്തിന്റെ 27-6-2011-ലെ റിപ്പോർട്ട്.
2. ഈ ഓഫീസിലെ 19-7-2011-ലെ ഇതേ നമ്പർ 8 KeRaLa GazeTTe [Part III എന്ന സംഘത്തിന്റെ ആദ്യ പൊതുയോഗം 14-11-2010-ന് കൂടി. ശ്രീ. എം. സുരേഷ് ബാബു കൺവീനറായി താൽക്കാലിക
ഭരണ സമിതിയെ തെരഞ്ഞെടുക്കുകയു ായി. സംഘത്തിൽ
സഹകരണ നിയമം വകുപ്പ് 35 പ്രകാരം ഭരണസമിതിയിലേക്കുള്ള
തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കു
വാൻ സംഘം യൂണിറ്റ് ഇൻസ്പെക്ടറായ വിഴിഞ്ഞം സീനിയർ
ഫിഷറീസ് സഹകരണ സംഘം ഇൻസ്പെക്ടർ നിരന്തരം
ആവശ്യപ്പെട്ടിട്ടും ശ്രീ. എം. സുരേഷ് ബാബു കൺവീനറായി
ട്ടുള്ള ഭരണ സമിതി തയ്യാറാകുന്നില്ലെന്നും സംഘാംഗങ്ങൾക്ക്
സംഘം നടത്തിപ്പിൽ താൽപര്യമില്ലെന്ന് അന്വേഷണത്തിൽ
ബോദ്ധ്യപ്പെട്ടിട്ടുള്ളതിനാലും സംഘം പ്രവർത്തനം നിർത്തൽ
ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ വിഴിഞ്ഞം സീനിയർ
ഫിഷറീസ് സഹകരണ സംഘം ഇൻസ്പെക്ടർ സൂചന ഒന്ന് പ്ര
കാരം ശുപാർശ ചെയ്തിട്ടുള്ളതാകുന്നു
മേൽ സാഹചര്യത്തിൽ തുടക്കത്തിൽതന്നെ പ്രവർത്തനം
നിലച്ച തെക്കേക്കര പട്ടിക ജാതി മത്സ്യത്തൊഴിലാളി വികസന
ക്ഷേമ സഹകരണസംഘം (ക്ലിപ്തം) നമ്പർ എഫ്. (റ്റി) എച്ച്. 313-ന്റെ
രജിസ്ട്രേഷൻ സഹകരണ സംഘം നിയമം വകുപ്പ്
7 4 ്ര പ ക ാ ര ം റ ദ്ദ ് െ ച യ ് ത ു െ ക ാ ് ഇ ത ി ന ാ ൽ ഉത്ത ര വ ്
പുറപ്പെടുവിക്കുന്നു.
ഫിഷറീസ് ജോയിന്റ ് (ഒപ്പ്) ഡയറക്ടറാഫീസ് ഫിഷറീസ് ജോയിന്റ ് ഡയറ (ദക്ഷിണമേഖല), (ദക്ഷി ക്ടർ